അർച്ചനയുടെ അമ്മ

കിതപ്പടങ്ങി കഴുകി വന്ന് പാന്റി എടുത്തിടാൻ തുനിഞ്ഞ രേവൂനെ ഞാൻ വിലക്കി:

“വേണ്ട ഒന്നുമില്ലാതെ കെട്ടിപ്പിടിച്ച് കിടന്നാ മതി”

“ഇന്നെന്താ വാ ഈ പുതുക്കങ്ങള്. ചെക്കൻറെയോരോ പുന്നാരങ്ങളേ”

പുഞ്ചിരിച്ചുകൊണ്ട് രേവൂ പരിപൂർണ്ണ നഗ്നയായി വന്ന് എന്നോട് പറ്റിച്ചേർന്ന് കിടന്നു. ഒരു കാലും ഒരു കൈയും എൻറെ മുകളിലേയ്ക് കയറ്റി വച്ച്……

പത്ത് മിനിട്ട് കഴിഞ്ഞില്ല രേവു നല്ല ഉറക്കമായി.

ഒരു ദീർഘനിശ്വാസത്തോടെ ഞാനും കൈയെത്തിച്ച് ലൈറ്റണച്ച് കണ്ണുകളുമടച്ച് രേവുവിൻറെ പട്ടുപോലുള്ള മുടിയിഴകളിൽ തഴുകിക്കൊണ്ട്
കിടന്നു…..

പകലത്തെ സംഭവവികാസങ്ങൾ ഓർത്തുകൊണ്ട് തികഞ്ഞ സംതൃപ്തിയോടെ……

അർച്ചനയുടെ കല്ലിച്ച സ്വരം കേട്ടതും ഞാൻ എൻറെ വീട്ടിലേയ്ക് പോലും കയറിയില്ല.

ഞാൻ സിറ്റൌട്ടിലേയ്ക് കയറി ചെന്ന് കോളിംഗ് ബെല്ലിൽ വിരലമർത്താനായി കൈ ഉയർത്തിയതും വാതിൽ തുറക്കപ്പെട്ടു.

ജനലിലൂടെ നോക്കിക്കൊണ്ട് അർച്ചന എന്നെ കാത്ത് നിന്നപോലെ……
അർച്ചനയെ കണ്ട ഞാൻ വീണ്ടും ഞെട്ടി.
ഓമന മുഖവും നല്ല ഉയരവും അതിനൊത്ത വടിവൊത്ത ശരീരവും തൂവെള്ള നിറവുമുള്ള അർച്ചനയുടെ ആ വേഷം.
മുട്ടിനും ഒരുച്ചാൺ മുകളിൽ നിൽക്കുന്ന ചില്ലുപോലുള്ള വെള്ള കൊച്ചുപാവാട.
അടിയിൽ യാതൊന്നുമില്ല. വെളുവെളുത്ത കൊഴുത്തുരുണ്ട മിനുസമാർന്ന വെണ്ണത്തുടകൾ അപ്പാടേ പുറത്ത് കാണാം.
ഒരു മെഴുകുപ്രതിമ പോലെ മിനുസമാർന്ന കൊഴുത്തുരുണ്ട കണം കാലുകളിലൊന്നും ഒരൊറ്റ രോമം പോലും കണ്ടുപിടിയ്കാനേ ഇല്ലായിരുന്നു.
മുകളിലോട്ടുള്ള വേഷമായിരുന്നു അതിലും കഷ്ടം.
എങ്ങനെ ഇതിനുള്ളിൽ കയറിപ്പറ്റി എന്ന് അതിശയിച്ചുപോകുന്ന കാണുന്നവർക്ക് പോലും ശ്വാസംമുട്ടൽ ഉളവാക്കുന്ന അത്ര ഇറുകിയ ഒരു വെള്ള ടീഷർട്ട്.
അതിൻറെയും അടിയിലും യാതൊന്നുമില്ല.
മണ്ണപ്പം ചുട്ടത് പോലെ അൽപ്പം പോലും ഇടിവില്ലാത്ത കരിക്ക് പോലുള്ള വലിയ മുലകളിൽ ദൃഡമായ മുലഞെട്ടുകൾ തെറിച്ച് നിന്നു.
മുലക്കണ്ണുകൾക്ക് ചുറ്റുമുള്ള രണ്ടുരൂപ തുട്ടിനേക്കാൾ വലിയ ഇരുണ്ട ബ്രൌൺ വൃത്തവും നന്നായി തെളിഞ്ഞ് കാണാം.
ഇതുപോലൊരു സുരസുന്ദരിയെ ഇങ്ങനെ കണ്ടാൽ ചോദ്യവും പറച്ചിലുമൊന്നും ഉണ്ടാകില്ല ആരായാലും പിടിച്ച് പണ്ണിയിട്ടേ പിന്നത്തെ കാര്യമുള്ളു.
അത്ര കാമോദ്ധീപകം……..
പക്ഷേ ആ വേഷംകെട്ടലുകൾക്ക് ഒട്ടും യോജിയ്കാത്ത കല്ലിച്ച മുഖഭാവം.
ഞാൻ അകത്ത് കയറിയതും അവൾ കതകടച്ച് കുറ്റിയിട്ടു.
ഞാൻ പഴയ ഒരോർമ്മയിൽ സ്വയം അറിയാതെ കൈകൾ മാറിൽ പിണച്ച് കെട്ടി ചെറു പുഞ്ചിരിയോടെ നിന്നു.
കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം പിടുത്തം കിട്ടി.
യാതൊന്നും അറിയാത്ത സാധുവിനെ പോലെ ഞാൻ ആ വേഷത്തിലുള്ള രൂപം കാണാത്ത മാതിരി നിഷ്കളങ്കമായി ചോദിച്ചു:
“എന്തിനാ മോളേ നീ അത്യാവശ്യായി വിളിച്ചേ..? അതെന്തിനാ കതകടച്ചേ…?”
എന്തിനാ വിളിച്ചേന്നോ. പാവം. ഒന്നുവറിയത്തില്ലല്ലോ. ദേ കണ്ടു നോക്ക്.”
ജ്വലിയ്കുന്ന മുഖത്തോടെ ചീറിയിട്ട് ടീപ്പോയിലിരുന്ന ലാപ്ടോപ്പിൻറെ ഒരു ബട്ടനിൽ അവൾ ഞെക്കി.
കുനിഞ്ഞപ്പോൾ ടീഷർട്ടിനുള്ളിൽ സ്വതന്ത്രമായി കിടന്ന വലിയ മുലകളുടെ മുക്കാൽ ഭാഗവും വെളിയിലായി.
ലാപ്ടോപ്പിൻറെ മോണിറ്ററിൽ തെളിഞ്ഞ് കണ്ട ദൃശ്യങ്ങൾ കണ്ട ഞാൻ നടുങ്ങിത്തരിച്ചുപോയി.

ഞാനും രേവതിയുമായി അവളുടെ മുറിയിൽ വച്ചുള്ള ചൂടൻ ചുംബനരംഗങ്ങൾ…..

അർച്ചന വീണ്ടും കുനിഞ്ഞ് ലാപ്പിൽ വിരലോടിച്ചപ്പോൾ രംഗങ്ങൾ ഓടി മാറി…..

പിന്നെ കണ്ടത് നൂലുബന്ധമില്ലാതെ കട്ടിലിൽ മലർന്ന് കിടക്കുന്ന എൻറെ അരക്കെട്ടിലിരുന്ന് പരിപൂർണ്ണ നഗ്നയായ രേവതി തുമ്പിതുള്ളൽ നടത്തുന്നതായിരുന്നു……

ഞാൻ നടുങ്ങിത്തരിച്ച് അൽപം ഉറക്കെ വിളിച്ചുപോയി.

“മോളേ…..നീ…????”
ഞങ്ങൾ ഇരുവരുടേയും വേഷങ്ങളിൽ നിന്നും മനസ്സിലായി കഴിഞ്ഞ രാത്രിയിലേതാണ് രംഗങ്ങൾ എന്നത്.
സംഭവം ഫ്രഷ് ആണ്….

അപ്പോൾ സിഡി വാങ്ങാനും കോപ്പി ചെയ്യാനുമൊന്നുമുള്ള സമയമായിട്ടില്ല.

ഞാൻ വരുമ്പോളാണ് രേവതിയുടെ വണ്ടി പുറത്തേയ്ക് പോയത്.

അമ്മ പുറത്തിറങ്ങിയതും മകൾ വിളിച്ചതാണ് അമ്മയുടെ ജാരനെ.

“ഞാനാദ്യം കരുതിയത് ഇത് അച്ചന് മെയില് ചെയ്യാമെന്നാ. ആണ്ടെ നോക്ക് ഡസ്ക് ടോപ്പ് ഓണാക്കുകേം ചെയ്തു വൈഫൈ ഇല്ല ഇതേ നെറ്റില്ല”

അർച്ചന പുലിയെപ്പോലെ ചീറി.

അപ്പോളും എൻറെ കൈകൾ മാറിൽ ഗുണനചിഹ്നത്തിൽ തന്നെയാണ് ഇരിയ്കുന്നത്.

ചുണ്ടിൻ കോണിൽ ആ പഴയ ഒരിളം പുഞ്ചിരി അർച്ചന കാണാതെ തെളിയുകയും ചെയ്തു.

ദേഷ്യസ്വരം മയപ്പെടുത്തി അർച്ചന എന്നെ ആശ്വസിപ്പിയ്കും പോലെ പറഞ്ഞ് തുടങ്ങി:

“ഞാൻ മെയിൽ ഓപ്പണാക്കിയതാ അങ്കിളേ…. പിന്നെയാ അമ്മേടെ ഭാഗത്തൂന്ന് ചിന്തിച്ചേ.

അപ്പള് കുറ്റപ്പെടുത്താനും തോന്നിയില്ല അമ്മ ഇപ്പഴും നല്ല ചെറുപ്പമല്ലേ.

അങ്കിള് പേടിയ്കണ്ട ഞാനായിട്ട് ഇതാരോടും പറയില്ല.

ഞാനുമിത് കണ്ടില്ല നമ്മളിപ്പ കണ്ടപോലെ റെക്കോഡായോന്ന് ഒന്ന് ഓടിച്ച് നോക്കിയേയോള്ളു.”

ആരുമറിയില്ല പക്ഷേ ഒരു കാര്യം.”

“എന്ത് കാര്യം..??”

ഞാനാ പുഞ്ചിരിയോടെ കൈകൾ മാറിൽ പിണച്ച് തന്നെ ചോദിച്ചു.

എൻറെയാ മാറിൽ കൈകൾ പിണച്ചുള്ള ആ കെട്ടിന് ചെറിയൊരു ദോഷമുണ്ട്.
എന്നെ ശരിയ്കറിയുന്ന ആൾക്കാർ ആ കൈ പിണയ്കൽ ഒരുതരം ഭീതിയോടെയാണ് കാണാറ് പതിവ്…

“അങ്കിള് അമ്മേടടുത്ത് വന്നോ എനിക്കൊരു കൊഴപ്പോമില്ല. പക്ഷേ എനിക്കും വയസ്സ് ഇരുപത്തിനാലായി.

ഇതേ പോലെ അമ്മയില്ലാതെ അവസരം കിട്ടുമ്പോ അങ്കിളെൻറെ റൂമിലും വരണം.”

“പഠേ………..”

ഒരു മിന്നൽ.
എന്താണ് സംഭവിയ്കുന്നത് എന്ന് മനസ്സിലാകാതെ ഞെട്ടിയ അർച്ചന എന്നെനോക്കി.

ഞാനപ്പോഴും അനങ്ങാതെ കൈയും പിണച്ച് കെട്ടി അതേ പടി പുഞ്ചിരിയോടെ നിർവ്വികാരനായി നിൽപ്പുണ്ട്.

മിന്നലിൻറെ മരവിപ്പ് മാറി വന്ന ഇടത് കവിൾ അർച്ചന പൊത്തിപ്പിടിച്ചു.

അവളുടെ വായിൽ നിന്നും തെറിച്ച ഉമിനീരിൽ കലർന്ന ചോരത്തുള്ളികൾ മുലകൾക്ക് നടുവിൽ ടീഷർട്ടിൽ പൂക്കൾ വരച്ചു.

“അയ്യോ ഇതെന്നാ പറ്റി. ദേ ചോര. ൻറെ മോക്ക് എന്തേലും പുടികിട്ടിയോ?”

ഞാൻ ചിരിയോടെ ചോദിച്ചു. ഭയന്ന് വിറച്ച അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു.

“പുടികിട്ടൂല. എന്താ സംഭവിച്ചേന്ന് പുടികിട്ടൂല.

പണ്ട് അങ്കിളിൻറെ ഈ വേഗത അനുഭവിയ്കാൻ ഭാഗ്യം കിട്ടിയോര് അങ്കിളിനന്നിട്ട പേരാ….

“മിന്നൽ രതീഷ്…..”

ഈ നാട്ടിലാർക്കും അതറിയില്ലെങ്കിലും നിന്റമ്മക്കറിയാം ആ പേര്.

അവള് സ്നേഹം മൂക്കുമ്പോ എന്നെ ഇപ്പളും ഇടയ്കിടെ കളിയാക്കി വിളിക്കും ആ പേര്….”

ഞങ്ങളിത് പറയുമ്പോൾ വലിയൊരു ശബ്ദം വീണ്ടും കേട്ടു.

അർച്ചന ഞെട്ടലോടെ നോക്കുമ്പോൾ കണ്ട കാഴ്ച ടീപ്പോയിലിരുന്ന ലാപ്ടോപ്പ് ചിതറി കഷണങ്ങളായി തറയിലൂടെ നാല് പാടും പായുന്നതാണ്….

Leave a Reply

Your email address will not be published. Required fields are marked *