പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

അപ്പോ താനോ >?

ഞാനും അനീനയും മുകളിൽ പോയി കഴിച്ചോളാം….. അതും പറഞ്ഞു നിമിഷ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു….

നിമിഷ എഴുന്നേറ്റത് കണ്ട് അനീന എഴുന്നേറ്റ് എന്തോ എടുക്കുവാൻ റൂമിലേക്ക് പോയി…..

എടീ എന്റെ ചാർജർ കണ്ടോ ? റൂമിൽ നിന്നും അനീന വിളിച്ചു ചോദിച്ചു

അത് കേട്ട് സ്വാതി അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി…..

കഴച്ചിട്ട് വേഗം കിടന്ന് ഉറങ്ങിക്കോ…. ആവിശ്യമില്ലാത്തവരെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ടട്ടോ……. നിമിഷ കാവ്യയുടെ അടുത്തേക്ക് വന്ന് പറഞ്ഞു

അത് കേട്ട് കാവ്യ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നിമിഷയുടെ കയ്യിൽ ഒന്ന് പിടിച്ചു….

നിമിഷയ്ക്ക് എന്നോട് ദേഷ്യമാണെന്നാ ഞാൻ കരുതിയത്…… കാവ്യ പറഞ്ഞു

ദേഷ്യമുള്ള സമയമൊക്കെ ഉണ്ടായിരുന്നു…. ഇപ്പോൾ അതൊക്കെ മാറി….. അതും പറഞ്ഞു നിമിഷ കാവ്യയെ പതിയെ ഒന്ന് കെട്ടിപിടിച്ചു……

നിമിഷയുടെയും കാവ്യയുടെയും മുഴുത്ത മുലകൾ തമ്മിൽ പതിയെ ഒന്ന് അമർന്നു….. ആ സീൻ അധികനേരം നോക്കി നില്ക്കാൻ സമ്മതിക്കാതെ അവർ രണ്ടും അപ്പോൾ തന്നെ അകന്നു മാറി…..

കാവ്യയെ കെട്ടിപ്പിടിക്കാൻ മാത്രം ഒരു ബന്ധം അവർ തമ്മിൽ അപ്പോൾ ഉണ്ടായിരുന്നില്ല എന്നാലും നിമിഷ എന്തിനാണ് കാവ്യയെ കെട്ടിപിടിച്ചതെന്ന് എനിക്ക് എനിക്ക് മനസിലായില്ല….

അപ്പോളേക്കും അനീനയും സ്വാതിയും അവിടേക്ക് വന്നു….. അതോടെ നിമിഷവും അനേനയും യാത്ര പറഞ്ഞു ഫ്ലാറ്റിൽ നിന്നും ഇറങ്ങി….

ഞാൻ ഫുഡ് എടുത്ത് വെക്കട്ടെ….. സ്വാതി ചോദിച്ചു

ആടാ……

അത് കേട്ട് സ്വാതി കിച്ചണിലേക്ക് നടന്നു…. അതിനു പുറകെ കാവ്യയും നടന്നു

കാവ്യേ…..  നടന്നു തുടങ്ങിയ കാവ്യയെ ഞാൻ വിളിച്ചു

അത് കേട്ട് അവൾ എന്റെ നേർക്ക് തിരിഞ്ഞു

മൂഡ് മാറ്റഡോ…. തന്നെ ഇങ്ങനെ ഡെസ്പ് ആയി ഇരിക്കുന്നത് കാണാൻ ഒരു രസവും ഇല്ലാ……

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..

അതേ ഇങ്ങനെ ചിരിക്ക്…. എന്നാലേ പഴയ കാവ്യ ആകൂ……

ഹ്മ്മ്….. അവൾ മൂളി

വിപിനെ ഇനി വേണ്ട എന്ന് താൻ തീരുമാനിച്ചത് അല്ലേ…. പിന്നെ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ വിഷമം വന്നത് എന്തിനാ ? ഒരു കാര്യം തീരുമാനിച്ചാൽ അതുപോലെ തന്നെ വേണം….. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന് തീരുമാനിക്കണം….. അങ്ങിനെ തീരുമാനിച്ചാൽ തീരുന്ന വിഷമമേ ഉള്ളു……

അതല്ലടാ…… അവൻ എന്റെ അടുത്തേക്ക് വരാതിരുന്നാലും എന്നെ വിളിക്കാതെ ഇരുന്നാലും പ്രശ്നം ഇല്ലായിരുന്നു…. ഇത് അവൻ എന്നോട് അവിടെന്ന് ഇറങ്ങി പോകാൻ പറഞ്ഞപ്പോ ഒരു വിഷമം….. കാവ്യ കുറച്ചു നേരം ആലോചിച്ചു കൊണ്ട് പറഞ്ഞു

അതുകൊണ്ടിപ്പോ ഉപകാരമായില്ലേ……

എന്ത് ?

താൻ ഇവിടേക്ക് വന്നില്ലേ….. എത്ര ദിവസമായിട്ട് ഞാൻ വിളിക്കുകയാ……

ഹ്മ്മ്,,,,, നിമിഷ ഇങ്ങനെ ആണെന്ന് ഞാൻ വിചാരിച്ചില്ലടാ…..

അവൾ സൂപ്പറല്ലേ……

അതേ… വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോ എന്നെ ഇവിടെ കയറ്റുമോ ?

അതാണ് നിമിഷ…..

കാവ്യ ഒന്ന് ചിരിച്ചു

തന്നെ അവൾക്ക് നല്ലപോലെ  ഇഷ്ടമായിട്ടുണ്ട് അല്ലെങ്കിൽ അവൾ ഇങ്ങനെ കെട്ടിപിടിക്കുക ഒന്നും ഇല്ലാ….. ഞാൻ പറഞ്ഞു

അതിനും കാവ്യ ഒന്ന് ചിരിച്ചു…….

തനിക്ക് ഇനി ഫ്രണ്ട്‌സ് ആയിട്ട് ഇവരൊക്കെ ഉണ്ടടോ…. ഇവരൊക്കെ നല്ല കമ്പനിയാ……

എന്നാലും എനിക്ക് എന്തോപോലെ…. ഇവർക്കൊക്കെ ഞാൻ ഒരു ശല്യമാകുമോ എന്നൊരു പേടി,,, കാവ്യ പറഞ്ഞു

അതും കേട്ടുകൊണ്ട് സ്വാതി കിച്ചണിൽ നിന്ന് ഫുഡും ആയി വന്നത്……

അതെന്താ ചേച്ചി അങ്ങിനെ പറയണേ ? ഞങ്ങൾക്ക് വർത്തമാനം പറയാൻ ഒരാളെ കൂടി കിട്ടിയ സന്തോഷത്തിലാ…… ചേട്ടൻ എപ്പോളും പറയാറുണ്ട് ചേച്ചിയെ പറ്റി…… ചേച്ചിയോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നൊക്കെ പറയാറുണ്ട്…… സ്വാതി പറഞ്ഞു

എന്നാലും എന്നെപ്പറ്റി നിങ്ങൾ എന്തൊക്കെയാ വിചാരിച്ചു വച്ചിട്ടുണ്ടാകുക എന്ന് എനിക്ക് അറിയാം……    കാവ്യാ പറഞ്ഞു

ഞങ്ങൾ ഒന്നും വിചാരിച്ചിട്ടില്ല…. അല്ലെങ്കിലും ഞങ്ങൾ എന്ത് വിചാരിക്കാനാ…… നിമിഷേച്ചിക്ക് ഇല്ലാത്ത പ്രശ്നമാണോ ഞങ്ങൾക്ക്….. സ്വാതി കാവ്യയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *