ദീപികാ വസന്തം 7

മരിയാദിക്ക് അത് തരുന്നതാണ് നല്ലത്…. അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും…””””

ഫാ…… നായിൻ്റെ മോളെ…. അപ്പൊ അവൻ പറഞ്ഞതൊക്കെ ശരിയാണ്….. നീ ഞങളെ കുടുംബത്തെ നശിപ്പിക്കാൻ വന്ന പിശാചാണ് നീ…””” ഒരു കൈ കൊണ്ട് കത്തിയുള്ള കൈ പിടിച്ച് അയാള് ദീപികയുടെ മുഖത്തടിച്ചു….

ഇതിപ്പോ തന്നെ അച്ചനെ കാണിച്ചിട്ട് തന്നെ കാര്യം…. നാളെ നിന്നെയും നിൻ്റെ തന്തയെയും പോലീസിൽ പിടിപിച്ചിട്ട് തന്നെ കാര്യം.””” അയാള് അതും പറഞ്ഞു വേഗത്തിൽ എത്താൻ കാട്ടിലൂടെ പോയി…… അയാളുടെ പുറകിൽ ദീപികയും ഉണ്ടായിരുന്നു…. നിക്കടാ അവിടെ….”””” അവൻ്റെ പുറകിൽ കൂടി ഒരു മരം തടി കൊണ്ട് അടിച്ചു….

എടീ പന്ന നായിൻ്റെ മോളെ നീ എന്നെ തല്ലും അല്ലെ….”””” അയാള് അവളുടെ മുടി പിടിച്ച് നിലത്തൂടെ വലിച്ച് കിണറിൻ്റെ അടുത്തേക്ക് കൊണ്ടുവന്നു….. ചാവടി മൈരെ …””” അയാള് അവളെ അതിലേക്ക് തള്ളിയിടാൻ നോക്കി… അപ്പൊൾ തന്നെ അയാൾക്ക് ശക്തിയിൽ പുറകിൽ നിന്നും തലക്ക് അടി കിട്ടി….. അടിയുടെ ആഘാതത്തിൽ അയാള് കിണറ്റില് വീണു….

അച്ഛാ…..”*”*എന്നു വിളിച്ച് ദീപിക നാരായണെ കെട്ടിപിടിച്ചു….

വാ നമ്മുക്ക് പോകാം ഇവിടെ അതിക നേരം നിൽക്കുന്നത് ആപത്താണ്……”””””

പിറ്റേന്നു രാവിലെ അച്ഛൻ്റെ ഫോൺ വന്നെങ്കിലും ഞാൻ മനപൂർവ്വം എടുത്തില്ല….. ഉച്ച ആയപ്പോൾ പോലീസ് വിളിച്ചാണ് അളിയൻ മരിച്ചത് ഞാൻ അറിഞ്ഞത്….. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ…. Si എന്നെ നോക്കി വിളിച്ചു….

സർ എൻറെ അളിയൻ….””””

അത് അറിഞ്ഞത് കൊണ്ടാ ഞാൻ വന്നത്..താൻ ഇന്നലെ രാത്രി എവിടെയായിരുന്നു…. “”””

ഞാൻ എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ പോയിരുന്നു….””””

എടോ ഞാൻ തൻ്റെ ചെട്ടൻ്റെ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ്…. നിൻ്റെ അളിയൻ മരിച്ച കിണർ നാളെ കൊണ്ട് മൂടും….. പിന്നെ മരിച്ചപ്പോ… ആ പരിസരത്ത് നിന്ന് എനിക്ക് ഈ ബുക് കിട്ടി…. ഇതിൽ പറഞ്ഞതു പോലെയാണ് തൻ്റെ വീട്ടിലെ മരണങ്ങൾ മൊത്തം സംഭവിച്ചത്…. എൻ്റെ ഊഹം വെച്ചു നോക്കുമ്പോൾ ഇയാളാവും തൻ്റെ ചേട്ടനെയും അമ്മയെയും കൊന്നത്…. എൻ്റെ അന്വേഷണത്തിൽ ഇയാക്ക് കുറെ സ്ത്രീകളുമായി ബന്ധമുണ്ട്…. അത് അറിഞ്ഞ തൻ്റെ അമ്മയെ ഇയാൽ ആദ്യം കൊന്നു… അതിനു സാക്ഷിയായ മറ്റെ സ്ത്രീയെയും കൊന്നു….. എന്നിട്ടും സത്യം നിൻ്റെ ഏട്ടൻ അറിഞ്ഞപ്പോ അയാളെയും തീർത്തു…. നിൻ്റെ പെങ്ങൾ മരിച്ചതോടെ ചെയ്ത തെറ്റിനു പ്രയച്ചിത്രമായി അയാള് ജീവൻ ഒടുക്കി…… ഇത് ഞാൻ നിൻ്റെ അച്ഛനോട് പറഞ്ഞപ്പോൾ പുള്ളി എന്നെ വിശ്വസിച്ചില്ല….. അയാള് ഏതോ സാമിയൊ കീമിയോ…. എന്തോ പിച്ചും പേയും പറയുന്നു……. എന്തായാലും എൻ്റെ തലയിൽ നിന്നും ഈ കേസ് ഒയിവായി…. Anyways thanks..”””” അയാള് ബോഡി പെട്ടന്ന് വിട്ടുതരാൻ ഏർപ്പാടാക്കി തരാമെന്നും പറഞ്ഞു പോയി

ഞാൻ അത് കേട്ടതും ദീപികയോടുള്ള എൻ്റെ പക കൂടി…. അവളെ എല്ലാവരുടെയും മുന്നിൽ ഇട്ട് കൊല്ലാൻ തന്നെ തീരുമിച്ചുറപ്പിച്ച് ഞാൻ എൻ്റെ വീട്ടിൽ പോയി…… അവിടെ ഞാൻ കണ്ട കാഴ്ച എന്നെ ഇല്ലാതാക്കി… സ്വാമിയുടെ ശിഷ്യന്മാരുടെ ആഭിമുഖ്യത്തിൽ എൻ്റെ അച്ഛൻ ദീപികയെ വിവാഹം ചെയ്തിരിക്കുന്നു…. അവർ രണ്ടും ഭാര്യ ഭർത്താവിനെ പോലെ വലം വെക്കുന്ന കഴച്ചയാണ് ഞാൻ കണ്ടത്….. ഞാൻ ഓടി മണ്ഡപത്തിൽ കയറാൻ നോക്കിയപ്പോ എന്നെ രണ്ടു മൂന്ന് സ്വാമികൾ ചേർന്ന് പിടിച്ച് വെച്ചു….. മോനേ നീ ഇത് എതിർക്കുമെന്ന് നിൻ്റെ അച്ഛൻ ആദ്യമേ പറഞ്ഞു…. വെറും രണ്ട് ദിവസത്തെ കാര്യമാണ് അത് വരെയും നീ ഈ മുറിയിൽ കിടക്കു…..””” എൻ്റെ വാ പൊത്തി അവർ എന്നെ പിടിച്ച് ഒരു മുറിയിലെ കട്ടിലിൻ്റെ നാല് ഭാഗത്തായി കെട്ടിയിട്ടു…. ശബ്ദം ഉണ്ടാകുന്നതിന് വായിൽ തുണി തിരുകി കയറ്റി…. വാതിൽ അടച്ച് അവർ പോയി…….

ഞാൻ എൻ്റെ ശക്തി മുഴുവൻ പ്രയോഗിച്ച് ബന്ധനം മുറിക്കാൻ നോക്കി…. കിടന്ന് പരിഷ്രമിച്ചിട്ടും ഒന്നും നടന്നില്ല….. അവസാനം ഒന്നും ചെയ്യാൻ പറ്റാതെ തളർന്നു അവിടെ തന്നെ ഉറങ്ങി പോയി….. രാത്രി ആയപ്പോൾ മുറിയിൽ പ്രകാശം തെളിഞ്ഞു…ഏന്തി വലിഞ്ഞ് ഞാൻ വാച്ച് നോക്കിയപ്പോൾ മണി 12 കഴിഞ്ഞിട്ടുണ്ട്…. വാതിൽ തുറന്നു ദീപിക ഒരു കസേര അവിടെ ഇട്ടു , പിന്നെ ഒരു സിറഞ്ചിൽ ഏതോ മരുന്ന് നിറച്ച് മേശയിൽ വെച്ചു..…. ..

Leave a Reply

Your email address will not be published. Required fields are marked *