ആന്റോയും നാൽപത്തിയൊന്നു പൂറുകളും – 1 7

ആൻ്റോയുടെ ആദ്യത്തെ കളി മുതൽ ഉള്ള സകല കഥകളും ഗീതു പല തവണ കേട്ടതാണ്. എന്നാലും വീണ്ടും വീണ്ടും കേട്ടിരിക്കാൻ അവൾക്ക് ഇഷ്ടമാണ്. ഒറ്റപ്പെട്ട ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകിയതും ജീവിതത്തിൽ ആദ്യമായി സെക്സ് എന്ന സുഖം ഗീതുവിന് സമ്മാനിച്ചതും ആൻ്റോ തന്നെയാണ്. ആ ഒരു നന്ദി ഇപ്പഴും അവനോട് ഗീതുവിനു ഉണ്ട്.

“നീ പറയെടാ..ഷെയര് ചെയ്യുമ്പോ മനസ്സ് ഒന്നു ലൈറ്റ് ആവും. നല്ല ആശ്വാസം കിട്ടും,” ഗീതു കൂടുതൽ ഉത്സാഹിച്ചു.

“പറയാം. എൻ്റെ കോളജ് ജീവിതം അടിപൊളി ആയിരുന്നു. ഞാൻ നല്ല എൻജോയ് ചെയ്തു മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ ആ ഒരു ദിവസം കൊണ്ട്, ഒരു കറുത്ത രാത്രി കൊണ്ട് എല്ലാം കീഴ്മേൽ മറിഞ്ഞു. പിന്നീടൊരിക്കലും അത് നേരെ ആയിട്ടില്ല. ഈ നിമിഷം വരെ.”

(ഇനിയങ്ങോട്ട് ഈ കഥ ആൻറോയുടെ വീക്ഷണത്തിൽ ആയിരിക്കും പറയുന്നത്.)

***

രാവോ പകലോ എന്നിലാതെ പൂനെ നഗരം മഴയിൽ കുളിച്ചു നിൽക്കുന്ന ഒരു രാത്രിയായിരുന്നു ഞാൻ പൂനെയിൽ എത്തിയത്. ഒറ്റ ദിവസം കൊണ്ടു തന്നെ അഡ്മിഷൻ ശരിയായി. കോളേജ് കാമ്പസിന്റെ ഉള്ളിൽ തന്നെ ഹോസ്റ്റലും അലോട്ട് ചെയ്തു കിട്ടി.

പൂനെ നഗരവും പുതിയ കോളേജുമായി പൊരുത്തപ്പെടാൻ എനിക്കു അധിക സമയം വേണ്ടി വന്നില്ല. റൂം മേറ്റായി ജോയലിനെ തന്നെ കിട്ടിയത് കാരണം കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവായിക്കിട്ടി.

ആദ്യത്തെ രാത്രി തന്നെ ഒരു സംഭവം ഉണ്ടായി. എന്നേയും ജോയലിനെയും സീനിയർ വിദ്യർഥികൾ ഹോസ്റ്റലിൽ നിന്നും ഇറക്കികൊണ്ടുപോയി. അവർ പരസ്പരം മറാഠി ഭാഷയിൽ ആണു സംസാരിക്കുന്നത്. എനിക്കൊന്നും മനസിലാക്കാൻ സാധിച്ചില്ല.

ഹോസ്റ്റൽ മെസ്സിലേക്കാണ് എന്നെ കൊണ്ടു പോയത്. അവിടെ പെൺകുട്ടികളടങ്ങുന്ന ഒരു സംഘം റാഗിങ്ങിനായി ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്നേയും ജോയലിനേയും മാത്രം വിളിച്ചതിൽ എന്തോ പന്തികേടു ഉണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. എൻ്റെ സംശയം ശരിയായിരുന്നു. എന്നെ കൂട്ടികൊണ്ടു വന്നത് മറാഠികൾ ആയിരുന്നെങ്കിലും അവിടെ കാത്തു നിന്നത് സീനിയർ മലയാളി പെൺകുട്ടികൾ ആയിരുന്നു.

അവർ പറഞ്ഞപ്പോഴാണ് അവിടുത്തെ കാര്യങ്ങൾ എനിക്കു മനസിലായത്. ഒൻപതു മലയാളി പെൺകുട്ടികൾ ഉണ്ടെങ്കിലും കോളജിലെ വേറൊരു ബാച്ചിലും മലയാളി ആൺകുട്ടികൾ ഇല്ല. ആദ്യമായാണ് രണ്ടു പേർ അവിടെ അഡ്മിഷൻ എടുക്കുന്നത്. സ്വർഗത്തിലേക്ക് ആണോ നരകത്തിലേക്ക് ആണോ കാലെടുത്ത് വെച്ചത് എന്ന് മാത്രമേ എനിക്കും ജോയലിനും സംശയം ഉണ്ടായിരുന്നുള്ളൂ.

ഇപ്പൊൾ പരിചയപ്പെട്ടത് ഫൈനൽ ഇയറിലെ നാലു പെണ്കുട്ടികളെ ആണ്. ഗൗരി, റസിയ, രേഷ്മ, പിന്നെ അലീന. എല്ലാവരും കമ്പ്യൂട്ടർ സയൻസ്. വേറൊരു സീനിയർ കൂടെ ഉണ്ട്, ഹരിത. ആൾ ഇപ്പൊ സ്ഥലത്തില്ല.

മൂന്നാം വർഷത്തിൽ ഒരു മലയാളി ഉണ്ട്. രണ്ടാം വർഷത്തിൽ മൂന്നു പേരും. പക്ഷേ അവരും സ്ഥലത്ത് ഇല്ലാത്തതിനാൽ പരിചയപ്പെടാൻ സാധിച്ചില്ല.

ഞങ്ങളോട് സ്വയം പരിചയപ്പെടുത്താൻ അവർ ആവശ്യപ്പെട്ടു. തുടർന്ന് അവർ നാല് പേരും കോളേജിലെ കാര്യങ്ങൾ എല്ലാം വിവരിച്ചു തന്നു. പോകും മുന്നെ റസിയ എൻ്റെ കയ്യിൽ കുറച്ച് രൂപ തന്നു.

“പുറത്ത് പോയി രണ്ടു ബോട്ടിൽ വോഡ്കയും ഒരു ബിയറും ചില്ലി ചിക്കനും വാങ്ങി നേരെ പാതാളത്തിലേക്ക് വാ.”

“പാതാളമോ? അതെവിടെ??” ജോയലിന് സംശയം.

“പാതാളം എന്ന് വെച്ചാൽ ഞങ്ങളുടെ ഹോസ്റ്റലിൻ്റെ ഏറ്റവും മുകളിലത്തെ നില,” ഗൗരിയാണ് പറഞ്ഞത്.

“അങ്ങനെ പറയാൻ ഉള്ള കാരണമൊക്കെ പതിയെ മനസിലാവും. ഇപ്പൊ വേഗം കട അടക്കും മുന്നെ കുപ്പി വാങ്ങി വാ,” രേഷ്മ പറഞ്ഞു.

തിരിച്ചു വന്നിട്ട് ഒരു ബോട്ടിൽ ബിയർ ഞങ്ങളുടെ ഹോസ്റ്റൽ വാച്ച്മാൻ കാംബ്ലേ കാക്കക്ക് കൊടുക്കുക. അപ്പൊൾ അയാൾ നിങ്ങളെ പാതാളത്തിലേക്ക് കയറ്റി വിടും. മൂന്നാമത്തെ ഫ്ലോറിൽ റൂം നമ്പർ 302 ലേക്ക് വന്നാൽ മതി, ഞങ്ങൾ അവിടെ കാണും. എന്നാ സമയം കളയണ്ട. പോയിട്ട് വാ.”

മുന്നൂറ്റി രണ്ടാം മുറിയിൽ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് വലിയ ധാരണ ഇല്ല. പക്ഷേ സീനിയർ പെൺകുട്ടികൾ വിളിച്ചാൽ പോവാതിരിക്കാനും പറ്റില്ല. അതുകൊണ്ട് അവർ പറഞ്ഞ പോലെ ഞാനും ജോയലും കൂടെ പുറത്ത് പോയി ബിയർ വാങ്ങാൻ പോയി.

Leave a Reply

Your email address will not be published. Required fields are marked *