വധു is a ദേവത – 23 1

ഞാൻ : ഞങ്ങള് ഒരു GLA 45 ഒടൻ എടുക്കും കൊണ്ട് വരാം …

പപ്പ : 🙄 പപ്പ കൈ മുകളിലേക്ക് ഉയർത്തി ഉള്ളിലേക്ക് പോയി …

ചേട്ടൻ : താങ്ക്സ് ബ്രോ ….

ഞാൻ : ചേട്ടാ ഞാൻ അന്ന് വന്നപ്പോ ക്യാമറടെ കാര്യം പറഞ്ഞില്ലേ അത് ഇതില് പറ്റോ

ചേട്ടൻ : പിന്നെന്താ 5 സീരീസിലും പറ്റും

ഞാൻ : എങ്കിൽ ഞാൻ വണ്ടി കൊണ്ട് വിടാ ഇതിൻ്റെ റേറ്റ് എനിക്ക് ഒന്ന് അയക്കണെ ….പിന്നെ മറ്റേ വിങ് സ്പോയിലർ മാറ്റ് ബ്ലാക്ക്…

ചേട്ടൻ : ഒറ്റ കാര്യം വൺ വീക്ക് ആണ് ബാക്കപ്പ് ഉള്ളത് …ക്യാമറ

ഞാൻ : ശെരി ബ്രോ …

അയാളെ സെറ്റിൽ ചെയ്ത് ഞാൻ നേരെ പോയി കുളിച്ച് തിരിച്ച് വന്നു…

Ammu calling….

ഞാൻ: ഹലോ

അമ്മു : എന്താ വണ്ടി വന്നോ

ഞാൻ : വന്നു

അമ്മു : ഉം

ഞാൻ: കെടന്നോ നീ …

അമ്മു : ആ…

ഞാൻ: എടി പോത്തേ എൻ്റെ ചുണ്ട് കടിച്ചു പൊട്ടിച്ചിട്ട് എനിക്ക് നീറുന്നു….

അമ്മു : അത് നീ എൻ്റെ നെഞ്ചത്ത് കടിച്ചതിനല്ലെ ….

ഞാൻ : അപ്പോ കഴുത്തിൽ കടിച്ചത്

അമ്മു : അത് വെറി എടുത്തത് ….

ഞാൻ: ഫീലിങ്സ്സടിച്ചാ

അമ്മു : പിന്നെ നിൻ്റെ ആ

ഞാൻ : ആ….

അമ്മു : പോ കണ്ണാ …

ഞാൻ : പറ പ്ളീസ്

അമ്മു : നിപ്പിൾ ജോബ് … ഓ ബോയ് …. എനിക്ക്

ഞാൻ : എനിക്ക് 😌

അമ്മു : പോ എനിക്ക് നാണം

ഞാൻ : പറ

അമ്മു : എനിക്ക് ലീക്കായി… ഇസ് കണ്ണാ ലെറ്റ്സ് ഗോ ഔട്ട്…

ഞാൻ : പോടി …

അമ്മു : എനിക്ക് സഹിക്കുന്നില്ല എങ്കേജ്മെൻ്റ് കഴിഞ്ഞ ശേഷം ഞാൻ ഇവടല്ലേ എനിക്ക് എൻ്റെ കൊച്ചിനെ ഒരുപാട് മിസ്സ് ആവുന്നു ….

ഞാൻ: തൽക്കാലം നീ സ്വയം പര്യാപ്തത വഹിക്ക്….

അമ്മു : അതൊക്കെ ഞാൻ കല്യാണം കഴിഞ്ഞതോടെ നിർത്തി ….

ഞാൻ : ശേ….പിന്നെ നീ ആരോടും പറഞ്ഞില്ലല്ലോ നടന്നത്….

അമ്മു : ഇല്ല ആരായിരിക്കും അവന്മാര്

ഞാൻ : അറിയില്ല ….

അമ്മു : രണ്ട് പേര് വരുന്നു വാങ്ങുന്നു പോവുന്നു

ഞാൻ : നീ എന്തിനാ അവനെ കേറി അടിച്ചത് ….

അമ്മു : നീ അല്ലേ പറഞ്ഞത് ഞാൻ നിൻ്റെ ഭാര്യ ആണ് അപ്പോ ഞാൻ ആ പവർ കാണിക്കണം എന്ന്… എൻ്റെ ഭർത്താവിൻ്റെ പെവർ കാട്ടി

ഞാൻ : നിൻ്റെ അടി കണ്ടപ്പോ എനിക്ക് ചിരി വന്നൂ….

അമ്മു : കറക്റ്റ് സമയത്ത് ശിവയും നന്ദമും വന്നത് കൊണ്ട് നന്നായി …

ഞാൻ : നീ ആണോ വരാൻ പറഞ്ഞത് ….

അമ്മു : ഹാ….ശിവ നിന്റെ ഫോണി വിളിച്ചു അപ്പോ ഞാൻ എടുത്തിട്ട് കാര്യം പറഞ്ഞു…അല്ല ഇന്ദ്ര നീ എന്തിനാ അവന്മാർടെ പിന്നാലെ പോയത് ….

ഞാൻ : ചുമ്മാ ഗാങ്ങും ആയി വന്നാ സീൻ ആവും അതാ ഞാൻ നോക്കാൻ പോയത് …

ഞാൻ : അതെ നീ വച്ചോ ഗുഡ് നൈറ്റ്….

അമ്മു : പിന്നെ വിളിക്കാം അപ്പോ ഞാൻ എൻ്റെ പുതിയ എൻ്റെ എങ്ങനെ എൻ്റെ പുതിയ ഫോൺ ഒന്ന് ഫുള്ളായി നോക്കട്ടെ …

ഞാൻ : മര്യാദക്ക് പൈസ തന്നോ … അവൾടെ ഒരു എൻ്റെ എൻ്റെ ….

അമ്മു : പൈസക്ക് പകരം വേറെ വല്ലതും തരാം ബൈ … 🔚

അമ്മു ഫോൺ കട്ടാക്കി

ഞാൻ : 😂 അയ്യോ എൻ്റെ ചക്കര …. ഉമ്മ ഉമ്മ … ഉമ്മാ….

ഞാൻ സ്റ്റെപ് എറങ്ങി താഴേക്ക് പോയി ….

അമ്മ : നീ പോവോ ഇന്ന്

ഞാൻ : കാര്യൊന്നും ഇല്ല എന്താ

അമ്മ : ചുമ്മാ …

പപ്പ : ടൈം ആയില്ലേ കെടക്കണ്ടെ…

അമ്മ : അവരോക്കെ എന്താ പറഞ്ഞത് അറിയോ നിങ്ങടെ മോനെ പറ്റി

പപ്പ. : എന്ത് പറഞ്ഞു

അമ്മ : വളരെ മോശം അഭിപ്രായം വായാടി ബഹുമാനം ഇല്ല എന്നൊക്കെ ….

ഞാൻ : കൈയ്യീന്ന് ഇട്ട് പറയും പോലെ ഒണ്ടല്ലോ….

പപ്പ : ആണോ ടാ

ഞാൻ : ചുമ്മാ എല്ലാരും ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരിക്കും

അമ്മ : 😂

പപ്പ : എന്താടോ ഒരു ചിരി …

അമ്മ : 😡 നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്…ഞാൻ പോയി കെടക്കട്ടെ….

പപ്പ : എന്താ ഡോ കാര്യം

അമ്മ ഒന്നും മിണ്ടാതെ മുറിയിലേക്ക് കേറി പോയി…

പപ്പ : നീ കാര്യം എന്താ നോക്ക് ഞാൻ ഡോർ ലോക്ക് ചെയ്തിട്ട് വരാം … കാർ കേറ്റി ഇട്ടോ

ഞാൻ : ഇല്ല ഓപ്പൺ എയറിൽ ഇടാൻ പറഞ്ഞു…

പപ്പ : ആണോ ശെരി …

ഞാൻ റൂമിലേക്ക് കേറി പോയി…

ടീച്ചറെ ടീച്ചറെ…

അമ്മ : എന്താ …

ഞാൻ : എന്താ ഒരു ദേഷ്യം പത്ത് പവൻ്റെ മാല വല്ലതും പോയോ….

അമ്മ : പോടാ …

പപ്പ : പിന്നെന്താ താൻ കാര്യം പറ ഡോ

അമ്മ : എന്താ നിങ്ങളും ഇവനും കൂടെ ഒരു സീക്രട്ട് കൊറേ ദീസം ആയല്ലോ

Leave a Reply

Your email address will not be published. Required fields are marked *