നന്ദലീല [ Full ]അടിപൊളി  

അവൾ കൈകൾ കൊണ്ട് ചർമം താഴേക്കു വലിച്ചു പിടിച്ചു ഉരുണ്ടു നിൽക്കുന്ന അയാളുടെ ശക്തന്റെ കൂമ്പിൽ നാവുകൊണ്ടു മൂന്നാല് തവണ വട്ടം കറക്കി. അതിന് ശേഷം കൂമ്പ് തന്റെ വായിക്കുള്ളിലേക്ക് ആക്കി ഉഴിഞ്ഞിറക്കി. ആ കരുത്തനെ മുഴുവനായി തന്റെ വായിക്കുള്ളിലാക്കിയ അവൾ ശക്തിയോടെ മുകളിലേക്കു ചപ്പി വലിച്ചെടുത്തു. വികാര തള്ളലിൽ അയാളുടെ ദൃഢമായ ശരീരം വലിഞ്ഞു മുറുകി. മുഴുവനായും തന്റെ വായിക്കുള്ളിലേക്കാക്കി അവൾ മുകളിലേക്കും താഴേക്കും വലിച്ചു കുടിച്ചുകൊണ്ടിരുന്നു. അവളുടെ ഉമിനീര് കൊണ്ട് അയാളുടെ മണികൾ നനഞ്ഞു തുടങ്ങി. അവൾ ചപ്പി വലിക്കുന്നതിനൊപ്പം കുതിർന്നു വന്ന മണികളെ പതിയെ തഴുകി കൊടുത്തുകൊണ്ടിരുന്നു. അയാളുടെ ലിംഗം ഒരു കൈകൊണ്ടു ഉഴിഞ്ഞുകൊണ്ട് അവൾ അവന്റെ മണികളിൽ തന്റെ നാവുകൊണ്ടു നക്കി തുടച്ചു. അയാൾ തന്റെ കാലുകൾ അകത്തി അവളെ ചേർത്ത് അമർത്തി. അവൾ ആ മണികളെ പതിയെ ചപ്പി വലിച്ചു. ആണിന്റെ വികാരം ഉണർത്തുമ്പോൾ ഈ ഒരു അവയവം മറന്നു പോകരുതെന്ന ശാസ്ത്രം അവൾക്ക് നന്നായി അറിയാമായിരുന്നു.

വീണ്ടും അവൾ അയാളുടെ ലിംഗം തന്റെ വായിലേക്കെടുത്തു. ചെറുതായി കടിച്ചും ചപ്പി വലിച്ചും അവൾ തന്റെ മദനകേളി തുടർന്നു. അവളെ രതിസുഖത്തിന്റെ പരക്കോടിയിലെത്തിച്ചപ്പോൾ മുഴുവൻ വീർപ്പുമുട്ടി കിടന്ന അയാളുടെ പൗരുഷത്തിന് അധികം പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നില്ല. ഒരു ശീൽകാരത്തോടെ അയാൾ തന്റെ ഉള്ളിൽ ഉറവയെടുത്ത മദനജലം അവളുടെ വായിലേക്ക് ചീറ്റി തെറിപ്പിച്ചു. വാ മുഴുവൻ നിറഞ്ഞ കൊഴുത്ത ജലം അവളുടെ ചുണ്ടിന്റെ ഇടയിലൂടെ അയാളുടെ രോമം നിറഞ്ഞ അടിവയറിലേക്ക് ഒലിച്ചിറങ്ങി. അയാൾ അരക്കെട്ട് പൊക്കിയും താഴ്ത്തിയും അവളുടെ വായിലേക്ക് തന്റെ ഉറവയെ തുറന്നു വിട്ടു. അവസാന തുള്ളിവരെ അവൾ തന്റെ വായിലേക്ക് വലിച്ചെടുത്തശേഷം, ശാന്തനായ അയാളുടെ ശക്തിമാനെ തന്റെ വായിൽനിന്നും മുക്തനാക്കി. വായിൽ നിറഞ്ഞുനിന്ന ബാക്കി അവൾ തറയിലേക്ക് തുപ്പി കളഞ്ഞു. അവളുടെ വായിൽ നിന്നും ഒലിച്ചു പോകുന്ന വെള്ളത്തിന്റെ അളവ് കണ്ടു നന്ദു തലയിൽ കൈവച്ചു പോയി. പെണ്ണൊരുത്തി അറിഞ്ഞു പെരുമാറിയാൽ ഇതിന്റെ അപ്പുറം നടക്കുമെന്ന് അവനോർത്തു.

അവർ എഴുനേറ്റു ഡ്രസ്സ് ഇടാൻ തുടങ്ങിയപ്പോൾ നന്ദു പതിയെ അവിടുന്ന് കുറച്ചൂടെ മാറി നിന്നു. ഡ്രെസ്സെല്ലാം ധരിച്ചു തമ്മിൽ ഒന്നുകൂടി കെട്ടിപ്പുണർന്നു, പരിസരമെല്ലാം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തിയ ശേഷം അവർ വേർപിരിഞ്ഞു. അയാൾ ഏലക്കാടിനു ഉള്ളിലേക്കും അവൾ നന്ദു വന്ന വഴിയിലേക്കും ഇറങ്ങി. അലസമായി നടന്നകലുന്ന ആ മാദക തിടമ്പിനെ അവൻ നോക്കി ഇരുന്നു.

അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ നിറഞ്ഞു വന്നു. ഇന്നിപ്പോൾ ഏതൊരു പെണ്ണിനെ കിട്ടിയാലും കാമിക്കാൻ തോന്നുന്ന അവസ്ഥയിൽ ആയിരുന്നു അവൻ. സ്വയം ചെയ്തു വെറുക്കാൻ അവനും തോന്നിയില്ല.

സജിത വന്നിട്ടുണ്ടാവും. അവളെ നിറയെ കണ്ടു മനസ്സൊന്നു തണുപ്പിക്കാമെന്നു അവൻ മനസ്സിൽ കരുതി. ഇടവഴിയിലേക്കിറങ്ങി സരിതയുടെ വീട്ടിലേക്കു അവൻ നടന്നു.

നയനമനോഹരമായ കാഴ്ചയുമായാണ് അവൻ അവിടേക്കു കയറി ചെന്നത്. സജിത വന്നു കുളിയും കഴിഞ്ഞു ഈറനണിഞ്ഞു, മുറ്റത്തു തുണിയും വിരിച്ചു നിൽക്കുന്നുണ്ട്. ഓടി ചെന്നു അവളെ പൊക്കിയെടുത്തു ഉമ്മവച്ചാലോ എന്നവന് തോന്നി പോയി. ഒരു ഇളം നീല ടോപ്പും ഫുൾ ലെങ്ത് മിഡിയും ആണ് അവൾ ധരിച്ചിരിക്കുന്നത്. ഇറുകിയ ടോപ്പിൽ അവളുടെ ആകാര ഭംഗി മുഴുവൻ എടുത്തു കാണിക്കുന്നുണ്ട്. കൈ ഉയർത്തി തുണിവിരിച്ചു നിൽക്കുന്ന അവളുടെ നെഞ്ചിൽ വിരിഞ്ഞു നിൽക്കുന്ന അവളുടെ സ്തനങ്ങൾ അവനെ മത്തു പിടിപ്പിച്ചു. ഇതുവരെ കണ്ടുകൊണ്ടിരുന്ന കാഴ്ചകൾ അവന്റെ മനസ്സിലേക്ക് ഒന്നൊന്നായി ഓടി കയറി. ഈ നിമിഷം ഇവളെ ഒന്ന് കിട്ടിയിരുന്നേൽ എന്നവൻ ആത്മാർഥമായി ആഗ്രഹിച്ചു.

അടുത്ത തുണി എടുക്കാൻ കുനിഞ്ഞ സജിത പെട്ടന്നാണ് കയറി വന്ന നന്ദുനെ കാണുന്നത്. അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. മനം മയക്കുന്ന അവളുടെ നുണക്കുഴികൾ തെളിഞ്ഞു അവൾ അവനെ നോക്കി.

“നന്ദൂ, എടാ..” അവൾ നീട്ടി വിളിച്ചുകൊണ്ടു നന്ദുന്റെ അടുത്തേക്ക് ഓടി വന്നു. എന്തൊരു ചേലാണ് പെണ്ണിന്. പാറി പറന്ന് വരുന്ന ഒരു പൂമ്പാറ്റയെ കണക്കു അവൾ നന്ദുവിന്റെ അടുത്തേക്ക് ഓടി വന്നു. അടുത്തേക്ക് ഓടിവരുന്ന തന്റെ സ്വപ്നസുന്ദരിയെ കണ്ടു നന്ദു പരിസരം മുഴുവൻ മറന്നു. അവളെ പുണരാണെന്നോണം അവൻ രണ്ടുകൈകളും അവളുടെ നേരെ ഉയർത്തി.

ഓടിവന്ന സജിത പെട്ടന്ന് അവിടെ തന്നെ നിന്നു. എന്നിട്ട് തിരിഞ്ഞു വീട്ടിലേക്കു നോക്കി. അപ്പോളാണ് നന്ദുവിനും പരിസരബോധം വന്നത് അവളുടെ വീട്ടിൽ ആരെങ്കിലും ഉണ്ടാവുമെന്നുള്ളത്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. അകത്തു നിന്നും വല്യച്ഛൻ പെട്ടന്ന് ഇറങ്ങി വന്നു.

“നന്ദു മോനെ എപ്പോ വന്നെടാ..” വല്യച്ഛൻ അവനെ അകത്തേക്ക് കൈ കാട്ടി വിളിച്ചു.

“ഉച്ചക്ക് എത്തി വല്യച്ഛാ.”. നന്ദു തലചൊറിഞ്ഞുകൊണ്ട് സജിതയെ ഒന്ന് നോക്കി. അവൾ ഒരു കള്ളച്ചിരികൊണ്ട് നന്ദുവിനെ നോക്കി.

“നീയിപ്പോ ഭയങ്കര ബ്യൂട്ടീഷൻ ആണന്നു കേട്ടല്ലോ, ഇനിയിപ്പോ നാട്ടുകാരെ എല്ലാം വെളുപ്പിക്കുമോ നീ”.

“പിന്നെ, ഇവിടുള്ളോരേ ഒന്ന് വെളുപ്പിച്ചിട്ടു വേണം അങ്ങ് കോട്ടയത്തോട്ടു ഇറങ്ങാൻ ” അവളുടെ മറുപടിയിൽ നന്ദുവും വല്യച്ഛനും പൊട്ടിച്ചിരിച്ചു. വല്യച്ഛന്റെ കൈ പിടിച്ചു അവൻ അകത്തേക്ക് കയറി.

സംസാരത്തിനിടയിൽ അവന്റെ കണ്ണുകൾ അവനറിയാതെ സജിതയിലേക്ക് പോയ്കൊണ്ടേ ഇരുന്നു. രണ്ടു പെണ്ണുങ്ങളും ഒരുപാടു മാറിയിരിക്കുന്നു. ഒന്നുകൂടി മാറ്റുകൂടി സജിതക്കു. മുഖത്തിന്‌ പഴയതിലും തിളക്കം. എണ്ണ മുഴുവൻ തേച്ച് പറ്റിച്ചുവച്ചിരുന്നതിലും മാറി മുടി കുറച്ചു കൂടി സ്റ്റൈൽ ആക്കിയിട്ടുണ്ട്. കവിളുകൾ ഒന്നുടെ തടിച്ചു തുടുത്തിരിക്കുന്നു. മനം മയക്കുന്ന ചിരിക്കു ഒരു മാറ്റവും ഇല്ല. ശരീരവും ഒന്നുകൂടി തുടുത്തിട്ടുണ്ട്.

“അമ്മയെവിടെ സജിതേ “. അമ്മ പശുവിനു തീറ്റി കൊടുക്കുവാണെന്നു തോന്നുന്നു ഞാൻ വിളിക്കാം “.

“വേണ്ട ഞാൻ അങ്ങോട്ട്‌ പോവാം” നന്ദു എണിറ്റു അടുക്കള വഴി പുറത്തേക്കു പോകാനിറങ്ങി. സജിത അവന്റെ മുൻപിലായി ഇടക്ക് അവനെ തിരിഞ്ഞു നോക്കി, അല്പം നാണത്തിൽ ചിരിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.

വീടിനു പുറകിൽ ചെന്നപ്പോൾ വല്യമ്മയെ അവിടെങ്ങും കാണാനില്ല.

“അമ്മ ഇതെവിടെ പോയി കാണുന്നില്ലല്ലോ , അമ്മേ..” അവൾ നീട്ടി വിളിച്ചു.

“ഹാ എന്താടി ” അമ്മ കുറച്ചു താഴേന്നു വിളികേട്ടു.

“ദാ നന്ദു വന്നിട്ടുണ്ട് ”

“ഞാൻ വരുവാ മക്കളെ ”

Leave a Reply

Your email address will not be published. Required fields are marked *