നിശാഗന്ധി – 8 13അടിപൊളി 

“” എടാ…. ന്നാലും…. ഞാൻ… ഞാന്തന്നെ പോണോ..?? “”

“” പോണം…. പോണം…. നീ പോയാലെ ഒക്കോള്ളത്… “”

പിന്നേം മൗനം.. ങ്കിലും അവനൊന്ന് മൂളി,

“” ന്നാ വൈകിട്ട് ഞനൊന്നവിടെ വരെയൊന്ന് പോവാം…

എടാ പിന്നെ ന്നെ വിളിച്ചിട്ട് കിട്ടിയില്ലേ ആരേലൊടുമൊക്കെയൊന്ന് അവിടെ വന്നന്വഷിക്കാൻ പറയണെ.. “”

അവനൊന്ന് ശ്വാസം ആഞ്ഞെടുത്തു.

“” നീയെന്തിന് പേടിക്കുന്നളിയ… നീ ചുമ്മാ തീ അല്ലെ… നിന്നെയൊന്നും ചെയ്യൂലവര്… “”

“” നീയൊന്ന് പോടാ കു**… നീ കെട്ടി കഴപ്പും തീർന്ന്…

ഇവിടെ ന്റെ കൈ രേഖ പോലും മഞ്ഞിട്ടില്ല മൈരാ…. “”

അവൻ മറുപ്പുറം നിന്ന് ചീറി. അവന്റെ ആ ശബ്ദത്തിൽ അറിയാതെ ഒന്ന് ചിരിച്ചും പോയി ഞാൻ.

“‘ കിണിക്കല്ലേ നായെ നീ….സർവ്വതും ഒപ്പിച്ച് വെച്ചിട്ടവസാനം ക്കെ ന്റെ തലേലോട്ടിട്ടവൻ.. പട്ടി…””

“” ഒന്നൂല്ലെടാ കുട്ടാ…. നിന്നെ തൊട്ടിട്ട് ആരേലും അവിടെ സുകായിട്ട് കിടന്ന് ഉറങ്ങുന്ന് തോന്നാണ്ണ്ടോ…??

ഞനൊന്ന് ധീരയിലെ രാം ചരണായി.. എവിടെ ന്റെ ബദ്ഷാ…!!

“” പിന്നെ…… വെട്ടിപ്പറിച്ചിട്ടിട്ട്, പിന്നെന്തിന് പ്രതികാരം… ന്തിന്… “”

അവനൊന്ന് ദീർഘനിശ്വാസം വിട്ട് ഫോൺ കട്ടാക്കി,

ഞാൻ നേരെ തിരിഞ്ഞു അമലിനെ നോക്കി,

“” അവനൊന്ന് തിര‌ക്കിട്ട് പറയാന്ന് പറഞ്ഞു..നീയെന്തായാലും വാ… വല്ലോം കഴികാം…””

ഞാനവനെയും കൂട്ടി നേരെ ഫ്ലാറ്റിലേക്ക് നടന്നു.

“” പിന്നെ അളിയാ… പറയുന്നോണ്ട് ഒന്നും തോന്നരുത്…!

നീയും നിന്റെ പെണ്ണും കൂടെ ന്ത്‌ മറ്റേതാടാ നാറി… ആ ഫ്ലാറ്റിൽ കാണിച്ചു വച്ചിരിക്കുന്നെ… ഏഹ്.. “”

ഞാൻ അവനെയൊന്ന് ഉന്തി അവന് നേരെ ശബ്ദം ഉയർത്തി..

“” ന്താടാ… ന്താ പ്രശ്നം…?? “” അവനെന്നെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കിയതും,

“” ന്റെ പൊന്ന് മോനെ…നിങ്ങള്‌ വന്നപ്പോ കണ്ട ഫ്ലാറ്റാണോടാ അത്…. എന്തുവാടേ… മുനിസിപ്പാലിറ്റിക്ക് ഉണ്ടാവല്ലോടാ ഇതിലും വൃത്തി…

ആ പെണ്ണിന് ഇതിലും വലുതൊന്നും വേണ്ട വല്ലോം പറയാൻ…

അവള് അതുപോല ആ ഫ്ലാറ്റ് നോക്കുന്നെ. അപ്പോ പിന്നെ അത് കണ്ടിട്ട് നിന്നെയൊക്കെ കൊല്ലാതെ വിട്ടത് തന്നെ വല്യന്തോപുണ്യം… അതോണ്ട് അളിയാ… പ്ലീസ്… ന്നെ നീ കൊലക്ക് കൊടുക്കരുത് “”

ഞാൻ അവന് നേരെ കൈ കൂപ്പി, അവൻ ഒന്ന് തലയനക്കി നിക്കൊപ്പം അങ്ങോട്ട് നടന്നു.

“” അല്ല… നിങ്ങള്‌ ഭയങ്കര ബഹളമാണെന്ന് അടുത്തുള്ള ചേച്ചിമാര് പറഞ്ഞല്ലോ… ന്താ സംഭവം…?? “”

ഞാൻ ചോദിച്ചതും അവൻ ന്നെ നോക്കിയോന്ന് ഇളിച്ചു.

“” അത്… അതളിയാ കഴിഞ്ഞ ദിവസം..ചെറിയൊരു സൗന്ദര്യപിണക്കം… അപ്പോ അങ്ങനെ പറ്റിത… സോറി… “”

“” നിക്കെന്തിന് സോറി… കംപ്ലയിന്റ് കൊടുക്കാതെ വിട്ട ആ ചേച്ചിമാരോട് പോയി പറ സോറി… “”

അതും പറഞ്ഞു ഞാൻ നേരെ ഫ്ലാറ്റിന്റെ ഡോർ തുറന്നതും കണ്ടത്, സ്റ്റെഫിയും ശ്രേയയും കൂടെ ഫ്ലാറ്റ് വൃത്തിയാക്കുന്നതാണ്… അല്ല ശ്രേയയെ കൊണ്ട് വൃത്തിയാക്കിക്കുന്നതാണ്…

അത് കണ്ടതും ഞങ്ങളും കൂടെ കൂടി, മുഴുവനും ഒതുക്കി, കഴുകാൻ ഉള്ളതും എല്ലാം കഴുകിയിട്ടു.. പിന്നെ എല്ലാമോന്ന് അടുക്കി പിറക്കി.

ഒക്കെ കഴിഞ്ഞതും 11 മണി… രാവിലെയൊന്നും കഴിക്കാഞ്ഞത് കൊണ്ട് ഞങ്ങൾ പുറത്തുന്ന് ഓഡർ ചെയ്തു,

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മുന്നിൽ ട്രോൾ കണ്ട് ഞാൻ കഥയൊന്ന് നിർത്തി രണ്ടിനേം നോക്കുമ്പോ ഉറങ്ങിട്ടുണ്ട് രണ്ടും. ആയിശേരി…

ഞനൊന്ന് ചിരിച്ചു, മുന്നോട്ട് നോക്കി വണ്ടി എടുത്തു,

ന്തായാലും ഇനിയും പോണം, ഒന്ന് റസ്റ്റ്‌ എടുത്തിട്ട് ആവാം ന്ന് കരുതി, മാപ്പിൽ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ ലൊക്കേഷൻ ഇട്ടു, അതാവുമ്പോ സേഫ് ആണ്,

അങ്ങനെ കുറച്ച് ദൂരം ചെന്നതും ഒരു റെഡിൽ വൈറ്റ് കൊണ്ട് ഹോസ്പിറ്റൽ ന്നെ എഴുതിയോരു ബോർഡ്‌ കണ്ട് ഞാൻ അങ്ങോട്ടേക്ക് വണ്ടി കയറ്റി.

വണ്ടി പാർക്കിങ്ങിൽ നിർത്തി, അവരെ അകത്ത് കിടത്തി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി വണ്ടി ഒതുക്കിയതിന്റെ പിന്നിൽ ഒരു മരമുണ്ട്, അതിന് ചുറ്റും സിമന്റ്‌ കൊണ്ട് ബോർഡർ പണിതിട്ടുമുണ്ട്, തണുപ്പ് ഉള്ളത് കൊണ്ട് ഒരു ജാക്കറ്റ് എടുത്ത് വണ്ടിയും ലോക്ക് ആക്കി ഞാൻ അവിടെ കിടന്നു.

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *