അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും – 4 11

 

സുശീലേച്ചിയും എഴുനേറ്റ് വന്നു വീണ്ടും ചിന്നൂന്റെ കൈയിൽ പിടിച്ചു വലിച്ചു. കൂടെ അപ്പുവും .. രാമേട്ടൻ പിന്നെ ഒന്നും മിണ്ടാതെ നിന്നു പോയി.

 

എന്റെ കഴുത്തോളം മാത്രം ഉള്ള അവൾ.. എന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നുകൊണ്ട് പറഞ്ഞു.. അപ്പുവും സുശീലേച്ചിയും എത്ര പിടിച്ചു വലിച്ചിട്ടും അവൾ എന്റെ മേലുള്ള പിടി വിട്ടില്ല… ഉടുമ്പ് പിടിക്കുന്നത് പോലെ എന്ന് പറയില്ലേ അതുപോലെ പിടിച്ചു.. ആ പിടുത്തത്തിൽ അവളുടെ മുലകൾ പോലും എന്റെ ഞെഞ്ചിൽ ഞെരിഞ്ഞമർന്നു.

 

“മോളെ ആൾക്കാര് കാണും. മോള് വന്നേ അമ്മ പറയട്ടെ… മോള് ഇങ്ങ് വാ.. ”

 

“വാ ചേച്ചി.. ചേച്ചി പിടി വിട് .. ” അപ്പു പറഞ്ഞു.

 

“എന്നെ തൊടണ്ടാന്നു ഞാൻ പറഞ്ഞില്ലേ.. എന്നെ എന്റെ ഏട്ടൻ മാത്രം തൊട്ടാൽ മതി.. പോ അവിടുന്ന്… അച്ഛാ ഈ സാധനത്തിനെ പിടിച്ചോണ്ട് പോ.. ഇല്ലെങ്കിൽ ഞാൻ ചവിട്ടും. .. പോടാ നീയും പോടാ … നീ പോയി നിന്റെ ഓളെ പിടിക്ക് എന്നെ എന്തിനാടാ പിടിക്കുന്നത്.”

 

ചിന്നു അവരോട് പറഞ്ഞു. എന്നെ മുറുക്കെ കെട്ടിപിടിച്ചു..

 

ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തിനോക്കി.. ആ മുഖത്തു നോക്കി.. ആ മുഖത്തു നോക്കിയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല.. അത്രയേറെ സൗന്ദര്യം ആണ്.. നല്ല വിടർന്ന കണ്ണുകൾ കണ്മഷി എഴുതിയിട്ടുണ്ട്. അതിനൊത്ത മൂക്ക്‌. ചുവന്ന് തുടുത്ത ചുണ്ടുകളും . നല്ല മിനുമിനുത്ത കവിളുകൾ .

 

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി..

 

എന്നിട്ട് പറഞ്ഞു.

 

“മോള് അങ്ങനെ ഒന്നും പറയരുത്.. അത് മോളുടെ അച്ഛനും അമ്മയും അനിയനും അല്ലേ… അവരോട് അങ്ങനെ പറയാമോ? അത് മോശമല്ലേ?.. ഏട്ടൻ മോളെ കൂട്ടാതെ എവിടേക്കും പോകുന്നില്ല.. മോളെ കൂട്ടിയേ ഏട്ടൻ പോകു.. മോള് ഈ പിടി വിട്ടേ… എന്നിട്ട് പോയി കുളിച്ചു റെഡിയായി നിൽക്ക്.. ഏട്ടൻ നമുക്ക് പോകേണ്ട വണ്ടി വിളിക്കാൻ പോകുന്നതല്ലേ? ഞാൻ പറഞ്ഞു..

 

ഞാൻ പറയുന്നത് കേട്ട് മൂന്നുപേരും എന്നെ നോക്കി..

 

“സത്യം.. സത്യം ഏട്ടൻ എന്നേയും കൂട്ടുമോ?” ചിന്നു ചോദിച്ചു.

 

“ആ സത്യം ഏട്ടന്റെ ചിന്നുകുട്ടിയാണെ സത്യം. പോരെ.? ” ഞാൻ പറഞ്ഞു.

 

“നമ്മുടെ മോളാണെ സത്യം ” ചിന്നു ചോദിച്ചു.

 

ഞാൻ ഞെട്ടി.. തള്ളയെ തന്നെ ഇപ്പോഴാ കാണുന്നെ അപ്പോഴേക്കും പിള്ളയും ആയോ…

 

“മോളോ?” അറിയാതെ ഞാൻ ചോദിച്ചു പോയി.

 

“ആ മോള് … ഏട്ടൻ അല്ലേ പറഞ്ഞത്.. നമുക്ക് ആദ്യം ജനിക്കുന്നത് മോൾ ആയിരിക്കും എന്ന്. ആ മോള്…. പറ ഏട്ടാ മോളാണെ സത്യം?. ” ചിന്നു ചോദിച്ചു.

 

“സത്യം.. മോളാണെ സത്യം ” ഞാൻ പറഞ്ഞു..

 

“അങ്ങനെ അല്ല…. നമ്മുടെ മോളാണെ സത്യം എന്ന് പറ.. ” ചിന്നു പറഞ്ഞു.

 

“ശരി…. നമ്മുടെ മോളാണെ സത്യം.. ചിന്നുനെ കൂടെ കൊണ്ട് പോകാൻ ചിന്നൂന്റെ ഏട്ടൻ വരും ”

 

അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാളെ കണ്ടു പിടിച്ചു അവളുടെ മുന്നിൽ നിർത്തണം എന്ന തീരുമാനത്തിൽ ഞാൻ പറഞ്ഞു.

 

അത് കേട്ട് സുശീലേച്ചി ചിന്നുവിന്റെ കൈ പിടിച്ചു പറഞ്ഞു..

 

“അതേ ദാ… മോളുടെ ഏട്ടൻ പറഞ്ഞില്ലേ? ഇനി മോള് പിടിവിട്ടെ . എന്നിട്ട് പോയി കുളിച്ചു റെഡിയാകാം..”

 

“പോ അവിടുന്ന് എന്നെ തൊടണ്ട.. അമ്മ നേരത്തെ എന്താ പറഞ്ഞത്.. ഇത് എന്റെ ഏട്ടൻ അല്ല എന്നല്ലേ..? അമ്മ എന്നെ തോടണ്ട. എനിക്ക് ഇഷ്ട്ടം അല്ല നിങ്ങളെ.. പോ… പോ.. എന്നെ എന്റെ ഏട്ടൻ കുളിപ്പിച്ച് തന്നാ മതി. നിങ്ങൾ തൊടണ്ട. പോ പോ.. സാധനമേ.” ചിന്നു പറഞ്ഞു.

 

“അയ്യേ! ഇത്ര വലിയ പെണ്ണായിട്ട് ഏട്ടൻ കുളിപ്പിക്കും എന്ന് പറയുന്നത് നാണക്കേടല്ലേ ? മോള് വേഗം പോയി റെഡിയാക് അപ്പോഴേക്കും ഏട്ടൻ വണ്ടിയുമായി വരും. മോളെ കൊണ്ട് പോകാൻ” ഞാൻ പറഞ്ഞു.

 

“അതിനെന്താ ഭർത്താവ് ഭാര്യയെ കുളിപ്പിച്ചാൽ?.. ഏട്ടൻ എന്നെ കുളിപ്പിച്ചിട്ട് വണ്ടി വിളിച്ചാൽ മതി..” ചിന്നു പറഞ്ഞു..

 

“ദേ നോക്കിയേ… ഏട്ടൻ പറഞ്ഞാൽ മോള് അനുസരിക്കില്ലേ? നമുക്ക് പോകേണ്ടേ ? ” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *