അവൾ എന്തോ പറയാൻ വാ തുറന്നതും അവൻ അവളുടെ തലയിലൂടെ കൈയ്യിട്ട് തന്റെ ചുണ്ടോടു ചേർത്തതും ഒരുമിച്ചായിരുന്നു. അവളുടെ വിടർന്ന ചുണ്ടുകൾ അവന്റെ വായ്ക്കുള്ളിലേക്ക് തഴുകി ഇറങ്ങി.
അവൻ തന്റെ ചുണ്ടുകൾ അമർത്തി അവളുടെ മൃദുലമാർന്ന അധരങ്ങളെ തന്റെ വായിക്കുള്ളിലാക്കി. അവളുടെ ശ്വാസഗന്ധം അവന്റെ ധമനിയിലേക്ക് ഇരച്ചു കയറി.
അവൾ തന്റെ കൈ നന്ദുവിന്റെ മാറിടത്തിൽ അമർത്തി അവനെ അകറ്റാൻ നോക്കി. പക്ഷേ അവന്റെ പിടുത്തത്തിൽ അവൾ ബലഹീനയാക്കപ്പെട്ടു.
തന്റെ നാവിനോട് ചേർന്നു നിന്ന അവളുടെ അധരം അവൻ പതിയെ ചപ്പി വലിച്ചു. വിടുവിക്കാൻ ശ്രമിച്ചിരുന്ന അവളുടെ കയ്യുടെ ഭാരം കുറഞ്ഞു വരുന്നത് അവനു അനുഭവപ്പെട്ടു. വിടർന്നു നിന്നിരുന്ന അവളുടെ കണ്ണുകൾ പതിയെ കൂമ്പിയടഞ്ഞു.
അവളുടെ ശരീരഭാരം പതിയെ അവനിലേക്ക് കൂടി വന്നു, അവളെറിയാതെ അവനിലേക്ക് ചേർന്നു തുടങ്ങി. നന്ദു ഒരു കൈയ്യിട്ട് അവളുടെ ഒതുങ്ങിയ അരക്കെട്ട് തന്നിലേക്ക് ചേർത്ത് നിർത്തി.
അവളുടെ പുറം കഴുത്തിലൂടെ തന്റെ വിരലുകൾ ഓടിച്ച് അവൻ അവളുടെ അധരം ശക്തിയായി വലിച്ചു കുടിച്ചു. അവളുടെ വായിലെ തേൻപോലുള്ള ഉമിനീരിന്റെ രുചി അവൻ രുചിച്ചറിഞ്ഞു.
“ആഹ്ഹ് നന്ദൂട്ടാ…”. അവൾ പുലമ്പി.
“എന്റെ പൊന്നേ..” അവൻ അവളുടെ കവിളിലൂടെ തന്റെ ചുണ്ടുകളോടിച്ചിറക്കി.
“മതി എന്റെ ജീവനേ, വിട്..”അവൾ പിറുപിറുത്തു.
പക്ഷേ നന്ദു ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഏതോ മായാലോകത്തെന്നപോലെ അവൻ അവളുടെ ഗന്ധം വലിച്ചെടുത്തു. അവന്റെ ചുണ്ടുകൾ അവളുടെ വെളുത്ത കഴുത്തിലേക്കു ഇറങ്ങി ചെന്നു. വിയർപ്പു പൊടിഞ്ഞു നിന്ന അവളുടെ ഇളം കഴുത്ത് അവൻ ചപ്പി കുടിച്ചു. നാവ് കൊണ്ട് അവനാ കഴുത്തിലാകെ വട്ടം വരച്ചു.
“ഓഹ് അമ്മേ..”. അവളറിയാതെ ഉള്ളിൽ നിന്നും ശബ്ദം പുറത്തു വന്നു.
അവനവളെ അല്പം മാറ്റി നിർത്തി അവളുടെ നെഞ്ചിലേക്ക് ഒന്ന് പാറി നോക്കി. ടോപ്പിനുള്ളിൽ ഇത്രയും നേരം തന്റെ നെഞ്ചോടു ചേർന്നു അമർന്നിരുന്ന അവളുടെ കൂമ്പിയ സ്തനങ്ങൾ. ടോപ്പിന് മുകളിലൂടെ അവൻ തന്റെ ചുണ്ട് ചേർത്ത് അവളുടെ തുടിപ്പിൽ അമർത്തി ചുംബിച്ചു.
“നന്ദൂ വേണ്ടാ ആരേലും കാണും.” അവൾ നന്ദുവിനെ തള്ളി മാറ്റി.
” ഇവിടിപ്പോ ആര് കാണാനാ പെണ്ണേ. ”
“എപ്പോളും ഇതിലെ ആരേലുമൊക്കെ വരുന്നതാ നന്ദു. ആര് എപ്പോൾ വരുമെന്ന് പറയാനൊക്കില്ല.”
“എന്നാൽ നമുക്ക് കുറച്ചു അകത്തോട്ടു കയറി നിൽക്കാം “.
“അയ്യടാ മതി സുഖിച്ചത്”. അവൾ ചിരിച്ചുകൊണ്ട് താഴെ കിടന്ന പാത്രവും എടുത്തുകൊണ്ടു ചെറിയച്ഛന്റെ വീട്ടിലേക്കു ഓടി.
നന്ദു സ്ഥബ്ധനായി അവിടെ തന്നെ നിന്നു. ആദ്യം കണ്ട കാഴ്ചകൾ, ഇപ്പോൾ സജിതയിൽ നിന്നും പകർന്നു കിട്ടിയ സുഖം ഒക്കെ കൂടെ അവനെ മത്തു പിടിപ്പിച്ചു. പക്ഷേ ഒന്ന് പൂർണതയിൽ എത്തിക്കാൻ തനിക്കു ഒന്ന് അവസരം കിട്ടുന്നില്ലല്ലോ എന്നോർത്ത് അവൻ തലയിൽ കൈ വച്ചു നിന്നു.
അവളൊന്നുകൂടി മനസ്സ് വച്ചിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു പോയി. കൈവിട്ടു പോയ സൗഭാഗ്യം ഓർത്തു ചിന്തിച്ചിട്ട് എന്ത് കാര്യം. ആ ചുരുണ്ട മുടിക്കാരൻ എത്ര ഭാഗ്യവാൻ ആണെന്ന് അവൻ മനസ്സിൽ കരുതി.
വിഷമിച്ച മനസ്സോടെ അവൻ ചെറിയച്ഛന്റെ വീട്ടിലേക്കു നടന്നു.
വീട്ടിൽ എത്തിയപ്പോ സജിത ചെറിയമ്മയോട് സംസാരിച്ചു അടുക്കളയിൽ നിൽപ്പുണ്ട്. അവന് അങ്ങോട്ടേക്ക് പോകാനേ തോന്നിയില്ല. സിറ്റൗട്ടിൽ കിടന്ന ചെയറിൽ കാലും നീട്ടി അവൻ മനസ്സ് തളർന്നു ഇരുന്നു.
“എന്താണാവോ ഭയങ്കര ആലോചന “. നന്ദു കണ്ണ് തുറന്നു നോക്കിയപ്പോ രജിത.
“നല്ല ആളാ, വീട്ടിൽ വന്നിട്ട് ഞാൻ വരുന്നെന് മുൻപ് സ്ഥലം വിട്ടു അല്ലേ.” അവൾ രണ്ടു കയ്യും എണത്തു തിരുകി നിന്നു.
“നിന്നെ ഞാൻ വന്നപ്പോളെ കണ്ടതല്ലേ രജിതേ. അതുകൊണ്ടല്ലേ “.
,”ഹും, അല്ലേലും നമ്മളെയൊക്കെ ആർക്കു കാണണം.”
പരിഭവം പറഞ്ഞുകൊണ്ട് അവളും അടുക്കളയിലേക്ക് കയറിപ്പോയി.
അപ്പോളാണ് നന്ദു ആ കാര്യം ഓർത്തത്. ദൈവമേ രജിത തൊട്ടു പുറകെ വന്നു. അപ്പോൾ സജിതയുടെ തീരുമാനം ആയിരുന്നു ശരി. ഇനി അകത്തോട്ടു എവിടെയെങ്കിലും മാറിയിരുന്നു എന്നിരുന്നാലും രജിത ഇവിടെ വന്നു ഞങ്ങളെ തിരക്കിയേനെ. അവിടുന്ന് പോന്നു, എന്നാൽ ഇവിടെ എത്തീട്ടും ഇല്ലാ എന്നാകും. എന്നാൽ പെട്ടും പോകുമായിരുന്നു.
