പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

ഹ്മ്മ്മ്…. കാവ്യ ചിരിച്ചുകൊണ്ട് ഒന്ന് മൂളി…….

അങ്ങിനെ ഞങ്ങൾ ഓഫീസിൽ എത്തി…… കാവ്യ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു……

ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഫ്രീ ആയതോടെ കാവ്യ എന്റെ ക്യാബിനിലേക്ക് വന്നു…..

എന്തോ ചോദിക്കാൻ ഉണ്ടെന്നപോലെ അവൾ എന്റെ അടുത്തായി ഇരുന്നു…….

എന്താ മോളേ ? ഞാൻ ചോദിച്ചു

ഹേയ് ചുമ്മാ വന്നതാ……. അവൾ പറഞ്ഞു

എന്തോ ചോദിക്കാൻ ഉണ്ടല്ലോ ?

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…….. ഇന്ന് രാവിലത്തെ ആ സീൻ ആലോചിക്കുക ആയിരുന്നു…. കാവ്യ ആ ടോപിക്ക് എടുത്തിടാൻ വേണ്ടി പറഞ്ഞു

താൻ അത് ശരിക്കും കണ്ടോ ?

പിന്നെ ഹാളിൽ നിന്ന് അങ്ങിനൊക്കെ ചെയ്താൽ ആരായാലും കാണില്ലേ…….

നോക്കാതിരുന്നാൽ പോരേ…….

റൂമിൽ പോയി ചെയ്താൽ പോരേ….. കാവ്യ പറഞ്ഞു

റൂമിൽ പോയിട്ടാ ചെയ്തത്……. ഹാളിൽ വച്ച് ജസ്റ്റ് കിസ്സിങ് മാത്രല്ലേ ചെയ്തുള്ളു……..

അയ്യേ…. ഒരു നാണവും ഇല്ലാത്തവര്……

അയ്യേന്ന് ഒന്നും പറയേണ്ട…. തനിക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഇതിന്റെ അപ്പുറവും ഇനി കാണാം……

എനിക്കൊന്നും കാണേണ്ട…… കാവ്യാ പറഞ്ഞു

കാണാൻ ഇഷ്ടമില്ലാത്ത ആളെന്തിനാ ഡോറിന്റെ ഇടയിലൂടെ അത് മുഴുവൻ നോക്കികൊണ്ട് നിന്നിരുന്നത് ?

അയ്യേ…….  നീ കണ്ടോ ഞാൻ നോക്കുന്നത്…. കാവ്യ ജാള്യതയോടെ ചോദിച്ചു…..

കണ്ടു….. ഞാൻ നിമിഷയുമായി റൂമിലേക്ക് പോകുന്നത് വരെ താൻ നോക്കികൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടു………

ശോ…… കാവ്യ പറഞ്ഞു

ഇനി ഉണ്ടല്ലോ ഒളിഞ്ഞു നോക്കേണ്ടട്ടോ നേരിട്ട് നോക്കിക്കോ….. ഇടയ്ക്കൊക്കെ ഇങ്ങനെ ഫ്രീ ഷോ സ്വാതിക്കും അനീനയ്ക്കും കിട്ടുന്നതാ……. ഞാൻ പറഞ്ഞു

നിമിഷയെ സമ്മതിക്കണം……

എന്തേ ?

 

അവരെ രണ്ടുപേരെയും നിന്റെ കൂടെ നിർത്തിയിട്ട് എങ്ങിനെയാടാ നിമിഷ സമാധാനമായി ഉറങ്ങുന്നത് ? കാവ്യ ഒരു ചിരിയോടെ ചോദിച്ചു

ഇന്നലെ ആ പിള്ളേരേക്കാൾ സുന്ദരിയായ ഒരുത്തിയെ എന്റെ കൂടെ നിർത്തിയിട്ട് നിമിഷ ഉറങ്ങീലെ അതുപോലെ………

എനിക്ക് അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലാ…..  കാവ്യ പറഞ്ഞു

അവർ മൂന്ന് പേരേക്കാൾ ഭംഗി തനിക്കുണ്ട്…..

പിന്നേ……

അതേടാ…. ഇന്നലെ താൻ ആ ടീഷർട്ടും ഇട്ട് വന്നിട്ട്………………. ഞാൻ പകുതി പറഞ്ഞു നിർത്തി

അത് ഞാൻ കണ്ടു….. എന്തൊരു നോട്ടമാടാ നീ നോക്കുന്നത്……..

എങ്ങിനെയാടാ നോക്കാതെ ഇരിക്കാ……. താൻ ഭയങ്കര ഹോട്ട് ലുക്ക് ആയിരുന്നു ഇന്നലെ ആ ടീഷർട്ടിൽ

അത് ആ ടീഷർട്ട് ചെറുതായിട്ടാ……. കാവ്യ പറഞ്ഞു

അല്ലാതെ ഇത് വലുതായിട്ട് അല്ലാലെ……. ഞാൻ കാവ്യയുടെ മുലയിലേക്ക് നോക്കികൊണ്ട് പറഞ്ഞു

അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു……

ഇന്നലെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ നീ എന്നെ പിടിച്ചു തിന്നുമോ നു പേടിച്ചു….. അതുപോലെ ആയിരുന്നു നീ നോക്കിയിരുന്നത്……

തിന്നണം നു ആഗ്രഹം ഉണ്ടായിരുന്നു…… സ്വാതി ഉണ്ടായിരുന്നത് കൊണ്ടാ……..

പോടാ……. കാവ്യ ഒരു കള്ള ദേഷ്യത്തോടെ പറഞ്ഞു സ്വാതി ഉണ്ടായത് നന്നായി, ഇല്ലെങ്കിൽ നല്ലത് ഞാൻ പറഞ്ഞേനേ…………

 

നിമിഷയുടേതിനേക്കാൾ വലുപ്പമുള്ളതിന് അവൾക്ക് തന്നോട് കുശുമ്പ് ഉണ്ട് കേട്ടോ ? ഞാൻ പറഞ്ഞു

അയ്യേ അവളും നോക്കിയോ ?…..

എല്ലാരും നോക്കി…. ഇങ്ങനെയൊരു സീൻ കിട്ടിയാൽ ആരാ നോക്കാതിരിക്കുക…..

അത്രയ്ക്ക് വൃത്തികേട് ആയിരുന്നോ ?

വൃത്തികേടൊന്നും അല്ല,,….. അത്രയ്ക് അടിപൊളി ആയിരുന്നു കാണാൻ…..

ഉവ്വ……

എന്റെ കണ്ട്രോൾ പോകുകയായിരുന്നു അത് കണ്ടിട്ട്……… ഞാൻ പറഞ്ഞു

അതാണോ ഇന്ന് രാവിലെ നിമിഷയുമായി തീർത്തത് ?

അത് നിമിഷയുമായി തീർത്തിട്ട് കാര്യമില്ലലോ…….

പിന്നെ ?

അത് കൺട്രോൾ കളഞ്ഞ ആളുമായി തീർക്കണ്ടേ…. ഞാൻ പറഞ്ഞു

മോനേ മതി….. നിർത്തിക്കോ……..   കാവ്യ പറഞ്ഞു

(കാവ്യ രാവിലത്തെ ഞങ്ങളുടെ സീൻ ഒക്കെ കണ്ട് നല്ല മൂഡിലിരിക്കുകയാണ് ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അതാണ്….. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഇപ്പോളും മനസിലാകുന്നില്ല….. അവസാനം വരെ പറയിപ്പിച്ചിട്ട് അവൾ തന്നെ സ്റ്റോപ്പ് ചെയ്യും, അതുകൊണ്ടു മാത്രമാണ് ഇതുവരെ കാവ്യയുമായി ഈ ലെവലിന് അപ്പുറം പോകാത്തത്)

അത് കേട്ട് ദയനീയ ഭാവത്തിൽ ഞാൻ അവളെയൊന്ന് നോക്കി

നീയുംകൂടി ഇനി നിമിഷയെ വേദനിപ്പിക്കരുതെടാ…… നിമിഷയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ നീ ഭാഗ്യവാനാ…… കാവ്യ പറഞ്ഞു

ഞാൻ നിമിഷയെ വേദനിപ്പിക്കുകയൊന്നും ഇല്ലാ……. അവൾക്കിഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല…….. ഞാൻ പറഞ്ഞു

എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ പറയുന്നത് ?

ഞാൻ മാത്രമാണോ പറഞ്ഞത് ?…… നിനക്ക് താല്പര്യമുണ്ടായിട്ടല്ലേ ഇത്രയും നേരം ഇതൊക്കെ കേട്ട് നിന്നത് ?

ഇനിയും നിമിഷയുടെ ജീവിതം തകർക്കാൻ എനിക്ക് വയ്യാ……  കാവ്യ മുഖം കുനിച്ചു പറഞ്ഞു

ഞാൻ വിപിന്റെ പോലെയാണെന്നാണോ താൻ കരുതുന്നത് ?

ഇത് അങ്ങനെയല്ലേ ആകൂ…….

അപ്പൊ എന്നെപോലെ  തനിക്കും ഇഷ്ടമാണ്……. പക്ഷേ നിമിഷയെ ഓർത്ത് വേണ്ടെന്ന് വയ്ക്കുന്നതാണ് അല്ലേ ?

ഒരു പെണ്ണിനെ ഇതുപോലെ നോക്കുന്നവരോടും കെയർ ചെയ്യുന്നവരോടും  ഇങ്ങനെയൊക്കെ തോന്നും……. ഞാൻ ഒരു സാധാരണ പെണ്ണല്ലേ…… കാവ്യ പറഞ്ഞു

അതുപോലെ ഞാനും ഒരു ആണല്ലേ….. എനിക്കും ഉണ്ടാകില്ലേ ഇതുപോലെ വികാരങ്ങൾ…….

അതൊന്നും വേണ്ട…… നിമിഷയെ മറന്ന് നീ ആരെയും ഇതുപോലെ നോക്കരുത്….. അത്രയ്ക്ക് നല്ല പെണ്ണാണ് അവൾ…… കാവ്യാ തീർത്ത് പറഞ്ഞു

കാവ്യയോട് ഇനി എന്ത് പറയണമെന്ന് ഒരു ഐഡിയയും കിട്ടിയില്ല……. അവളുടെ മനസിലുള്ള കാര്യം അവൾ തുറന്നു പറഞ്ഞിരിക്കുന്നു…… എന്നാൽ നിമിഷയെ ഓർത്ത് അവൾ അത് വേണ്ടെന്ന് വെയ്ക്കുന്നു…… കാവ്യയെ ഇനി ഞാൻ എത്ര ട്രൈ ചെയ്തിട്ടും കാര്യമൊന്നും ഇല്ല….. ഇനിയുള്ള വഴി നിമിഷയെ പറഞ്ഞു സമ്മതിപ്പിക്കുക എന്നതാണ്…. അതിനിനി എന്ത് ചെയ്യുമെന്നോർത്ത് ഞാൻ കസേരയിലേക്ക് ചാരി ഒന്ന് ഇരുന്നു……..

വിഷമായോ നിനക്ക് ? എന്റെ ആലോചിച്ചുള്ള ഇരിപ്പ് കണ്ടിട്ട് കാവ്യ ചോദിച്ചു

ഹ്മ്മ്…. ഞാൻ കിട്ടിയ ചാൻസിൽ ഒന്ന് മൂളി…..

ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണെന്ന് വിചാരിച്ചാൽ മതിയെടാ……. നിങ്ങൾക്ക് സന്തോഷമായി ജീവിക്കണമെങ്കിൽ അതിന്റെ ഇടയിൽ ആരും ഉണ്ടാകരുത്….. കാവ്യാ വീണ്ടും ഉപദേശിച്ചു തുടങ്ങി……

ഞങ്ങളുടെ സന്തോഷത്തിനെ  പറ്റി മോൾക്ക് അറിയാഞ്ഞിട്ടാ….. ഞാൻ പറഞ്ഞു

അതെന്താ ?

അതൊക്കെയുണ്ട്….. അറിയേണ്ട സമയമാകുമ്പോൾ എല്ലാം അറിയും………

അത് കേട്ട് അവൾ ഒന്നും മനസിലാകാത്തത് പോലെ എന്നെ നോക്കി……

എന്താടാ ? കാവ്യ സംശയത്തോടെ ചോദിച്ചു

ഒന്നുമില്ലടോ…….

ഹമ്മ്….. അവൾ ഒന്ന് മൂളികൊണ്ട് എന്റെ അരികിൽ നിന്നും എഴുന്നേറ്റ് അവളുടെ ചെയറിൽ പോയിരുന്നു…..

കാവ്യയെന്ന സുന്ദരി ചരക്കിനെ എങ്ങിനെ കളിക്കുമെന്നോർത്ത് ഞാൻ ബാക്കി സമയം ഓഫീസിൽ തന്നെ ഇരുന്നു……

Leave a Reply

Your email address will not be published. Required fields are marked *