ഇന്നലത്തെ രാത്രിയുടെ അനുഭവ ലഹരിയിൽനിന്നും രണ്ടുപേരും മുക്തരായിരുന്നില്ല.
“എപ്പോളാ മുത്തേ നീ എണിറ്റു പോയെ..” അവൻ അവളോട് ശബ്ദം താഴ്ത്തി ചോദിച്ചു.
കാപ്പി ടേബിളിൽ വച്ചിട്ട് അവൾ അവന്റെ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മാറിലേക്ക് തല ചായ്ച്ചു.
“ഇന്നലെ അമ്മയും അച്ഛനും വന്നത് അറിഞ്ഞില്ലേ?. ബെൽ അടിച്ചപ്പോളാ ഞാൻ എണിറ്റു പോയത്. എങ്ങനെ ഉണരാനാ, അമ്മാതിരിയല്ലാരുന്നോ പ്രയത്നം”. അവൾ അവന്റെ കവിളത്തു വിരൽ കൊണ്ട് കുത്തി.
“എന്നിട്ട് എവിടെ എല്ലാവരും?. അവൻ അവളോട് തിരക്കി.
“അച്ഛൻ പറമ്പിൽ ഇറങ്ങി. എന്തൊക്കെയോ ചെയ്യുന്നു. അമ്മ പശുവിനെ കറക്കുവാ. സജിത ഇന്നലെ അവിടെത്തന്നെ കിടന്നു.” അവൾ അവനോടു ഒന്നുകൂടി ഒട്ടി കിടന്നു.
“ഓഹ്, അപ്പൊ രാവിലെ നമുക്ക് നല്ല സമയമാ…” അവനവളെ ചേർത്തു പിടിച്ചു.
രാവിലെ തന്നെ കുളിച്ചിട്ടുണ്ട് പെണ്ണ്. ഇന്നലെ നല്ലവണ്ണം വിയർത്തിട്ടുണ്ടായിരുന്നു. പിന്നെ രണ്ടാളിൽ നിന്നും ഒലിച്ചിറങ്ങിയ വികാരത്തിന്റെ ഉറവ ദേഹത്തെല്ലാം ഉണ്ടായിരുന്നല്ലോ.
“രാവിലെ അത്ര നല്ല സമയമല്ല. വിട്ടേ ഞാൻ ഇവിടെ കിടന്നാ ശരിയാവില്ല. ഇനിയും എന്തെങ്കിലും തോന്നിയാ ഞാൻ താങ്ങുകേല മോനെ.”
“എന്താ വേദനയുണ്ടോ?’. അവൻ അവളുടെ മുഖത്ത് തഴുകി.
വേദനയോ?. ഞാനെല്ലാരുടെയും മുൻപിൽ ഒന്ന് നടക്കാൻ പെടുന്ന പാട് എനിക്കറിയാം. എന്തൊരു നീറ്റലാ, ഒന്ന് മൂത്രം ഒഴിച്ചപ്പോ. ഈ ചെറുക്കൻ എന്റെ എല്ലാം പൊട്ടിച്ചു. നന്ദുവിന്റെ മുണ്ടിനുള്ളിൽ എഴുത്തു നിന്ന അവന്റെ വികാരത്തിൽ തൊട്ടു അവൾ പറഞ്ഞു.
“ആണോ, എന്നിട്ട് വേദന മാത്രമേ ഉണ്ടായിരുന്നുള്ളോ?”.
“വേദന നല്ലവണ്ണം ഉണ്ടായിരുന്നു. പക്ഷേ അതുക്കും മേലെ ആയിരുന്നു ചെക്കാ നീ തന്ന സുഖം”. അവളവന്റെ മുഖത്തോട് തന്റെ ചുണ്ട് ചേർത്തു.
“ഇപ്പൊ വേദനയുണ്ടോ?’. അവനവളുടെ ചുരിദാറല്പം ഉയർത്തി പാന്റിന് മുകളിലൂടെ ഒന്ന് കയ്യോടിച്ചു.
“വേണ്ട നന്ദുവേട്ടാ, എനിക്കിനിയും എന്തേലും തോന്നും “. പെണ്ണ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“അതിനെന്താ തോന്നട്ടെ, ഞാനല്ലേ ഉള്ളത് “.
“പിന്നെ അച്ഛനും അമ്മയും ഇപ്പൊ കയറി വരും, തോന്നിയിട്ട് ഒരു കാര്യോമില്ല.”
“നിനക്ക് അപ്പൊ ഇതിനു മുൻപ് തോന്നിയിട്ടുണ്ടോ മോളെ ഇങ്ങനെ ചെയ്യണമെന്ന്?”
എനിക്ക് അങ്ങനെയൊന്നും ഒരു തോന്നലെ ഇല്ലായിരുന്നു ഈ അടുത്ത് വരെ, പക്ഷേ ഞാൻ അപ്രതീക്ഷിതമായി ഒരു കാഴ്ച കണ്ടു. അതിനു ശേഷം എന്തോ ഒരു ആഗ്രഹം എന്റെയുള്ളിലും കയറി. എന്താണ് ഇതിന്റെ സുഖം എന്നറിയാൻ ഒരു ആകാംഷ.
“എന്നിട്ട് ഇപ്പൊ ആകാംഷ ഒക്കെ തീർന്നില്ലേ?. അതുപോട്ടെ എന്താ കണ്ടത്, മറ്റേ വീഡിയോ ആണോ? “.
“ഹേയ് വിഡീയോ ഒന്നുമല്ല, കൂട്ടുകാരികളൊക്കെ മൊബൈലിൽ കൊണ്ട് വന്നത് ഇതിനു മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നും തോന്നാത്ത വികാരമാ ഈ കാഴ്ച്ചയിൽ കിട്ടിയത്. അതും നേരിട്ടൊരു കാഴ്ച.”
“ആഹാ നേരിട്ടോ, ആരായിരുന്നു “. അവന് അറിയാനുള്ള ആകാംഷ കൂടി.
“ഞാൻ പറയുന്നത് നമ്മൾ മാത്രമേ അറിയാവൂ.” അവൾ അവനെ കൊണ്ട് സത്യം ചെയ്യിച്ചു.
“ഞാനാരോടും പറയില്ല പെണ്ണേ. നീ പറ.”
“നമ്മൾ ചേച്ചിയുടെ വീട്ടിൽ വച്ചു കണ്ട മാഷില്ലേ. അയാള് ആള് ഒട്ടും ശരിയല്ല. ശരിക്കും ഒരു പെണ്ണ് പിടിയൻ. എപ്പോ കണ്ടാലും അയാളുടെ നോട്ടം മുഴുവൻ നെഞ്ചത്തേക്കാ. ഹോ കൊന്നു തിന്നുന്ന നോട്ടമാ അയാളുടേത്. ഇന്നലെ എൻഗേജ്മെന്റ് കഴിഞ്ഞ പെണ്ണില്ലേ. അത് അയാളുടെ വേസ്റ്റാ . ഞാനൊരുദിവസം പാലുകൊടുക്കാൻ അവരുടെ വീട്ടിൽ ചെന്നതാ. അപ്പൊ അയാൾ അവിടെ ഉണ്ടായിരുന്നു. ആരെയും കാണാഞ്ഞിട്ട് ഞാനൊന്നു ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോ അവര് രണ്ടു പേരും കൂടി കട്ടിലിൽ കിടക്കുന്നു.”
“എന്നിട്ട്. എന്ത് ചെയ്യുവാരുന്നു “. അവന് അറിയാനുള്ള ആകാംഷ കൂടി.
“ഇന്നലെ എന്താണോ ഇവിടെ നടന്നത് അത് തന്നെ.”. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“തെളിച്ചു പറ എന്റെ മുത്തേ “. അവൻ അവളെ ഒന്നുകൂടി വലിച്ചു തന്റെ മുഖത്തോട് അടുപ്പിച്ചു.
