പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

രാവിലെ ഒരു പോലീസ് കേസ് കഴിഞ്ഞതല്ലേ ഉള്ളു….. മര്യാദക്ക് നീ എവിടെനിന്നും ഇപ്പോൾ പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിച്ചു വരുത്തും…… ഞാൻ പറഞ്ഞു

എന്റെ പേരിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ നിന്നും എന്നെ ഇറക്കി വിടാൻ നീ ആരാടാ ?

ഈ രാത്രിയിൽ ഈ പെണ്ണ് എവിടേക്ക് പോകും ? നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ…….

നിമിഷയെ ഏറ്റെടുത്ത പോലെ നീ ഇവളെയും ഏറ്റെടുത്തോ ?

അത് കേട്ട് നിമിഷ ആത്തേക്ക് കയറി വന്നു……

ആണാണെന്ന് പറഞ്ഞു നടന്നാൽ പോരാ…… വിശ്വസിച്ചു വന്ന പെണ്ണിനെ നോക്കാൻ കഴിയണം ഇല്ലെങ്കിൽ  ഇതുപോലെ ഏറ്റെടുക്കാൻ ഉള്ളവരുടെ കൂടെ പോകും പെണ്ണുങ്ങൾ……  നിമിഷ  ദേഷ്യത്തോടെ പറഞ്ഞു

എന്നാൽ ഇവളെ കൂടെ കൊണ്ട് പോടീ ഇവിടെനിന്നും, എന്നിട്ട് കാമുകനെ പങ്കുവച്ചു കൊടുക്ക്………… വിപിൻ പറഞ്ഞു

നിന്നെപ്പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് അവൾക്ക് അത് തന്നെയാ….. നിമിഷ അതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു

ചേട്ടാ കാവ്യയെ നമുക്ക് കൂട്ടികൊണ്ട് പോകാം,,,,, ഇനി ഇവിടെ നിർത്തേണ്ട……. നിമിഷ ദേഷ്യത്തോടെ പറഞ്ഞു

എന്നാൽ കാവ്യാ വരുമോ എന്ന കാര്യത്തിൽ എനിക്ക് അപ്പോളും സംശയം ആയിരുന്നു…..

അവൾ വരുമോ അതിന് ? ഞാൻ നിമിഷയോട് ചോദിച്ചു

അത് കേട്ട് നിമിഷ കാവ്യയുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

ഞങ്ങളുടെ കൂടെ വരുന്നതിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? നിമിഷ ചോദിച്ചു

അത് കേട്ട് കാവ്യ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി…… അവിടെ തന്നെ ശല്യം ചെയ്യാൻ ഒരുത്തനും വരില്ല….. ധൈര്യമായിട്ട് വാ….. ഞാനും പറഞ്ഞു

പോയി ഡ്രെസ്സൊക്കെ എടുത്ത് വെക്ക്…. ഇപ്പൊ തന്നെ പോകാം….. നിമിഷ വീണ്ടും പറഞ്ഞു

മടിയോടെ ആണെങ്കിലും കാവ്യക്ക് വേറെ വഴിയില്ലാതെ അവൾ റൂമിലേക്ക് നടന്നു……

കാവ്യയെ അവിടെനിന്നും ഒഴിവാക്കാൻ മനഃപൂർവം ചെയ്തത് പോലെ വിപിൻ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു……

ഞാനും നിമിഷയും തമ്മിലുള്ള ബന്ധം അവൻ മനസിലാക്കിയ ധൈര്യത്തിൽ അവന്റെ മുൻപിൽ നിന്നുകൊണ്ട് നിമിഷ എന്റെ മേലേക്ക് ചാരി എന്റെ കൈകൾ കൂടി പിടിച്ചു നിന്നു….. അവൻ അതൊന്ന് മുഖം ഉയർത്തി നോക്കിയെങ്കിലും അതിൽ പ്രശ്നമൊന്നും ഇല്ലെന്ന മട്ടിൽ അവൻ അവിടെ തന്നെ ഇരുന്നു……

എന്നാലും അവന്റെ മുൻപിൽ വച്ച് നിമിഷ എന്നോട് ചേർന്ന് നിന്നത് ശരിയല്ലാത്ത പോലെ എനിക്ക് തോന്നി…

ഡാ….. ഞാൻ നിമിഷയെ പയ്യെ വിളിച്ചു

അത് കേട്ട് അവൾ മുഖം ഉയർത്തി നോക്കി

പോയി കാവ്യയെ ഒന്ന് ഹെല്പ് ചെയ്യ്……

അത് കേട്ട് നിമിഷ എന്റെ അടുത്ത് നിന്നും റൂമിലേക്ക് നടന്നു……

അങ്ങിനെ ഒരു 10 മിനിറ്റ് കഴിഞ്ഞ് രണ്ട് വലിയ ബാഗുകളുമായി നിമിഷയും കാവ്യയും പുറത്തേക്ക് വന്നു……

കാവ്യയെ ഞങ്ങൾ കൊണ്ടുപോകുകയാണ് ഇനി അവിടേക്ക് ശല്യം ചെയ്യാൻ വരരുത്…. അവസാന വാക്കെന്ന പോലെ ഞാൻ പറഞ്ഞു

ഇവനോടൊക്കെ എന്തിനാ ചേട്ടാ ഇതൊക്കെ പറയുന്നത്…… അതും പറഞ്ഞു ഒരു ബാഗുമെടുത്ത് നടന്നു…..

അത് കണ്ട് കാവ്യയിൽ നിന്നും ഒരു ബാഗ് ഞാനും വാങ്ങി പുറത്തേക്ക് നടന്നു……

നിമിഷയുടെ ദേഷ്യവും  തന്റേടത്തോടെയുള്ള സംസാരവും എല്ലാം കണ്ട് കാവ്യ അതിശയിച്ചു നിൽക്കുകയാണ്…… കാവ്യയോട് നിമിഷ ഇത്ര സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിരുന്നില്ല….. കരഞ്ഞു കലങ്ങിയ മുഖം കാവ്യയുടെ സൗന്ദര്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്….. സാധാരണ കാണുന്ന ഒരു അട്രാക്ഷൻ അവളുടെ മുഖത്തില്ല…….

വാ കേറ്……  ബാഗ് രണ്ടും കാറിൽ എടുത്ത് വച്ചതിന് ശേഷം പുറകിലെ ഡോർ തുറന്ന്കൊണ്ട്  നിമിഷ കാവ്യയോട് പറഞ്ഞു

ഞങ്ങളുടെ കൂടെ വരാൻ ഇഷ്ടമില്ല എന്നപോലെ എല്ലാം ഒരു മടിയോടെയാണ് കാവ്യാ ചെയ്യുന്നത്…. കാവ്യ കയറി കഴിഞ്ഞതും നിമിഷ  കാവ്യയുടെ കൂടെ പുറകിലേക്ക് കയറി…..

ഇവിടേക്ക് വരുന്ന വഴി നിമിഷ പറഞ്ഞതൊക്കെ അപ്പാടെ അവൾ മറന്നിരിക്കുന്നു….. ഒരു കൂട്ടുകാരിയെ ചേർത്ത് പിടിച്ചിരിക്കുന്നത് പോലെ അവൾ കാവ്യയെ ചേർത്ത് പിടിച്ചിരിക്കുകയാണ്…..

Leave a Reply

Your email address will not be published. Required fields are marked *