” അടിപൊളി ” ഞാൻ പറഞ്ഞു
” അമ്മ നീ ചെയ്യത കാര്യം ഒക്കെ കേട്ടിട്ട് ഒന്നുമ്മിണ്ടാതെ പോയി പക്ഷെ നിനക്ക് ഞാൻ ഈ സമയം കൊണ്ട് ഒരു ഹീറോ ലെവൽ എന്റെ മനസ്സിലേക്ക് തന്നിരുന്നു. എപ്പഴും നിന്നെ കുറിച്ച് മാത്രം ആണ് എന്റെ ചിന്ത. എന്താ ഇപ്പം ഞാൻ പറയാ എനിക്ക് തന്നെ ഒരു ഐഡിയ ഇല്ലാ. എന്റെ ഈ മാറ്റം നിമ്മി കണ്ട് പിടിച്ചു. ഞാൻ ക്ലാസ്സിൽ ഇരുന്ന് ദിവാ സ്വപ്നം കാണുന്നത്. അങ്ങനെ ഒരു മൂന്ന് നാല് മാസം കഴിഞ്ഞു വെക്കേഷൻ ആയി ഞങ്ങൾ അങ്ങോട്ടേക്ക് വരാൻ പ്ലാൻ ഇട്ടു നിന്നെ കാണാലോ എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത് ഞാൻ അങ്ങോട്ടേക്ക് വന്നു. അപ്പോൾ ആണേൽ നിനക്ക് എന്നെ കണ്ട ഭാവം ഇല്ലാ അന്ന് എന്തോരം കരഞ്ഞു എന്ന് അറിയോ. അന്ന് അവിടെ നിൽക്കണം എന്ന് വരെ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ നീ എന്നെ കാണാത്തതും മിണ്ടാത്തത്തും ഒക്കെ എന്നെ വല്ലാത്ത വേദനിപ്പിച്ചു. അന്ന് ഞാൻ ആണ് അമ്മേനെ കൊണ്ട് നിർബന്ധിച്ചു തിരിച്ചു വന്നത്. അതുപറഞ്ഞ് അവൾ എന്റെ കൈയിലേക്ക് ചാഞ്ഞു. പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി ഗായത്രിയുടെ മൃദുലമായ മാറിടങ്ങൾ എന്നിൽ അമർന്നു.
” അല്ല ഇതിൽ എന്നോട് അത്ര ഇഷ്ടം വരാൻ ഉള്ളത് ഒന്നും ഇല്ലല്ലോ ” ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു.
” അങ്ങനെ ഒക്കെ ചോദിച്ചാൽ എന്താ ഞാൻ ഇപ്പം പറയുക ” അതും പറഞ്ഞ് അവൾ തല കുനിച്ചു.
” നിനക്ക് എന്നെ ഇഷ്ടം ആയിരുന്നിട്ടും നീ എന്താ ഞാൻ വന്ന അന്ന് എന്നെ മൈൻഡ് ചെയ്യാതെ ഇരുന്നേ ” എന്റെ ചോദ്യം കേട്ട് ഗായത്രി തല ഉയർത്തി നോക്കി.
” അതോ പെട്ടെന്ന് നീ പെൺകുട്ടിയോൾടെ ബാത്‌റൂമിൽ ക്യാമറ വെച്ചു എന്ന് കേട്ടപ്പോൾ എനിക്ക് എന്തോ അത് ഉൾക്കൊള്ളാൻ സാധിക്കാതെ വന്നു പക്ഷെ എനിക്ക് നിന്നെ അവോയ്ഡ് ചെയ്യാൻ പറ്റുമോ ” അതും പറഞ്ഞ് അവൾ എന്റെ മുഖത്തേക്ക് നോക്കി.
” മ്മ്……. അല്ല ഇങ്ങനെ ഇരുന്നാൽ മതിയോ ഉറങ്ങണ്ടേ ” ഞാൻ ഗായത്രിയോട് ചോദിച്ചു
” ഉറങ്ങണോ…… ” ഗായത്രി എന്നോട് തിരിച്ച് ചോദിച്ചു.
” വേണ്ടേ ” ഞാൻ അവളോട് ചോദിച്ചു.
” വേണ്ട ”
” അപ്പം മോൾക്ക് നാളെ ക്ലാസ്സിൽ പോണ്ടേ ” ഞാൻ അവളോട് ചോദിച്ചു
” വേണ്ട ” ഗായത്രി പറഞ്ഞു.
” അതെന്താ ” ഞാൻ അവളോട് ചോദിച്ചു.
“അതൊന്നും ഇല്ലാ ……. പിന്നെ നമ്മക്ക് നാളെ അമ്പലത്തിൽ പോകാം…….! ”
” നാളെയോ………..? ” ഞാൻ അവളോട് ചോദിച്ചു.
” അതെ നാളെ……. ” അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ഐഡിയ തോന്നിയത് അവളെ ഒന്ന് വട്ടം കറക്കിയാലോ എന്ന്.
” ഞാനൊന്നുമില്ല……..! ” അത് പറഞ്ഞ് ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. ചിരിച്ചു കൊണ്ട് ഇരുന്ന മുഖം പെട്ടെന്ന് വാടി തളർന്ന പൂ പോലെ ആയി.
” അതെന്താ……. ” അവൾ എന്നോട് ചോദിച്ചു.
” ഞാനില്ലന്നെ ” ഞാൻ അറത്തു മുറിച്ചത് പോലെ പറഞ്ഞു. എന്നിട്ട് ഗായത്രിനെ നോക്കി ആ മുഖത്ത് എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ. കണ്ണുകൾ ഒക്കെ നിറഞ്ഞു വരാൻ തുടങ്ങി.
” ഇനി കണ്ണ് നിറയ്ക്കണ്ട പോകാം……. ” അത് പറഞ്ഞ ഞാൻ ആ മുഖത്തേക്ക് നോക്കി അറുപത് വാൾട്ടിന്റെ ബൾബ് പോലെ കത്തി.
” പക്ഷെ……” ഞാൻ പറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് സംശയത്തിൽ നോക്കി.
” എന്തേലും പറഞ്ഞാൽ ഇങ്ങനെ കണ്ണും നിറച്ചോണ്ട് എന്റെ അടുത്തേക്ക് വന്നാൽ കവിളിൽ പാട് വീഴും കേട്ടോടി മത്തക്കണ്ണി ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് കുലുങ്ങി ചിരിക്കാൻ തുടങ്ങി.
” അത് പിന്നെ ഞാൻ ആദ്യായിട്ട് ഒരു കാര്യം പറഞ്ഞപ്പോൾ ഇല്ലാന്ന് പറഞ്ഞില്ലേ അതോണ്ട് അല്ലെ ” അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
” മോള് പോയി കിടക്കാൻ നോക്ക് ” അതും പറഞ്ഞു ഞാൻ എഴുന്നേൽക്കാൻ നോക്കി. അവൾ എന്റെ കൈയിൽ പിടിച്ചു. ഞാൻ എന്തെ എന്ന ഭാവത്തിൽ ചോദിച്ചു.
” ഞാനും വരട്ടെ ”
” എങ്ങോട്ട് ” ഞാൻ അവളോട് ചോദിച്ചു.
” റൂമിലേക്ക് ” ഗായത്രി പറഞ്ഞു.
” ആരുടെ റൂമിലേക്ക് ” ഞാൻ ചോദിച്ചു.
” നിന്റെ റൂമിലേക്ക് ” അതും പറഞ്ഞു ഗായത്രി എന്നെ നോക്കി ചിരിച്ചു.
” പൊക്കണം അവിടെന്ന് എന്റെ റൂമിലേക്ക് ” അതും പറഞ്ഞു ഞാൻ കൈ ഒങ്ങിയപ്പോൾ അവൾ ഓടി റൂമിന്റെ അകത്തേക്ക് പോയി. ഞാൻ നടന്ന് എന്റെ റൂമിന്റെ അടുത്തേക്ക് പോയി.
