അർത്ഥം അഭിരാമം – 2 10അടിപൊളി  

Theni -> 134 KM

ദൂരത്തിന്റെ കാര്യത്തിൽ ഇനി മുനിച്ചാമിയെ വിശ്വസിക്കുന്ന പരിപാടിയില്ലെന്ന് അജയ് മനസ്സാ പ്രതിജ്ഞയെടുത്തു …

തൊപ്പിയും കോട്ടും ധരിക്കാതെ ഒരു മനുഷ്യനേയും റോഡിൽ അവർക്ക് കാണാൻ സാധിച്ചില്ല …

കുറച്ചു കൂടി മുന്നോട്ടോടിയപ്പോൾ വലത്തേക്ക് ഒരു വഴിയും ബോർഡും അവൻ കണ്ടു …

അപകടം….☠️

അവനങ്ങോട്ട് വണ്ടി തിരിച്ചപ്പോൾ അവളവനെ മുറുകെ പിടിച്ചു …

“നീയാ ബോർഡ് കണ്ടില്ലേ ….?”

“അല്ലെങ്കിൽ ഇപ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണല്ലോ ….”

അവന്റെ മറുചോദ്യത്തിനു മുന്നിൽ പിന്നെ അവളൊന്നും മിണ്ടിയില്ല …

സൂര്യരശ്മികൾ താണു തുടങ്ങിയിരുന്നു …

മുന്നോട്ടു പോകും തോറും വഴി ദുർഘടമായിക്കൊണ്ടിരുന്നു …

ഉരുളൻകല്ലുകളും ഇടത്തരം പാറക്കഷ്ണങ്ങളും നിറഞ്ഞ വഴി …

മുറിച്ചിട്ട മരക്കഷ്ണങ്ങൾ വഴിയരികിൽ ചിതലു തിന്ന് കിടന്നിരുന്നു …

ഒരു ചെറിയ കയറ്റം ….

ശ്വാസം കിതച്ചു വലിച്ച് മുരണ്ടു കൊണ്ട് ടി.വി.എസ് അവരെ ലക്ഷ്യത്തിലെത്തിച്ചു ….

അഭിരാമിയുടെ പിന്നാലെ വണ്ടി സ്റ്റാൻഡിലിട്ട് അവനും ഇറങ്ങി …

ഒന്നുറക്കെ കൂകി വിളിക്കാൻ അവനു തോന്നി ….

തങ്ങൾ നിൽക്കുന്നത് ആകാശത്താണെന്ന് അവനു തോന്നി ..

വട്ടവടയും സമീപപ്രദേശങ്ങളും തന്റെ കാൽച്ചുവട്ടിലും …

കുറച്ചു കൂടി മുന്നോട്ടു നീങ്ങിയ അവൻ ഞെട്ടി ഒരടി പിന്നോട്ടു വെച്ചു … പിന്നെ സഹജമായ കൗതുകത്തോടെ നടുവ് വളച്ച് മുന്നിലേക്ക് എത്തിനോക്കി ….

ചെങ്കുത്തായ കൊക്ക ….. !

വീണാൽ തങ്ങിനിൽക്കാൻ ഒരു പടവു പോലും താഴെയില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി ….

“വാ മ്മാ….”

” ഞാനില്ല ….”

പേടിയോടെ അവൾ പറഞ്ഞു …

” ഞാൻ താഴെപ്പോയാലോ …?”

” ദേ അജൂ … നിന്റെ കുരുത്തക്കേട് കൂടുന്നുണ്ട് … ” അവൾ ദേഷ്യപ്പെടു. ..

കാറ്റിന്റെ എതിർദിശയിൽ അവളുടെ ടോപ്പിന്റെ അടിഭാഗം കഥകളിവേഷം തീർക്കുന്നത് നോക്കി അവൻ ചിരിച്ചു …

“വാ ന്ന് ….”

” ഞാനെങ്ങോട്ടുമില്ല … നീ ഇങ്ങോട്ടു വാ…”

“എങ്കിൽ ഞാൻ വരുന്നില്ല … ”

അവൻ അവൾക്ക് പുറം തിരിഞ്ഞു നിന്നു …

” ടാ ….”

അവൻ വിളി കേട്ടതേയില്ല ….

” എനിക്ക് പേടിയായിട്ടാ …”

അതു കേട്ടതും അജയ് തിരിഞ്ഞ് അവളുടെ നേരെ വലം കൈ നീട്ടി …

അവളവനിലേക്ക് അടുത്തു..

വിരലുകൾ വിരലിൽ കോർത്തു …

അമ്മയുടെ വിരലുകൾ വിറയ്ക്കുന്നത് അവൻ വിരലാലറിഞ്ഞു …

അവളെ തന്റെ മുന്നിലേക്ക് അവൻ വലിച്ചു നിർത്തി …

“താഴെപ്പോകുമോടാ ….?”

ഭയത്തോടെ അവൾ ചോദിച്ചു …

” ഞാനില്ലേ മ്മാ കൂടെ ….”

അവളുടെ സ്വെറ്ററിനു മുകളിൽ വയറിനു മീതെ കൈ ചുറ്റി അവൻ തന്നിലേക്കടുപ്പിച്ചു …

” എന്റെ അമ്മയെ ഞാനങ്ങനെ കളയോ …?”

വീശിയ കാറ്റിൽ അവളുടെ ഹൃദയം ഒന്ന് വിറ കൊണ്ടു ….

“കത്തി വെച്ച് കുത്താനുള്ള ധൈര്യമൊന്നും വേണ്ടല്ലോ താഴേക്കൊന്ന് നോക്കാൻ … ”

അവൻ പറഞ്ഞു ….

“സഹിക്കാൻ പറ്റാഞ്ഞിട്ടല്ലേടാ ….”

അവളുടെ സ്വരം പതറി…

“ആ കുത്തെങ്ങാനും സ്ഥാനം മാറി മർമ്മത്ത് കൊണ്ടിരുന്നെങ്കിലോ ….?”

“അജൂ …..” ഭീതിയോടെ അവൾ വിളിച്ചു…

” ഞാനും ഇതുപോലെ ഏതെങ്കിലും ഡേയ്ഞ്ചർ പോയിന്റിൽ ……”

“അജൂ …………”

പിന്നിലേക്ക് അവനെ ഇടിച്ചു കുത്തി അവൾ വിളിച്ചു …

കാറ്റിന്റെ ഹുങ്കാരത്തിനു മുകളിൽ അവളുടെ ശബ്ദം മുഴങ്ങി …

” അച്ഛന് പണം …. അമ്മയ്ക്ക് ഉള്ളത് നഷ്ടപ്പെടാതിരിക്കാനുള്ള വ്യഗ്രത…. ഒരു കൂടപ്പിറപ്പ് പോലുമില്ലാത്ത എന്നെ ആരെങ്കിലും ഓർത്തിരുന്നോ എന്നു പോലും സംശയമാണ് … ”

അജയ് യുടെ വാക്കുകളുടെ അടിയേറ്റ് അവൾ പുളഞ്ഞു …

എത്ര നല്ല സന്തോഷകരമായ അവസരങ്ങളിലും അവൻ ദേഷ്യപ്പെടുന്നതും പൊടുന്നനെ സ്വഭാവം മാറുന്നതിനും കാരണം അവൾക്കു മനസ്സിലായിത്തുടങ്ങി …

ബാല്യം മുതൽ തിളച്ചുമറിയുന്ന ഒരു അഗ്നിപർവ്വതം അവനുള്ളിലിരുന്ന് പുകയുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി ….

ആകാശം ചുവന്നുതുടങ്ങിയിരുന്നു …

“വലിയ ഹോസ്റ്റലുകളൊക്കെയായിരുന്നു അമ്മ എനിക്കു വേണ്ടി കണ്ടെത്തിയതും താമസിപ്പിച്ചതും …”

മകന്റെ വാക്കുകൾക്കു മുൻപിൽ മറുപടിയില്ലാതെ താഴെ അഗാധതയും മുന്നിൽ ശൂന്യതയുമായി അവനു മുന്നിൽ അവൾ നിന്നു …

Leave a Reply

Your email address will not be published. Required fields are marked *