അയ്യേ……. നീ കണ്ടോ ഞാൻ നോക്കുന്നത്…. കാവ്യ ജാള്യതയോടെ ചോദിച്ചു…..
കണ്ടു….. ഞാൻ നിമിഷയുമായി റൂമിലേക്ക് പോകുന്നത് വരെ താൻ നോക്കികൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു………
ശോ…… കാവ്യ പറഞ്ഞു
ഇനി ഉണ്ടല്ലോ ഒളിഞ്ഞു നോക്കേണ്ടട്ടോ നേരിട്ട് നോക്കിക്കോ….. ഇടയ്ക്കൊക്കെ ഇങ്ങനെ ഫ്രീ ഷോ സ്വാതിക്കും അനീനയ്ക്കും കിട്ടുന്നതാ……. ഞാൻ പറഞ്ഞു
നിമിഷയെ സമ്മതിക്കണം……
എന്തേ ?
അവരെ രണ്ടുപേരെയും നിന്റെ കൂടെ നിർത്തിയിട്ട് എങ്ങിനെയാടാ നിമിഷ സമാധാനമായി ഉറങ്ങുന്നത് ? കാവ്യ ഒരു ചിരിയോടെ ചോദിച്ചു
ഇന്നലെ ആ പിള്ളേരേക്കാൾ സുന്ദരിയായ ഒരുത്തിയെ എന്റെ കൂടെ നിർത്തിയിട്ട് നിമിഷ ഉറങ്ങീലെ അതുപോലെ………
എനിക്ക് അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലാ….. കാവ്യ പറഞ്ഞു
അവർ മൂന്ന് പേരേക്കാൾ ഭംഗി തനിക്കുണ്ട്…..
പിന്നേ……
അതേടാ…. ഇന്നലെ താൻ ആ ടീഷർട്ടും ഇട്ട് വന്നിട്ട്………………. ഞാൻ പകുതി പറഞ്ഞു നിർത്തി
അത് ഞാൻ കണ്ടു….. എന്തൊരു നോട്ടമാടാ നീ നോക്കുന്നത്……..
എങ്ങിനെയാടാ നോക്കാതെ ഇരിക്കാ……. താൻ ഭയങ്കര ഹോട്ട് ലുക്ക് ആയിരുന്നു ഇന്നലെ ആ ടീഷർട്ടിൽ
അത് ആ ടീഷർട്ട് ചെറുതായിട്ടാ……. കാവ്യ പറഞ്ഞു
അല്ലാതെ ഇത് വലുതായിട്ട് അല്ലാലെ……. ഞാൻ കാവ്യയുടെ മുലയിലേക്ക് നോക്കികൊണ്ട് പറഞ്ഞു
അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു……
ഇന്നലെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ നീ എന്നെ പിടിച്ചു തിന്നുമോ നു പേടിച്ചു….. അതുപോലെ ആയിരുന്നു നീ നോക്കിയിരുന്നത്……
തിന്നണം നു ആഗ്രഹം ഉണ്ടായിരുന്നു…… സ്വാതി ഉണ്ടായിരുന്നത് കൊണ്ടാ……..
പോടാ……. കാവ്യ ഒരു കള്ള ദേഷ്യത്തോടെ പറഞ്ഞു സ്വാതി ഉണ്ടായത് നന്നായി, ഇല്ലെങ്കിൽ നല്ലത് ഞാൻ പറഞ്ഞേനേ…………
നിമിഷയുടേതിനേക്കാൾ വലുപ്പമുള്ളതിന് അവൾക്ക് തന്നോട് കുശുമ്പ് ഉണ്ട് കേട്ടോ ? ഞാൻ പറഞ്ഞു
അയ്യേ അവളും നോക്കിയോ ?…..
എല്ലാരും നോക്കി…. ഇങ്ങനെയൊരു സീൻ കിട്ടിയാൽ ആരാ നോക്കാതിരിക്കുക…..
അത്രയ്ക്ക് വൃത്തികേട് ആയിരുന്നോ ?
വൃത്തികേടൊന്നും അല്ല,,….. അത്രയ്ക് അടിപൊളി ആയിരുന്നു കാണാൻ…..
ഉവ്വ……
എന്റെ കണ്ട്രോൾ പോകുകയായിരുന്നു അത് കണ്ടിട്ട്……… ഞാൻ പറഞ്ഞു
അതാണോ ഇന്ന് രാവിലെ നിമിഷയുമായി തീർത്തത് ?
അത് നിമിഷയുമായി തീർത്തിട്ട് കാര്യമില്ലലോ…….
പിന്നെ ?
അത് കൺട്രോൾ കളഞ്ഞ ആളുമായി തീർക്കണ്ടേ…. ഞാൻ പറഞ്ഞു
മോനേ മതി….. നിർത്തിക്കോ…….. കാവ്യ പറഞ്ഞു
(കാവ്യ രാവിലത്തെ ഞങ്ങളുടെ സീൻ ഒക്കെ കണ്ട് നല്ല മൂഡിലിരിക്കുകയാണ് ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അതാണ്….. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഇപ്പോളും മനസിലാകുന്നില്ല….. അവസാനം വരെ പറയിപ്പിച്ചിട്ട് അവൾ തന്നെ സ്റ്റോപ്പ് ചെയ്യും, അതുകൊണ്ടു മാത്രമാണ് ഇതുവരെ കാവ്യയുമായി ഈ ലെവലിന് അപ്പുറം പോകാത്തത്)
അത് കേട്ട് ദയനീയ ഭാവത്തിൽ ഞാൻ അവളെയൊന്ന് നോക്കി
നീയുംകൂടി ഇനി നിമിഷയെ വേദനിപ്പിക്കരുതെടാ…… നിമിഷയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ നീ ഭാഗ്യവാനാ…… കാവ്യ പറഞ്ഞു
ഞാൻ നിമിഷയെ വേദനിപ്പിക്കുകയൊന്നും ഇല്ലാ……. അവൾക്കിഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല…….. ഞാൻ പറഞ്ഞു
എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ പറയുന്നത് ?
ഞാൻ മാത്രമാണോ പറഞ്ഞത് ?…… നിനക്ക് താല്പര്യമുണ്ടായിട്ടല്ലേ ഇത്രയും നേരം ഇതൊക്കെ കേട്ട് നിന്നത് ?
ഇനിയും നിമിഷയുടെ ജീവിതം തകർക്കാൻ എനിക്ക് വയ്യാ…… കാവ്യ മുഖം കുനിച്ചു പറഞ്ഞു
ഞാൻ വിപിന്റെ പോലെയാണെന്നാണോ താൻ കരുതുന്നത് ?
ഇത് അങ്ങനെയല്ലേ ആകൂ…….
അപ്പൊ എന്നെപോലെ തനിക്കും ഇഷ്ടമാണ്……. പക്ഷേ നിമിഷയെ ഓർത്ത് വേണ്ടെന്ന് വയ്ക്കുന്നതാണ് അല്ലേ ?
ഒരു പെണ്ണിനെ ഇതുപോലെ നോക്കുന്നവരോടും കെയർ ചെയ്യുന്നവരോടും ഇങ്ങനെയൊക്കെ തോന്നും……. ഞാൻ ഒരു സാധാരണ പെണ്ണല്ലേ…… കാവ്യ പറഞ്ഞു
അതുപോലെ ഞാനും ഒരു ആണല്ലേ….. എനിക്കും ഉണ്ടാകില്ലേ ഇതുപോലെ വികാരങ്ങൾ…….
അതൊന്നും വേണ്ട…… നിമിഷയെ മറന്ന് നീ ആരെയും ഇതുപോലെ നോക്കരുത്….. അത്രയ്ക്ക് നല്ല പെണ്ണാണ് അവൾ…… കാവ്യാ തീർത്ത് പറഞ്ഞു
