വധു is a ദേവത – 23 Like

മഹി ആൻ്റി: നീ എന്തിന് ടാ ഞാൻ ചുമ്മാ ഇരിക്കോ …സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം ആൻ്റി ഒച്ചത്തിൽ പറഞ്ഞു ….

ഞാൻ : ശെരി ….പിന്നെ പേർഫ്രോമൻസ് അടിപൊളി 😂

ആൻ്റി : പോടാ

ഞാൻ : ചേട്ടൻ ആണ് ബെസ്റ്റ് പക്ഷേ …

ശരൺ ചേട്ടൻ : താങ്ക്യൂ…😂

ശുദ്ധ ഹാസ്യം വിളമ്പി രങ്കം ശാന്തം ആക്കാൻ ഉള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഒണ്ടായി… ഞാൻ : അതെ ചേട്ടാ ഞാൻ പോട്ടെ എനിക്ക് എറണാകുളം വരെ ഒന്ന് പോണം

ശരൺ ചേട്ടൻ : എന്താ കാര്യം ….

ഞാൻ : ഇല്ല കാർ എടുക്കാൻ അതിൻ്റെ പണി തീർന്നു അപ്പോ പോയി എടുത്തിട്ട് വരണം ….

ശരൺ ചേട്ടൻ : സമയം ആയില്ലേ

ഞാൻ : ഇല്ല എട്ടല്ലെ സാരൂല്ലാ ….

ശരൺ ചേട്ടൻ : ആണോ …

ഞാൻ : ആഹ്….

ശരൺ ചേട്ടൻ : പോയിട്ട് വാ ….

ഞാൻ : അപ്പോ ശെരി …ഞാൻ എറങ്ങാ ….

അമ്മു : മഹ വന്നോ അമ്മു കണ്ണ് തൊടച്ച് എന്നോട് ചോദിച്ചു….

ഞാൻ : ഇല്ല അത് പപ്പയും അമ്മയും സുദർശൻ അങ്കിളിൻ്റെ വീട്ടിലാ അപ്പോ അവര് പോയി വിളിച്ചിട്ട് വരും ….

അമ്മു : ശെരി …

ഞാൻ : ഏയ് വിട്ടേക്ക് ദേ നമ്മടെ രണ്ട് മെയിൻ ആളുകൾടെ കല്യാണം അല്ലേ നാളെ ഒരു നല്ലത് നടക്കും മുന്നേ ഇത് പോലെ ഒന്ന് ഒണ്ടാവും അല്ലേ ചേട്ടാ

ശരൺ ചേട്ടൻ : പിന്നല്ലാതെ …😊

ഞാൻ : അപ്പോ ശെരി …ടാ വാ ….

സൂര്യ : ചേട്ടാ ചേച്ചി ആൻ്റി .. .ശെരി …

സൂര്യ നടന്ന് എൻ്റെ അടുത്തേക്ക് വന്നു ഞങ്ങള് ഒരുമിച്ച് നടന്നു

സൂര്യ : എന്തോന്ന് മൈരേ ഷോ ആയിരുന്നല്ലോ

ഞാൻ : ഒന്ന് വാ….

ഞാൻ നേരെ നടന്ന് ശിവയുടെ അടുത്തേക്ക് പോയി …

ഞാൻ : നീ എന്ത് മൈരേ ഷോ എറക്കുന്നത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഹേ….

ശിവ : അളിയാ നിങ്ങള് പ്ളാൻ ആയിരുന്നോ അപ്പോ …ഞാൻ വിചാരിച്ചു കേട്ടോ നന്ദൻ എന്ത് വായും നോക്കി നിക്കുന്നത് എന്ന് …. ഇവൻ പറഞ്ഞപ്പോ ആണ് ഞാൻ നശിപ്പിച്ച കാര്യം മനസ്സിലായത് …. പിന്നെ ഞാൻ ആരാണ് എന്ന് എല്ലാരും അറിയട്ടെ ബ്രോ ….

ഞാൻ : ശേരി ശേരി

ഞാൻ : ഈ നാറിക്ക് ആര് വണ്ടി കൊടുത്തത് കണ്ട പട്ടികൾക്ക് വണ്ടി കോടുക്കല്ലെ എന്ന് ഞാൻ അമറിനോട് പല വട്ടം പറഞ്ഞതാ …

ശിവ : അപ്പൻ ഇല്ലെ അയാളെ പോയി വിളി …. ഊമ്പാ വണ്ടി എട്….

ഞാൻ : 😂 …. നന്ദ നീ വണ്ടിയും കൊണ്ട് പോയി വിഷ്ണു ചേട്ടൻ്റെ അടുത്ത് നിന്ന് കുപ്പി വാങ്ങി കൊണ്ട് വാ …

നന്ദൻ : ഓക്കേ….

ഞാൻ കാർ മുന്നിലേക്ക് എടുത്തു….

മെയിൻ റോഡ് എത്തിയതും അളിയൻ നിക്കുന്നു …

അവനെ കണ്ടതും ഞാൻ വണ്ടി ഓഫാക്കി ഹാൻഡ് ബ്രേക്ക്‌ വലിച്ചു….

സൂര്യ : ഇന്ദ്ര വേണ്ട ….

ഞാൻ : ചുമ്മാ ഇരി …

ഞാൻ : അളിയാ എന്താ അളിയാ ഇവടെ ഒരു ചുറ്റി കളി ലിഫ്റ്റ് പിടിച്ച് അടുത്ത ബിലാൽ സങ്കം ചെയ്യാൻ ആണോ

ശിവ : ഏത്ടാ ഈ ഏപ്പരാച്ചി നിന്ന് പുഴുക്കുവാണല്ലോ ഇവൻ … യ്യ്….

ഞാൻ : ടാ മൈരേ എൻ്റെ അളിയൻ ആണ് …

ശിവ : അത് ശെരി സോറി അളിയൻ തെണ്ടി…

ഞാൻ : കളിയാക്കുന്നോ…. നായിൻ്റെ മോനെ 😡

സൂര്യ : ഇന്ദ്ര മതി

വിഷ്ണു : അല്ല നീ പറഞ്ഞോ എല്ലാം പറഞ്ഞോ നാളെ ഇതിനെല്ലാം കൂടെ ചേർത്ത് നീ കണക്ക് പറയണ്ടി വരും ഇന്ദ്ര …

ശിവ : നീ അങ് ഒലത്ത് പെലയാടി മോനെ ….നീ ഇവനോട് ചെയ്തതും ദേ ഈ വേട്ടാവെളിയൻ്റെ പെണ്ണിനോട് കാണിച്ച അവരാതിത്തരം എല്ലാം എല്ലാർക്കും അറിയാം ടാ കളിക്കാൻ നിക്കുമ്പോ നേർക്ക് നേർ അതാണ് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത്…

നന്ദൻ : ശിവ് ഈ മൈരനെയാണോ ആൺ എന്ന് പറഞ്ഞത് സോ. സാഡ്…

വിഷ്ണു : ചാടി തുള്ളി നന്ദൻ്റെ നേരെ പോയി

ഞാൻ : ആ ആ അഹ് നോ നോ … കൈയ്യാൻ കളി ഒന്നും വേണ്ട … ഞാൻ വണ്ടിയിൽ നിന്ന് എറങ്ങി ….ഇത് നിൻ്റെ വീടോ തടയാൻ ആളോ ഇല്ല അടി കൊണ്ട് പത വരും….പിന്നെ ആരുടെ എങ്കിലും ദേഹത്ത് ഒരു കീറൽ വീണാ അറിയാലോ യൂ ഈറ്റിങ് ഉണ്ട….

സൂര്യ : ടാ മൈരേ വീട്ടിൽ പോടാ ഇനിയും വാങ്ങി കൂട്ടാതെ

വിഷ്ണു : പ്പൂ നീ നോക്കിക്കോ എനിക്ക് സ്വന്തം ആയ അവളെ ആണ് നീ പറിച്ചത് ഞാൻ സമ്മതിക്കില്ല ടാ അവള് എൻ്റെ ആണ് …

ഞാൻ : അളിയാ ഞാൻ വീണ്ടും പറയാ അവള് ആൻ്റി ആയി ഇനിയും മണപ്പിച്ച് നടക്കാതെ വൈ ബ്രോ…. ഞാൻ അവൻ്റെ തോളിൽ കൈ വച്ചു…

നന്ദൻ : 😂

വിഷ്ണു : കൈ എടുക്കട തായോളി മോ …

ഒരു സെക്കൻ്റ് എൻ്റെ തലച്ചോറിൽ ഉള്ള ഒരു നരമ്പ് വെട്ടി …. ഞാൻ അവൻ്റെ ഷർട്ട് പിടിച്ച് വലിച്ച് ചൊമരിൽ ചേർത്ത് കൈ ചുരുട്ടി ഇടിക്കാൻ കൈ ഓങ്ങി….

മുഖം തിരിച്ച് നിന്ന അവനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു…

ഞാൻ നിന്നെ തല്ലില്ല കാരണം സ്നേഹിച്ച പെണ്ണ് നഷ്ട്ടം ആവുന്ന അല്ല ആയ നിൻ്റെ പെടപ്പ് എനിക്ക് മനസ്സിലാവും പക്ഷേ എന്നെ ഹ്യുമിലിയേറ്റ് ചെയ്താ അറിയാലോ നിന്നെ വട്ടത്തിൽ ഊമ്പിക്കും ഞാൻ ….

നന്ദൻ : അതെ ഇന്ദ്ര നാളെ എത്ര മണിക്കാണ് കല്യാണം …

ഞാൻ : ഏത് കല്യാണം ടാ….

നന്ദൻ : ഹാ.മറ്റെ സൂര്യ പറഞ്ഞവൻ്റെയും ശ്രീയോ ശ്രീജയയോ അങ്ങനെ ഏതോ രണ്ടെണ്ണത്തിൻ്റെ നാളെ കല്യാണം ഒണ്ട് എന്ന് പറഞ്ഞില്ലേ

ഞാൻ : അത് അത് നാളെ 10 മണിക്ക് കാലത്ത് …

സൂര്യ : അൽ

ഞാൻ : നീ മിണ്ടരുത് ….

ശിവ. : ടാ നീ വന്നേ രണ്ട് റൗണ്ട് എനർജി അടിച്ചിട്ട് വേണം മുടിവെട്ടാൻ പോവാൻ….നീ അതിനെ കള

ഞാൻ : പിന്നെ ഒരു കാര്യം അളിയാ ഞാൻ സത്യം മൈക്ക് വഴി പറഞ്ഞിട്ടും എന്ത് ടാ ആരും വിശ്വസിക്കാത്തത്…

നന്ദൻ : ഹഹഹ

ഞാൻ : 😃 …എനിക്ക് നിന്നെ സഹായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹം ഒണ്ട് ദയവ് ചെയ്ത് നീ അവരോട് ഒന്ന് പറ എന്നെ വിശ്വസിക്കാൻ പ്ളീസ്….

വിഷ്ണു അവൻ്റെ ദേഷ്യം കാറിൽ ഒറ്റ ഇടി….

സൂര്യ : എൻ്റെ വണ്ടി …നായിന്റെ മോനെ

ഞാൻ : ഹാ അടിക്കട്ടെ സൂര്യ പാവം നമ്മടെ അളിയൻ അല്ലേ …

ശിവ : ടാ മാറടാ മൊട്ട കുട്ടാ ….

ഞാൻ : നീ എന്താ ഉദ്ദേശിച്ചത് ….

ശിവ : 🖕 ഇല്ലാത്തത് അത് തന്നേ 😂

നന്ദൻ : അത് ശെരി ആണ് കറക്റ്റ്…😂

ശിവ : അടി അടി 🤜 🤛

ഞാൻ : അളിയാ ഈ നമ്പവച്ച് ഊമ്പിക്കുക എന്നൊരു സംഭവം ഇല്ലെ അത് നീ എനിക്കിട്ട് വച്ചു….എൻ്റെ അമ്മുൻ്റെ കൂടെ നടന്നത് കൊണ്ട് ഇത്തിരി എങ്കിലും നല്ലത് നിൻ്റെ ഉള്ളിൽ കാണും എന്നത് കൊണ്ടാ ഞാൻ നിന്നെ അന്നും ഇന്നും വെറുതെ വിട്ടത് അല്ലെങ്കിൽ അന്നത്തെ മോളിലെ ആ കണ്ട് മൂട്ടൽ വച്ചേ നിന്നെ ഞാൻ മടക്കിയേനെ… അന്നത്തെ ആ അടി മനസ്സിൽ ഇണ്ട്ട്ടാ…

ശിവ : മാളിൽ എന്താ സീൻ

നന്ദൻ : ബാ കാണിച്ച് തരാ …

ഞാൻ : അപ്പോ വണ്ടിക്ക് ഒന്നും ആയില്ല വേണേ ഗ്ളാസ് അടിച്ച് പൊട്ടിച്ചോ അല്ലെങ്കിൽ മിറർ തല്ലി ഇട്ടോ …

സൂര്യ : ഇന്ദ്ര😰

ഞാൻ : പൊട്ടിക്കട്ടെ ..നാളെ നിൻ്റെ കെട്ട് കഴിഞ്ഞ് സ്ത്രീധനം കിട്ടില്ലേ … ഹാ ചിക്കൂനേ കെട്ടി കഴിഞ്ഞ് ഡവറ ഡവറ കിട്ടില്ലേ അതിന് നമ്മക്ക് പുതിയ വണ്ടി തന്നെ വാങ്ങാം പിന്നെ ആണോ.ഒരു മിറർ….

വിഷ്ണു : ഇന്ദ്ര നി നിന്നെ ഞാൻ…

അവൻ്റെ കണ്ണുകൾ ചെറുതായി കലങ്ങി കണ്ണ് നിറഞ്ഞു…

ഞാൻ : അയ്യോ വില്ലൻ കരയുന്നു…. നന്ദ കോൾഡ് ബ്ലഡ്ഡ്. വിഷ്ണു ഗോപാലൻ കരയുന്നു ….മതി ഞാൻ കരഞ്ഞതിന് നിനക്ക് ഉണ്ടായ നഷ്ട്ടം + ബോണസ് ഈ രണ്ട് തുള്ളി കണ്ണീർ….

Leave a Reply

Your email address will not be published. Required fields are marked *