ദീപികാ വസന്തം 7

അത് പോട്ടെ…. നീ എന്തിനാ ഈ പെണ്ണുമ്പിള്ളയുടെ റൂമിൽ നിന്ന് വന്നത്….”””

നീ വാ നമുക്ക് ഒരു ചായ കുടിച്ച് കൊണ്ട് പറയാം….”””” ഞാൻ അവനോട് എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞു…..

എടാ…. എന്നോട് ക്ഷമിക്കടാ ….. ഇതൊന്നും ഞാൻ അറിയില്ലായിരുന്നു….”””” എൻ്റെ അമ്മയും ചേട്ടനും ചേച്ചിയും മരിച്ചത് അവനൊരു ശോക്കായി….. ഞാൻ എൻ്റെ സംശയങ്ങളും പൊലീസ് പറഞ്ഞതും ആ ബുക്കിൻ്റെയും കാര്യം അവനോട് പറഞ്ഞു….

അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്…. നിൻ്റെ സംശയം ശരിയാണ് ഈ ഡോക്ടർ പണത്തിന് വേണ്ടി റിപ്പോർട്ട് മറ്റാറുണ്ട്…. യദാർത്ഥ റിപ്പോർട്ട് കിട്ടാൻ ഒരു വഴിയുണ്ട്…. നീ രാത്രി ഒരു പത്ത് മണിക്ക് വാ….. ഞാൻ ഒപ്പിച്ച് തരാം…..””” അങ്ങനെ രാത്രി വരെ ഞാൻ അവിടെതന്നെ ഒരുണ്ട് കളിച്ചു…. പത്ത് മണിക്ക് അവൻ്റെ കാൾ വന്നു….

ഹലോ നീ പാർക്കിംഗ് ലോട്ടിൽ വാ…. ഞാൻ അവിടെയുണ്ട്…”””” അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു……

ടോണി…. എടാ ടോണി നീ എവിടെയാ….”””” പാർക്കിംഗിൽ വെളിച്ചം ഇല്ലാത്തത് കൊണ്ട് ഫ്ലാഷ് അടിച്ച് ഞാൻ അവനെ വിളിച്ചു….. ദൂരെ ഒരു ഓട്ടോയുടെ അടുത്ത് ഫ്ലാഷ് അടിച്ച് കൊണ്ടു അവൻ എന്നെ വിളിച്ചു……. ഞാൻ വേഗം അവൻ്റെ അടുത്ത് ചെന്നു…..

എടാ നന്ദു….. നിൻ്റെ പല സംശയങ്ങളും സത്യമാണ്…. അത് കൂടാതെ ഞാൻ പറയാൻ പോകുന്നത് കേട്ട് നീ തളരരുത്……..””” ഞാൻ കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് അവൻ പറയാൻ പോകുന്നുവെന്ന് എൻ്റെ മനസ്സു പറഞ്ഞു…

കിണറിൽ വീണ ആളുടെ തലയ്ക്ക് അടി കിട്ടിയത് കല്ല് കൊണ്ടല്ല…. മറിച്ച് അത് ഒരു മരത്തിൻ്റെ കഷണം കൊണ്ടാണ്… അത് കൂടാതെ അവരെ ആരോ പീഡിപ്പിക്കാൻ ശ്രമിച്ച എല്ലാ അടയാളങ്ങളും അവരുടെ ശരീരത്തിൽ ഉണ്ട്….. “””””

നീ ബാക്കി പറ….”””* പകുതിക്ക് നിർത്തി വെച്ച അവനെ ഞാൻ നോക്കി….. അവൻ മടിച്ച് മടിച്ച് പറഞ്ഞു.. രണ്ടാമത് വീണ സ്ത്രീയെ മൃഗീയമായി പീഡിപിച്ചിടുണ്ട് അവരുടെ ശരീരത്തിൽ നിന്ന് ആണിൻ്റെ സ്പേം ലഭിച്ചിട്ടുണ്ട്… കഴുത്ത് ഞെരിച്ചു കൊല്ലാൻ നോക്കിയ പാടുമുണ്ട്. “””” അവൻ അത് പറഞ്ഞതും ഞാൻ ഓട്ടോയിൽ താഴെ വീണു…..

എടാ നന്ദു…. എന്തു പറ്റിയടാ….””””

എടാ എൻറെ അമ്മയെ ആരോ….. മനപൂർവം കൊന്നുകളഞ്ഞലോടാ….. എന്ത് തെറ്റാടാ ആ പാവം ചെയ്തത് …..””””

നീ വിഷമിക്കാതെ നമ്മുക്ക് അവരെ കണ്ടെത്താം…..””””

എന്നാലും എന്തിനാണ് ടോണി ആ സ്ത്രീ ഈ റിപ്പോർട്ട് മാറ്റി ഈ സത്യം മറച്ച് വെച്ചത്…..”””

അതിനുള്ള ഉത്തരം ഈ റിപ്പോർട്ടിൽ തന്നെയുണ്ട്….”””” അവൻ റിപ്പോർട്ടിൽ എഴുതിയ പേര് കാണിച്ചു…. ഫോർ ദീപികാ…. കോളജ് ജൂനിയർ….

എടാ ഇവൾ….. ഇവൾ എന്തിനാ സ്വന്തം അമ്മയെയും എൻ്റെ അമ്മയെയും കൊന്നത്…. എനേക്കാൾ എൻ്റെ അമ്മ ഇവളയാണ് സ്നേഹിച്ചത് എന്നിട്ടും അവള്……എന്തിനാണ് ഇപ്പോഴും ഒന്നും അറിയാത്ത പോലെ നാടകം അവള് കളിക്കുന്നത്…..”””” ഞാൻ ആകെ വയ്യാതായി എൻ്റെ ശരീരം തളർന്നു പോയിരുന്നു….

നന്ദു…. എനിക്ക് തോന്നുന്നത് നിൻ്റെ അമ്മ അവളുടെ രഹസ്യങ്ങൾ വല്ലതും അറിഞ്ഞിട്ടുണ്ടാകും അത് ചിലപ്പോ നമ്മൾ ഒരിക്കലും വിചാരിക്കാത്ത പല വിലക്കപ്പെട്ട ബന്ധങ്ങളും ആവാം നിൻ്റെ അമ്മാവനുമായോ… വേറെ ആളുമായേ ആയിരിക്കും…..”””

അയാളുടെ മകളെ അയാള് തന്നെ ചെയ്യുമോ….. നീ എന്താ പറയുന്നത് എനിക്ക് തല കറങ്ങുന്നത് പോലെ….”””””

എടാ നന്ദു….. നീ അറിയാത്ത എന്തോരം കാര്യങൾ ഇവിടെ നടക്കുന്നുണ്ടെന്ന് അറിയുമോ നിനക്ക്…. ഈ ഹോസ്പിറ്റൽ തന്നെ ഇങ്ങനെയുള്ള പല കേസും ഞാൻ കണ്ടിട്ടുണ്ട്… അമ്മയും മകനും…ചേച്ചിയും അനിയനും…… പലപ്പോഴും അബോർഷൻ ചെയ്യാനാണ് വരുന്നത്….””””

നീ ഇനി കൂടൂതൽ ഒന്നും എനിക്ക് കേൾക്കണ്ട….. എനിക്ക് ഛർദ്ദിക്കാൻ വരുന്നത് പോലെ…..””””” ഞാൻ ഓട്ടോ ചാരി ഓക്കാനിച്ചു….. അമ്മയെ ഓർത്ത് വീണ്ടും കരഞ്ഞു

നീ വാ…. ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല….. എനിക്ക് തോന്നുന്നത് ഈ വിവരം നിൻ്റെ ചേട്ടൻ അറിഞ്ഞു കാണും അത് കൊണ്ടാവും അവള് അയാളെ തീർത്തതും…… അവളുടെ രഹസ്യം പുറം ലോകം അറിയാതെ ഇരിക്കാൻ അവള് ഇനി നിന്നെയും നിൻ്റെ അച്ഛനെയും കൊല്ലും…… നീ അവളുടെ ബുക് കിട്ടിയെന്ന് പറഞ്ഞില്ലേ… അതും കൊണ്ട് നമ്മുക് നാളെ തന്നെ പൊലീസ് സ്റ്റേഷനിൽ പോകാം…..”””” അവൻ തന്ന ധൈര്യത്തിൽ ഞാൻ അന്ന് വീട്ടിൽ പോയി….. അച്ഛൻ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *