പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

എന്നെക്കണ്ടതും അവൾ പെട്ടെന്ന് ഒരു തുണി എടുത്തു നാണം മറച്ചു…  ഇത്രയും നേരം ഉടുതുണിയില്ലാതെ കാമകേളി നടത്തിയിരുന്നവൾ ഇപ്പോൾ എന്നെ കണ്ടപ്പോൾ നാണം…..

അവളുടെ ആ പ്രവർത്തി കണ്ട് സ്വാതി ഉറക്കെ ചിരിച്ചു…… അത് കേട്ട് നിമിഷയും അവിടേക്ക് വന്നു

എന്തുപറ്റി ? നിമിഷ ചോദിച്ചു

അനീനക്ക് ഇപ്പോളാ നാണം വന്നത്…..   ഞാൻ പറഞ്ഞു

അത് കേട്ട് അനീന എടുത്തു പിടിച്ച തുണി ബെഡിലേക്ക് വലിച്ചെറിഞ്ഞ് എന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടി….

ഇവൾ നാട്ടിൽ പോയി വന്നപ്പോളേക്കും ആ പഴയ വായാടിത്തരമൊക്കെ പോയല്ലോ…. നിമിഷ പറഞ്ഞു

അതേ…. പെണ്ണിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്…..   ഞാൻ പറഞ്ഞു

നിങ്ങൾ ഒന്ന് പോയേ…. ഞാൻ ഒന്ന് റെഡിയാവട്ടെ….. അനീന വിളിച്ചു പറഞ്ഞു

ഓ ഇനി ഞങ്ങൾ ഉള്ളത് കൊണ്ട് ലേറ്റ് ആകേണ്ട….. വേഗം വാ എന്നിട്ട്…..  ഞാൻ പറഞ്ഞു

അങ്ങിനെ അവരും റെഡിയായി ഞങ്ങൾ നാലും കൂടെ ഇറങ്ങി….. കുറച്ചു ലേറ്റായെങ്കിലും സ്പീഡിൽ കാറോടിച്ചു അവരെ ഓഫിസിൽ എത്തിച്ചു കൊടുത്തു…..

അവരോട് യാത്രയും പറഞ്ഞ് ഞാൻ നേരെ കാവ്യയുടെ അടുത്തേക്ക് പോയി…. അവിടെ എത്തി കാവ്യയെ ഫോൺ ചെയ്ത് താഴെ ഉണ്ടെന്ന് പറഞ്ഞു….

ഒരു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവൾ ഇറങ്ങി വന്നു………

ഒരു ചിരിയോടെ അവൾ കാറിലേക്ക് കയറി,…..

വിപിൻ എപ്പോ പോയടാ ? ഞാൻ ചോദിച്ചു

വിപിനോ ? അവൾ സംശയത്തോടെ ചോദിച്ചു

ഹാ….. അവൻ വന്നില്ലേ ഇന്നലെ

ഇല്ലാ…..

മൈരൻ….. ഞാൻ പതിയെ പറഞ്ഞു

എന്തേടാ ?

അവനോട് ഇവിടേക്ക് വരാൻ പറഞ്ഞ കാര്യവും വരാമെന്ന് സമ്മതിച്ചതും ഞാൻ കാവ്യയോട് പറഞ്ഞു

അവനൊന്നും വന്നില്ല….. കാവ്യ സിംപിളായി പറഞ്ഞു

അവനപ്പോൾ അവന്റെ മറ്റവളുടെ അടുത്തേക്ക് പോയിട്ടുണ്ടാകും….. ഞാൻ പറഞ്ഞു

അവൻ എവിടേക്കെങ്കിലും പോട്ടെ….. അവന്റെ കാര്യം ഇനി നോക്കേണ്ട….. അവൾക്ക് വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു

എന്നാലും അവന് എന്ത് ധൈര്യം ഉണ്ടായിട്ട് വേണം, തനിക്ക് കൂട്ടിന് പൊക്കോളാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇങ്ങനെ ചെയ്യാൻ……

അതെന്താടാ….. അവൻ നിന്നെ പേടിച്ചു ആണോ ജീവിക്കുന്നത് ? കാവ്യാ ഒരു ചിരിയോടെ ചോദിച്ചു അതെ അവന് ആരെയും പേടിക്കേണ്ടല്ലോ…..

ഡാ…. കാവ്യ വിളിച്ചു

ഹാ…..

ഇനി നീ നിർബന്ധിച്ചു വിപിനെ ഇവിടേക്ക് പറഞ്ഞയക്കേണ്ടാ……. അവനായിട്ട് വന്നാലും എനിക്ക് അവനോട് ഇനി ഒരു ബന്ധവും ഇല്ല്ലാ….. കാവ്യ ഒരു തീർപ്പ് പോലെ പറഞ്ഞു

അവൾ പറയുന്നതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി….. പക്ഷേ അവൾക്ക് ഒറ്റക്ക് ആ ഫ്ലാറ്റിൽ ഇത്രയും റെന്റും കൊടുത്തു കഴിയാൻ പറ്റില്ല….. വേറെ എന്തെങ്കിലും ഒരു മാർഗം കണ്ടെത്തണം…..

ഡാ ഞാൻ നിമിഷയോട് പറഞ്ഞിരുന്നു തന്റെ കാര്യം അവൾക്ക് പ്രശ്നമൊന്നും ഇല്ല തന്നെ അവിടേക്ക് കൊണ്ടുവരുന്നതിന്……

ഹേയ് അതൊന്നും വേണ്ടടാ….. അത് ശരിയാകില്ല…… നിങ്ങൾക്കിടയിൽ ഞാൻ ഒരു ബുദ്ധിമുട്ടാവും

 

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ ഓഫീസിലെത്തി….

കാവ്യ അവളുടെ ഓരോ ജോലിയിലേക്ക് കടന്നെങ്കിലും ഞാൻ കാവ്യയുടെ കാര്യമോർത്ത് ആകെ അസ്വസ്ഥനായിരുന്നു…..

ഒരു സമാധാനം കിട്ടാതായപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി നിമിഷയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…..

ഇനി എന്താ ചേട്ടാ ചെയ്യാ ? നിമിഷ ചോദിച്ചു

എനിക്ക് അറിയില്ലടാ……

കാവ്യയോട് നമ്മുടെ ഫ്ലാറ്റിലേക്ക് വരാൻ പറയ്…… അനീനയുടെയും സ്വാതിയുടെയും കൂടെ താമസിക്കാമല്ലോ….. അവരോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം….. നിമിഷ പറഞ്ഞു

അത് വേണോ…? നമ്മുടെ ഈ പ്രൈവസി പോകില്ലേ…… അത് തന്നെയല്ല കാവ്യയും അതിനു സമ്മതിക്കുന്നില്ല….. അത് ശരിയാ….. അത് തന്നെയല്ല കാവ്യയ്ക്ക് നമ്മുടെ കാര്യവും മനസിലാകും അപ്പോൾ…… നിമിഷ പറഞ്ഞു

അത് അവൾക്ക് ആൾറെഡി അറിയാം…..

അതെങ്ങിനെ……. നിമിഷ ചോദിച്ചു

അവൾ ലാപ്ടോപ്പിൽ നമ്മുടെ ഫോട്ടോസ് കണ്ട പൊക്കിയ കാര്യം ഞാൻ നിമിഷയോട് പറഞ്ഞു……

ഹോ ഈ ചേട്ടൻ….. ഒരു ശ്രദ്ധയും ഇല്ലാ…….

അതിൽ പ്രശ്നം ഒന്നും ഇല്ലടാ….. അവൾ നമുക്ക് നല്ല സപ്പോർട്ടാ……

ഹ്മ്മ്മ്…… ഞാൻ ഒന്നും പറയുന്നില്ല……. നിമിഷ പറഞ്ഞു

ഇപ്പൊ ഇതിലൊരു സൊല്യൂഷൻ പറയ്…..

നമുക്ക് ആലോചിക്കാം……. തൽക്കാലം കാവ്യ അവിടെ തന്നെ നിൽക്കട്ടെ….. നിമിഷ പറഞ്ഞു

ഹാ….. ഡാ, പിന്നെ ഉണ്ടല്ലോ അവന്റെ ആ പുതിയ സെറ്റപ്പിനെ പറ്റി ഡീറ്റൈലായി അറിയണമല്ലോ ?

അത് ഞാൻ കണ്ടുപിടിച്ചു തരാം….. നിമിഷ പറഞ്ഞു

എന്നാൽ ഓക്കേ….. തന്റെ പണി നടക്കട്ടെ…… അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്‌തു

 

നിമിഷയോട് സംസാരിച്ചതോടെ ഞാൻ ഒന്ന് പോസറ്റീവ് ആയി…. അതാണ് അവളുടെ ഒരു പ്രേത്യേകത…..

തിരിച്ചു കാവ്യയുടെ അടുത്തെത്തി അവളെ ഒന്ന് ആശ്വസിപ്പിച്ചു….. പുറമെ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും അവളും നല്ല വിഷമത്തിലാണ്

അങ്ങിനെ വലിയ സുഖമില്ലാതെ ആ ദിവസം കഴിഞ്ഞു…… എന്നാലും രാത്രി നിമിഷവും സ്വാതിയും അനീനയുമായുള്ള കളി മുടക്കമില്ലാതെ നടന്നു

അച്ഛനും അമ്മയ്ക്കും സംശയമില്ലാതിരിക്കാൻ നിമിഷ പരിപാടിയും കഴിഞ്ഞു മുകളിലെ ഫ്ലാറ്റിലേക്ക് തിരിച്ചു പോയി…. രാത്രി അനീനയെയും സ്വാതിയെയും കെട്ടിപിടിച്ചു കിടന്നു സുഖമായി ഉറങ്ങി…..

ഓരോ ദിവസങ്ങൾ കഴിയുന്തോറും അനീനയുടെ കഴപ്പ് കൂടി കൂടി വന്നു….  ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത അവളുടെ സ്വഭാവം അവൾ കിടക്കയിലും എടുത്തു തുടങ്ങി….. നേരവും കാലവുമില്ലാതെ എന്റെ കുട്ടനിൽ കയറി പിടിക്കലും നിമിഷയുടെ മുലയിൽ പിടിച്ചു ഞെക്കലുമെല്ലാം അവളുടെ ഹോബിയായിരുന്നു….. പൂറിന്റെ വേദന മാറിയതോടെ അനീന  സ്വാതിയെ കടത്തി വെട്ടികൊണ്ട് പല പൊസിഷനുകളും ചെയ്യുന്നതിന് നിന്ന് തന്നു…… കൗ ഗേൾ സ്റ്റൈലൊക്കെ അവൾ ഉഷാറായി ചെയ്തു തുടങ്ങി…..

നിമിഷയ്ക്കും അനീനയെ നന്നായി ബോധിച്ചു അനീനയുടെ പൂർ ചപ്പി കൊടുക്കുന്നത് അവളുടെ ഒരു സ്ഥിരം പരിപാടിയായി മാറി….. അതുപോലെ അനീനയ്ക്കും നിമിഷയുടെ മുലയും പൂറും ചപ്പി സുഖിപ്പിക്കാൻ നല്ല ഇന്ട്രെസ്റ് ആയിരുന്നു….. പരുപാടി തുടങ്ങുമ്പോൾ അനീനയും നിമിഷയും  പാർട്ണർസും   ഞാനും സ്വാതിയും  പാർട്ണർസായും തുടങ്ങും, പിന്നെ ഓരോ റൌണ്ട് കഴിയുന്നതോടെ പിന്നെ എല്ലാവരും പരസ്പരം  മാറി മാറി വരുകയും ചെയ്യും…..

ഇതിനിടയിൽ ഒരു ദിവസം ദിഷ ഫോൺ ചെയ്‌തു…….

പുതിയ ആളുകളെ കിട്ടിയപ്പോ നമ്മളെ ഉപേക്ഷിച്ചു അല്ലേ….. അവൾ ചോദിച്ചു

ഡാ അങ്ങിനെയല്ല സമയം കിട്ടാഞ്ഞിട്ടാ……. ഞാൻ പറഞ്ഞു

ഉവ്വേ…… എങ്ങിനെയാ സമയം കിട്ടുക മൂന്നെണ്ണത്തിന്റെ കാര്യം നോക്കണ്ടേ….. അവൾ ഒരു ചിരിയോടെ പറഞ്ഞു

മൂന്നെന്നുള്ളത് നാലായാലും എനിക്ക് പ്രശ്നമില്ല ദിശ ഇന്ന് വൈകീട്ട് ഇവിടേക്ക് വാ…..

അയ്യോ ഞാൻ ഇല്ലേ……. നമ്മുടെ കാര്യം ആ പിള്ളേർ അറിയണ്ട…. ദിഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *