നന്ദലീല [ Full ] 1അടിപൊളി  

വീടിനു പുറകിൽ ചെന്നപ്പോൾ വല്യമ്മയെ അവിടെങ്ങും കാണാനില്ല.

“അമ്മ ഇതെവിടെ പോയി കാണുന്നില്ലല്ലോ , അമ്മേ..” അവൾ നീട്ടി വിളിച്ചു.

“ഹാ എന്താടി ” അമ്മ കുറച്ചു താഴേന്നു വിളികേട്ടു.

“ദാ നന്ദു വന്നിട്ടുണ്ട് ”

“ഞാൻ വരുവാ മക്കളെ ”

“അമ്മ എന്തോ എടുക്കാൻ പോയതാ വാ നമുക്ക് അകത്തോട്ടു പോകാം ” സജിത നന്ദുനെ നോക്കി പറഞ്ഞു.

“നിൽക്ക്, അമ്മ വരട്ടെ “. നന്ദു സരിതയുടെ കയ്യിൽ പിടിച്ചു അവിടെ നിർത്തി. അവൾ തിരിഞ്ഞു നന്ദുവിന്റെ കണ്ണുകളിലേക്ക് നോക്കി.

“എന്തൊരു സൗന്ദര്യമാ പെണ്ണേ നിനക്ക്”. നന്ദു പതിയെ അവളെ നോക്കി പറഞ്ഞു.

അവളുടെ മുഖത്ത് നാണം പൊട്ടി വിടരുന്നത് അവൻ നോക്കി നിന്നു.

“ഒന്ന് പോ നന്ദു കളിയാക്കാതെ,” അവൾ ചിണുങ്ങി കൊണ്ട് അവന്റെ കൈ വിടുവിക്കാൻ നോക്കി.

” കളിയാക്കിയതോ?. സത്യം. നിന്നെ ഇപ്പൊ കാണുമ്പോൾ.. “. അവൻ വാക്കുകളെ മുഴുമിപ്പിക്കാതെ അവളുടെ കയ്യിൽ പിടിച്ചു ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു.

“നന്ദൂ, വേണ്ട. ആരേലും കാണും “. അവൾ അവനെ തള്ളിമാറ്റി.

“എന്താ പെണ്ണേ.” ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അവളുടെ മുൻപിൽ ചിണുങ്ങി.

“അമ്മ ഇപ്പൊ കയറി വരും പൊട്ടാ. രജിത പാല് കൊടുക്കാൻ പോയേക്കുവാ, അവളും ഇപ്പൊ വരും ” സജിത നന്ദുവിൽ നിന്നും കുറച്ചൂടെ പുറകിലേക്ക് മാറി നിന്നു.

“അപ്പൊ ആരും വരുകില്ലായിരുന്നു എങ്കിലോ?”. നന്ദു അല്പം കുസൃതിയോടെ ആരാഞ്ഞു.

നാണത്താൽ തലകുനിച്ചു ചെറുചിരിയോടെ ഇടംകണ്ണാൽ ഒരു നോട്ടം ആയിരുന്നു നന്ദുവിന് അവളിൽ നിന്നുള്ള മറുപടി.

അപ്പോൾ ആരുമില്ലെങ്കിൽ അവളെന്തിനും തയ്യാർ എന്ന് അവൻ മനസ്സിൽ ഓർത്തു.

“ഒരുപാടു നാളായല്ലോ കുഞ്ഞേ നീ ഈ വഴി ഒക്കെ വന്നിട്ട് “. വല്യമ്മ കയറി വന്നു.

“വരണമെന്ന് വിചാരിക്കും വല്യമ്മേ, കുറച്ചു തിരക്കായിരുന്നു. ഒന്ന് ഫ്രീ ആയപ്പോ ഇങ്ങു പോന്നതാ ”

വീട്ടുവിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞു നന്ദു ഇറങ്ങാൻ തുടങ്ങി.

“മോളെ നീ എന്നാൽ അടുക്കളയിൽ ഇരിക്കുന്ന തൈര് ഒരു പാത്രത്തിലാക്കി സിന്ധുവിന് കൊണ്ട് കൊടുക്ക്‌.” വല്യമ്മ സജിതയോട് പറയുന്ന കേട്ടപ്പോൾ നന്ദുവിന്റെ മനസ്സിൽ തേന്മഴ പൊഴിഞ്ഞു.

“നന്ദു എന്നാൽ നിൽക്ക്, ഞാനും വരുന്നു.” സജിത അടുക്കളയിലേക്ക് ഓടി.

നിൽക്കാൻ പറയണോ എന്റെ മോളെ എന്നവൻ മനസ്സിൽ കരുതി.

സജിത ഒരു പാത്രം നിറയെ തൈരുമായി റെഡി ആയി വന്നു.

“എന്നാ ഞാനങ്ങോട്ടു പോകട്ടെ,ഇവിടുണ്ടല്ലോ,ഇടക്കിറങ്ങാം ഞാനിങ്ങോട്ട് “. വല്യച്ഛനോടും വല്യമ്മയോടും യാത്രപറഞ്ഞു അവർ ഇറങ്ങി, ഇടവഴിയിലൂടെ നടന്നു. നന്ദുവിന്റെ പുറകിലായി സജിതയും.

“ഒന്നടുത്തു നടക്ക് എന്റെ പെണ്ണേ..” നന്ദു സജിതയെ നോക്കി തിരിഞ്ഞു നിന്നു.

“അയ്യടാ, അങ്ങോട്ട്‌ നടക്ക്. ഞാൻ പുറകെ ഉണ്ട്”. പെണ്ണിന് അതേ കള്ളച്ചിരി.

“എന്നാ നീ മുൻപിൽ നടക്ക്, ഞാൻ പുറകെ വരാം”. നന്ദു വഴിയിലേക്ക് ഒതുങ്ങി നിന്നു.

“അതെന്തിനാ?”. സജിത വഴിയിൽ തന്നെ നിന്നു.

“ഒരു പെണ്ണ് കൂടെ ഉള്ളപ്പോ ഒരാണിന്റെ കടമയാ അവളെ കാത്തു സൂക്ഷിക്കുക എന്നത്. അതുകൊണ്ട് എന്റെ മോള് മുൻപിൽ നടക്ക്.” നന്ദു ഒരു ചെറുചിരിയോടെ നിന്നു.

“പിന്നെ ഈ ഏലക്കാട്ടീന്ന് വീരപ്പൻ വരുന്നു ഇപ്പൊ, എന്നെ തട്ടിക്കൊണ്ടു പോകാൻ “. അവൾ ചിരിച്ചുകൊണ്ട് നന്ദുവിന്റെ മുന്നിലേക്ക്‌ നടന്നു വന്നു. അവന്റെ കണ്ണിൽ തന്നെ നോക്കി കള്ളച്ചിരിയുമായി അവന്റെ അടുത്തെത്തിയപ്പോൾ, നന്ദുവിന് ഉള്ളിൽ നിന്ന് എന്തോ ഒരു പരവേശം.

അവൾ വന്നു നന്ദുവിന് മുഖാമുഖം നിന്നു.

“ഉം, എന്താടാ ഇങ്ങനെ നോക്കുന്നെ”. അവളുടെ ശ്വാസം അവന്റെ മുഖത്തേക്ക് അടിച്ചു കയറി. ആഹ്ഹ്, ഒരു പെണ്ണിന്റെ മണം.

ഒരു നിമിഷം അവൻ എല്ലാം മറന്നു നിന്നു. താൻ വളരെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന പെണ്ണ് തന്റെ തൊട്ടടുത്തു.

വേറൊന്നും ആലോചിക്കാതെ നന്ദു അവളെ ചുറ്റി പിടിച്ചു തന്നിലേക്ക് വലിച്ച് അടുപ്പിച്ചു. അപ്രതീക്ഷിതമായി നന്ദുവിന്റെ പിടുത്തത്തിൽ ആടിയുലഞ്ഞ അവൾ നന്ദുവിന്റെ ദേഹത്തേക്ക് വീണു. അവളുടെ നെഞ്ചിലെ സുരസുന്ദര മകുടം അവന്റെ ദേഹത്ത് ഞെരിഞ്ഞമ്മർന്നു. കയ്യിലിരുന്ന പാത്രം താഴേക്കു തെറിച്ചു വീണു. അവളുടെ മുഖം നന്ദുവിന്റെ മുഖത്തൊടു ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *