വധു is a ദേവത – 23 Like

അമ്മു : അങ്ങനെ തോന്നുന്നോ നിനക്ക് പറ

അമ്മു തല പൊക്കി എന്നെ നോക്കി …

ഞാൻ : ഫൺ ഫൺ ….

അമ്മു : എൻ്റെ മനസ്സിൽ അവൻ എന്നെ മരിച്ചു ടാ …അവൻ്റെ സ്വന്തം സ്വാർത്ഥക്ക് വേണ്ടി എൻ്റെ ജീവിതം പോലും അവൻ മറന്നില്ലെ..

ഞാൻ : എങ്ങനെ ടാ ഇങ്ങനെ ചെയ്യാൻ ചെ… ലഹരി ഉപയോഗിച്ച് റോഡിൽ ഒരുത്തനും ആയി അവർടെ ജീവിതം തീരാൻ ഇതിലും വേറെ എന്ത് വേണം ….

അമ്മു : നാറി….

ഞാൻ എൻ്റെ കൈ എടുത്ത് അവളുടെ കഴുത്തിൽ വച്ചു…

ഞാൻ : അത് ശെരി സൂര്യ അച്ഛൻ ആവാൻ റെഡി ആയി

അമ്മു : അത് വേറെ ഒണ്ട് …പേടി ആവുന്നു …

ഞാൻ : എന്തിന് നാളെ കെട്ട് കഴിഞ്ഞാ പിന്നെ അറിഞ്ഞാലും സീൻ ഇല്ല…

അമ്മു : എല്ലാം നന്നായി നടന്ന മതിയായിരുന്നു ഈശ്വരാ…🙏

ഞാൻ : ഇത് കേക്ക്

അമ്മു : പറ

ഞാൻ : നാളെ കെട്ടാൻ പോവുന്നത്കൾ വരെ അച്ഛനും അമ്മയും ആയി …

അമ്മു : അതിന്

ഞാൻ : അല്ല നമ്മക്ക് കളിക്കാൻ ഒരു കൊച്ച് വേണ്ടേ

അമ്മു : കളിക്കാൻ ആണോ കൊച്ച് 😮‍💨

ഞാൻ : അല്ല … സൂര്യടെ കൊച്ചിന് ഒരു കൂട്ട് വേണ്ടെ

അമ്മു : അയ്യോ എങ്ങനെ

ഞാൻ : ചുമ്മാ ഒരു ഗാപ്പ് കിട്ടിയപ്പോ

അമ്മു : അങ്ങനെ ഇപ്പൊ ഗോളടിക്കണ്ട

ഞാൻ : ആണോ നടക്കില്ല

അമ്മു : എവടെന്ന് രണ്ട് കൊല്ലം …

ഞാൻ : ശെരിക്കും

അമ്മു : അതെ …

ഞാൻ : എങ്കി ഞാൻ കാനഡക്ക് പോട്ടേ

അമ്മു : പിന്നെന്താ പോയിട്ട് വാ …

ഞാൻ: ശെരിക്കും ആണ് ഞാൻ പറഞ്ഞത് ….

അമ്മു : ഞാനും …

ഞാൻ : അപ്പോ ശെരി …

അമ്മു : അതെ നാളെ എങ്ങനെ ആണ്

ഞാൻ : ഞാൻ വരണോ വിളിക്കാൻ

അമ്മു : വേണ്ട

ഞാൻ : പപ്പ കാർ എടുക്കും ഞാൻ കാർ എടുക്കും ഇല്ല പറ്റില്ല…നീ മാട്ട് വണ്ടിയിൽ പോ

അമ്മു : അവർടെ കൂടെ ആരാ ഉള്ളത് …അങ്കിളിൻ്റെ കൂടെ

ഞാൻ : അപ്പു റൂബി ആൻ്റി…അമ്മ പപ്പ നാല് പേരായില്ലെ….

അമ്മു : ഓ അവര് വരൂല്ലോ അല്ലേ…

ഞാൻ : യെസ്…

അമ്മു : അതെ കണ്ണാ

ഞാൻ : എന്താ

അമ്മു : നമ്മടെ ബേബി എനിക്ക് തരോ അന്നത്തെ പോലെ

ഞാൻ : ജോക്ക് റൈറ്റ്

അമ്മു : നോ …മെസ്സ് കാണിക്കാൻ

ഞാൻ: അനിയൻ ബൈക്ക് തൂക്കി ചേച്ചി കാർ

അമ്മു : തരോ പറ

ഞാൻ : അതെ പത്തിരുപത് കിലോമീറ്റർ ഒണ്ട് നീ ഒന്ന് ചുമ്മാ ഇരി നല്ല ദിവസവും ആയിട്ട് എനിക്ക് വൈയ്യ ടെൻഷൻ അടിക്കാൻ ….

അമ്മു : ശെരി ഓക്കേ…😃

ഞാൻ: നമ്മക്ക് പിന്നെ എങ്ങോട്ടെങ്കിലും പോവാ…. വേണേ നാളെ വൈകീട്ട് ഒരു ട്രിപ്പ് പോവാ

അമ്മു : അതൊന്നും വേണ്ട നമ്മക്ക് വൺ വീക്ക് ഫ്ളാറ്റിൽ പോയി സ്റ്റേ അടിക്കാം ….

ഞാൻ : എന്തിനാ

അമ്മു : സ്റ്റോക്ക് ഒരുപാട് ബാലൻസ് ഒണ്ട് 😊

ഞാൻ : വെള്ളം കുടിച്ച് ചാവോ ഞാൻ

അമ്മു തല തിരിച്ച് എന്റെ കവിളിൽ കടിച്ചു….

ഞാൻ : അതെ ഗീറിൻ്റെ അടുത്ത് ഉള്ള ബോക്സ് തൊറക്ക് ടാ….

അമ്മു : എന്താ അതില്

ഞാൻ : എടുത്തോ നിനക്കാ

അമ്മു എത്തി അത് പിടിച്ച് വലിച്ചു….

അമ്മു : ഐഫോൺ😍

ഞാൻ : ഇഷ്ട്ടായോ…

അമ്മു : നിക്ക് പൊട്ടിക്കട്ടെ…

അമ്മു ബോക്സ് പൊട്ടിച്ച് ഫോൺ എടുത്തു….

അമ്മു : വോവ്… അടിപൊളി …താങ്ക്സ് ചക്കരെ ഉമ്മ…ഞാൻ കൊറേ ആയി ഫോൺ വാങ്ങണം എന്ന് വിചാരിക്കുന്നു പിന്നെ വെല കാരണം വിട്ട്

ഞാൻ: അതെന്ത് പൈസ ഇല്ലെ നിനടെ കൈയ്യില്

അമ്മു : പൈസ ഒക്കെ ഒണ്ട് അത് വേറെ ആവശ്യത്തിനാ

ഞാൻ : എനിക്ക് വല്ലതും വാങ്ങാൻ ആയിരിക്കും ….

അമ്മു : എസ്….😍

കൊറച്ച് നേരം അമ്മു ഫോൺ നോക്കി ഇരുന്നു….

ഞാൻ വയറ്റിൽ ഉള്ള ദാവണി മാറ്റി പൊക്കിളിൽ വെരൽ കേറ്റി കളിച്ചു

അമ്മു ഫോണിൽ നിന്ന് തല മാറ്റുന്നും ഇല്ല എന്നെ നോക്കിയതും ഇല്ല ഒരു വികാരവും ഇല്ല ….

ഞാൻ കൈ പതുക്കെ മുകളിലേക്ക് കൊണ്ട് വന്ന് ബ്ളൗസ്സിൻ്റെ മോളിൽ കൂടെ ഹോൺ അടിച്ചു….

അമ്മു വീണ്ടും ഒരു വികാരവും ഇല്ലാതെ ഇരുന്നു ….ഞാൻ കൈ മാറ്റി .അമ്മു എൻ്റെ കൈ പിടിച്ച് വയറ്റിൽ വച്ചു…ഒരു ചെറു ചിരി അവളിൽ ഞാൻ കണ്ടു….

അമ്മു :അതെ എന്താ ഇന്ന് കുറുമ്പ് വെളിയിൽ വന്നല്ലോ ക്യാ ഹുവാ… ഞാൻ : ചുമ്മാ കൊറച്ച് ദീസം കൂടെ അല്ലേ ഉള്ളൂ….അപ്പോ എൻ്റെ പ്രോപർട്ടി ഒക്കെ ഒന്ന് പൊടി തട്ടി വക്കാ എന്ന് വച്ചു….

അമ്മു എണീറ്റ് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ….എണീറ്റ് എൻ്റെ നേരെ തിരിഞ്ഞ് എൻ്റെ മടിയിൽ കേറി ഇരുന്നു…

അമ്മു : എന്താ കുഞ്ഞിൻ്റെ കൊഴപ്പം …

ഞാൻ : നീ എന്നെ സ്നേഹിക്കുന്നില്ല അത് തന്നെ

അമ്മു : അത് കൊണ്ടാ കാനടക്ക് പോവുന്നത് …

ഞാൻ : നീ കളിയാക്കിക്കോ ഞാൻ പോവുമ്പോ ഇന്ദ്ര പോവല്ലേ എന്നൊന്നും പറഞ്ഞാ ഞാൻ മൈൻഡ് ചെയ്യില്ല ഓക്കേ….

അമ്മു : പോയി പണി എടുത്ത് പൈസ ഒണ്ടാക്കി തിരിച്ച് വാ എന്നിട്ട് നിനക്ക് ഇഷ്ട്ടം ഉള്ള അത്ര കുട്ടികൾ ഇങ്ങോട്ട് നോക്ക് ഞാൻ പ്രസവിക്കും ….ഇപ്പൊ നമ്മക്ക് കുട്ടികൾ ശെരി ആവില്ല കണ്ണാ

ഞാൻ : അതെ അതെ അപ്പോ ശെരി …

അമ്മു : അത് പോട്ടെ റേറ്റ് എത്ര

ഞാൻ : ഒരുമണിക്കൂർ – 3000 ഒരു ഡേ – 14000 + gst…. നോ കോണ്ടം ആണെങ്കിൽ 5000 എക്സ്ട്രാ…

അമ്മു : ച്ചി… ഫക്ക് ….എന്താ നീ പറഞ്ഞത് …

ഞാൻ : 😮‍💨 റേറ്റ് 😂

അമ്മു : പ്രൊസിക്യൂട്ടി ആ നീ 😂

ഞാൻ : അരി വാങ്ങണ്ടേ

അമ്മു : ഉവ്വ് …ശെരി ഓഫർ ഇല്ലെ

ഞാൻ : നിനക്ക് ആയത് കൊണ്ട് 10 ന് ഫൈനൽ

അമ്മു : ഒരു കിസ്സിന് എത്ര ആവും….

ഞാൻ : അഞ്ഞൂറ്

അമ്മു : ശെരി തരാം താ….

ഞാൻ : പറ്റിക്കോ….

അമ്മു : തരാ ഡോ

ഞാൻ : ശെരി …

അമ്മു : അതെ അസുഖം വല്ലതും

ഞാൻ : ചെ നീ എന്തോന്ന് പറഞ്ഞത് …

ഞാൻ അമ്മുൻ്റെ ഇട്പ്പിൽ പിടിച്ച് എന്നോട് ചേർത്തു…

ഞാൻ : ഒന്നും കാണുന്നില്ലല്ലോ മോനെ ആകെ പല്ല് മാത്രം കാണാം….

അമ്മു : അതെ എല്ലാം വെളിച്ചത്തിൽ ചെയ്യാൻ ഇത് നമ്മടെ റൂം അല്ല …

ഞാൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു…

അമ്മു : അതെ നമ്മക്ക് അടുത്ത കൊല്ലം നോക്കാം

ഞാൻ : എന്ത്

അമ്മു : ചോട്ടു

ഞാൻ : ഐയ്യോ നടക്കില്ലല്ലോ മോളെ

അമ്മു : അതെന്താ

ഞാൻ : പോയാ രണ്ട് കൊല്ലം കഴിയാതെ വരാൻ പറ്റില്ല …. റൂൾ അങ്ങനെ ആണ് …

അമ്മു : അവൻ്റെ ഒരു റൂൾ തൽക്കാലം ഞാൻ പറഞ്ഞത് കേട്ടാ മതി

ഞാൻ : പറ

അമ്മു : ഒരു കിസ്സ് വിത്ത് ടൈറ്റ് ഹഗ് എനിക്ക് ഫീൽ ആവണം നിൻ്റെ പ്രൊട്ടക്ഷൻ നിൻ്റെ ബോഡി വെയിറ്റ് യോർ സ്മെൽ എവ്രി തിങ്….

ഞാൻ : ശെരി …

അമ്മു : ഇത് തൻ്റെ ആദ്യത്തെ ആണോ

ഞാൻ : അല്ല മാഡം എനിക്ക് ഒരു ഭാര്യയും കാമുകിയും ഒണ്ട്….

അമ്മു : തനിക്ക് നാണം ഇല്ലെ ഭാര്യ ഉള്ളപ്പൊ കാമുകി

ഞാൻ : എന്ത് ചെയ്യാൻ മാഡം ഭാര്യ ഒരു പട്ടി ആണ് ശവം അവക്ക് കാമുകൻ ഒണ്ട് മാഡം…..അടിച്ച് കൊല്ലണം രണ്ടിനെയും …

അമ്മു : ടാ പട്ടി ഭർത്താവേ നീ വീട്ടിലോട്ടു വാ ഞാൻ തരാം

ഞാൻ അമ്മുൻ്റെ മുടി ഒതുക്കി വച്ചു….ദ ബെസ്റ്റ് ഇൻ മൈ ലൈഫ്…. അയ്യോ എൻ്റെ ചക്കര കുട്ടി….

അമ്മു : നമ്മള് സ്പെഷ്യൽ ആണ് അല്ലേ ഇന്ദ്ര

ഞാൻ : പിന്നെ …താങ്ക്സ് അമ്മ ഇത്ര പെട്ടെന്ന് ഈ പോത്തിൻ്റെ കയറ് എൻ്റെ കൈയ്യിൽ തന്നതിന്….

അമ്മു : അതെ ഇന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *