നന്ദലീല [ Full ]അടിപൊളി  

“നന്ദൂ നീ എന്നാ വന്നേ?”. പുറകിന്നൊരു ചോദ്യം കേട്ടു നന്ദു തിരിഞ്ഞു നോക്കി.

“ഹാ ദിവ്യേച്ചി, ഇതെവിടെ, കാണാനേ ഇല്ലല്ലോ.. അല്ലെങ്കിൽ എപ്പോളും ചെറിയമ്മയുടെ കൂടെ കാണുന്നതാ. ഇന്ന് മനസ്സിൽ വിചാരിച്ചതാ കൂട്ടുകാരി എവിടെ എന്ന് ചെറിയമ്മയോട് ചോദിക്കണമെന്ന് “.

ദിവ്യ, ചെറിയമ്മയുടെ അടുത്ത കൂട്ടുകാരി ആണ്. ഒരു പ്രത്യേക ആകർഷണം തോന്നുന്ന ഒരു വ്യക്തിത്വം. ചിരിയും സംസാരവും കൊണ്ട് ആരെയും കയ്യിലെടുക്കാൻ കഴിവുണ്ട് അവർക്ക്. വെളുത്തു തുടുത്ത ശരീരവും, നീണ്ട മുഖവും പിന്നെ ഷേപ്പ് ഒത്ത അവരുടെ മാറിടവും നന്ദുവിനെ ഏറെ ഹരം പിടിപ്പിച്ചിട്ടുണ്ട് അവർ. പക്ഷേ ഒരു പരിധി വിട്ടു അവർ ഇടപെടാൻ നിൽക്കാറില്ല.

നന്ദു അവരെ അടിമുടി ഒന്ന് ശ്രദ്ധിച്ചു. ചുവന്ന സാരിയിൽ ഇപ്പോളും ആളെ കൊല്ലുന്ന സൗന്ദര്യം ആണ് അവർക്കു. സാരിയിൽ അവരുടെ വെളുത്ത വയർ ചെറുതായൊന്നു കാണാം. നെഞ്ചിനുള്ളിലെ തുടിപ്പ് സാരിയുടെ ഞൊറിവിനുള്ളിൽ മറഞ്ഞു കിടക്കുന്നു. അവന്റെ നോട്ടം അവരും ശ്രദ്ധിച്ചു.

“ആൾക്കാരൊന്നും പണ്ടത്തെ പോലെ അല്ല നന്ദൂ. ഞാനിപ്പോ അങ്ങനെ അങ്ങോട്ടെങ്ങും പോകാറില്ല”

“ആഹാ ഒരേ കുഴിയിൽ ചാകാൻ ഇരുന്നവർക്ക് ഇതെന്തു പറ്റി.”

“ആൾക്കാരുടെ സ്വഭാവം എപ്പോ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. എന്തിനാ വെറുതെ അയല്പക്കത്തു കിടന്നു വഴക്ക് അടിക്കുന്നത്. അതുകൊണ്ട് ഇപ്പൊ ഞങ്ങളാ കൂട്ട് അങ്ങ് നിർത്തി.”

അവരുടെ മുഖത്ത് ആ വിഷയം പറയാൻ അല്പം ബുദ്ധിമുട്ടുള്ളത് അവൻ ശ്രദ്ധിച്ചു. പെട്ടന്ന് സജിത അവിടേക്കു വന്നു.

നന്ദൂ ചേച്ചി ദാ അവിടെ വിളിക്കുന്നു നിന്നെ, വീട്ടിൽ പോകാൻ.

“എന്നാ പിന്നെ കാണാം ദിവ്യേച്ചി.” നന്ദു അവരോട് യാത്രപറഞ്ഞു. തിരിഞ്ഞു നടക്കുമ്പോ നന്ദു സജിതയോട് അവരെ പറ്റി തിരക്കി.

“എനിക്കറിയില്ല നന്ദൂ, ചേച്ചിയുമായി ഭയങ്കര പിണക്കത്തിലാ, കാരണം ഒന്നും എനിക്കറിയില്ല”. അവളും ഒഴിഞ്ഞു മാറി.

“എന്നാ പിന്നെ നമുക്ക് പോകാം നന്ദൂ. പിള്ളേർക്ക് ഉറക്കം വന്നു തുടങ്ങി. ഇനി നിൽക്കില്ല.” നന്ദൂനെ കണ്ടതേ ചെറിയമ്മ പറഞ്ഞു.

“ഹാ പോകാം, ചെറിയച്ഛനോ?” നന്ദു തിരക്കി.

“ഹോ അതിനി ഇവിടുത്തെ മേളം കഴിഞ്ഞു രാത്രിയിലെ വരൂ. നമുക്ക് പോകാം.”

സജിതയും രജിതയും വല്യമ്മയും അവരുടെ കൂടെ ഇറങ്ങി. കുട്ടികളെയും കൈക്കു പിടിച്ചു നന്ദു അവസാനം നടന്നു.

മുൻപിൽ നടക്കുന്ന സജിതയെയും രജിതയെയും അവൻ ശ്രദ്ധിച്ചു. ഇന്നലെ അപ്രതീക്ഷിതമായി രജിതയെ അനുഭവിച്ചറിഞ്ഞു. ഇനി ആ ആഗ്രഹം ബാക്കി കിടക്കുന്നു. സജിത, അവളിപ്പോളും കൊതിപ്പിച്ചു നടക്കുകയാണ്.

പകുതി വഴിയിൽ വല്യമ്മയും സജിതയും രജിതയും തറവാട്ടിലേക്കു പോയി. നന്ദുവും ചെറിയമ്മയും പിള്ളേരും അവരുടെ വീട്ടിലേക്കും.

“ഹാ ചെറിയമ്മേ, ഇന്ന് ഞാൻ ദിവ്യേച്ചിയെ കണ്ടിരുന്നു. വന്നു വിശേഷം ഒക്കെ തിരക്കി.”

“അവൾക്ക് എന്ത് വിശേഷമാ അറിയേണ്ടത്.” ചെറിയമ്മ ദേഷ്യത്തോടെ തിരിഞ്ഞു നന്ദുനെ നോക്കി.

ചെറിയമ്മയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരിക്കുന്നു. അപ്പൊ ചില്ലറ പിണക്കം ഒന്നുമല്ല ഇവരുടെ ഇടയിൽ.

“ഓഹ്.. ഞാനെപ്പോളാ വന്നെന്നു ഒക്കെ തിരക്കുവാരുന്നു. എന്താ ചെറിയമ്മേ നിങ്ങളുടെ ഇടയിൽ വിഷയം?”

“അവളെ വിശ്വസിക്കാൻ കൊള്ളുകേല അത്ര തന്നെ. ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് അവൾ എനിക്കിട്ടു തന്നെ പണിതു.”

“എന്ത്?.” നന്ദു ചെറിയമ്മയെ നോക്കി ചോദിച്ചു.

“ഒന്നുമില്ല എന്റെ നന്ദുവേ!”. ചെറിയമ്മക്ക് അത് വിവരിക്കാൻ അത്ര താല്പര്യം ഇല്ലന്ന് അവന് മനസ്സിലായി. അതുകൊണ്ട് അവനും കൂടുതൽ ചോദിക്കാൻ നിന്നില്ല.

വീട്ടിലെത്തി നന്ദു ഒന്ന് കിടന്നു മയങ്ങി. 4 മണി ആയപ്പോ ചെറിയമ്മ ചായയുമായി വന്നു വിളിച്ചു.

“മോനെ നിനക്ക് ഒന്ന് ടൗണിൽ പോയി ഇത്തിരി മീൻ എന്തേലും വാങ്ങി വരാമോ. സുരേഷേട്ടനെ നോക്കിയിരുന്നാൽ ഇനി രണ്ടു ദിവസത്തേക്ക് കാണാൻ കിട്ടില്ല. എന്തേലും ഇല്ലാതെ ഇവിടെ പിള്ളേരും ഊണ് കഴിക്കില്ല.”

“അതിനെന്താ ഞാൻ പോയിട്ടുവരാം ചെറിയമ്മേ “. നന്ദു ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാ ഞാൻ സജിതയെ കൂടെ വിടാം. അവിടുത്തെക്കും വാങ്ങാൻ ഉണ്ടാവും. അവളാകുമ്പോ വിലപേശി വാങ്ങാനും മിടുക്കിയാ. ഞാനൊന്നു വിളിക്കട്ടെ അവളെ.”

നന്ദുവിന്റെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിരിഞ്ഞു. പെട്ടന്ന് ചായ കുടിച്ചു അവൻ ഡ്രസ്സ്‌ മാറി റെഡി ആയി.

നന്ദു കാറെല്ലാം തുടച്ചു വൃത്തി ആക്കിയപ്പോളേക്കും ഒരു കള്ളച്ചിരിയോടെ സജിത എത്തി. ചെറിയമ്മയുടെ മുൻപിൽ നല്ല കുഞ്ഞായി ബലം പിടിച്ചു നിന്നു നന്ദു കാർ സ്റ്റാർട്ട്‌ ചെയ്തു. സജിത വന്നു കാറിൽ കയറി ഇരുന്നു.

“എന്നാൽ ഞങ്ങൾ പോയിട്ട് വരാം ചെറിയമ്മേ “. നന്ദു വണ്ടി തിരിച്ചു റോഡിലേക്കിറക്കി.

“എന്താണ് ഭയങ്കര ഗൗരവം.” സജിത നന്ദുവിനെ നോക്കി ചോദിച്ചു.

“അല്ല, ഞാൻ തുള്ളിച്ചാടായിരുന്നു ചെറിയമ്മയുടെ മുൻപിൽ.” അവൻ ഇറുകണ്ണിട്ടു സജിതയെ നോക്കി.

“ഓഹോ അപ്പൊ ഭാവാഭിനയം ആയിരുന്നോ?” അവൾ ചിരിച്ചു.

“ഒന്നിങ്ങോട്ട് അടുത്ത് നീങ്ങി ഇരിക്ക് എന്റെ പെണ്ണേ”. അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നോട് അടുപ്പിച്ചു.

“നന്ദൂ വേണ്ടാ. ആൾക്കാര് എപ്പോളും നടക്കുന്ന വഴിയാ. ആരേലും കണ്ടാ അതു മതി. മോൻ രണ്ടു ദിവസം കഴിഞ്ഞു പൊടിയും തട്ടി അങ്ങ് പോകും.” അവൾ അവന്റെ കയ്യിൽ നുള്ളി.

“എന്താടി ഇത്. നിന്നെ ഒന്ന് സ്വസ്ഥമായി കിട്ടാൻ ഞാനിനി എത്ര നാൾ തപസ്സിരിക്കണം.?”

“കിട്ടിയിട്ട് എന്ത് ചെയ്യാനാ?” അവളൊരു കള്ളച്ചിരിയോടെ ചോദിച്ചു.

“എന്തും ചെയ്യും, അതപ്പോ തോന്നുന്ന പോലെ ”

“അയ്യടാ ഇങ്ങു വന്നേക്ക്.” അവളവന്റെ കവിളിൽ നുള്ളി. നന്ദു ആ കയ്യിൽ പിടിച്ചു തന്റെ മുഖത്തോട് ചേർത്തു കൈയിൽ ഒരു ചുംബനം പകർന്നു.

അവൾ പതിയെ തന്റെ കൈ വിടുവിച്ചു.

“നന്ദൂ”, അവൾ പതിയെ വിളിച്ചു

അവൻ അവളെ ഒന്ന് നോക്കി.

“നിനക്ക് നാളെ വൈകിട്ട് ഞാൻ വരുമ്പോൾ താഴെ വഴിയിലേക്ക് ഇറങ്ങി വരാൻ പറ്റുമോ?”

നന്ദു ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“ഞാൻ വൈകിട്ട് 5 മണി ആകുമ്പോളേക്കും എത്താം. നീ അപ്പോളേക്കും താഴെ വഴിയിലേക്ക് വന്നാ മതി.”

“എന്നിട്ട്?”. അവനേറെ ആകാംഷയോടെയും സന്തോഷത്തോടെയും അവളോട് ആരാഞ്ഞു.

“നിനക്ക് എന്നെ സ്വസ്ഥമായി കണ്ടാൽ പോരെ. വഴിയുണ്ടാക്കാം. പിന്നെ ഒരു കാര്യം, മോൻ വേറൊന്നും ആഗ്രഹിച്ചു വരണ്ട “. അവൾ തന്റെ നുണക്കുഴി കാട്ടി ചിരിച്ചു.

മതി അത്രയും മതി, ബാക്കി ഞാൻ ശരിയാക്കി എടുത്തോളാം എന്ന് നന്ദു മനസ്സിൽ വിചാരിച്ചു.

“ഞാനങ്ങോട്ടു വന്നാൽ നമ്മൾ എവിടെ നിൽക്കും അപ്പൊ?”.

“അതു മോനങ്ങോട്ട് വാ എന്തായാലും, എവിടെ നിൽക്കണമെന്ന് നമുക്ക് അപ്പൊ നോക്കാം ”

Leave a Reply

Your email address will not be published. Required fields are marked *