വീണ്ടും ഞെട്ടി എല്ലാരും ഞെട്ടി….
നന്ദൻ വന്ന ചിരി കഷ്ട്ടപ്പെട്ട് പിടിച്ച് നിർത്തി…
വിഷ്ണു : ഹേ സാർ ശെരിക്കും നോക്കിക്കേ സാറേ….
രജിസ്ട്രാർ: എടോ താൻ പറഞ്ഞ ദിവസം കല്യാണമേ നടന്നിട്ടില്ല….
ഞാൻ : 😔
വിഷ്ണു : ഇല്ല അച്ഛ പോലീസ് പറഞ്ഞതാ അച്ഛാ ഇത് ചതിയാ….
ഞാൻ : നിനക്ക് ഇനി എന്താ വേണ്ടത് എത്ര എന്ന് വച്ചാ നീ ഞങ്ങളെ ശിക്ഷിക്കുന്നത് മതി ആയില്ലേ നിനക്ക്…ഇനി എന്തൊക്കെ നീ പറയും ….
നന്ദൻ : ഇന്ദ്ര പോട്ടെ വാ … സാരൂല്ലാ വാ നമ്മക്ക് വീട്ടി പോവാ മതി നാണം കേട്ടത്….
ശിവ : അതെ അമ്മാവാ എനിക്ക് നിങ്ങളെ ആരെയും അറിയില്ല പക്ഷെ നിങ്ങടെ മോളേ വച്ച് ഇവൻ നശിപ്പിക്കാൻ നോക്കിയത് എൻ്റെ കൂട്ടുകാരൻ്റെ ജീവിതം ആണ് … ഇന്നലെയും നിങ്ങള് ഒന്നും പറഞ്ഞില്ല ഇന്നും തറി പോലെ നിക്കുന്നു കഷ്ട്ടം തന്നെ….
ഞാൻ : സാരൂല്ലാ… നന്ദ നമ്മക്ക് പോവാ…
സൂര്യ : ഞാനും വരുന്നു അല്ല ഞങ്ങളും ഒണ്ട്…. ഇമ്മാതിരി അന്തരീക്ഷത്തിൽ നിക്കാണ് എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പോലെ എൻ്റെ ഭാര്യേ നിർത്താനും… .നീ വാടാ മതി….
പട്ടാളം : നല്ല നാടകം …
പ്പ നിർത്തടാ നാറി കൊറേ നേരായി… ചേച്ചിടെ ഭർത്താവായി പോയ ഒറ്റ കാരണം മാത്രം കൊണ്ടാ ഇത്ര കാലം ഒരു അടിമെ പോലെ ഞാൻ താൻ പറയുന്നത് കേട്ട് ഒരു പട്ടിയെ പോലെ നിന്നത് താൻ തൻ്റെ ഈ പെഴച്ച മോനെയും കൊണ്ട് ഇപ്പോ എറങ്ങണം അല്ലെങ്കിൽ ഇവനെ ഞാൻ എവടെ കൊന്ന് കുഴിച്ചിടും തനിക്ക് ഉരുളി കമത്തി കിട്ടിയ ഉരുപ്പടി ആണെന്നൊന്നും ഞാൻ നോക്കില്ല…. രാംക്രി ഓൺ ട്രാക്ക്….
പിള്ളേരൊക്കെ താഴേക്ക് വന്നു….
ഞാൻ : ദീപു ആരും വരാതെ നോക്ക്….ഞാൻ അവനെ മുറിക്ക് വെളിയിലേക്ക് പറഞ്ഞ് വിട്ടു…
രാംക്രി അങ്കിൾ : ചേച്ചിയെ ഓർത്ത് ആണ് അല്ലെങ്കിൽ ഞാൻ അന്നെ നിൻ്റെ മോനെ വെട്ടി വാഴയ്ക്ക് തടം ഇട്ടെനെ….
അവടെ അയാൾ പ്രഘടനം നടത്തി കൊണ്ട് ഇരിക്കുമ്പോ ഞാൻ നൈസിന് വിഷ്ണുനെ അടുത്ത് പോയി…
ഞാൻ : എപ്പടീ സൂത്ത് കിഴിഞ്ച്താ….ചുമ്മാ ചിക്കൂനെ സൂര്യ കെട്ടി അവൻ്റെ താലിയും ചൊമന്ന് അവള് നിക്കുന്നത്ത നിന്നെ ഒന്ന് ലൈവ് ആയി കാണിക്കണം… അത്രേ ഉള്ളൂ അതിനാ ഞാൻ ഇന്നലെ സുമ്മാ ഇരുന്നത് …. രജിസ്ട്രാർ എൻ്റെ ആളാ നിന്നെ കൊണ്ട് ഒരു മൈരും പുടുങ്ക മുടിയാത്….
നന്ദൻ : അണ്ണൻ വീണ്ടും ബൾബ്….
ശിവ : പോയി ചത്തൂടെ നായിൻ്റെ മോനേ….
വിഷ്ണു : അച്ഛ ഇയാള് ഇവൻ്റെ ആളാ ഇയാള് കള്ളം പറയാ ഈ കള്ള രജിസ്ട്രാർ….
രജിസ്ട്രാർ : ദേ തൊണ്യാസം പറയരുത്….
വിഷ്ണു : ഇവൻ ഇപ്പൊ പറഞ്ഞെ ഉള്ളൂ അച്ഛ ഇവനും ഇയാളും ഒരു കൈ ആണ് എന്നത്…
രജിസ്ട്രാർ: അനാവശ്യം പറഞ്ഞ ഒണ്ടല്ലോ നിൻ്റെ പേരിൽ ഞാൻ കേസ് കൊടുക്കും ….
വിഷ്ണു : അച്ഛാ….
ഒറ്റ അടി ….
ഞാൻ കണ്ണ് ഇറുക്കി അടച്ചു….
Pin drop silence 🤐
പട്ടാളം : മിണ്ടി പോവരുത് നിനക്ക് വേണ്ടി കണ്ടവൻ്റെ തെറി കേട്ട് മടുത്തു… വൈയ്യ ഇനി ….
അയാള് കണ്ണ് തൊടച്ച് വെളിയിലേക്ക് നടന്നു…
അത് കണ്ടപ്പോ എൻ്റെ കണ്ണ് ചുവന്നു കലങ്ങി..ഒരുമാതിരി ആനന്ദം… അവൻ്റെ മനസ്സിൽ ഉള്ള വികാരം എനിക്ക് മനസ്സിലാവും ചെയ്യാത്ത കുറ്റത്തിന് അന്ന് പപ്പ എന്നെ തല്ലിയപ്പോ ഞാൻ അനുഭവിച്ച അതെ അവസ്ഥ….
എൻ്റെ ഉള്ളിൽ ലോകം പിടിച്ചടക്കിയ സന്തോഷം….
ഞാൻ സൂര്യേ നോക്കി വിട്ടോ എന്ന് ആക്ഷൻ കാട്ടി….
സൂര്യ ശ്രീയെയും കൊണ്ട് മേളിലേക്ക് പോയി…
പിള്ളേരോടും ഞാൻ പോവൻ പറഞ്ഞു….
അവരുടെ കൂടെ ഒരു വൈബ് വരുത്താൻ അവരും പോയി….
നന്ദനും ശിവയും എൻ്റെ കൂടെ തന്നെ നിന്നു….
ശരൺ ചേട്ടൻ. ഇവനെ ഒക്കെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാ വേണ്ടത്….
ഒന്നും വേണ്ട ഒന്നും വേണ്ട ….നീ വാ രാംക്രി അമ്മാവൻ ശരൺ ചേട്ടനെ പിടിച്ച് കൊണ്ട് പോയി….
ശരൺ ചേട്ടൻ. വാ മോനെ
ഞാൻ : ദേ വന്നു ചേട്ടാ മൊഖം ഒന്ന് കഴുകി ദേ വന്നു….😊
ഞാൻ അവര് പോവുന്നതും നോക്കി നിന്നു…
വിഷ്ണു തല താത്തി വെളിയിലേക്ക് നടന്നു…
ഞാൻ : അതെ ഒന്ന് നിന്നെ ….
ഞാൻ അവൻ്റെ മുന്നിലേക്ക് നടന്ന് പോയി…
ഒരുത്തനെ ഊമ്പിച്ച് ഒരു അണ്ടിയും നൊട്ടാൻ പറ്റില്ല…. മനസ്സിലായാ മൈരേ…. നിൻ്റെ സ്ഥാനത്ത് ഞാൻ ആണേലും ഇങ്ങനെ ഒക്കെ ചെയ്യും ഇതിലും പല നാറിയ കളിയും ഞാനും കളിക്കും …
