തന്റെ സുഹൃത്ത് ജോൺ എപ്പോളും പറയുന്ന ഒരു കാര്യം അവന് ഓർമ്മ വന്നു. ഒരു പെണ്ണിനെ ഒരു പുരുഷൻ അവളുടെ ഇഷ്ടത്തോടെ എപ്പോ കാമിക്കണമെന്ന് അവൾ തന്നെ തീരുമാനിക്കണം. അവൾ അങ്ങനെ തീരുമാനിക്കണമെങ്കിലോ, ആളും സാഹചര്യവും 100% സേഫ് ആണന്നു അവൾക്ക് തോന്നുന്നു എങ്കിൽ മാത്രം. അല്ലാതെ ദാ ചെന്നു, വന്നാട്ടെ എന്നും പറഞ്ഞു പെണ്ണിരിക്കുന്നു, ചെയ്തു, കഴിഞ്ഞു പോന്നു. ഇതൊക്കെ വല്ല പോൺ വീഡിയോയിലും, ചുമ്മാ എഴുതിപിടിപ്പിക്കുന്ന കഥകളിലും മാത്രമേ നടക്കു.
ഇപ്പൊ നന്ദുന് സജിതയോടു മനസ്സിൽ ഒരു മതിപ്പു തോന്നി. അവളോട് തോന്നിയ ദേഷ്യവും, സ്വയം ശപിച്ചതും എല്ലാം ഒരു നിമിഷം കൊണ്ട് ഉരുകി പോയി. ഇപ്പൊ ഇത്രയും കിട്ടിയല്ലോ എന്നായി മനസ്സിലെ ചിന്ത. അവളോട് തോന്നിയ ദേഷ്യം ഇരട്ടി സ്നേഹമായി ഉരുതിരിഞ്ഞു. ചെയറിൽ നിന്നും എണിറ്റു അവൻ പതിയെ അടുക്കളയിലേക്ക് ചെന്നു. അവിടെ പെണ്ണുങ്ങൾ മൂന്നും കൂടി എന്തോ പറഞ്ഞു നിൽപ്പുണ്ട്.
“നന്ദുവേ, ഞാൻ എണീറ്റപ്പോളേക്കും നിന്നെ കാണാനില്ല!. പിന്നെ സുരേഷേട്ടനാ പറഞ്ഞെ നീ വീട്ടിലേക്കോ പറമ്പിലേക്കോ പോയിട്ടുണ്ടാവുമെന്ന് “.
“ഹാ ഞാൻ പറമ്പിലൊക്കെ ഒന്ന് കറങ്ങി ചെറിയമ്മേ. അത് കഴിഞ്ഞു വീട്ടിലും കയറി”.
“നീ ചായയോ കാപ്പിയോ വല്ലോം കുടിച്ചാരുന്നോ നന്ദൂ “. ചെറിയമ്മ തിരക്കി.
“ഹാ എല്ലാം കുടി കഴിഞ്ഞതാ “.. മറുപടി പറഞ്ഞത് സജിതയാണ്.
ഞെട്ടലോടെ നന്ദു അവളെ ഒന്ന് ഊളി നോക്കി. അവൾ ദേഷ്യത്തോടെ നന്ദുനെ നോക്കിയിട്ട്, ഒരു കൈ കൊണ്ട് കഴുത്ത് മറച്ചു പിടിച്ചിരിക്കുന്ന ടോപിന്റെ മുകൾ ഭാഗം അല്പം നന്ദുവിന്റെ മുൻപിൽ മാറ്റി കാണിച്ചു.
ഈശ്വരാ എന്ന് അവൻ വിളിച്ചു പോയി. അവളുടെ കഴുത്ത് ചുവന്നു തുടുത്തു കിടക്കുന്നു. തന്റെ ആവേശത്തിൽ അവൾക്ക് കിട്ടിയ സമ്മാനം.
നന്ദു ചെറിയമ്മയെയും രജിതയെയും ഒന്ന് പാറി നോക്കി. അവർ എന്തോ കാര്യമായ സംസാരത്തിലാണ്.
സജിതയെ നോക്കി അവൻ കണ്ണിറുക്കി സോറി എന്ന് കാണിച്ചു. അവൾ പല്ല് കടിച്ചു ഞാൻ വച്ചിട്ടുണ്ട് എന്ന് മറുപടിയും പറഞ്ഞു.
അപ്പോളാണ് ആരോ കാളിങ് ബെൽ അടിച്ചത്.
“അയ്യോ രജിതേ മാഷ് വന്നുന്നു തോന്നുന്നു ട്യൂഷൻ എടുക്കാൻ, നീയാ പിള്ളേര് റെഡി ആയൊന്നു ഒന്ന് നോക്കിക്കേ.”
രജിത കുട്ടികളെ നോക്കാൻ അകത്തേക്ക് പോയി. ചെറിയമ്മ ഫ്രണ്ട് റൂമിലേക്ക് ഓടി.
പെട്ടന്നാണ്, സജിത ഓടിവന്നു നന്ദുവിന്റെ തല പിടിച്ചു താഴ്ത്തി അവന്റെ കവിളിൽ അമർത്തി ഒരു ചുംബനം നൽകിയത്. അവനൊന്നു അവളെ ചേർത്ത് പിടിച്ചു നിർത്തി.
ചിരിച്ചു കൊണ്ട് അവൾ കുതറി മാറി.
“ആരെങ്കിലും കണ്ടോ കഴുത്തിലെ പാട് “. അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് ആരാഞ്ഞു.
“മിണ്ടി പോകരുത്. എന്തൊരാക്രാന്തമാ ചെറുക്കന്…..”
അവൾ കണ്ണുരുട്ടി
“അതിനു എന്റെ ആക്രാന്തം ഒന്ന് ശമിപ്പിച്ചില്ലല്ലോ, ”
“പിന്നെ ആ വഴിയിൽ വച്ചല്ലേ, ബെസ്റ്റ് “. അവൾ ചിറി കോട്ടി.
“പിന്നെ എവിടെ വച്ചാ?.. അവനൊരു വഷളൻ ചിരിയോടെ തിരക്കി.
“അയ്യടാ ചെറുക്കന്റെ ശൃങ്കാരം.” അവളും ചിരിച്ചു.
“എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന.”
രജിത കുട്ടികളെയുമായി ഇറങ്ങി വന്നു.
“ഒന്നുമില്ല നിന്നെ കേട്ടിക്കണ്ട സമയമായിന്നു പറയുവായിരുന്നു.”
“ഹാ അങ്ങനെ പ്രയോജനം ഉള്ളത് എന്തെങ്കിലും ആലോചിക്ക്.” അവൾ ചിരിച്ചു കൊണ്ട് കുട്ടികളെയും കൊണ്ട് ഫ്രണ്ട് റൂമിലേക്ക് പോയി.
ചെറിയമ്മ അവിടെ മാഷിനോട് സംസാരിച്ചു നിൽപ്പുണ്ട്. നന്ദുവും സജിതയുംകൂടി കുട്ടികളുടെ പുറകെ ഫ്രണ്ട് റൂമിലേക്ക് ചെന്നു.
“ഹാ ഞങ്ങൾക്ക് ഇന്ന് ഒരു ഗസ്റ്റ് ഉണ്ട്.”
ചെറിയമ്മ നന്ദുവിനെ നോക്കി മാഷിനോട് പറഞ്ഞു.
മാഷ് തിരിഞ്ഞു നന്ദുവിനെ നോക്കി. മാഷിനെ കണ്ടതും നന്ദു ഞെട്ടി പോയി. കുറച്ചു മുൻപ് ഏലകാട്ടിൽ ഒരു പെണ്ണിനെ കശക്കിയെറിഞ്ഞ അതേ ചുരുണ്ടമുടിക്കാരൻ.
അയാൾ എഴുനേറ്റു നിന്നു നന്ദുവിന് നേരെ കൈനീട്ടി.
“ഹലോ. ഞാൻ രാകേഷ്. ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിലെ മാഷാണ്. സ്വന്തം നാട് തിരുവനന്തപുരം. ഇപ്പോൾ ഒരു വർഷമായി ഇവിടെ ഉണ്ട്.”
