അർച്ചനയുടെ അമ്മ

“എൻറെ മോളൂ! കറുപ്പാണോ മോളൂൻറെ പ്രശ്നം? കറപ്പിനഴകെന്ന് മോള് പാട്ട് കേട്ടിട്ടില്ലേ! എനിക്ക് കറത്ത പെണ്ണുങ്ങളെയാ ഇഷ്ടം!

പിന്നെ കണ്ണ്! എൻറെ പെണ്ണേ കോങ്കണ്ണ് ദൈവത്തിൻറെ പ്രത്യേക അനുഗ്രഹാന്നാ വിവരമൊള്ളോര് പറയുന്നേ…! ഒള്ള സത്യം പറഞ്ഞാ എനിക്ക് നിന്നെ കെട്ടാനൊള്ള വിവരോം വിദ്യാഭ്യാസോമൊന്നും ഇല്ലാണ്ട് പോയി! അല്ലേ ഞാനാർക്കും വിട്ടുകൊടുക്കില്ലാരുന്നു നിന്നെ!

എനിക്കത്രയ്ക് ഇഷ്ടാ!”

മരവിച്ചിരുന്ന അശ്വതിയ്ക് മുഖം കൊടുക്കാതെ ഞാൻ വെളിയിലേയ്കിറങ്ങി! അവൾ ഫ്ളാറ്റായി എന്നത് എനിക്ക് ഉറപ്പായിരുന്നു..! വൈകുന്നേരം ഷിബുവിനെ തപ്പി ചെന്നപ്പോൾ അശ്വതിയുടെ മുഖത്ത് ഒരു മന്ദസ്മിതമാണ് എന്ന് തോന്നുന്നു തെളിഞ്ഞു! ആ തിരുമോന്തയിൽ തെളിയുന്ന ഭാവങ്ങൾ പിന്നെ ഞാൻ എന്നല്ല ഒടേതമ്പുരാൻ വിചാരിച്ചാലും തിരിച്ചെടുക്കുക സാദ്ധ്യമല്ല!

പിറ്റേന്ന് ഒറ്റയ്ക് കണ്ടപ്പോൾ ഞാൻ:

“എന്റച്ചൂ നീയീ എല്ലാരോടും കടിച്ചുകീറാൻ ചെല്ലുന്ന സ്വഭാവം ഒന്ന് മാറ്റടീ! ആർക്കും വേണ്ടെന്ന തോന്നല് ഇനീ എൻറെ മോൾക്ക് വേണ്ട! പണ്ടെന്നോടൊരു സാറ് പറഞ്ഞിട്ടൊണ്ട് ഒരുത്തനൊരുത്തിയെ ദൈവം സൃഷ്ടിച്ചിട്ടൊണ്ടെന്ന്..! അത് ചെലപ്പ മറ്റൊള്ളോർക്ക് കണ്ടാ ചേർച്ച തോന്നില്ലെന്ന്! അതിപ്പ സത്യായി!”

അവളൊന്നും മിണ്ടിയില്ല… യാതൊന്നും! ഗിരിപ്രഭാഷണോം കഴിഞ്ഞ് പോന്നപ്പോൾ എനിക്കൊരു ഡൌട്ടടിച്ചു ചീറ്റിപ്പോയോന്ന്….!

എന്തായാലും രണ്ട് ദിവസങ്ങൾ ഞാൻ അങ്ങോട്ട് പോയതേയില്ല. പക്ഷേ ഷിബുവിൽ നിന്നും അറിഞ്ഞു അശ്വതി ആളാകെ മാറിപ്പോയി! ഇപ്പോൾ ഇത്ര തങ്കപ്പെട്ട സ്വഭാവമുള്ള പെൺകുട്ടി ആ നാട്ടിലേ ഇല്ലെന്ന്!

മൂന്നാം ദിനം അശ്വതി എന്നെ തേടിവന്നു! രശ്മിചേച്ചിയോട് കുശലാന്വേഷണങ്ങൾക്ക് എന്ന വ്യാജേന! ഫോൺ നമ്പർ എഴുതിയ തുണ്ട് കടലാസ് ചേച്ചി കാണാതെ എന്നെ ഏൽപ്പിച്ചാണ് അവൾ മടങ്ങിയത്!

ഞാൻ വിളിച്ചപ്പോൾ രാത്രി പത്ത് മണിയാകുമ്പോൾ വീടിന് പിന്നിലെ ഗേറ്റിൻറെ അവിടെ വരണമെന്ന് പറഞ്ഞ അവൾ ഫോൺ കട്ട് ചെയ്തു!

ഞാൻ രാത്രി ചെന്നപ്പോൾ ചാരിയ വാതിലിന് മറഞ്ഞ് കാത്ത് നിന്ന അവൾ വന്നെൻറെ കൈയിൽ പിടിച്ച് അടുക്കള വഴി അവളുടെ മുറിയിലെത്തിച്ചു!

വീപ്പക്കുറ്റി പോലുള്ള ആ ശരീരം ഞാനൊരുവിധം എൻറെ കരവലയത്തിലൊതുക്കി! പൊങ്ങിനിന്ന തേറ്റാപല്ലുകൾ എൻറെ ചുണ്ടുകളിൽ കുത്തിക്കൊണ്ടു എന്നിരുന്നാലും പരാജയം ഏറ്റ് വാങ്ങാതെ ഞാൻ എൻറെ ആദ്യചുംബനം എൻറെ പ്രീയതമയ്ക് സമ്മാനിച്ചു!

തെറ്റ് പറയരുതല്ലോ! ആ ശരീരസൌന്ദര്യത്തിന് യോജിച്ച രീതിയിലുള്ള വായ്നാറ്റവും ഉണ്ടായിരുന്നു! കത്തുന്ന ചിരട്ടയിൽ വെള്ളമൊഴിച്ചത് പോലെ ശ്യാമവർണ്ണമാർന്ന ആ ഭീകരരൂപം നഗ്നമാക്കിയ ഞാൻ ആ കരിംഭൂതത്തെ ജവാൻറെ ഒറ്റ ബലത്തിൽ പ്രാപിച്ചു! ജവാനടിയ്കാതെ ഞാൻ ഇതുവരെ അശ്വതിയുടെ നഗ്നശരീരം ദർശിച്ചിട്ടില്ല!

എന്തായാലും എൻറെ ത്യാഗങ്ങൾക്ക് ഫലം കണ്ടു! അശ്വതി അവധികഴിഞ്ഞ് തിരികെ പോയപ്പോൾ കൈയിലിരുന്ന പുത്തൻ ഐഫോൺ എനിക്ക് നൽകിയിട്ടാണ് പോയത് എൻറെ അക്കൌണ്ടിലേയ്ക് മൂന്ന് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ട് അവൾ പറഞ്ഞു:

“അണ്ണനിനി നാട്ടാരെ പറ്റിക്കുന്ന ഒരു പണിയ്കും പോകണ്ട! അണ്ണൻറെ ആവശ്യത്തിനുള്ള പണം ഞാൻ തന്നോളാം!”

അശ്വതി പോയ ശേഷം ഞാൻ പതിയെ ചേച്ചിയുടെ അടുത്ത് പറ്റിക്കൂടി കാര്യം അവതരിപ്പിച്ചു! എൻറെ ഭാഗ്യത്തിന് ചേച്ചിയുടെ കൈയിൽ തവി ആയിരുന്നു! ആ തവി ഒടിഞ്ഞു!

“പണിയെടുക്കാതെ തിന്നാൻ നടക്കുന്ന നാറി! ഇതീപ്പേദം നീ പോയി തെണ്ടുന്നതാടാ തെണ്ടീ പോയി തൂങ്ങടാ വീട്ടുകാരുടെ മാനം കെടുത്താതെ!”

മുതിർന്ന സഹോദരിമാർ കുഞ്ഞാങ്ങളമാരെ ശാസിക്കുകയും ശിക്ഷിയ്കുകയും ചെയ്യുമെന്നത് കേട്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് എങ്കിലും ഇതേ പോലെ പോലീസ് മുറയിൽ എടുത്തിട്ടിടിച്ച് ഇഞ്ചപ്പരുവവും ആക്കും എന്നത് പുതിയ ഒരറിവായിരുന്നു എനിക്ക്!

ഞാൻ എന്നും രാത്രി വരുന്ന അശ്വതിയുടെ ഫോൺ കോളും പ്രതീക്ഷിച്ച് മഴകാത്തിരിയ്കുന്ന വേഴാന്പലിനെ പോലെ കാത്തിരിയ്കുന്ന ഉത്തമകാമുകനായി!

ഒരു വർഷം പ്രേംനസീർ ലജ്ജിച്ചുപോകുന്ന തരം കാമുകനായി അരങ്ങ് തകർത്ത ഞാൻ വീട്ടുകാരുടെയും കൂട്ടുകാരുടേയും എതിർപ്പിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി!

അപ്പോൾ അശ്വതിയുടെ ശമ്പളം മൂന്നര ആയിരുന്നു!

എന്തായാലും ഞാനിവിടെ മേലനങ്ങാതെ ഒരു കൊച്ചു മുതലാളിയായി വിലസി!
എന്നെക്കൂടി കുവൈറ്റിന് കൊണ്ടുപോകാനുള്ള അശ്വതിയുടെ ശ്രമം ആദ്യം തന്നെ ഗൃഹാദുരത്വവും ഇവിടുത്തെ ബിസിനസ്സുകളും പറഞ്ഞ് മുടക്കി!

വർഷത്തിൽ ഒരു മാസം സഹിയ്കുന്ന പാട് എനിയ്കേ അറിയൂ! അപ്പോൾ പന്ത്രണ്ട് മാസവും ആയാലോ!

അശ്വതിയുടെ വീടിൻറെ അവിടെ നിന്ന് ആറ് കിലോമീറ്റർ മാറി ഒരു ചെറു പട്ടണത്തോടടുത്ത് റോഡ് സൈഡിൽ അരയേക്കർ സ്ഥലം വാങ്ങി.

തരക്കേടില്ലാത്ത ഒരു ഇരുനില മാളികയും റോഡിനോട് ചേർന്ന് നാല് ഷട്ടർമുറികളും പിന്നിൽ ഒരു നീളൻ ഹാളുമായുള്ള

കെട്ടിടവും നിർമ്മിച്ച് ഞങ്ങൾ സസുഖം ജീവിച്ചു! ഇപ്പോൾ താമസിക്കുന്ന വീട് പിന്നീട് വാങ്ങിയതാണ്!

വന്ന വഴി മറക്കില്ലാത്ത വിനയാന്വിതനായ ഞാൻ പണവും പത്രാസുമൊക്കെ ആയിട്ടും ജവാനെ കൈവെടിഞ്ഞില്ല!

ഒരു കടമുറിയിൽ ഞാൻ ഒരു ലേഡീസ് സ്റ്റോർ ആരംഭിച്ച് ഒരു പെൺകൊച്ചിനെ കടയിലിരുത്തി.

മൂന്ന് മുറികൾ കടകൾക്കും പിന്നിലെ ഹാൾ ബന്ധുവായ ജിഷചേച്ചിയ്ക് ട്യൂഷൻ സെന്റർ നടത്തുവാനുമായി വാടകയ്ക് നൽകി.

എൻറെ കടയിലെ പെൺകുട്ടി ആറ് മണിയാകുമ്പോൾ പോകും. നേരം പോകാൻ മറ്റ് മാർഗ്ഗങ്ങൾ യാതൊന്നും ഇല്ലെങ്കിൽ മാത്രം ഞാൻ വല്ലപ്പോഴും ആ പെങ്കൊച്ച് പോയ ശേഷം അൽപ്പസമയം കടയിലിരിയ്കും!

ഒരിക്കൽ അശ്വതി രണ്ടാമതും ഗർഭിണിയായ സമയമാണ് മോളെ ഗർഭിണിയായിട്ട് ഇരിക്കുന്ന വിവരം തീർച്ചപ്പെടുത്തിയിട്ട് അവൾ ആ വിവരം വിളിച്ച് അറിയിച്ചിട്ട് അധിക ദിവസങ്ങൾ ആയില്ല.

അന്നാ പെണ്ണിന് എന്തോ ആവശ്യത്തിന് അരമണിക്കൂർ നേരത്തേ പോകണമായിരുന്നു! ഞാൻ കടയിൽ ഇരിയ്കുകയാണ്.

കടയുടെ മുന്നിൽ ഒരു സിൽവർ കളർ സാൻട്രോ വന്ന് നിന്നു.

ഡ്രൈവിംഗ് സീറ്റിൽ നിന്ന് കടുംനീല വെൽവെറ്റ് ചുരിദാറും വെള്ള ലെഗിൻസും ധരിച്ച തോളിൽ നിന്നും ഒരു ചാൺ കൂടി നീളമുള്ള സ്ടൈറ്റൺ ചെയ്ത മുടിയുമായി ചന്ദനവർണ്ണമുള്ള ഒരു സുന്ദരിയായ യുവതി പുറത്തിറങ്ങി.

മറുവശത്തെ ഡോറ് തുറന്ന് പ്ളസ്സ്ടൂ യൂണിഫോമിലുള്ള ഒരു പയ്യനും ഇറങ്ങി!

ഞാൻ അമ്പരന്ന് ആ യുവതിയെ ഒന്നുകൂടി സൂക്ഷിച്ച് നോക്കി! പ്രായമുണ്ട് പത്ത് മുപ്പത്തഞ്ച് വയസ്സ് കാണുമായിരിക്കും അമ്മയും മോനും തന്നെ! പക്ഷേ ഗ്ളാസിലൂടെയുള്ള അലക്ഷ്യമായ നോട്ടത്തിൽ ഒരു ഇരുപത്തഞ്ചിൽ കൂടുതൽ തോന്നിച്ചില്ല! അധികം പൊക്കമില്ല! കഷ്ടിച്ച് ഒരു അഞ്ചടി രണ്ടിഞ്ച് അല്ലെങ്കിൽ മൂന്നിഞ്ച് കാണും. വലിയ തടിയൊന്നുമില്ല ഒതുങ്ങിയ ശരീരം നല്ല ഷേപ്പിൽ വിരിഞ്ഞ് തള്ളിയ ചന്തികളും ആകൃതിയൊത്ത, ശരീരത്തിന് യോജിക്കുന്ന മുലകളും! ആ ഭംഗിയാർന്ന മുഖത്തെ കൊച്ചുകുട്ടികളെ പോലുള്ള നിഷ്കളങ്ക ഭാവമാണ് എന്നെ അവരെ ശ്രദ്ധിയ്കാൻ പ്രേരിപ്പിച്ചത്!

Leave a Reply

Your email address will not be published. Required fields are marked *