പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

അവൾ വരില്ലടാ….. വന്നാലും ഇവിടെ നില്ക്കാൻ സ്ഥലം ഇല്ലാലോ…….

അത് അനീനയും സ്വാതിയും അഡ്ജസ്റ്റ് ചെയ്‌തേനെ…….

നാളെ ഒന്നുകൂടെ വിളിചു നോക്കാം…..

ഹാ…..

എന്നാൽ ഞാൻ താഴേക്ക് പോട്ടെ…… ഒന്ന് ഫ്രഷ് ആകട്ടെ……

ശരി ചേട്ടാ…..

താൻ വരില്ലേ ?

വരണോ ? ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു

വാ….     കെട്യോനെ പോലീസ് പിടിച്ചത് നമുക്കൊന്ന് ആഘോഷിക്കാം…..

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു

കുറച്ച്  പണി ഉണ്ട് അത് കഴിഞ്ഞു വരാം…..

അങ്ങിനെ ഞാൻ താഴെ റൂമിൽ പോയി ഒന്ന് ഫ്രഷായി ഇരുന്നു…… അതിനിടയിൽ അനീനയും സ്വാതിയും വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു….. അനീന പിരീഡ്‌സ് കഴിഞ്ഞതിന്റെ കഴപ്പിൽ കുണ്ണ കയറ്റി കളിയ്ക്കാൻ റെഡിയായി ഇരിക്കുകയായിരുന്നു അതിനിടയിലാണ് വിപിന്റെ ഈ കേസ് വന്നത്….. സാധാരണ അവൾ മുട്ടിയുരുമ്മി എന്നെ കമ്പിയാക്കാറുള്ളതായിരുന്നു എന്നാൽ ഇന്ന് ഞാൻ ടെൻഷനിൽ ആണെന്ന് കരുതി അവൾ ഒന്ന് അടങ്ങി ഇരിക്കുകയാണ്…….

അങ്ങിനെ കുറെ നേരം കൂടെ കഴിഞ്ഞതോടെ നിമിഷ ഫ്ലാറ്റിലേക്ക് വന്നു…. അവളും ഒന്ന് ഫ്രഷായി നല്ല ഡ്രെസ്സൊക്കെ ഇട്ടാണ് വന്നത്…. അച്ഛനും അമ്മക്കും വേറെ സംശയം ഒന്നും വേണ്ടെന്ന് കരുതിയാകും……

നിമിഷ ഫ്ലാറ്റിലേക്ക് വന്നതോടെ അനീന ഉഷാറായി….. അതുവരെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന അവൾ നിമിഷയുടെ കൂടെ കൂടി….

അവൾക്ക് രാവിലെ മുതൽ തരിച്ചു നടക്കുകയാ….. അനീനയെ നോക്കി സ്വാതി പറഞ്ഞു

ആണോടാ ? നിമിഷ ചോദിച്ചു

അവൾക്ക് വട്ടാ ചേച്ചീ……….. അനീന പറഞ്ഞു

ഹേയ് പിരീഡ്‌സ് കഴിഞ്ഞാൽ അങ്ങിനെയുണ്ടാകും……. നിമിഷ പറഞ്ഞു ഇവൾക്ക് എപ്പോളും അങ്ങിനെയാ……… സ്വാതി വീണ്ടും അനീനയെ കളിയാക്കി പറഞ്ഞു

നീ എന്നെ കളിയാകുകയൊന്നും വേണ്ടാ…..  ചേട്ടനെ കിട്ടിയപ്പോ ഇത്രയും നാൾ പറഞ്ഞതൊക്കെ മറന്നവൾ അല്ലേ നീയ്….. അനീന പറഞ്ഞു

അതെന്താ കാര്യം ? നിമിഷ ചോദിച്ചു

നീ ഒന്ന് മിണ്ടാതിരിക്ക്…… സ്വാതി ഇടക്ക് കയറി പറഞ്ഞു

ഞാനും അറിയട്ടെഡാ….. എന്നോട് കൂടെ പറയ്,….. നിമിഷ പറഞ്ഞു

ഇവൾക്ക് വട്ടാ ചേച്ചീ…. സ്വാതി പറഞ്ഞു

ചേച്ചീ ഇവൾ ഉണ്ടല്ലോ കല്യാണം കഴിഞ്ഞു ഭർത്താവിന് മാത്രമേ എല്ലാം കൊടുക്കുകയുള്ളു എന്ന് പറഞ്ഞു നടന്നിരുന്നവളാ….. എന്നിട്ട് ചേട്ടനെ കണ്ടപ്പോ അതൊക്കെ മറന്നു…..

അത് കേട്ട് നിമിഷ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…..

സ്വാതി നാണിച്ച് തല താഴ്ത്തി നിൽക്കുകയാണ്….

അത് അവൾ നിന്നെ പേടിച്ചു പറയുന്നതാ…. ഇല്ലേൽ നീ ഈ പെങ്കൊച്ചിനെ ബാക്കി വച്ചേക്കില്ലലോ…… സ്വാതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് പുറകിലൂടെ അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ഇനിയിപ്പോ അവളുടെ എന്തെങ്കിലും ബാക്കി ഉണ്ടോ >? ചേട്ടൻ എല്ലാം അടിച്ചു പൊളിച്ചില്ലേ…… അനീന ചോദിച്ചു

അങ്ങിനെയൊന്നും പൊളിയുന്നതല്ല സ്വാതി……. അവളുടെ മുലയിൽ പതിയെ തടവിക്കൊണ്ട് ഞാൻ പറഞ്ഞു

അല്ലെങ്കിലും ചേട്ടന് സ്വാതിയോട് ഒരു പ്രേത്യേക ഇഷ്ടമാ….. അനീന പറഞ്ഞു

അതെന്ത് ഇഷ്ടം ? ഞാൻ ചോദിച്ചു

അവളെ മാത്രം എപ്പോളും ഇങ്ങനെ പുന്നാരിക്കും….. അനീന പറഞ്ഞു

അവളെയല്ലലോ അവളുടെ മുലയെ അല്ലേ പുന്നാരിച്ചത്……..

അത് തന്നെയാ ഞാൻ പറഞ്ഞത്…… അനീന പറഞ്ഞു

അപ്പൊ നീ ഏത് സമയം നോക്കിയാലും നിമിഷയുടെ മുലയിൽ തൂങ്ങി നടപ്പാണല്ലോ…… ഞാൻ പറഞ്ഞു

നിങ്ങൾ ഒന്ന് മിണ്ടാതിരുന്നേ……. കുറേ നേരമായി മൂന്നെണ്ണവും കൂടെ ഇത് തുടങ്ങിയിട്ട്….. നിമിഷ ദേഷ്യത്തോടെ പറഞ്ഞു

താൻ കൂടെ വന്നിട്ട് തുടങ്ങാൻ വെയിറ്റ് ചെയ്തതാ….. ഞാൻ പറഞ്ഞു….

എന്ത് ? നിമിഷ ചോദിച്ചു

ഇത്…. സ്വാതിയുടെ മുലയിൽ കുറച്ചു ശക്തിയായി അമർത്തി കൊണ്ട് പറഞ്ഞു

ഹാവൂ….. സ്വാതി പതിയെ ഒച്ചയെടുത്തു

അവളെ വേദനിപ്പിക്കല്ലേ ചേട്ടാ…. അനീന പറഞ്ഞു

സ്വാതിയും അനീനയും അങ്ങിനെയൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും രണ്ടുപേരും വല്ലാത്ത അടുപ്പമാണ്…… കുറേ നാളായുള്ള ഒന്നിച്ചുള്ള താമസവും രണ്ടുപേരും തമ്മില്ലുള്ള കള്ള കളികളും അവരെ അത്രയ്ക്ക് അടുപ്പത്തിൽ ആക്കി എന്ന് വേണം പറയാൻ

അനീനയുടെ സ്വാതിയോടുള്ള സ്നേഹം കണ്ട് നിമിഷ ഒന്ന് ചിരിച്ചു…….

ഇത്രയേ ഉള്ളു ഇവരുടെ കാര്യം…… ഞാൻ പറഞ്ഞു

അതേ….. നിമിഷ അനീനയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു

ഇവളുമ്മാര് കല്യാണമൊക്കെ കഴിഞ്ഞാൽ എന്താകുമോ എന്തോ ?  ഞാൻ പറഞ്ഞു

ഞങ്ങൾ ഇനിയെന്തിനാ  കല്യാണം കഴിക്കുന്നത്….. എല്ലാത്തിനും ചേട്ടനില്ലേ ? അനീന പറഞ്ഞു

അതേ…. ഞാൻ നിങ്ങളെ രണ്ടാളെയും അങ്ങ് കല്യാണം കഴിച്ചേക്കാം…..

അയ്യടാ….. നിമിഷ പെട്ടെന്ന് പറഞ്ഞു

എന്തേടാ….. ഇവർ എനിക്ക് ചേരില്ലേ ?

ഈ പിള്ളേരെ തന്നെ പറ്റൂ അല്ലേ….. നിമിഷ ചോദിച്ചു

പ്രായംകൊണ്ട് പിള്ളേരാണെങ്കിലും പെർഫോമൻസ് കൊണ്ട് ഇവർ തന്നെ വെട്ടും…….

ഞങ്ങൾ പിള്ളേരൊന്നും അല്ലാ….. ഞങ്ങൾക്ക് വയസ് 23 ആകാനായി……. അനീന പറഞ്ഞു

ഹാ…. അനീന കല്യാണം കഴിക്കാൻ മുട്ടി നടക്കുകയാ….. ഞാൻ പറഞ്ഞു

എനിക്കിപ്പോ കല്യാണമൊന്നും വേണ്ട…… അനീന പറഞ്ഞു

അതെന്താടാ ? ഞാൻ ചോദിച്ചു

നിങ്ങളുടെ കൂടെയുള്ള ഇതൊന്നും നടക്കില്ലലോ……. അനീന നാണത്തോടെ പറഞ്ഞു

സംസാരത്തിനു ഇടയ്ക്ക് ഞാൻ പതിയെ സ്വാതിയുടെ മുലയിൽ തഴുകി തഴുകി അവളെ നല്ല മൂഡാക്കിയിരുന്നു….. നിമിഷയുടെ അരയിൽ വട്ടം ചുറ്റി അനീന നിന്നിരുന്നെങ്കിലും അവർ ഒന്നിലേക്കും കടന്നിട്ടുണ്ടായില്ല…… സാധാരണ ഇങ്ങനെ നിന്നുകൊണ്ട് അനീന നിമിഷയുടെ മുലയിൽ പിടിച്ചു ലാളിക്കാറുള്ളതാണ് ഇന്ന് സംസാരത്തിൽ മുഴുകിയതുകൊണ്ടാണെന്ന് തോനുന്നു അത് ലേറ്റ് ആയത്……

സ്വാതിയുടെ മുലയിൽ പിടിച്ചു പിടിച്ചു കുട്ടൻ കമ്പിയായി സ്വാതിയുടെ കുണ്ടിയിൽ മുട്ടി ഉരുമ്മി….. അതോടെ സ്വാതി എന്റെ നേരെ തിരിഞ്ഞ് അവളുടെ അരക്കെട്ട് കുട്ടനിലേക്ക് അമർത്തി…..

കുട്ടൻ അവളുടെ സംഗമ സ്ഥാനത്ത് അമർന്നതും അവൾ എനിക്ക് നേരെ മുഖം നീട്ടി….. അവളുടെ ആ  തടിച്ച ചുണ്ടുകൾ ഒരു ചുംബനത്തിനായി എന്നെ നോക്കി കെഞ്ചി……

അവളുടെ മുഖത്തിലേക്ക് അടുത്തുകൊണ്ട് അവളുടെ ആ പവിഴ ചുണ്ടുകൾ ഒന്ന് പതിയെ ചപ്പി വിട്ടു…..

ഞങ്ങളുടെ പ്രേമഭരിതമായ ചേഷ്ടകളും നോക്കി അനീനയും നിമിഷയും  അവിടെ നിൽക്കുകയാണ്……

ഒന്നുകൂടെ സ്വാതിയെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ വായിലാക്കി ഒന്ന് നുണഞ്ഞു…… തിരിച്ച് സ്വാതിയും പ്രതികരിച്ചു തുടങ്ങിയതോടെ ഞങ്ങളുടെ ചുംബനം നീണ്ടുപോയി….. അവളുടെ ചുണ്ടും നാവും ആസ്വദിച്ചു ചപ്പി നുകരുന്ന ആ നേരത്ത് രസംകൊല്ലിയായി എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു….. സ്വാതിയിൽ നിന്നും പതിയെ അകന്ന് മാറിയപ്പോളേക്കും നിമിഷ എന്റെ ഫോണുമായി വന്നു…..

കാവ്യയാ… ഫോൺ എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു

അവളെന്താ ഈ നേരത്ത്…. ഞാൻ പറഞ്ഞുകൊണ്ട് ഫോൺ വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *