അഞ്ചന ചേച്ചി – 8അടിപൊളി  

ഉടനെ ഞാൻ അവിടേ സംഭവിച്ച കാര്യങ്ങൾ മുഴുവനും അവളോട് പറഞ്ഞതും അവള്‍ കലിയിൽ എന്റെ മുകളില്‍ നിന്നും എഴുനേറ്റ് ദേഷ്യത്തില്‍ വിരണ്ടു നടന്നു.

ഞാനും എഴുനേറ്റ് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചതും അവളുടെ ടെൻഷൻ വിട്ടു മാറുന്നത് ഞാൻ അറിഞ്ഞു.

“അവള്‍ നിനക്ക് മെസേജ് ചെയ്താല്‍ അവളെ ഞാൻ കൊല്ലും, നോക്കിക്കോ..” പല്ല് ഞെരിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

“എന്റെ ചക്കര കുട്ടി അതിനെ മറന്നു കള. അവള്‍ മെസേജ് ചെയ്താൽ എനിക്ക് താല്‍പര്യം ഇല്ലെന്ന് ഞാൻ പറയാം.” ഞാൻ ആശ്വസിപ്പിച്ചു.

പെട്ടന്ന് തിരിഞ്ഞു നിന്ന് അവളെന്നെ കെട്ടിപിടിച്ചു. എന്നിട്ട് ഉമ്മ തന്നു.

“എനിക്ക് നിന്നെ വിശ്വസമ… പക്ഷേ എന്നാലും അവള്‍ കാണിച്ച് തന്നപ്പോ നിന്റെ മനസ്സ് ഉലഞ്ഞ് പോയില്ലേ? നീ നോക്കിയിരുന്ന് ആസ്വദിച്ചു പോയില്ലേ? നിങ്ങൾ രണ്ടും മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നെങ്കില്‍ അവൾ മൊത്തം സൗന്ദര്യവും കാണിച്ച് തന്ന്‌ നിന്നെ പൂര്‍ണമായി വശീകരിച്ചേനേ.” എന്റെ മുടിയില്‍ തഴുകി അസൂയയും അനുകമ്പയും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. “ചിലപ്പോ നീയും അതിൽ വീഴില്ലായിരുന്നു എന്ന് എന്റെ ഈ കള്ള കുട്ടിക്ക് തറപ്പിച്ച് പറയാൻ കഴിയുമോ?” അവള്‍ കുറ്റപ്പെടുത്താതെ സാധാരണ ഗതിയിലാണ് ചോദിച്ചത്.

അവള്‍ പറഞ്ഞത് ശെരിയാണ്. നസീമ കാണിച്ചു തന്നപ്പോ ഞാൻ കണ്ട് ആസ്വദിച്ചു. എന്നിട്ട് ആരെങ്കിലും ഞങ്ങളെ കാണുന്നുണ്ടോ എന്നാണ് ഞാൻ തിരഞ്ഞത്. അതിനുശേഷം മാത്രമാണ് കുറ്റബോധം തോന്നിയത്‌. അപ്പോ മറ്റാരും ഇല്ലായിരുന്നെങ്കിൽ എന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമായിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു.

“ആരായാലും സൗന്ദര്യവും രഹസ്യ ഭാഗങ്ങളേയും കണ്ടാല്‍ ആസ്വദിച്ചു പോകും..” ഒരു നെടുവീര്‍പ്പോടെ ഞാൻ പറഞ്ഞു.

“എന്റെ സൗന്ദര്യത്തേയും എന്റെ രഹസ്യ ഭാഗങ്ങളേയും മാത്രം നി ആസ്വദിച്ചാൽ മതി മോനു.” അതും പറഞ്ഞ്‌ എന്റെ ചന്തിയിൽ അവള്‍ നുള്ളിയതും ഇക്കിളി കൊണ്ട്‌ ഞാൻ ചിരിച്ചു.

“ശരി.. അത് പോട്ടെ. എന്താണ് എന്റെ മോന്റെ പ്ലാൻ? സൈറ്റിൽ പോകുന്നെന്ന് കള്ളമല്ലേ പറഞ്ഞത്? അങ്ങനത്തെ കള്ളം പറഞ്ഞാൽ നിന്റെ സ്റ്റാഫായ ഞാനും നിന്റെ കൂടെ വരാൻ നിര്‍ബന്ധം പിടിക്കുമെന്ന് അറിഞ്ഞു കൊണ്ടല്ലേ അങ്ങനെ കള്ളം പറഞ്ഞത്?” കണ്ണില്‍ തിളക്കത്തോടെ അവള്‍ ചോദിച്ചു.

“കള്ളം തന്നെയാ പറഞ്ഞത്. പിന്നെ എനിക്ക് നിന്നെ വിളിച്ചിറക്കി കൊണ്ടുപോകാനും കഴിയില്ലായിരുന്നല്ലോ? അതുകൊണ്ട്‌ നീയായിട്ട് ഇറങ്ങി വരാനുള്ള സാഹചര്യം മാത്രം ഞാൻ ഒരുക്കി തന്നു..” ഞാൻ ഇളിച്ചു കാണിച്ചു.

ഉടനെ ചിരിച്ചു കൊണ്ട്‌ എന്റെ മൂക്കിന്റെ തുമ്പിനെ അവള്‍ നുണഞ്ഞതും ഇക്കിളി എടുത്ത് ചിരിച്ചിട്ട് അവളുടെ മുഖം പിടിച്ചു ഞാൻ മാറ്റി.

“അപ്പോ നിന്റെ ഫ്ലാറ്റിൽ നമ്മൾ നില്‍ക്കുന്നത് ശരിയല്ല.. ചേട്ടൻ അറിഞ്ഞാല്‍ സംശയിക്കും. ഇനി എന്താണ് നിന്റെ പ്ലാൻ?” അവൾ ആരാഞ്ഞു.

“നമുക്ക് പുറത്ത്‌ എവിടെയെങ്കിലും റൂം എടുത്താലോ. അവിടെ കിടന്ന് എഴ് മണി വരെ റസ്റ്റ് എടുക്കാം.” കുസൃതിയോടെ ഞാൻ പറഞ്ഞു.

“എന്റെ കള്ളനെ എനിക്ക് വിശ്വസം പോര… ശെരിക്കും റസ്റ്റ് എടുക്കാൻ തന്നെയാണോ റൂം എടുക്കുന്നത്?” ചിരിയോടെ അവള്‍ ചോദിച്ചു.

“റസ്റ്റ് എന്ന് പറയുമ്പോ… നമ്മുടെ ഡ്രെസ്സിന്റെ ഭാരം കളഞ്ഞിട്ട് എന്റെ അവനെ നിന്റെ അവളുടെ ഉള്ളില്‍ വച്ചിട്ട് നമുക്ക് കിടക്കാം…. പിന്നെ നമ്മില്‍ ആരെങ്കിലും ഒരാള്‍ മാറിമാറി നമ്മുടെ ശരീരത്തെ വെറുതെ ഇളക്കി കൊണ്ടിരിക്കണം… അത്രതന്നെ.”

എന്റെ പറച്ചില്‍ കേട്ട് കള്ള് കുടിച്ചത് പോലെ അവളുടെ കണ്ണുകൾ കിറുങ്ങി പോയി… ഭയങ്കര നാണവും ആ മുഖത്ത് നിറഞ്ഞു. നിൽക്കാനുള്ള ശേഷി പോലും നഷ്ടമായത് പോലെ എന്നെ കഴുത്തിൽ കെട്ടിപിടിച്ചു കുറെ നേരത്തേക്ക് എന്നില്‍ ചാരി നിന്നു.

“ആദ്യം ചെന്ന് എന്റെ കള്ളന്‍ കുളിച്ച് റോഡിയായി വാ. എന്നിട്ട് മതി നിന്റെ റസ്റ്റ് ഏടുകലും ശരീരം ഇളക്കലും.” അതും പറഞ്ഞ്‌ നാണത്തോടെ ചിരിച്ചുകൊണ്ട് അവളെന്നെ ബാത്റൂമിലേക്ക് തള്ളി കൊണ്ടുപോയി. ***********************

ഹോട്ടൽ മുറിയില്‍ വച്ച് ആവേശകരമായ കളിയൊക്കെ കഴിഞ്ഞ് അവളെന്റെ മുകളില്‍ കിടക്കുകയായിരുന്നു… എന്റെ സാധനത്തെ അവളുടെ ഉള്ളില്‍ തന്നെ ഇറുക്കി പിടിച്ചും കൊണ്ട്‌.

“ഞങ്ങടെ ഫ്ലാറ്റിൽ വച്ച് ഞാൻ ശെരിക്കും പേടിച്ച് പോയിരുന്നു, വിക്രം.” അവൾ നന്നായി ഭയന്നത് പോലെ പറഞ്ഞു.

“എന്തിനാ പേടിച്ചത്?” “ചേട്ടൻ എന്തോ ദുരുദ്ദേശത്തോടെയാണ് അവരെ വിളിച്ചു വരുത്തിയതെന്ന് എനിക്കറിയാം. അവരൊക്കെ വന്നപ്പം തൊട്ടെ എന്നെ എന്തോ പോലെ നോക്കിയാണ് ഇരുന്നത്. എന്റെ ശരീരത്തെ കുറിച്ചും എന്തൊക്കെയോ പറഞ്ഞ്‌ എന്നെ സുഖിപ്പിക്കാനും അവർ ശ്രമിച്ചു കൊണ്ടിരുന്നു. എന്നെ റേപ് ചെയ്യുന്നത് പോലെയാ എനിക്ക് തോന്നിയത്‌… അതോടെ ഞാൻ ശെരിക്കും ഭയന്നു പോയി. എന്റെ പേടിയും വെപ്രാളവും കണ്ടിട്ട് ഞാൻ നിന്റെ ഫ്ലാറ്റിലേക്ക് ഇറങ്ങി ഓടുമെന്ന് ചേട്ടന് പെട്ടന്ന് മനസ്സിലായി. അതുകൊണ്ട് എന്നെ ഞങ്ങളുടെ ഫ്ലാറ്റിൽ തന്നെ നിര്‍ത്താനുള്ള ഐഡിയയിൽ അയാള്‍ നിന്നെ ഞങ്ങടെ വീട്ടിലേക്ക് വിളിച്ചും വരുത്തി…. നി ഞങ്ങളുടെ ഫ്ലാറ്റിൽ ഉണ്ടെങ്കിൽ പിന്നേ ഞാൻ നിന്റെ ഫ്ലാറ്റിലേക്ക് പോകില്ലല്ലോ.” അവള്‍ വിശദീകരിച്ചു.

അതുകേട്ട് എനിക്ക് അയാളെ ചവിട്ടി ഞരക്കാൻ തോന്നി.

“പിന്നേ വേറെ ആരെങ്കിലും എന്റെ അടുത്ത് വന്നിരിക്കും എന്ന പേടിയും ഉണ്ടായിരുന്നു. അതുകൊണ്ട നിന്നെ ഞാൻ എന്റെ അടുത്തുതന്നെ വിളിച്ചിരുത്തിയത്. അതിനു ശേഷമാണ് എന്റെ ഭയമെല്ലാം മാറിയത്. പക്ഷേ അവസാനം ചേട്ടന്റെ ആഗ്രഹം പോലെ എന്നെ അവർക്ക് നല്ലോണം കാണാനും എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാനും ചേട്ടന് കഴിഞ്ഞു. ചിലപ്പോ ആ സുന്ദരന്മാരെ കണ്ടു ഞാൻ അവരോട് ആകൃഷ്ടയായി പോകുമെന്ന് ചേട്ടൻ കരുതി കാണും.”

“എന്നിട്ട് അവരോട് എന്തെങ്കിലും തോന്നിയോ..?” ഞാൻ ചോദിച്ചു. “അവരെ കാണാനൊക്കെ കൊള്ളാം… പെണ്ണുങ്ങള്‍ക്ക് പെട്ടന്ന് ഇഷ്ടപ്പെടുകയും ചെയ്യും. പക്ഷേ എന്റെ ജീവനേക്കാൾ വലുതായ എന്റെ ഈ ചക്കര കുട്ടിയെ മാത്രം എനിക്കു മതി.” അത് കേട്ടതും എനിക്ക് സന്തോഷമായി.. അഹങ്കാരവും തോന്നി.

“പിന്നേ മറ്റവൻ പറഞ്ഞ കാര്യം…. അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.”

“നി പേടിക്കാതെ എന്റെ മോളെ.. ഞാൻ ഉള്ളിടത്തോളം കാലം ആര്‍ക്കും നിന്നെ നശിപ്പിക്കാന്‍ കഴിയില്ല.” ഞാൻ വാക്ക് കൊടുത്ത്.

കുറെ കഴിഞ്ഞ് അവള്‍ ശാന്തമായി.

“മോനു..?” “എന്താ..?” “നിനക്ക് എന്റെ അതും വേണോ..?” അല്‍പ്പം ഭയം കലര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു. പക്ഷേ അവള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. “നിന്റെ ഏതു വേണോ എന്നാ..?” “എന്റെ ബാക്കിൽ അങ്ങനെ ചെയ്യാൻ…!” അവള്‍ പറഞ്ഞു. “അവിടെ ചെയ്യാൻ നിനക്കിഷ്ട്ടം എന്നുണ്ടെങ്കില്‍ ഞാ.. ഞാൻ സമ്മതിച്ചു തരാം.” അവള്‍ പേടിയോടെയാണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *