നന്ദലീല [ Full ] 1അടിപൊളി  

“ആൾക്കാരുടെ സ്വഭാവം എപ്പോ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. എന്തിനാ വെറുതെ അയല്പക്കത്തു കിടന്നു വഴക്ക് അടിക്കുന്നത്. അതുകൊണ്ട് ഇപ്പൊ ഞങ്ങളാ കൂട്ട് അങ്ങ് നിർത്തി.”

അവരുടെ മുഖത്ത് ആ വിഷയം പറയാൻ അല്പം ബുദ്ധിമുട്ടുള്ളത് അവൻ ശ്രദ്ധിച്ചു. പെട്ടന്ന് സജിത അവിടേക്കു വന്നു.

നന്ദൂ ചേച്ചി ദാ അവിടെ വിളിക്കുന്നു നിന്നെ, വീട്ടിൽ പോകാൻ.

“എന്നാ പിന്നെ കാണാം ദിവ്യേച്ചി.” നന്ദു അവരോട് യാത്രപറഞ്ഞു. തിരിഞ്ഞു നടക്കുമ്പോ നന്ദു സജിതയോട് അവരെ പറ്റി തിരക്കി.

“എനിക്കറിയില്ല നന്ദൂ, ചേച്ചിയുമായി ഭയങ്കര പിണക്കത്തിലാ, കാരണം ഒന്നും എനിക്കറിയില്ല”. അവളും ഒഴിഞ്ഞു മാറി.

“എന്നാ പിന്നെ നമുക്ക് പോകാം നന്ദൂ. പിള്ളേർക്ക് ഉറക്കം വന്നു തുടങ്ങി. ഇനി നിൽക്കില്ല.” നന്ദൂനെ കണ്ടതേ ചെറിയമ്മ പറഞ്ഞു.

“ഹാ പോകാം, ചെറിയച്ഛനോ?” നന്ദു തിരക്കി.

“ഹോ അതിനി ഇവിടുത്തെ മേളം കഴിഞ്ഞു രാത്രിയിലെ വരൂ. നമുക്ക് പോകാം.”

സജിതയും രജിതയും വല്യമ്മയും അവരുടെ കൂടെ ഇറങ്ങി. കുട്ടികളെയും കൈക്കു പിടിച്ചു നന്ദു അവസാനം നടന്നു.

മുൻപിൽ നടക്കുന്ന സജിതയെയും രജിതയെയും അവൻ ശ്രദ്ധിച്ചു. ഇന്നലെ അപ്രതീക്ഷിതമായി രജിതയെ അനുഭവിച്ചറിഞ്ഞു. ഇനി ആ ആഗ്രഹം ബാക്കി കിടക്കുന്നു. സജിത, അവളിപ്പോളും കൊതിപ്പിച്ചു നടക്കുകയാണ്.

പകുതി വഴിയിൽ വല്യമ്മയും സജിതയും രജിതയും തറവാട്ടിലേക്കു പോയി. നന്ദുവും ചെറിയമ്മയും പിള്ളേരും അവരുടെ വീട്ടിലേക്കും.

“ഹാ ചെറിയമ്മേ, ഇന്ന് ഞാൻ ദിവ്യേച്ചിയെ കണ്ടിരുന്നു. വന്നു വിശേഷം ഒക്കെ തിരക്കി.”

“അവൾക്ക് എന്ത് വിശേഷമാ അറിയേണ്ടത്.” ചെറിയമ്മ ദേഷ്യത്തോടെ തിരിഞ്ഞു നന്ദുനെ നോക്കി.

ചെറിയമ്മയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരിക്കുന്നു. അപ്പൊ ചില്ലറ പിണക്കം ഒന്നുമല്ല ഇവരുടെ ഇടയിൽ.

“ഓഹ്.. ഞാനെപ്പോളാ വന്നെന്നു ഒക്കെ തിരക്കുവാരുന്നു. എന്താ ചെറിയമ്മേ നിങ്ങളുടെ ഇടയിൽ വിഷയം?”

“അവളെ വിശ്വസിക്കാൻ കൊള്ളുകേല അത്ര തന്നെ. ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് അവൾ എനിക്കിട്ടു തന്നെ പണിതു.”

“എന്ത്?.” നന്ദു ചെറിയമ്മയെ നോക്കി ചോദിച്ചു.

“ഒന്നുമില്ല എന്റെ നന്ദുവേ!”. ചെറിയമ്മക്ക് അത് വിവരിക്കാൻ അത്ര താല്പര്യം ഇല്ലന്ന് അവന് മനസ്സിലായി. അതുകൊണ്ട് അവനും കൂടുതൽ ചോദിക്കാൻ നിന്നില്ല.

വീട്ടിലെത്തി നന്ദു ഒന്ന് കിടന്നു മയങ്ങി. 4 മണി ആയപ്പോ ചെറിയമ്മ ചായയുമായി വന്നു വിളിച്ചു.

“മോനെ നിനക്ക് ഒന്ന് ടൗണിൽ പോയി ഇത്തിരി മീൻ എന്തേലും വാങ്ങി വരാമോ. സുരേഷേട്ടനെ നോക്കിയിരുന്നാൽ ഇനി രണ്ടു ദിവസത്തേക്ക് കാണാൻ കിട്ടില്ല. എന്തേലും ഇല്ലാതെ ഇവിടെ പിള്ളേരും ഊണ് കഴിക്കില്ല.”

“അതിനെന്താ ഞാൻ പോയിട്ടുവരാം ചെറിയമ്മേ “. നന്ദു ചായ വാങ്ങി കുടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാ ഞാൻ സജിതയെ കൂടെ വിടാം. അവിടുത്തെക്കും വാങ്ങാൻ ഉണ്ടാവും. അവളാകുമ്പോ വിലപേശി വാങ്ങാനും മിടുക്കിയാ. ഞാനൊന്നു വിളിക്കട്ടെ അവളെ.”

നന്ദുവിന്റെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിരിഞ്ഞു. പെട്ടന്ന് ചായ കുടിച്ചു അവൻ ഡ്രസ്സ്‌ മാറി റെഡി ആയി.

നന്ദു കാറെല്ലാം തുടച്ചു വൃത്തി ആക്കിയപ്പോളേക്കും ഒരു കള്ളച്ചിരിയോടെ സജിത എത്തി. ചെറിയമ്മയുടെ മുൻപിൽ നല്ല കുഞ്ഞായി ബലം പിടിച്ചു നിന്നു നന്ദു കാർ സ്റ്റാർട്ട്‌ ചെയ്തു. സജിത വന്നു കാറിൽ കയറി ഇരുന്നു.

“എന്നാൽ ഞങ്ങൾ പോയിട്ട് വരാം ചെറിയമ്മേ “. നന്ദു വണ്ടി തിരിച്ചു റോഡിലേക്കിറക്കി.

“എന്താണ് ഭയങ്കര ഗൗരവം.” സജിത നന്ദുവിനെ നോക്കി ചോദിച്ചു.

“അല്ല, ഞാൻ തുള്ളിച്ചാടായിരുന്നു ചെറിയമ്മയുടെ മുൻപിൽ.” അവൻ ഇറുകണ്ണിട്ടു സജിതയെ നോക്കി.

“ഓഹോ അപ്പൊ ഭാവാഭിനയം ആയിരുന്നോ?” അവൾ ചിരിച്ചു.

“ഒന്നിങ്ങോട്ട് അടുത്ത് നീങ്ങി ഇരിക്ക് എന്റെ പെണ്ണേ”. അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നോട് അടുപ്പിച്ചു.

“നന്ദൂ വേണ്ടാ. ആൾക്കാര് എപ്പോളും നടക്കുന്ന വഴിയാ. ആരേലും കണ്ടാ അതു മതി. മോൻ രണ്ടു ദിവസം കഴിഞ്ഞു പൊടിയും തട്ടി അങ്ങ് പോകും.” അവൾ അവന്റെ കയ്യിൽ നുള്ളി.

Leave a Reply

Your email address will not be published. Required fields are marked *