ഞാൻ ചിരിച്ചു.
“അയ്യോ വേണ്ടായേ ഇങ്ങനെ എല്ലാരേം കൊണ്ട് നല്ലതാന്ന് പറയിപ്പിച്ചാമതിയേ. എന്നോട് ഇങ്ങനെ അനുവാദം ചോദിക്കാതിരുന്നാ മാത്രം മതി.”
അവളും നിറഞ്ഞ മനസ്സോടെ ചിരിച്ച് കൊണ്ട് ഫോൺ വച്ചു.
രേവതിയുടെ കഴിവാ അല്ലാതെ എൻറെ മാറ്റമല്ല എന്നത് അച്ചൂനോട് പറയാൻ പറ്റുമോ. രേവു പറയും ഞാൻ കണ്ണുംപൂട്ടി അനുസരിയ്കും അത്ര തന്നെ. രതീഷ് രതീഷുതന്നാ. അത് മാറണേ ശകലം നേരം പോകും.
പിന്നീട് പുതിയ വീടുംസ്ഥലവും ആധാരം നടത്തിയത് നിൻറെ പേരിലാണ് എന്ന് പറഞ്ഞപ്പോൾ അച്ചു കരഞ്ഞു. അതെന്തിനാ അങ്ങനെ ചെയ്തത് എന്നും ചോദിച്ച്.
ഞങ്ങൾ രേവതിയുടെ വീടിനോട് ചേർന്നുള്ള വീട്ടിൽ താമസം ആരംഭിയ്കും മുന്നേ അഖിൽ ബീടെക്കിന് തേനിയിൽ പോയി ചേർന്നു. ഞങ്ങൾക്ക് അത് ഒന്നുകൂടി സൌകര്യമായി.
പകൽ എപ്പോൾ തോന്നിയാലും ആകാം എന്ന അവസ്ഥ വന്നു. മൂത്തയാളുടെ പഠനം പൂർത്തിയാകുന്നത് വരെയും.
അമ്മയുമായി രേവതി അടുത്ത ബന്ധം സ്ഥാപിച്ചപ്പോൾ ഞാൻ ഭയന്നു. പിന്നെ എത്ര ഒളിച്ചാലും
ഒരിയ്കൽ പിടിയ്കപ്പെടും എന്ന സത്യത്തെ അംഗീകരിച്ച് ഞാൻ അതിൽ നിന്ന് കരകയറാനുള്ള മാർഗ്ഗങ്ങളേപ്പറ്റി മാത്രം ആലോചിച്ച് തലപുകച്ചു.
പക്ഷേ വായെടുത്താൽ നേരുപറയില്ല എന്ന സർട്ടിഫിക്കറ്റ് രേവതി എനിക്ക് പണ്ടേ നൽകിയിട്ടുള്ളതിനാൽ ഞാൻ രക്ഷപെട്ടു.
അച്ചുമോൾ എന്ന അമ്മയുടെ തേനൂറുന്ന സംബോധനകൾ രേവതി ആ രീതിയിൽ തന്നെ എടുത്തു. അമ്മയ്ക് സംശയം തോന്നാതിരിയ്കാൻ ഞങ്ങളുടെ കുടുംബകാര്യങ്ങളിൽ അവൾ അധികം തലയിട്ടുമില്ല. എൻറെ നുണയാണ് അശ്വതി അത്ര മോശം സ്വഭാവക്കാരിയല്ല എന്നതവൾ മനസ്സിലാക്കി.
പക്ഷേ അഞ്ച് വർഷങ്ങൾ…..അത് ഞങ്ങളെ പരസ്പരം അടർത്തി മാറ്റാനാവാത്ത വിധം ഇഴചേർത്ത് കഴിഞ്ഞിരുന്നു…
രേവതിയെ എനിക്ക് ഭയവും ബഹുമാനവുമൊക്കെ ആണെന്നതും എൻറെ മാറ്റങ്ങൾക്ക് പിന്നിൽ രേവതി ആണെന്നതും അമ്മ വഴി അറിഞ്ഞ അച്ചുവും രേവുവിനെ കാണാനായി കയറുപൊട്ടിയ്കാൻ തുടങ്ങി.
നേരിട്ട് കണ്ട് പരിചയപ്പെട്ടിട്ട് മതി ഫോണിലൂടെ എന്ന് ഞാൻ തീർത്ത് പറഞ്ഞത് കൊണ്ട് വിളിച്ചുമില്ല.
ആ കൊല്ലത്തെ അവധിയ്ക് എൻറെ ഒരു അഭ്യാസവും നടന്നില്ല.
ഈ പ്രാവശ്യം വീട്ടിലേയ്കില്ല അമ്മേ വീട്ടിലോട്ട് വിട്ടിട്ട് എനിക്കെൻറെ പിള്ളാരും കെട്ട്യോനുമായി പുതിയ വീട്ടിൽ കഴിയണം രേവൂചേച്ചിയേം കാണണം എന്ന് അച്ചു ശാഠ്യം പിടിച്ചപ്പോൾ എനിയ്ക് ഒന്നും മറുത്ത് വയ്യാതായി.
ഈശ്വരൻ എൻറെ കൂടെത്തന്നെ ആയിരുന്നു. രേവതിചേച്ചിയുടെ അമ്മ വീണ് തുടയുടെ അസ്ഥി പൊട്ടി കിടപ്പിലായി ശുശ്രൂഷിയ്കാനായി ചേച്ചി ഈ വീട് പൂട്ടിയിട്ട് വീട്ടിലേയ്ക് പോയി.
രേവതിയുടെ വീട്ടിലേയ്ക് പോയാലോ എന്ന് അച്ചു ചോദിച്ചു എങ്കിലും ഈ ചുരുങ്ങിയ ദിവസങ്ങളിൽ ഒരു ദിവസം നഷ്ടപ്പെടുമല്ലോ എന്ന ചിന്തയിൽ അതും ഒഴിവാക്കി.
ഇരുപത് ദിവസം വീട്ടിൽ നിന്നിട്ടും അച്ചുവും രേവുവും തമ്മിൽ കണ്ടില്ല.
ഇവിടുത്തെ എൻജിനീയറിംഗ് കോളജിൽ മോൾക്ക് അഡ്മിഷൻ കിട്ടിയ കാര്യം സുഹൃത്ത് അച്ചനോട് പറഞ്ഞതും ആ കുട്ടിയുടെ താമസം എൻറെ വീട്ടിൽ എന്ന് അച്ചൻ പ്രഖ്യാപിച്ചു.
വർഷങ്ങൾ വളരെ വേഗത്തിലാണ് കടന്ന് പോയത്.
എൻറെ മോന് ആറും മോൾക്ക് നാല് വയസ്സുമായി. അച്ചുവും രേവുവും ഇതേവരെ തമ്മിൽ കണ്ടിട്ടുമില്ല.
ഇതിനിടയിൽ വളരെ ചുരുങ്ങിയ ദിവസങ്ങളേ രേവുവിനും എനിയ്കും ഇടവേളകൾ വന്നുള്ളു.
രേവുവിൻറെ ഭർത്താവ് വിളിയ്കുമ്പോൾ എൻറെ കുണ്ണ അവളുടെ പൂറ്റിനുള്ളിൽ എന്നത് ഞങ്ങൾ കഴിവതും പാലിച്ചുകൊണ്ടിരുന്നു.
രേവുവിൻറെ തെറ്റിദ്ധാരണ ഇപ്പോൾ ഞാൻ ആളാകെ മാറിപ്പോയി അശ്വതിയെ യധാർത്ഥമായും സ്നേഹിച്ച് തുടങ്ങി എന്നാണ്.
ഞാൻ നന്നായി സ്നേഹിയ്കുന്നു എന്നത് സത്യമായ കാര്യമാണ് പക്ഷേ അത് എൻറെ രേവതിയെ ആണെന്ന് മാത്രം.
“നീയെന്താടാ താമസിച്ചത്
അച്ചു എന്താ ഇത്ര കാര്യമായി ഇന്ന് ഇത്ര നേരത്തെ വർത്താനം?”
രേവു കതക് തുറന്നതും തിരക്കി.
ഞാൻ ചിരിയോടെ അകത്ത് കയറി. കതക് അടഞ്ഞു……
ഇതിനിടയിൽ എൻറെ സമ്പാദ്യത്തെക്കുറിച്ച് അശ്വതിയിലും നന്നായി അറിയാവുന്ന രേവതി ഒരു ഇരുപത്തിയഞ്ച് ലക്ഷം ഒഴികെ ബാക്കി എല്ലാം അച്ചുവിൻറെയും എൻറെയും ജോയിന്റ് അക്കൌണ്ടിൽ ആക്കിച്ചു.
