ഇത് കിട്ടിയില്ലെങ്കിൽ ഇയാള് ചത്ത് പോകുമെന്നലെ പറഞത്”””””അവള് തല കുലുക്കി….. എങ്കിൽ ഇയാളുടെ കെട്ട് അഴിക്ക്…”””””
മറുത്ത് ഒന്നും പറയാതെ അവള് കെട്ടയിച്ചു…. നേരത്തെ കൊടുത്ത മരുന്നിൽ ശക്തിയിൽ അയാൾക്ക് നടക്കാൻ പറ്റിയില്ല…. ഇഴഞ്ഞു നീങ്ങി എൻ്റെ കാല് ചുവട്ടിൽ വന്നു….. ഞാൻ അയാളെ നോക്കി ചിരിച്ചിട്ട് ഇൻജക്ഷൻ പുറത്ത് അടിച്ച് കളഞ്ഞു……. ദീപികയുടെ മുഖം പ്രകാശിച്ചു…. അവളെ ചേർത്ത് പിടിച്ച് പുറത്തിറങ്ങി….. അച്ചനെ ആ മുറിയിൽ തന്നെ പൂട്ടിയിട്ടു…… അവിടെ കിടന്ന് മരിക്കട്ടെ അയാള്….. അതാണ് എനിക് ഇപ്പൊൾ അയാളോട് കാണിക്കാൻ പറ്റുന്ന കരുണ…””””
പിന്നീടുള്ള കാലം ഇവർ ഒന്നിച്ച് കൊണ്ടു മേഘ്നയുടെ കുട്ടിയെ സ്വന്തം മകളായി കണ്ടു ജീവിച്ചു…..
ശുഭം…..
