അഞ്ചന ചേച്ചി – 8അടിപൊളി  

“ഒരിക്കലുമില്ല. എന്തിനാ നി അങ്ങനെ ചോദിക്കുന്നത്?” ഞാൻ ദേഷ്യപ്പെട്ടു.

“അറിയില്ലടാ…! പക്ഷെ ഇപ്പൊ നി എന്നെ അവോയ്ഡ് ചെയ്തത് പോലെ തോന്നി.” ഉള്ളിലെ ദുഃഖം പെട്ടന്ന് പൊന്തി വന്നതുപോലെ അവള്‍ കരഞ്ഞു. “പിന്നേ നിന്നോട് ഫോണിലൂടെ പോലും സംസാരിക്കാൻ കഴിയാത്ത ആ നാല് ദിവസവും ഞാൻ ഇവിടെ മരിച്ചാണ് ജീവിച്ചത്. ഇനിയും അങ്ങനെയുള്ള വേര്‍പാട് ഉണ്ടായാല്‍ ചിലപ്പോ എന്റെ ഹൃദയം പൊട്ടി പോകും…!! ഒരു നിമിഷം പോലും നീയല്ലാതെ എനിക്ക് പറ്റുന്നില്ല എന്ന അവസ്ഥയിലാണ് ഞാൻ.” അതോടെ അവളുടെ കരച്ചിലും കൂടി.

“എഡി മോളെ, ഇങ്ങനെ കരയാന്‍ നി കുഞ്ഞ് വാവയാണോ?” നുരഞ്ഞു പൊങ്ങി എന്റെ കണ്ഠവും താണ്ടി പുറത്തേക്ക്‌ കണ്ണിലൂടെ തെറിക്കാൻ ഇരുന്ന വേദനയെ അടക്കി കൊണ്ട്‌ ഞാൻ ചോദിച്ചു. പക്ഷേ എന്നിട്ടും എന്റെ കണ്ഠം ഇടറി.

“അതേ, വാവ തന്നെയാ… ഇക്കര്യത്തില്‍ ഞാൻ കുഞ്ഞു വാവ തന്നെയാ..” പെട്ടന്ന് കരച്ചില്‍ നിർത്തി അവള്‍ മുഖവും വീർപ്പിച്ച് എന്നെ നോക്കി.

“അപ്പോ ഈ കുഞ്ഞ് വാവയെ വിവാഹം കുഴിച്ചാല്‍ പോക്സോ കേസില്‍ എനിക്ക് ജയിലില്‍ പോകേണ്ടി വരുമല്ലോ? പിന്നെ നിന്നെ കളിച്ചതിന്റെ പേരില്‍ വേറേയും കേസ് എനിക്കെതിരെ ഉണ്ടാവും.” ഭയം അഭിനയിച്ച് ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

“ഇനി നി കരഞ്ഞാൽ ഞാൻ അടി തരും…” അവളോട് ഞാൻ പറഞ്ഞു. “അടിച്ചാലും സാരമില്ല.. എന്നെ വിട്ട് മാത്രം നി പോകരുത്.”

“ഇല്ല പോവില്ല.” ഞാൻ പറഞ്ഞു. “പിന്നേ അന്ന് നിന്റെ ശരീരത്തിൽ ഒരുപാട്‌ പോരലുകളെ ഞാൻ കണ്ടായിരുന്നു.. ഏതവനാ നിന്റെ മാറിലും വയറിലുമെല്ലാം ഇടുപ്പിലും ആ പോറലിനെ ഏല്‍പ്പിച്ചത്…?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.

“പ്രഷോബ് ചേട്ടൻ.” അവൾ പറഞ്ഞു. “അയാളാണ് എന്റെ ബനിയനും ബ്രായും വലിച്ചു കീറിയത്.”

“ആ മുറിവുകള്‍ ഒക്കെ പൊറുത്തവോ?” ആശങ്കയോടെ ഞാൻ ചോദിച്ചതും അവള്‍ മൂളി.

അതുകഴിഞ്ഞ്‌ ഞാൻ മിണ്ടാതെ കിടന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്‌ കിടന്നു. അവസാനം എന്റെ കണ്ണുകൾ തന്നെ അടഞ്ഞു പോയി. *******’********

“വിക്രം…! അഞ്ചന…!” മറിയയുടെ ശബ്ദം കേട്ടാണ് എന്റെ കണ്ണുകളെ ഞാൻ തുറന്നത്. അഞ്ചന അപ്പോഴും എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചു തന്നെയാ കിടന്നത്. എന്റെ കൈകളും അവളെ ചുറ്റി പിടിച്ചു വച്ചിരുന്നു.

മറിയ കൗതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത് കണ്ടു. ചെറിയൊരു അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞു.

അഞ്ചനയും തല ഉയർത്തി നോക്കി. മറിയ നില്‍ക്കുന്നത് കണ്ടതും ചമ്മലോടെ അവൾ പെട്ടന്ന് എന്റെ മുകളില്‍ നിന്നും എഴുനേറ്റു.

എന്റെ പാന്റും ഷർട്ടും.. പിന്നെ അഞ്ചനയുടെ ചുരിതാരും കണ്ടിട്ട് എയർപോർട്ടിൽ നിന്നും വന്നപാടെ കിടന്നുറങ്ങിയെന്ന് അവള്‍ ഊഹിച്ചു കാണണം.

“ശെരി, ഞാൻ കോഫീ ഉണ്ടാക്കും. രണ്ടും പേരും ഫ്രെഷായിട്ട് വാ.” അതും പറഞ്ഞ്‌ അവള്‍ പോയി.

“ഒരുമിച്ച് ഫ്രെഷ് ആയാലോ?” കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു.

“മറിയേച്ചി വരുന്നതിന് മുന്‍പ് എന്റെ മോന്‍ ചിന്തിക്കണമായിരുന്നു. ഇനി ഇപ്പൊ നാണം കെടാനൊന്നും ഞാനില്ല. എന്റെ കള്ളന്‍ ഒറ്റക്ക് ചെന്ന് കുളിച്ചാൽ മതി.”

“ആണോ? ഇനി നിന്നെ കൈയിൽ കിട്ടുമ്പോ പലിശയും ചേര്‍ത്തു ഞാൻ തരും. അപ്പോ നടക്കാൻ കഴിയുന്നില്ല… എന്നെ എടുത്തു കൊണ്ട്‌ പോ.., എന്നൊക്കെ പറഞ്ഞു വാ… അന്നേരം ഞാൻ കാണിച്ചു തരാം.”

അങ്ങനെ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു. ഓടിവന്ന് എന്റെ കവിളിൽ അമർത്തി ഉമ്മ തന്നിട്ട് അവൾ പുറത്തേക്കോടി.

അതിനിടെ അവള്‍ വിളിച്ചു പറഞ്ഞു, “ഞാൻ പറയുമ്പോ എന്നെ എടുത്തോണ്ട് നടന്നില്ലെങ്കിൽ ഞാൻ കരയും.” അപ്പോഴേക്കും അവള്‍ റൂമിന്റെ പുറത്തേക്ക്‌ പോയി മറഞ്ഞിരുന്നു.

അവൾ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു പോയി. **************’*********

നെഷിധ പോയ അടുത്ത ദിവസം തന്നെ അവളെന്നെ വിളിച്ചു. പക്ഷേ സംസാരിച്ചത് അമ്മയാണ്.

‘നിന്റെ ഒരു ഇഷ്ടത്തിനും ഞാൻ എതിര്‌ നില്‍ക്കില്ല മോനെ. ഞാൻ അഞ്ചനയുടെ വീട്ടില്‍ വിളിച്ചിരുന്നു. കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു, പക്ഷേ മറുപടി ഒന്നും അവർ തരുന്നില്ല. അതുകൊണ്ട്‌ ഞങ്ങൾ അങ്ങോട്ടേക്ക് പോകുവാ. പറ്റുമെങ്കില്‍ അവിടെ ചെന്ന് എല്ലാം ശെരിയാക്കിയ ശേഷം വിളിക്കാം.’

അതുകഴിഞ്ഞ്‌ അമ്മ അഞ്ചനയോട് കുറെ നേരം സംസാരിച്ചു. എന്നിട്ട് വച്ചു. അഞ്ചനയുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു. മറിയ ഉണ്ടെന്ന് പോലും നോക്കാതെ അവള്‍ എന്നെ കെട്ടിപിടിച്ച് ചുണ്ടിലും മുഖത്തും എല്ലാം ഉമ്മ തന്നിട്ട് റൂമിലേക്ക് ഓടി പോയി. എന്നോടുള്ള അവളുടെ സ്നേഹപ്രകടനം കണ്ടിട്ട് മറിയ ചിരിക്കുക മാത്രം ചെയ്തു.

രാത്രി ഏഴ് മണിക്ക് അഞ്ചനയുടെ വീട്ടില്‍ വച്ച് അമ്മ വിളിച്ചു. അപ്പോ എന്റെ കൂടെ ഹാളില്‍ മറിയ, രാജേഷ്, പിന്നെ അഞ്ചനയും ഉണ്ടായിരുന്നു.

കോൾ ഞാൻ എടുത്തിട്ട് ഫോണിനെ സ്പീക്കരിൽ ഇട്ടു.

‘ഇപ്പോളും അവർ മറുപടി പറയാതെ മടിച്ചു നില്‍ക്കുകയാണ് മോനെ.. ഞാൻ എന്താ ചെയ്യേണ്ടത്.’ അമ്മ വിഷമത്തോടെ ചോദിച്ചു.

ഉടനെ അഞ്ചന ദേഷ്യത്തില്‍ എന്റെ ഫോൺ വാങ്ങിച്ചു പിടിച്ചു.

‘ആന്റി, ഫോൺ എന്റെ അമ്മയുടെ കൈയിൽ കൊടുക്കാമോ.’ അഞ്ചന ആവശ്യപ്പെട്ടതും എന്റെ അമ്മ അവളുടെ അമ്മക്ക് കൊടുത്തു.

‘എടി അഞ്ചനെ, എന്താണ് നിന്റെ ഉദ്ദേശം?’ അഞ്ചനയുടെ അമ്മ ദേഷ്യത്തില്‍ ചോദിച്ചു.

‘എന്റെ സമ്മതം പോലും ചോദിക്കാതെ നിങ്ങൾ നടത്തിത്തന്ന വിവാഹം ഇങ്ങനെ ആയി. നിങ്ങളുടെ മരുമകന്‍ എന്നെ ഒരു വേശ്യയായി മാറ്റാൻ ഒത്തിരി പ്രയത്നിച്ചു… അതൊക്കെ ന്യൂസിൽ കണ്ടില്ലേ?” അഞ്ചന കലിയിളകി തുള്ളി. “അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അടുത്ത നിമിഷം എന്റെ ജീവനെ ഞാൻ ഒടുക്കുമായിരുന്നു.’

‘മോളെ—’ അഞ്ചനയുടെ അച്ഛനും അമ്മയും ഒരേ സമയത്ത്‌ എന്തോ പറയാൻ ശ്രമിച്ചു.

‘നിങ്ങൾ ഒന്നും പറയേണ്ട, ആദ്യം എനിക്ക് പറയുന്നുള്ളത് മുഴുവനും അമ്മയും പപ്പയും കേള്‍ക്ക്..’ അവൾ ദേഷ്യത്തില്‍ പറഞ്ഞതും അപ്പുറത്ത് ശബ്ദം നിലച്ചു.

‘പ്രഷോബ് ചേട്ടന്റെ കൂടെ എനിക്ക് നരക ജീവിതം ആയിരുന്നു. വിവാഹം കഴിഞ്ഞ ദിവസം തൊട്ടേ മാനസികമായും ശാരീരികമായും വേദന മാത്രമാണ് ലഭിച്ചത്. സ്നേഹം എന്തെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. സ്വതന്ത്രം എന്തെന്ന് അറിയില്ലായിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയും നാട്ടുകാരെ പേടിച്ചും ആണ് എന്റെ ജീവിതത്തെ ഞാൻ സ്വയം നശിപ്പിച്ച് കൊണ്ടിരുന്നത്. പക്ഷേ ഇപ്പൊ ആരെയും എനിക്ക് പേടിയില്ല. എനിക്ക് നന്നായി ജീവിക്കണമെങ്കില്‍ ഞാന്‍തന്നെ മുന്‍കൈ എടുക്കണം, അത് ഞാൻ എടുത്തും കഴിഞ്ഞു. എന്റെ വിക്രം ഒഴികെ, ഇനി ആരെന്തു പറഞ്ഞാലും എനിക്ക് ഒന്നുമില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ വിവാഹം നടക്കും. നിങ്ങൾ സമ്മതിച്ചാല്‍ ഞാൻ എപ്പോഴും നിങ്ങള്‍ക്ക് മകളായി ഉണ്ടാവും. ഞാൻ നന്നായി ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ട്ടം ഇല്ലെങ്കില്‍, എനിക്ക് നിങ്ങളെ ആവശ്യമില്ല. ഇനി എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.’ അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *