പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

അവൻ പുറത്തിറങ്ങി എന്നെ കണ്ട് ഒരു മടിയോടെ എന്റെ അരികിലേക്ക് വന്ന് ഒന്നും പറയാതെ കുമ്പിട്ട് നിന്നു……

നീ ഇപ്പോൾ നിമിഷയുടെ അടുത്തേക്ക് പോകേണ്ട….. അവളുടെ അച്ഛനും അമ്മയും കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട്….. എന്താകും അവരുടെ പ്രതികരണം എന്ന് പറയാൻ പറ്റില്ല…..    ഞാൻ പറഞ്ഞു

പിന്നെ കാവ്യയുടെ അടുത്തേക്കും പോകേണ്ട……… ഞാൻ കൂട്ടി ചേർത്തു

അതെന്താ കാവ്യയുടെ അടുത്തേക്ക് പോയാൽ ? അവൻ ചോദിച്ചു

അവൾക്കും അറിയാം കാര്യങ്ങൾ….. പിന്നെ ഇത്രയും ദിവസമായിട്ട് അവൾ ഒറ്റക്കായിരുന്നില്ലേ….. നീ ഒന്ന് തിരിഞ്ഞു നോക്കിയില്ലലോ……

അവളോടും നീ പറഞ്ഞിട്ടുണ്ടാകും അല്ലേ….. അവൻ ദേഷ്യത്തോടെ ചോദിച്ചു

നീ വാ നിന്റെ ഫ്രണ്ട്സിന്റെ റൂമിൽ ആക്കി തരാം…  ഞാൻ പറഞ്ഞു

അവനെ ആ അവസ്ഥയിൽ അവിടെ ഒറ്റക്ക് വിട്ട് പോകുന്നത് ശരിയല്ലാത്തത് കൊണ്ട് അവനെയും കാറിൽ കയറ്റി ഞാൻ അവന്റെ കുറച്ചു ഫ്രണ്ട്‌സ് താമസിക്കുന്നിടത്തേക്ക് വിട്ടു….

നീ കാവ്യയോട് ഇങ്ങനെ ചെയ്തത് ശരിയായില്ല….. ഞാൻ പറഞ്ഞു

എങ്ങിനെ ?

അവൾ നീ കൂടെ ഉണ്ടെന്ന ഉറപ്പിൽ അല്ലേ ഇവിടേക്ക് വന്നത്….. എന്നിട്ട് അവളെ തനിച്ചാക്കിയത് ശരിയായില്ലെന്ന്

ഇങ്ങനെ ഒരു ഐറ്റത്തിനെ കിട്ടിയാൽ പിന്നെ കാവ്യയെ ഒക്കെ ആരെങ്കിലും നോക്കുമോ ? അവന്റെ പുതിയ സെറ്റപ്പിനെ പറ്റി അവൻ വളരെ സിംപിളായി പറഞ്ഞു

ഹ്മ്മ്… ഞാൻ ദേഷ്യത്തോടെ ഒന്ന് മൂളി

ഇനി എന്താ നിന്റെ ഉദ്ദേശം ? ഞാൻ ചോദിച്ചു

എന്തായാലും കേസും കൂട്ടവും ഒക്കെയായി ഇനി അവളെ അങ്ങിനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…..

അപ്പോൾ കാവ്യയോ ?

അവൾ വേറെ ആരെയെങ്കിലും നോക്കിക്കോളും…. അവൻ പറഞ്ഞു

അത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ച് വീണ്ടും പറഞ്ഞു

നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ….. നിനക്ക് കുറച്ചുകൂടി ഉത്തരവാദിത്യം കാണിച്ചൂടെ……

എന്തിന് ? അവളെ കെട്ടാമെന്ന് ഞാൻ വാക്കൊന്നും കൊടുത്തിട്ടില്ല…..

കെട്ടികൊണ്ടുവന്ന ഒരു പെണ്ണ് ഉണ്ട്….. അപ്പൊ അവളോട് നീ ചെയ്തതോ ? ഞാൻ ചോദിച്ചു

നിമിഷയ്ക്ക് ഇപ്പൊ ഞാൻ എന്തിനാ…… അവൾക്ക് ആവിശ്യം ഉള്ളവരൊക്കെ കൂടെ ഉണ്ടല്ലോ…… വിപിൻ എന്തോ അർഥം വച്ചെന്ന പോലെ പറഞ്ഞു

എന്താ ? ഞാൻ ചോദിച്ചു

എനിക്കൊന്നും മനസിലാകുന്നില്ലെന്ന് വിചാരിക്കേണ്ട……. നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ എനിക്കൊരു പ്രശ്നവും ഇല്ലാ……….. പക്ഷേ എന്നെ ശല്യം ചെയ്യരുത്….. അവൻ പറഞ്ഞു

അവന്റെ ഭാര്യയുമായുള്ള അവിഹിതം അവൻ കണ്ടുപിടിച്ചിരിക്കുന്നു….. ആ കാര്യം അവൻ എന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു….. എന്നാൽ അവന്റെ മുഖത്ത് അതിന്റെതായ വിഷമം ഒന്നും ഇല്ലാ…… കാവ്യയിൽ നിന്നും അടുത്ത പെണ്ണിലേക്ക് ചാടിയ സന്തോഷത്തിലാണ് അവൻ ഇപ്പോളും….

നിമിഷയുമായുള്ള എന്റെ റിലേഷൻ മനസിലാക്കിയത് അറിഞ്ഞതോടെ എനിക്ക് അവനോട് സംസാരിക്കാൻ പറ്റാതായി….. എങ്ങിനെയോ അവന്റെ കൂട്ടുകാരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിച്ച് അവനെ ഇറക്കി ഞാൻ തിരിച്ചു….

എന്നാലും കാവ്യയെന്ന ആ ഗ്ലാമർ സുന്ദരിയേക്കാൾ എന്ത് പ്രേത്യേകത ആയിരിക്കും ആ കന്നഡ കാരി പെണ്ണിന്….. ഇനി കാവ്യയേക്കാൾ ഭംഗി ഉള്ളവൾ ആണെങ്കിൽ അവൾ ഒരു അപ്സരസ് ആയിരിക്കണം……….

അങ്ങിനെ ഞാൻ ഓഫീസിൽ എത്തി കാവ്യയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു……. എല്ലാം കേട്ടപ്പോൾ  അവൾക്ക് അവനോട് കട്ട കലിപ്പ്….. വിപിനെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയതിന് എന്നെ കുറെ വഴക്കും പറഞ്ഞു മുഖം വീർപ്പിച്ചു ഇരിക്കുകയാണ് അവൾ……

ഡാ…. കാവ്യയുടെ കസേരയുടെ പുറകിൽ നിന്ന് തോളിൽ  കൈ വച്ച് കൊണ്ട് ഞാൻ വിളിച്ചു

ഹാ….. അവൾ ദേഷ്യത്തോടെ മൂളി

അവനോടുള്ള ദേഷ്യം എന്തിനാ എന്നോട് തീർക്കുന്നത്….. ഞാൻ അവളുടെ തോളിൽ പതിയെ ഞെക്കി മസ്സാജ് ചെയ്തുകൊണ്ട് ചോദിച്ചു

നീയും കൂടെ പറഞ്ഞിട്ടല്ലേ ഞാൻ ഇവിടേക്ക് വന്നത്….. അവൾ പെട്ടെന്ന് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു

എടാ…… അതിന് അവൻ ഇങ്ങനെ ആയി പോയതിന് ഞാൻ എന്ത് ചെയ്യാനാ………

Leave a Reply

Your email address will not be published. Required fields are marked *