പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

ഇനി നോക്കാനൊന്നും ഇല്ലാ…. നിമിഷ പറഞ്ഞു

നിനക്ക് പിരീഡ്‌സ് ആവുന്നതിനു മുൻപ് ഉണ്ടാകാറുള്ള ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ ? നിമിഷ അനീനയോട് ചോദിച്ചു

ഇല്ലാ…. അനീന പറഞ്ഞു

പിന്നെ ഇനി ഇത് നോക്കി ഇരിക്കേണ്ട…… നിമിഷ അതും പറഞ്ഞു ദേഷ്യത്തോടെ എണീറ്റ് പോയി

അനീന പ്രേഗിനെന്റ് ആയി ഞാൻ അവളെ എങ്ങാനും കല്യാണം കഴിച്ചു കളയുമോ എന്നുള്ള പേടിയാണ് നിമിഷയ്യ്ക്ക്…… അതാണ് ഇത്ര ദേഷ്യത്തിന്റെ കാരണം

ഡാ പോയി കിടന്നോ…… എന്തായാലും നമുക്ക് നാളെ തീരുമാനിക്കാം…. ഞാൻ ഒരാളോട് ചോദിക്കട്ടെ….. ദിഷയെ മനസ്സിൽ കണ്ട് ഞാൻ അനീനയോട് പറഞ്ഞു

ഈ രണ്ട് ദിവസങ്ങൾ ശോകമൂകമായി കടന്നു പോയി…..

പിറ്റേ ദിവസം രാവിലെ അനീനയുടെ കുലുക്കിയുള്ള വിളി കെട്ടാണ്  ഞാൻ എണീക്കുന്നത്

ചേട്ടാ എണീയ്ക്ക് എന്റെ മേലെ കേറി ഇരുന്നത്കൊണ്ട്     വിളിക്കുകയാണ് അവൾ

എന്താടാ…… കണ്ണ് തുറന്നു കൊണ്ട് ഞാൻ ചോദിച്ചു

പിരീഡ്‌സ് ആയി……

എന്ത് ? ഞാൻ ഒന്നുകൂടെ കേൾക്കാനായി ചോദിച്ചു

ഞാൻ പിരീഡ്‌സ് ആയി…… അവൾ സന്തോഷത്തോടെ പറഞ്ഞു

അത് കേട്ട് അവളെ ഒന്ന് കെട്ടിപിടിച്ച്  ഉമ്മ വച്ചു…..

നിമിഷയോട് പോയി പറയടാ…… ഇപ്പൊ തന്നെ പോ

അത് കേട്ട് അനീന എന്റെ മേലെ നിന്നും എണീറ്റ് നിമിഷയുടെ ഫ്ലാറ്റിലേക്ക് പോയി…..

കുറച്ചു കഴിഞ്ഞു അനീന നിമിഷയേയും കൂട്ടി വന്നു…..

എന്നെ കണ്ട് നിമിഷ ഒരു അളിഞ്ഞ ചിരി ചിരിച്ചു……

എന്തായിരുന്നു അവളുടെ ദേഷ്യം….. ഞാൻ താഴേക്ക് നോക്കി പറഞ്ഞു

പോട്ടെ ക്ഷമിക്ക് …… എന്റെ അടുത്തേക് വന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ട്  പറഞ്ഞു

അത് തന്നെയാ പറയാനുള്ളത് ഒരു ദിവസോം കൂടി ക്ഷമിക്കാൻ പറഞ്ഞതല്ലേ……………. ഞാൻ ദേഷ്യത്തിൽ പറഞ്ഞു

ചൂടാവല്ലേ ചേട്ടാ….. ടെൻഷൻ കൊണ്ടല്ലേ…. നിമിഷ പറഞ്ഞു

ഇതിനെക്കുറിച്ച് ഒരു മണ്ണാങ്കട്ടയും അറിയേമില്ല എന്നിട്ട് കിടന്ന് ചാടിക്കോളും….. ഞാൻ ദേഷ്യത്തോടെ പറഞ്ഞു

ഇവളല്ലേ പറഞ്ഞത് ഇവൾക്ക് പീരിയഡ്‌സ് നു ഒരു ദിവസം മുൻപേ അതിന്റെ സിംപ്റ്റംസ്‌ ഉണ്ടാകും എന്ന്……. നിമിഷ അനീനയെ നോക്കി പറഞ്ഞു

അതേ ചേച്ചീ….. എനിക്ക് അങ്ങിനെ ആയിരുന്നു…….. ദേ ഇവളോട് ചോദിച്ചു നോക്ക്…… അനീന സ്വാതിയെ നോക്കി പറഞ്ഞു

ഇനിയിപ്പോ സമാധാനമായില്ലേ…….. സ്വാതി പറഞ്ഞു

അതേ ഇനി ഇത് വിട്…… നിമിഷ പറഞ്ഞു

അങ്ങിനെ രണ്ട് ദിവസത്തെ ടെൻഷൻ മാറിക്കിട്ടി….. ഞങ്ങൾ വീണ്ടും പഴയപടിയായി……

 

അങ്ങിനെ നാല് അഞ്ച് ദിവസങ്ങൾ കൂടെ കടന്നുപോയി…..അതിനിടയിൽ ഒരു ദിവസം മാത്രം വിപിൻ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നുള്ളൂ….. അവൻ എവിടേക്കാണ് പോകുന്നതെന്നോ കാവ്യയുടെ അടുത്തേക്ക് പോകാഞ്ഞത് എന്താണെന്നോ ഞാൻ അന്വേഷിച്ചില്ല…. ഇനി അത് അന്വേഷിച്ചിട്ട് വലിയ കാര്യമുണ്ടെന്നും എനിക്ക് തോന്നിയില്ല……

അങ്ങിനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കേ നിമിഷയുടെ അച്ഛന്റെ കാൾ എനിക്ക് വന്നു

മോൻ ഇപ്പൊ എവിടെയാ ? അച്ഛൻ ചോദിച്ചു

ഓഫീസിലാ അച്ഛാ….. എന്തുപറ്റി ?

മോൻ മല്ലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരാമോ ?

എന്തുപറ്റി ? ഞാൻ ടെന്ഷനോട് ചോദിച്ചു

അത് മോൻ വന്നിട്ട്  പറയാം…..  പിന്നേ ഈ കാര്യം നിമിഷയോട് പറയേണ്ട…… അച്ഛൻ പറഞ്ഞു

ശരി അച്ഛാ…..  ഫോൺ കട്ട് ചെയ്ത് ഞാൻ ഇറങ്ങി

എന്തോ സീരിയസ് കാര്യമാണ് അല്ലാതെ നിമിഷയുടെ അച്ഛൻ എന്നെ വിളിക്കില്ല……

അങ്ങിനെ അര മണിക്കൂർ കൊണ്ട് ഞാൻ പോലീസ് സ്റ്റേഷനിലേക്ക് എത്തി…..

എന്താ അച്ഛാ ? അവിടെ പുറത്ത് ഒറ്റക്ക് നിന്നിരുന്ന നിമിഷയുടെ അച്ഛനോട് ചോദിച്ചു……

മോനെ വിപിനെ ഏതോ പെണ്ണിന്റെ കൂടെ പിടിച്ചെന്നും പറഞ്ഞു ഫ്ലാറ്റിൽ പോലീസ് വന്നിരുന്നു…… അവരാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്……

അതോടെ എനിക്ക് കാര്യം മനസിലായി…..

ഞാൻ ചോദിക്കാം അച്ഛൻ ഇവിടെ ഇരിക്ക്….. അദ്ദേഹത്തെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ സ്റ്റേഷനിൽ കയറി കാര്യം തിരക്കി…..

വിപിനെ അവന്റെ പുതിയ സെറ്റപ്പിന്റെ വീട്ടിൽ നിന്നും വീട്ടുകാർ പിടിച്ചു നേരെ പോലീസിൽ ഏൽപ്പിചിരിക്കുകയാണ്….. അവൻ ഇത്രയും ദിവസം പോയിരുന്നത് അവിടെക്കായിരിക്കണം…..

Leave a Reply

Your email address will not be published. Required fields are marked *