വധു is a ദേവത – 23 1

ശരൺ ചേട്ടൻ : എന്താ മോളെ ഇത് ഐയ്യെ… ചേ മോശം ….ഇതൊക്കെ ചുമ്മാ അല്ലേ …

അമ്മു : ഇല്ല ചേട്ടാ അവര് എന്തൊക്കെ ആണ് ഈ പറഞ്ഞത് ഹേ ….എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല …

അടഞ്ഞ തൊണ്ടയും ആയി അമ്മു പറഞ്ഞു ….

ശരൺ ചേട്ടൻ : പോട്ടെ മോളെ ….ഇതൊക്കെ ബുദ്ധി ഇല്ലാത്ത ആളുകൾ പറയുന്നത് ആയി കണ്ട മതി…

അമ്മു : ഇവൻ എന്നെ കല്യാണം കഴിച്ച അന്ന് മുതല് തൊടങ്ങിയതാ പാവം…… ഇന്ദ്രൻ്റെ അച്ഛനും അമ്മയും ഇങ്ങനെ ഒന്നും അല്ലാ ഇവനെ വളർത്തിയത് ചേട്ടാ ….ഓരോ നാറികൾ കാണിക്കുന്ന ഓരോന്നിനും….

ശരൺ ചേട്ടൻ : ഒക്കെ ശെരി തന്നെ മോളെ പക്ഷേ മോള് വേണ്ടെ ഇവടെ …ഇവർക്ക് ഒക്കെ സങ്കടം ആവില്ലേ ….

സൂര്യ അങ്ങോട്ട് വന്നൂ

സൂര്യ : ടാ ആ ശിവ കയറ് പൊട്ടിക്കുന്നു ….

ഞാൻ : അവനെ നന്ദൻ നോക്കും …

സൂര്യ : ചേട്ടാ എന്താ നാളെ കല്യാണം നടക്കില്ലെ

ശരൺ ചേട്ടൻ : ഐയ്യോ നടക്കും നടക്കും അങ്ങനെ പറയല്ലേ മോനെ ….

ഞാൻ : ചേട്ടാ നാളെ ഇവനും അയാളും ഇനിയും വരും അടുത്തതും ആയിട്ട് ….

ശരൺ ചേട്ടൻ : എങ്കിൽ നാളെ അയാൾക്കും പൊട്ടും….അയാള് പറഞ്ഞത് കേട്ട് എനിക്ക് തന്നെ അരിച്ച് വന്നതാ അത് പിള്ളേര് തമാശക്ക് ചെയ്തതാ പോലും …. നാറി

ഞാൻ : അതെ അമ്മു നീ വരുന്നോ

ശ്രീ : വേണ്ട ഡീ….

ദേവി ചേച്ചി : വേണ്ട മോളെ

ഞാൻ : നീ ഇരിക്ക് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ സ്പോട്ടിൽ അമറിനേ വിളിച്ചോ അവൻ വരും കേട്ടോ 🫂

അമ്മു : എൻ്റെ തോളിൽ തല വച്ച് കരയാൻ തൊടങ്ങി….

ഞാൻ : ചേച്ചി എന്നോട് ഉള്ള ദേഷ്യം ആരെങ്കിലും ഇവളോട് കാണിച്ചാ… ഞാൻ പിന്നെ മേലും കീഴും നോക്കില്ല …

മഹി ആൻ്റി: നീ എന്തിന് ടാ ഞാൻ ചുമ്മാ ഇരിക്കോ …സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം ആൻ്റി ഒച്ചത്തിൽ പറഞ്ഞു ….

ഞാൻ : ശെരി ….പിന്നെ പേർഫ്രോമൻസ് അടിപൊളി 😂

ആൻ്റി : പോടാ

ഞാൻ : ചേട്ടൻ ആണ് ബെസ്റ്റ് പക്ഷേ …

ശരൺ ചേട്ടൻ : താങ്ക്യൂ…😂

ശുദ്ധ ഹാസ്യം വിളമ്പി രങ്കം ശാന്തം ആക്കാൻ ഉള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഒണ്ടായി… ഞാൻ : അതെ ചേട്ടാ ഞാൻ പോട്ടെ എനിക്ക് എറണാകുളം വരെ ഒന്ന് പോണം

ശരൺ ചേട്ടൻ : എന്താ കാര്യം ….

ഞാൻ : ഇല്ല കാർ എടുക്കാൻ അതിൻ്റെ പണി തീർന്നു അപ്പോ പോയി എടുത്തിട്ട് വരണം ….

ശരൺ ചേട്ടൻ : സമയം ആയില്ലേ

ഞാൻ : ഇല്ല എട്ടല്ലെ സാരൂല്ലാ ….

ശരൺ ചേട്ടൻ : ആണോ …

ഞാൻ : ആഹ്….

ശരൺ ചേട്ടൻ : പോയിട്ട് വാ ….

ഞാൻ : അപ്പോ ശെരി …ഞാൻ എറങ്ങാ ….

അമ്മു : മഹ വന്നോ അമ്മു കണ്ണ് തൊടച്ച് എന്നോട് ചോദിച്ചു….

ഞാൻ : ഇല്ല അത് പപ്പയും അമ്മയും സുദർശൻ അങ്കിളിൻ്റെ വീട്ടിലാ അപ്പോ അവര് പോയി വിളിച്ചിട്ട് വരും ….

അമ്മു : ശെരി …

ഞാൻ : ഏയ് വിട്ടേക്ക് ദേ നമ്മടെ രണ്ട് മെയിൻ ആളുകൾടെ കല്യാണം അല്ലേ നാളെ ഒരു നല്ലത് നടക്കും മുന്നേ ഇത് പോലെ ഒന്ന് ഒണ്ടാവും അല്ലേ ചേട്ടാ

ശരൺ ചേട്ടൻ : പിന്നല്ലാതെ …😊

ഞാൻ : അപ്പോ ശെരി …ടാ വാ ….

സൂര്യ : ചേട്ടാ ചേച്ചി ആൻ്റി .. .ശെരി …

സൂര്യ നടന്ന് എൻ്റെ അടുത്തേക്ക് വന്നു ഞങ്ങള് ഒരുമിച്ച് നടന്നു

സൂര്യ : എന്തോന്ന് മൈരേ ഷോ ആയിരുന്നല്ലോ

ഞാൻ : ഒന്ന് വാ….

ഞാൻ നേരെ നടന്ന് ശിവയുടെ അടുത്തേക്ക് പോയി …

ഞാൻ : നീ എന്ത് മൈരേ ഷോ എറക്കുന്നത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഹേ….

ശിവ : അളിയാ നിങ്ങള് പ്ളാൻ ആയിരുന്നോ അപ്പോ …ഞാൻ വിചാരിച്ചു കേട്ടോ നന്ദൻ എന്ത് വായും നോക്കി നിക്കുന്നത് എന്ന് …. ഇവൻ പറഞ്ഞപ്പോ ആണ് ഞാൻ നശിപ്പിച്ച കാര്യം മനസ്സിലായത് …. പിന്നെ ഞാൻ ആരാണ് എന്ന് എല്ലാരും അറിയട്ടെ ബ്രോ ….

ഞാൻ : ശേരി ശേരി

ഞാൻ : ഈ നാറിക്ക് ആര് വണ്ടി കൊടുത്തത് കണ്ട പട്ടികൾക്ക് വണ്ടി കോടുക്കല്ലെ എന്ന് ഞാൻ അമറിനോട് പല വട്ടം പറഞ്ഞതാ …

ശിവ : അപ്പൻ ഇല്ലെ അയാളെ പോയി വിളി …. ഊമ്പാ വണ്ടി എട്….

ഞാൻ : 😂 …. നന്ദ നീ വണ്ടിയും കൊണ്ട് പോയി വിഷ്ണു ചേട്ടൻ്റെ അടുത്ത് നിന്ന് കുപ്പി വാങ്ങി കൊണ്ട് വാ …

നന്ദൻ : ഓക്കേ….

ഞാൻ കാർ മുന്നിലേക്ക് എടുത്തു….

മെയിൻ റോഡ് എത്തിയതും അളിയൻ നിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *