“ആഹാ എന്നാ പിന്നെ ഇന്നൊരു പിടി പിടിച്ചിട്ടു തന്നെ കാര്യം “. നന്ദു കൈ കഴുകി സുരേഷിനൊപ്പം ഊണ് കഴിക്കാൻ ഇരുന്നു.
“ഹലോ സാറേ “. പുറകിന്നൊരു വിളി വന്നപ്പോ നന്ദു തിരിഞ്ഞു നോക്കി. കാഴചകണ്ടു അവൻ വാ പൊളിച്ചു നോക്കി ഇരുന്നു പോയി. കയ്യിൽ പ്ലേറ്റും എടുത്തു കൊണ്ടു രജിത നില്കുന്നു. കഴിഞ്ഞ തവണ കണ്ടതിൽ നിന്നും ഒരുപാടു മാറി പോയിരിക്കുന്നു പെണ്ണ്. ഒരു പ്രായമെത്തിയാൽ പെണ്ണിന്റെ രൂപഭംഗി എങ്ങനെ മാറുമെന്ന് പടച്ചവന് പോലും പറയാൻ പറ്റില്ല.
“ആഹാ നീയുണ്ടാരുന്നോ ഇവിടെ”. നന്ദു ആശ്ചര്യത്തോടെ അവളെ നോക്കി.
“വണ്ടി വരുന്നത് കണ്ടാരുന്നു. ഞാനപ്പോ ഇങ്ങോട്ട് വന്നതാ “. അവന്റെ തുറിച്ചുള്ള നോട്ടത്തിൽ അവൾക്കും അല്പം നാണം തോന്നി.
അവൻ അറിയാതെ അവളെ അടിമുടി നോക്കി, പെണ്ണിന്റെ കവിളുകൾ ഒക്കെ തുടുത്തിരിക്കുന്നു . മുടിയൊക്കെ ഷേപ്പ് ആക്കിയിട്ടുണ്ട്, ഐബ്രോ ഒക്കെ ചെയ്തു ഒരു മോഡേൺ ലുക്ക് എത്തിയിട്ടുണ്ട്. മൊത്തത്തിൽ ഒന്ന് മിനുങ്ങിയിട്ടുണ്ട് അവൾ .
മിഡിയും ടോപ്പും ഇട്ട് നിക്കുമ്പോ ആരെയും മയക്കുന്ന ഒരു ആകാര ഭംഗി വന്നിരിക്കുന്നു പെണ്ണിന്. അറിയാതെ അവന്റെ കണ്ണുകൾ അവളുടെ നെഞ്ചിലേക്ക് ഇറങ്ങി ചെന്നു. ഹോ തുടിച്ചു നിൽക്കുന്ന മുലകൾ ബ്രാക്കുള്ളിൽ പൊട്ടാറായി നിൽക്കുന്നു. ദൈവമേ ഇതിപ്പോ ചേട്ടത്തിയെ കടത്തി വെട്ടിയല്ലോ ഈ പെണ്ണ്.
അവന്റെ നോട്ടത്തിൽ ആകെ ചൂളി പോയി അവൾ. പെട്ടന്ന് പ്ലേറ്റ് ടേബിളിൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നപ്പോൾ മിഡിക്കുള്ളിൽ തുള്ളിക്കളിക്കുന്ന അവളുടെ നിതംബം നന്ദുവിന്റെ ഹൃദയമിടിപ്പ് കൂട്ടി. ഹോ എന്തൊരു ഷേപ്പ് എന്റമ്മച്ചി. നന്ദു മനസ്സിൽ പറഞ്ഞു.
“ചോറിടട്ടെ മോനെ “, ചെറിയച്ഛന്റെ ചോദ്യം അവനെ ഉണർത്തി. ദൈവമേ ഞാനിങ്ങനെ വാ പൊളിച്ചു നോക്കിയിരുന്നത് ചെറിയച്ഛൻ ശ്രദ്ധിച്ചോ?
“ഹാ ഞാൻ എടുക്കാം”, അവൻ പ്ലേറ്റ് നീക്കി വച്ചു ചോറിടുമ്പോ ഇടം കണ്ണുകൊണ്ടു ചെറിയച്ഛനെ ഒന്ന് നോക്കി. ഭാഗ്യം ചെറിയച്ഛൻ ഊണ് കഴിക്കുന്ന തിരക്കിലാ. ഒന്നും ശ്രദ്ധിച്ചിട്ടില്ല.
ചെറിയമ്മയും രജിതയും കൂടി കൂട്ടാനുകൾ ഒക്കെ എടുത്തു വിളമ്പാൻ തുടങ്ങി. രജിത അടുത്ത് വന്നു നിന്നപ്പോൾ അവളുടെ ഗന്ധം നന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. പൌഡറും വിയർപ്പും എല്ലാം ചേർന്നു മനം മയക്കുന്ന ഒരു ഗന്ധം.
“വീട്ടിൽ എല്ലാവരും എവിടെ “. നന്ദു രജിതയോടു തിരക്കി.
“അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ, സജിത ഇപ്പൊ ബ്യൂട്ടീഷ്യൻ കോഴ്സിനു പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞു വരും ” രജിത ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.
തൊട്ടടുത്തു തന്നെയാണ് ചെറിയമ്മയുടെ കുടുംബം. ചെറിയമ്മക്ക് കിട്ടിയ വീതത്തിൽ വീട് വച്ചു ചെറിയച്ഛൻ ഇവിടേയ്ക്ക് മാറുകയായിരുന്നു.
“നിങ്ങളും ഇരിക്ക്, കുട്ടികൾ കഴിച്ചോ ചെറിയമ്മേ “.
“ഹാ അവര് നേരത്തെ കഴിച്ചു. ഇനി ഉറങ്ങാൻ കയറും. എന്നാ ഞാനും ഇരിക്കാം, നീ ആ പ്ലേറ്റ് ഇങ്ങു എടുത്തേ രജിതേ.”
രജിത ചെറിയമ്മക്കുള്ള പ്ലേറ്റ് എടുത്തു വിളമ്പി കൊടുത്തു
“നീ കഴിക്കുന്നില്ലേ?”. ചെറിയച്ഛൻ രജിതയെ നോക്കി ചോദിച്ചു.
“ഇല്ല ചേട്ടാ ഞാൻ രാവിലത്തെ ലേറ്റ് ആയാ കഴിച്ചേ, ഇപ്പൊ വിശപ്പില്ല “.
അവൾ മാറി നിന്നു ഇടയ്ക്കിടെ നന്ദുവിനെ നോക്കുന്നത് അവനു മനസ്സിലാകുന്നുണ്ടായിരുന്നു. ഇവളിത്ര മാറിയപ്പോ സജിത ഇതിലും അടിപൊളിയായിട്ടുണ്ടാവും എന്ന് അവൻ മനസ്സിൽ കരുതി.
ഊണ് കഴിഞ്ഞു ചെറിയച്ഛൻ ഒന്ന് മയങ്ങി. ചെറിയമ്മയും രജിതയും കൂടി അടുക്കളയിൽ പണിയെല്ലാം തീർത്തു നന്ദുവിന്റെ അടുത്തേക്ക് വന്നു.
“ഞാനെന്നാ വീട്ടിലേക്കു പോകുവാ നന്ദുവേട്ടാ, എപ്പോളാ അങ്ങോട്ടിറങ്ങുന്നത്.” രജിത നന്ദുവിനെ നോക്കി ചോദിച്ചു
“ഞാൻ വൈകിട്ട് ഇറങ്ങാമെടി, അച്ഛനും അമ്മയും എത്തില്ലേ “.
“ഹാ അവര് കുറച്ചു കഴിഞ്ഞു വരും. പശുവിനെ കറക്കാൻ ആള് വരും ഇപ്പൊ. ഞാനെന്നാൽ അങ്ങോട്ട് ചെല്ലട്ടെ “.
രജിത പോയി കഴിഞ്ഞു കുറേ കഴിഞ്ഞപ്പോ ചെറിയമ്മയും കുട്ടികളുടെ കൂടെ പോയി കിടന്നു. വെറുതെ ഇരുന്നപ്പോ നന്ദുവിന് ബോറായി തുടങ്ങി.
