അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു.. വേഗം കുളിച്ചു റെഡിയായി. ഡ്രെസ്സ് മറ്റും എല്ലാം എടുത്തു ബാഗിൽ വെച്ചു. വീട് പൂട്ടി. ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു. സമയം അഞ്ചേകാൽ ആയതേ ഉള്ളൂ.. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന സന്തോഷത്തിനോടൊപ്പം ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ള പെണ്ണിനേയും കൊണ്ട് പോകുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ട്.. എന്താകും ഈ യാത്ര!! കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത് എന്ന്..
അതേ സമയം രാമേട്ടന്റെ വീട്ടിൽ..
“ഏട്ടൻ വരാതെ ഞാൻ ഇവിടുന്ന് വരില്ല… എന്നെ ഏട്ടൻ വന്നു കൂടെ കൊണ്ടുപോകണം..” ചിന്നു പറഞ്ഞു.
“മോള് വാ! മോളുടെ ഏട്ടൻ അവിടെ കാത്തു നിൽക്കുന്നുണ്ടാകും.. നമുക്ക് നടക്കാം.. ഇവിടെ അടുത്തല്ലേ .. ബസ്സ് ഇപ്പോൾ വരും.. അതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ ബസ്സ് പോകും.. ഏട്ടനും ” രാമേട്ടൻ പറഞ്ഞു.
“ഇല്ല.. വരില്ല എന്ന് പറഞ്ഞാൽ വരില്ല.. ഞാൻ ഇവിടെ നിലത്ത് ഇരിക്കും.. ഏട്ടൻ വന്നാലേ ഞാൻ എഴുനേൽക്കൂ” ചിന്നു പറഞ്ഞു..
“നിങ്ങൾ എന്തിനാ വെറുതെ ഇങ്ങനെ ഒരു യാത്രയ്ക്ക് സമ്മതിച്ചത്..? അതും ഇതിനെയും കൂട്ടി .. നാട് നിറയെ അറിയാനോ? ” സുശീലേച്ചി ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നിട്ട് പറഞ്ഞു..
“മോനെ അപ്പു മോൻ പോയി നോക്ക്.. ബാലു ബസ്റ്റോപ്പിൽ കാണും. ഒന്ന് ഇങ്ങോട്ട് വരാൻ പറ… ” അപ്പുവിനോട് അങ്ങനെ പറഞ്ഞ ശേഷം സുശീലേച്ചിയോട് പറഞ്ഞു.
“നമ്മൾ മോളെ ഇങ്ങനെ അകത്തു വച്ചു പൂട്ടിയിട്ട പോലെ വളർത്തിയിട്ട് എന്താ കാര്യം. എത്ര നാളായി ഇങ്ങനെ. … ബാലു പറഞ്ഞതാ ശരി… എനിക്ക് തോനുന്നു. ഈ യാത്രയോടെ നമ്മുടെ സങ്കടം എല്ലാം മാറും.. നീ വെറുതെ ഓരോന്ന് പറഞ്ഞു.. മനസ്സ് മടുപ്പിക്കല്ലേ..”
ഞാൻ ബസ്റ്റോപ്പിൽ നിൽക്കുന്ന സമയം ആണ് അപ്പു ഓടി വന്നത്.. ഞായറാഴ്ച ആയത് കൊണ്ട് അവിടെ അങ്ങനെ ആരും ഇല്ല.
“എന്താ അപ്പു നീ ഇങ്ങനെ ഓടി വരുന്നത്.. അവരൊക്കെ എവിടെ? ” ഞാൻ ചോദിച്ചു..
“ചേച്ചി അവിടെ വഴക്കിട്ട് നിൽക്കുകയാ.. ഏട്ടൻ വരാതെ അവിടുന്ന് എങ്ങോട്ടും വരില്ലെന്ന് പറഞ്ഞു മുറ്റത്തു ഇരിക്കുകയാ. ഏട്ടൻ ഒന്ന് പോകാമോ അല്ലെങ്കിൽ ചേച്ചി വരില്ല.. ഈ യാത്ര മുടങ്ങും. ”
ഞാൻ എന്റെ ബേഗ് അപ്പുവിനെ ഏൽപ്പിച്ചു വേഗം രാമേട്ടന്റെ വീട്ടിലേക്ക് നടന്നു .
ഞാൻ അവിടെ എത്തിയ ഉടനെ അവിടെ ഇരുന്ന ചിന്നു എഴുന്നേറ്റു.. പാവാടയും ബ്ലൗസും ആണ് ചിന്നു ഉടുത്തത് ഒരു ഷാൾ അരയിൽ ചുറ്റി സാരിപോലെ ഇട്ടിട്ടും ഉണ്ട്.. വളരെ സുന്ദരി ആണ് അവൾ.. ആവശ്യത്തിന് മാത്രം വണ്ണം ഉള്ള പ്രകൃതം.. അധികം വെളുത്ത നിറം അല്ല . എന്നാൽ കറുത്തതും അല്ല.. ഇരുനിറം അങ്ങനെ പറയാം.. വലിയ മുലകളോ വലിയ കുണ്ടിയോ അല്ല. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സ് പ്രായം കാണും . ആര് കണ്ടാലും കൊതിക്കുന്ന ഒരു യുവ സുന്ദരി.
ഞാൻ അടുത്ത് എത്തിയ ഉടനെ ചിന്നു എന്നെ കെട്ടിപിടിച്ചു..
“ഏട്ടൻ. എന്താ വേഗം വരാഞ്ഞത്..? ഞാൻ എത്ര സമയം ആയി കാത്ത് നിൽക്കുന്നേ..? ”
“ആണോ? സാരമില്ല. ഏട്ടൻ വന്നില്ലേ ? വാ വേഗം പോകാം നമുക്ക്?”
അവൾ എന്റെ വലതു കൈയിലെ വിരലിൽ വിരലുകൾ കോർത്തു പിടിച്ചു. . നടന്നു.
ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തി. അപ്പോഴും ചിന്നു എന്റെ കൈയിലെ പിടി വിട്ടില്ല. ആദ്യമായി അവിടെയൊക്കെ കാണുന്ന പോലെ ചുറ്റും നോക്കികൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് എന്റെ അരികിൽ തന്നെ നിന്നു. ബസ്സ് വരുന്നത് കണ്ടു കുഞ്ഞു കുട്ടികളെപ്പോലെ ചിരിച്ചു സന്തോഷിച്ചു.
ആ സമയം ഞാൻ അവളുടെ കൈ വിട്ട് കൊണ്ട് അപ്പുവിനെ നോക്കി. അപ്പു മെല്ലെ ചിന്നുവിന്റെ കൈ പിടിച്ചു മുൻപിൽ കൂടെ ബസ്സിൽ കയറി.. അതിന്റെ ബേക്കിൽ സുശീലേച്ചിയും കയറി പിന്നിലൂടെ രാമേട്ടൻ കയറിയ ശേഷം ബാഗുകൾ എടുത്തു ഞാനും കയറി..
അപ്പു ചിന്നുവിനെ മുൻപിലുള്ള ഒരു സീറ്റിൽ ഇരുത്തി കൂടെ സുശീലേച്ചിയും ഇരുന്നു. പിന്നിൽ കൂടെ കയറിയ ഞാൻ ഒരു സീറ്റിൽ ഇരുന്നപ്പോൾ അതിന്റെകൂടെയുള്ള സീറ്റിൽ അപ്പുവും ഇരുന്നു. എന്നാൽ എന്നെ കാണാത്തത്കൊണ്ട് എഴുനേറ്റ് നോക്കിയ ചിന്നു പിറകിൽ ഇരിക്കുന്ന എന്നെ കണ്ട് അവിടേക്ക് വന്നു..
