“അയ്യടാ കഥകേൾക്കാൻ ചെക്കന്റെ പൂതി. എന്നെ കൊണ്ട് വയ്യ. എനിക്ക് നാണമാ..”. അവൾ മുഖം പൊത്തി.
“നാണമൊക്കെ പോയില്ലേ ഇന്നലെ, എന്നോടല്ലേ ചക്കരേ. നീ പറ ”
അവളൊന്നു അവന്റെ മുഖത്തേക്ക് നോക്കി, നന്ദു അവളോട് പറ എന്ന് കണ്ണുകൊണ്ടു ആഗ്യം കാണിച്ചു.
അവൾ സ്വല്പം നാണത്തിൽ അവന്റെ മുഖത്ത് നോക്കാതെ തുടർന്നു.
“അതേ, ഇന്നലെ എന്നെ ബലത്തിനു പിടിച്ചു വച്ചിട്ട് ചെയ്തില്ലേ, നാവ്കൊണ്ട്. അയാൾ അവളെ അങ്ങനെ ചെയ്തു. അയ്യേ വേണ്ട പറയുന്നില്ല.”
“പറ പെണ്ണേ. ഒന്ന് മൂഡായി വന്നതാ നിർത്തല്ലേ!”
അവൾ ചിണുങ്ങി. എന്നിട്ട് തുടർന്നു.
“ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ നേരിൽ കണ്ടത്. അയാളങ്ങനൊക്കെ ചെയ്യുമ്പോ അവൾ കിടന്നു പിടക്കുന്നുണ്ടായിരുന്നു. ഞാൻ അപ്പൊ കരുതിയത് വേദനകൊണ്ടാണെന്നാ. ഇപ്പോളല്ലേ മനസ്സിലായത്.. ”
അവൾ വാ പൊത്തി ചിരിച്ചു.
“എന്നിട്ട് ഇപ്പൊ മോൾക്ക് മനസ്സിലായോ എന്തിനാ പിടഞ്ഞത് എന്ന്. നിനക്കിഷ്ടമായോ ഞാൻ അങ്ങനെ ചെയ്തത് “.
“ഇഷ്ടമായോന്നോ?. ശരിക്കും ഞാൻ സ്വർഗം കണ്ടു നന്ദുവേട്ടാ. അന്ന് ഇങ്ങനൊക്കെ കണ്ടപ്പോൾ എനിക്കും ഈ സുഖം ഒന്ന് അറിയണം എന്ന് ശരിക്കും ആഗ്രഹം ഉണ്ടായിരുന്നു. നന്ദുവേട്ടൻ വന്നപ്പോൾ ആ ആഗ്രഹം ഒന്നുകൂടി കൂടി. പിന്നെ നോക്കിയപ്പോൾ ഇയാളാണെ എപ്പോളും സജിതയുടെ പുറകെ തന്നെ.”
“ആരുടെ പുറകെ ആയാലും കിട്ടിയത് നിനക്ക് തന്നെ അല്ലേ എന്റെ ചക്കരേ..”
“അപ്പൊ നന്ദുവേട്ടനും ആദ്യത്തെ അനുഭവം ആണോ?”.
“ഹും, എന്റെയും കന്യാകാത്വം ഇപ്പോളാ പോയത്.” അവൻ അവളെ നോക്കി ചിരിച്ചു.
“അപ്പൊ സജിതയെ?”
“ഹേയ് സജിതയുമായി ഒന്നും ചെയ്തിട്ടൊന്നുമില്ല, നീ എന്താ അങ്ങനെ ചോദിച്ചത്?’.
“ഒന്നുമില്ല, എനിക്കെന്തോ, അങ്ങനെ തോന്നി.” അവളെന്തോ ആലോചനയിൽ മുഴുകി.
“എന്താടി നീ തെളിച്ചു പറ, എന്താ അങ്ങനെ തോന്നിയത്?”.
“ഒന്നുമില്ല നന്ദുവേട്ടാ, കഴിഞ്ഞ ദിവസം അവള് ഒരു കൂട്ടുകാരിയോട് ഫോണിൽ നന്ദുവേട്ടന്റെ ശരീരശാസ്ത്രം വിളമ്പുന്നത് കേട്ടു. ഇത്ര കാര്യമായി പറയുന്ന കേട്ടപ്പോ ഞാൻ അങ്ങനെ വിചാരിച്ചു.”
“ഓഹ് അതാണോ. അത് എന്നെ കണ്ടിട്ട് പറഞ്ഞതാവും. എന്തായാലും ഇത് വരെ ഒന്നും നടന്നിട്ടില്ല.”
“അപ്പൊ ഇനി എന്തേലും നടക്കാഴിക ഇല്ല.”
“അതിപ്പോ ഇന്നലത്തെ രാത്രി നമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചതാണോ?. ചിലതൊക്കെ അങ്ങനെയാ. വന്നു ഭവിക്കും. അല്ല ഞാൻ ഇനി ഇതുപോലെ സജിതയുമായി എന്തെങ്കിലും ആയാൽ നിനക്ക് എന്നോട്?.” നന്ദു മുഴുമിപ്പിക്കാതെ അവളെ ഒന്ന് നോക്കി.
“എനിക്കെന്താ, അത് ഓരോത്തരുടെ ഇഷ്ടം.”
അവൾ ആ പറഞ്ഞത് തൃപ്തി ആയിട്ടല്ലന്ന് അവന് മനസ്സിലായി. അതല്ലെങ്കിലും ഏതു പെണ്ണാ മനസ്സോടെ ഒരു ആണിനെ മറ്റൊരാൾക്ക് സമർപ്പിക്കുന്നത്.
“എന്നാ ഇനി ഞാനൊരു കാര്യം പറയട്ടെ?”. നന്ദു അവളോട് ചോദിച്ചു.
“ഹാ പറ നന്ദുവേട്ടാ ”
നന്ദു താൻ ഏലകാട്ടിൽ കണ്ട കാര്യങ്ങൾ ഒക്കെ രജിതയോടു വിവരിച്ചു. അവൾ സ്ഥബ്ധയായി എല്ലാം കേട്ടിരുന്നു.
“എന്റീശ്വരാ, എന്നിട്ടാണോ അയാൾ ഒരു കുലുക്കവും ഇല്ലാതെ ഇന്നലെ അവിടെ വന്നിരുന്നത്. ഒരു പഠിച്ച കള്ളനാണ് അയാൾ. അതേ നന്ദുവേട്ടാ, ഞാനൊരു കാര്യം പറയട്ടെ. എന്റെ ഒരു ഡൌട്ട് ആണ്.”
“നീ പറയെടി ”
അല്ലേ വേണ്ട, അതൊരു ഡൌട്ട് ആയിരിക്കും. പറഞ്ഞാ ശരിയാവില്ല.
നന്ദു എത്ര നിർബന്ധിച്ചിട്ടും അവൾ പിന്നെ പറഞ്ഞില്ല
“അതേ, അമ്മ വരാറായി കാണും. ഞാൻ അടുക്കളയിലേക്ക് പോകട്ടെ”. അവൾ പതിയെ അവനെ വിട്ടു എണിറ്റു. അടുക്കളയിലേക്ക് നടന്നു പോകുന്ന അവളെ നോക്കി നന്ദു കിടന്നു. താൻ ആദ്യമായി അറിഞ്ഞ പെണ്ണ്. സ്വന്തം ശരീരം ആദ്യമായി പകർന്നു തന്ന പെണ്ണ്. അവളുടെ സ്നേഹവും കരുതലും അറിഞ്ഞ രാത്രിയെ കുറിച്ച് അവൻ ആലോചിച്ചു കിടന്നു. എന്നാലും എന്തായിരിക്കും അവൾ പറയാതെ വച്ചതു. ആ മാഷിനെ കുറിച്ച് പറഞ്ഞപ്പോളാ അവൾ പെട്ടന്ന് കയറി ഡൌട്ട് ആണെന്ന് പറഞ്ഞത്. ഇനി അയാൾക്കു സജിതയോടു എന്തെങ്കിലും?. ഹേയ് അതിനൊരു ചാൻസ് കാണുന്നില്ല.
