നന്ദലീല [ Full ] 1അടിപൊളി  

നന്ദു ബ്രേക്ഫാസ്റ് കഴിഞ്ഞു ചെറിയച്ഛന്റെ വീട്ടിലേക്കു തിരിച്ചു. ചെറിയച്ഛൻ മുറ്റത്തു തന്നെ ഉണ്ട്.

“ഹാ മക്കളെ, ഉറങ്ങിയോ ഇന്നലെ. വല്ലോം കഴിച്ചാരുന്നോ നീ?.

“ഞാൻ അവിടുന്ന് കഴിച്ചു ചെറിയച്ഛ, ഇന്ന് എപ്പോളാ എൻഗേജ്മെന്റ്?.

“11 ആകുമ്പോളേക്കും ചെറുക്കൻകൂട്ടരു എത്തും. ഞാനങ്ങോട്ടു പോകുവാ. നീ റെഡി ആയിട്ട് ചെറിയമ്മേം പിള്ളേരേം കൂട്ടി അങ്ങോട്ട്‌ വന്നേക്ക്.”

“ഹാ ഓക്കേ ചെറിയച്ഛ. ചെറിയമ്മ എവിടെ?”

“അവള് പിള്ളേരെ കുളിപ്പിക്കുവാ, നിനക്ക് കുളിക്കണേൽ വെളിയിലത്തെ ബാത്‌റൂമിലേക്ക് കയറിക്കോ “.

നന്ദു റൂമിലേക്ക്‌ കയറി ടവൽ എടുത്തു വെളിയിലേക്ക് ഇറങ്ങി.

“ആഹാ നന്ദു എത്തിയോ?. കഴിച്ചാരുന്നോ മോനെ?” ചെറിയമ്മ പിള്ളേരെയും കൊണ്ട് ഇറങ്ങി വന്നു.

“ഞാൻ കഴിച്ചാരുന്നു ചെറിയമ്മേ, അല്ലേ വല്യമ്മ വിടുമോ?”.

“ഹാ അമ്മ ആരെയും കഴിപ്പിക്കാതെ വിടില്ല, അതാ ഞാനും ചോദിച്ചേ. എന്തെ ഇന്നലെ ഉറങ്ങിയില്ലേ?, എന്താ മുഖത്ത് വല്ലാത്ത ക്ഷീണം.”

നന്ദു ഒന്ന് വിക്കി.

“അതുപിന്നെ വീട് മാറി കിടന്നെന്റെ ആകും. ഉറക്കം ശരിയായില്ല. ഞാനെന്നാ കുളിച്ചിട്ടു വരാം ”

നന്ദു ഒരു വിധം വെളിയിൽ ചാടി. ചോദിച്ചപ്പോ ചെറിയമ്മക്ക് ഒരു ചിരി ഉണ്ടാരുന്നോ മുഖത്ത്. ഹേയ് തോന്നിയതാവും. ബാത്‌റൂമിലെ കണ്ണാടിയിൽ അവൻ തന്റെ മുഖം നോക്കി. ശരിക്കും ക്ഷീണം തോന്നുന്നുണ്ട്. നല്ല കഷ്ടപ്പാടല്ലായിരുന്നോ ഇന്നലെ. അവൻ ഡ്രെസ്സെല്ലാം ഊരി മാറ്റി. ദേഹത്ത് ഇപ്പോളും രജിതയുടെ മാദക ഗന്ധം തങ്ങി നിൽക്കുന്നു. അവൻ തന്റെ പുരുഷത്വം ഒന്ന് എടുത്ത് കയ്യിൽ പിടിച്ചു താലോലിച്ചു. അതിൽ ഇപ്പോളും അവളുടെ യോനിയിലുള്ള ഗന്ധം. അതവൻ വിരലുകൾ കൊണ്ട് ഒന്ന് അമർത്തി തിരുമി, വിരലുകളിൽ ഒന്ന് മണപ്പിച്ചു. ഇന്നലെ തന്റെ ചുണ്ടും നാവും അനുഭവിച്ചു അറിഞ്ഞ അതേ മണം.

നന്ദു പെട്ടന്ന് കുളിച്ചിറങ്ങി, ഡ്രസ്സ്‌ ചെയ്തു ചെന്നപ്പോളേക്കും ചെറിയമ്മ കുട്ടികളെ റെഡി ആക്കി നിർത്തിയിരുന്നു. സമയം കളയാതെ അവർ ഇറങ്ങി.

വിവാഹനിശ്ചയം അങ്ങനെ ഭംഗിയായി കഴിഞ്ഞു. മാഷ് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു, വന്നിട്ടുള്ള എല്ലാ തരുണിമണികളെയും വീക്ഷിച്ച്.

സജിത ആകെ ബിസി ആയിരുന്നു. രജിത പക്ഷേ ആവും വിധം നന്ദുവിന്റെ കൂടെ തന്നെ നിന്നു. അതുകൊണ്ട് തിരക്കിൽ ഒരു ഒറ്റപ്പെടൽ തോന്നിയില്ല. പക്ഷേ പെണ്ണിന്റെ പെരുമാറ്റത്തിൽ പെട്ടന്ന് വന്ന മാറ്റം മറ്റുള്ളവർ ശ്രദ്ധിക്കാതെ നന്ദു നന്നേ പാടുപെട്ടു. ഒരു കാമുകി കാമുകന് കൊടുക്കുന്ന പരിഗണന ആയിരുന്നു രജിതയിൽ നിന്ന് അവന് കിട്ടിയിരുന്നത്. അവളുടെ നോട്ടവും, കൂടെയുള്ള നിൽപ്പും എല്ലാം മറ്റുള്ളവർക്ക് സംശയത്തിന് ഇടവരുത്തും എന്ന് നന്ദുവിന് അറിയാമായിരുന്നു.

“നന്ദൂ നീ എന്നാ വന്നേ?”. പുറകിന്നൊരു ചോദ്യം കേട്ടു നന്ദു തിരിഞ്ഞു നോക്കി.

“ഹാ ദിവ്യേച്ചി, ഇതെവിടെ, കാണാനേ ഇല്ലല്ലോ.. അല്ലെങ്കിൽ എപ്പോളും ചെറിയമ്മയുടെ കൂടെ കാണുന്നതാ. ഇന്ന് മനസ്സിൽ വിചാരിച്ചതാ കൂട്ടുകാരി എവിടെ എന്ന് ചെറിയമ്മയോട് ചോദിക്കണമെന്ന് “.

ദിവ്യ, ചെറിയമ്മയുടെ അടുത്ത കൂട്ടുകാരി ആണ്. ഒരു പ്രത്യേക ആകർഷണം തോന്നുന്ന ഒരു വ്യക്തിത്വം. ചിരിയും സംസാരവും കൊണ്ട് ആരെയും കയ്യിലെടുക്കാൻ കഴിവുണ്ട് അവർക്ക്. വെളുത്തു തുടുത്ത ശരീരവും, നീണ്ട മുഖവും പിന്നെ ഷേപ്പ് ഒത്ത അവരുടെ മാറിടവും നന്ദുവിനെ ഏറെ ഹരം പിടിപ്പിച്ചിട്ടുണ്ട് അവർ. പക്ഷേ ഒരു പരിധി വിട്ടു അവർ ഇടപെടാൻ നിൽക്കാറില്ല.

നന്ദു അവരെ അടിമുടി ഒന്ന് ശ്രദ്ധിച്ചു. ചുവന്ന സാരിയിൽ ഇപ്പോളും ആളെ കൊല്ലുന്ന സൗന്ദര്യം ആണ് അവർക്കു. സാരിയിൽ അവരുടെ വെളുത്ത വയർ ചെറുതായൊന്നു കാണാം. നെഞ്ചിനുള്ളിലെ തുടിപ്പ് സാരിയുടെ ഞൊറിവിനുള്ളിൽ മറഞ്ഞു കിടക്കുന്നു. അവന്റെ നോട്ടം അവരും ശ്രദ്ധിച്ചു.

“ആൾക്കാരൊന്നും പണ്ടത്തെ പോലെ അല്ല നന്ദൂ. ഞാനിപ്പോ അങ്ങനെ അങ്ങോട്ടെങ്ങും പോകാറില്ല”

“ആഹാ ഒരേ കുഴിയിൽ ചാകാൻ ഇരുന്നവർക്ക് ഇതെന്തു പറ്റി.”

Leave a Reply

Your email address will not be published. Required fields are marked *