അർച്ചനയുടെ അമ്മ 1

വളരെ നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന സഹോദരങ്ങളെപ്പോലെ…….

അന്നാദ്യമായി എനിക്ക് അശ്വതിയെ കണ്ടപ്പോൾ അവൾ സുന്ദരിയായി തോന്നിച്ചു…..

അവളുടെ മുഖം കണ്ടതും എന്തോ ഒരു ചൈതന്യം എൻറെ ഉള്ളിൽ വന്ന് നിറയുന്നതായി അനുഭവപ്പെട്ടു.

വണ്ടിയിൽ വീടെത്തും വരേയും അവർ വാതോരാതെ സംസാരിച്ചു.

അച്ചൂ തിരികെ പോകുംവരെ രണ്ടാളെയും കിടക്കാൻ മാത്രമേ വീട്ടിലേയ്ക് വിടുകയുള്ളു എന്ന് അവൾ തീർത്ത് പറഞ്ഞു….

അച്ചുവിൻറെ പെരുമാറ്റവും സ്വഭാവവും സ്നേഹവും മുൻപേ മനസ്സിലായിരുന്നു എങ്കിലും നേരിട്ടനുഭവിച്ചപ്പോൾ അപ്പോൾ എന്നെ ഒറ്റയ്ക് കിട്ടിയിരുന്നു എങ്കിൽ രേവു എൻറെ കരണം അടിച്ച് പുകച്ചേനേ……

നേരം ഒരുപാട് രാത്രിയായി… കുട്ടികൾ രണ്ടും നല്ല ഉറക്കമായി…

ദേഹത്ത് നിന്ന് ഇടവും വലവും കിടന്ന അവരുടെ കൈകാലുകൾ പതിയെ മാറ്റി വെച്ച് കിടത്തിയിട്ട് അശ്വതി പതിയെ എണീറ്റ് വന്നു……

ഞാനവളെ ഇരുകൈകളും നീട്ടി വാരിപ്പുണർന്നു. രേവതിയെ ആദ്യമായി വാരിപ്പുണർന്ന അതേ ആവേശത്തോടെ…..

ആ അധരങ്ങളിൽ എൻറെ അധരങ്ങൾ മുദ്രവെച്ചപ്പോൾ കൂമ്പിയടഞ്ഞ അവളുടെ കണ്ണുകളിലേയ്ക് നോക്കിയ എൻറെ കാഴ്ചയെ കണ്ണിൽ നിറഞ്ഞുവന്ന കണ്ണുനീര് മറച്ചു കളഞ്ഞു…….

രതീഷിൻറെയും അശ്വതിയുടേയും കഥ ഇവിടെ അവസാനിക്കുന്നില്ല. അവരുടെ യധാർത്ഥ ദാന്പത്യം അവിടെ ആരംഭിച്ചതേ ഉള്ളായിരുന്നു…..

=========ശുഭം=========

Leave a Reply

Your email address will not be published. Required fields are marked *