അഞ്ചന ചേച്ചി – 8അടിപൊളി  

ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്റെ അമ്മ പിന്നെയും വിളിച്ചു. അഞ്ചനയുടെ വീട്ടുകാര്‍ക്കും സമ്മതം ആണെന്ന് പറഞ്ഞതും ഞങ്ങൾ നാല് പേരും സന്തോഷിച്ചു.

‘ചേച്ചി ഇത്ര ബോള്‍ഡ് ആയി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’ രാകേഷ് അല്‍ഭുതപ്പെട്ടു.

‘ഇനിയെങ്കിലും ബോള്‍ഡ് ആയില്ലെങ്കിൽ എനിക്ക് എന്റെ വിക്രമിനെ നഷ്ടപ്പെടും. അവനെ നഷ്ടപ്പെടുത്തി കൊണ്ട്‌ എനിക്ക് സ്വര്‍ഗത്തില്‍ പോലും പ്രവേശിക്കേണ്ട.’ സോഫയിൽ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട്‌ അവള്‍ പറഞ്ഞു.

അന്നേരം എനിക്ക് തോന്നിയ അഭിമാനവും സന്തോഷത്തിനും അതിരില്ലായിരുന്നു. വറ്റാത്ത ഉറവ പോലെ എന്റെ ഉള്ളില്‍ നിന്നും അവളോടുള്ള സ്നേഹം പ്രവഹിച്ചു കൊണ്ടിരുന്നു.

എന്നെയും മറന്ന് അവളുടെ തോളത്ത് കൈ ചുറ്റി ചേര്‍ത്തു പിടിച്ചുകൊണ്ട് കവിളിൽ ഉമ്മ കൊടുത്തു.

പക്ഷേ ഏതോ സിനിമയിൽ കാണുന്നത് പോലെ മറിയയും രാകേഷും വിസ്മയത്തോടെയാണ് നോക്കിയത്.

“ഏട്ടാ, പിന്നേ കമ്പനിയില്‍ ഉള്ള സകലര്‍ക്കും ഒരു പാര്‍ട്ടി കൊടുക്കണം. മറ്റന്നാൾ തന്നെ കൊടുക്കാം. ബഷീര്‍ മാമയെയും മുസ്തഫ ചേട്ടനെയും വിളിക്കണം.” രാകേഷ് ഉത്സാഹത്തോടെ പറഞ്ഞു.

“ശരിയാണ്. നമുക്ക് പാര്‍ട്ടി കൊടുക്കണം.” മറിയയും ആവേശത്തോടെ പറഞ്ഞു, ഞാനും രാകേഷും ഇന്നുതന്നെ അതിനു വേണ്ടിയുള്ള ഏര്‍പ്പാടുകൾ ചെയ്യാം.” അതും പറഞ്ഞ്‌ അവർ രണ്ടുപേരും ബിസിയായി.

ഫോണിലൂടെ തന്നെ മറിയ ആരെയൊക്കെയോ വിളിച്ച് കുറെ കാര്യങ്ങള്‍ ഏല്പിച്ചു.

“ഇനി ബാക്കിയുള്ളത് നാളെ ഞാനും രാകേഷും നോക്കിക്കോളും.” മറിയ ഉത്സാഹത്തോടെ പറഞ്ഞു.

രാത്രി ഞങ്ങൾക്കൊപ്പം കഴിച്ച ശേഷം രാകേഷ് അവന്റെ ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങി.

“എടാ രാകേഷേ, നിനക്കും ഇവിടെ നിന്നാൽ എന്താ കുഴപ്പം? +” മറിയ അവനോട് ചോദിച്ചതും രാകേഷ് എന്റെ നേര്‍ക്ക് നോക്കി.

“നിങ്ങളെയൊക്കെ കൂടെ നിക്കാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ ഏട്ടന്‍ എനിക്കുവേണ്ടി ഒരുപാട്‌ പഠിക്കാനും മനസ്സിലാക്കാനും ഉള്ള കാര്യങ്ങളേയും… പിന്നെ കമ്പനിയെ നല്ലത് പോലെ മുന്നോട്ട് നയിക്കാനുള്ള കാര്യങ്ങളേയും… പിന്നേ അതുകൂടാതെ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട കുറെ പ്രധാന കാര്യങ്ങൾ അടങ്ങുന്ന ഡേറ്റാസ് എല്ലാം ലാപ്ടോപ്പിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട്. ഇവിടെ നിന്നാല്‍ അതൊക്കെ പഠിക്കാനുള്ള സമയം എനിക്ക് കിട്ടില്ല. അതുകൊണ്ട്‌ പോയേ പറ്റു. എനിക്ക് സമയം കിട്ടുമ്പോളൊക്കെ ഇങ്ങോട്ട് ഞാൻ വരാം.” അതും പറഞ്ഞ്‌ അവന്‍ പോയി.

ഒടുവില്‍ ഞങ്ങൾ മൂന്ന്‌ പേരും കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചിരുന്നു. അവസാനം ഒന്‍പത് മണിക്ക് മറിയയും അഞ്ചനയും ഒരുമിച്ച് ഉറങ്ങാൻ അവരുടെ റൂമിലേക്ക് പോയി. ഞാനും എന്റെ റൂമിലേക്കും വന്നു.

ഇന്നെനിക്ക് കളിക്കാനുള്ള നല്ല മൂഡ് ഉണ്ടായിരുന്നു. പക്ഷേ അഞ്ചന മറിയയുടെ കൂടെ ഉറങ്ങുന്നത് കൊണ്ട്‌ ഒന്നും നടക്കില്ല എന്നറിയാം.

കുളിച്ച ശേഷം വെറും ബെർമുട മാത്രം ഇട്ടു കൊണ്ട്‌ ബെഡ്ഡിൽ ഞാൻ കിടന്നു. ഉറക്കം വരുന്നില്ല. ഒരുപാട്‌ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു രക്ഷയുമില്ല. രണ്ട് മണിക്കൂറോളം അതുപോലെ കടന്നു പോയി.

അവസാനം അഞ്ചന എന്റെ റൂമിലേക്ക് വന്നത് കണ്ടു എന്റെ ഹൃദയം തുള്ളിച്ചാടി. അവള്‍ റൂമിന്റെ വാതിൽ പൂട്ടിയ ശേഷം ലൈറ്റ് ഇട്ടു. ഞാൻ ഉറങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അവള്‍ നാണത്തോടെ ചിരിച്ചു.

“എന്താ ഉറങ്ങാത്തത്..?” അതും ചോദിച്ച് എന്റെ അടുത്തു വന്ന് അങ്ങോട്ട് നോക്കി ചെരിഞ്ഞു കിടന്നു.

“എവിടെയൊക്കെയോ തരിക്കുന്നു… അതുകൊണ്ട്‌ ഉറങ്ങാൻ കഴിയുന്നില്ല.” അവളെ ചേര്‍ത്തു പിടിച്ച് എന്റെ ബലം പിടിച്ചു നില്‍ക്കുന്നവനെ അവൾടെ ചന്തിയിൽ തള്ളി പിടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.

ഉടനെ അവള്‍ ഒരു കൈ ബാക്കിലേക്ക് കൊണ്ടുവന്ന് എന്റെ ബെർമുടയ്ക്കുള്ളിൽ കടത്തി. എന്നിട്ട് അവനെ മുറുക്കി പിടിച്ചു കൊണ്ട്‌ ചോദിച്ചു, “എന്റെ മോനെ ഈ കള്ളന്‍ ആണോ ഉറങ്ങാൻ സമ്മതിക്കാത്തത്..?”

“മ്മ്.., നിന്റെ തേൻ കുടത്തിൽ മുങ്ങി കുളിച്ച ശേഷമേ അവന്‍ എന്നെ ഉറങ്ങാൻ സമ്മതിക്കൂ.” അവളുടെ ബനിയന്‍റെ അടിയിലൂടെ കൈ കടത്തി കൊണ്ട്‌ ഞാൻ പറഞ്ഞു.

അവള്‍ ബ്രാ ഇട്ടിരുന്നില്ല. ആ രണ്ട് മുലകളേയും സ്നേഹത്തോടെ ഞാൻ ലാളിച്ചു.

“എന്നാ എന്റെ തേൻ കുടവും എന്റെ എല്ലാമും എന്റെ മോന്‍ എടുത്തോ..” എന്നും പറഞ്ഞ്‌ അവള്‍ കിടന്നു കൊണ്ട്‌ തന്നെ ഡ്രസ് എല്ലാം ഊരി കളഞ്ഞിട്ട് എന്നെ സ്നേഹത്തോടെ നോക്കി.

ഞാൻ വിടര്‍ന്ന കണ്ണുകളോടെ അവളെ നോക്കി നുകർന്നു.

“അങ്ങനെ നി മാത്രം എന്റേത് നോക്കി ആസ്വദിക്കണ്ട.. എനിക്കും കാണണം..!” അതും പറഞ്ഞ്‌ അവൾ തന്നെ എന്റെ ബെർമുടയെ വലിച്ചൂരി കളഞ്ഞിട്ട് എന്റെ വികാരവും രക്തവും കൊണ്ട്‌ നിറഞ്ഞു വീർത്ത് വിമ്മി നിന്ന എന്റെ പൌരുഷത്തെ നാണത്തോടെ മുറുകെ പിടിച്ചു.

“എന്നെ നടക്കാൻ കഴിയാതെ ആക്കുമെന്ന് പറഞ്ഞില്ലേ, എന്നെ അങ്ങനെ ആക്ക്. എല്ലാ പലിശയും ചേര്‍ത്ത് തരുമെന്ന് പറഞ്ഞില്ലേ, എനിക്കു താ.” അവള്‍ കൊഞ്ചി.

“ഇവൾക്ക് വിശക്കുന്നണ്ടോ?” അവളുടെ പൂറിൽ തടവി കൊണ്ട്‌ ഞാൻ ചോദിച്ചു, “എന്റെ ഈ കള്ളി പെണ്ണിന് നേരം വെളുക്കുവോളം റെസ്റ്റ് ഞാൻ കൊടുക്കില്ല.” നനഞ്ഞിരുന്ന പൂറിനകത്ത് വിരൽ കേറ്റി കൊണ്ട്‌ ഞാൻ പറഞ്ഞതും അവൾ എന്റെ കുണ്ണയിൽ മുറുകെ പിടിച്ചു.

“ഞാനും ഇവന് റെസ്റ്റ് കൊടുക്കില്ല. ഇവന്‍ എത്ര വട്ടം തളര്‍ന്നു പോയാലും ഇവനെ ഞാൻ ഉണര്‍ത്തി കൊണ്ടിരിക്കും.” അത്രയും പറഞ്ഞിട്ട് അവൾ എന്റെ മുകളില്‍ തല തിരിഞ്ഞു കിടന്നിട്ട് എന്റെ കുണ്ണയെ വായിൽ എടുത്തു. ഞാനും അവളുടെ പൂറിനെ എന്റെ മുഖത്തേക്ക് താഴ്ത്തി പിടിച്ചു നക്കി കുടിച്ചു തിന്നാൻ തുടങ്ങി.

എത്രവട്ടം ഞങ്ങൾ കളിച്ചു എന്ന് ഒരു പിടിയുമില്ല. വെള്ളം പോയാൽ അവള്‍ പിന്നെയും പിന്നെയും അവനെ ഊമ്പി ഉണര്‍ത്തി. ഞാൻ അവളെ വീണ്ടും വീണ്ടും കളിച്ചു… ഞങ്ങൾ ഒരുമിച്ച് സുഖിച്ചു. ഓരോ തവണയും കളിയുടെ ദൈര്‍ഘ്യം വര്‍ധിച്ചു കൊണ്ടേ പോയി. അവസാനം അവളുടെ പൂറിലെ വെള്ളം പോലും വറ്റി അവള്‍ക്ക് ഇനിയും കഴിയില്ല എന്ന അവസ്ഥയില്‍ ആയി. അതുപോലെ എനിക്കും ചെറിയ കുത്തലും വേദനയും തുടങ്ങി, അടുത്ത കളിക്ക് വേണ്ടി അവള്‍ എത്ര ഊമ്പിയാലും അവന്‍ ഉണറില്ലെന്ന് മനസിലായി.

അങ്ങനെ ആ അവസാനത്തെ കളി കഴിഞ്ഞ് അവള്‍ എന്റെ മുകളില്‍ തളർച്ചയോടെ കിടന്നു, ഒന്നോ രണ്ടോ തുള്ളി പാല് മാത്രം ഒഴുക്കിയ ശേഷം എന്റെ കുണ്ണയും പൂറിനകത്ത് തന്നെ വിശ്രമിച്ചു.

ആ എസിയിൽ പോലും ഞങ്ങൾ ശെരിക്കും വിയർത്തു കുളിച്ചിരുന്നു. എന്നാലും വളരെ സംതൃപ്തിയോടെ തന്നെ ഞങ്ങൾ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *