പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

കുറച്ചു നേരം ഇവിടെ കിടന്നിട്ട് അവിടെപ്പോയി കിടന്നോ ഇല്ലെങ്കിൽ കാവ്യ ചിലപ്പോ ഇവിടേക്ക് അന്വേഷിച്ചു വരും

ഹിഹി…… അത് കേട്ട് സ്വാതി ചിരിച്ചു

അങ്ങിനെ സ്വാതിയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ അവിടെ കിടന്നു… അവളുടെ തളിർ മേനിയെ തൊട്ടുരുമ്മി കിടക്കുമ്പോൾ കിട്ടുന്ന ആ ചൂടിൽ കുട്ടൻ വീണ്ടും ഉണർന്നു തുടങ്ങിയെങ്കിലും സമയം ഒരുപാട് വൈകിയത് കൊണ്ട് ഇനി ഒന്നും വേണ്ടെന്ന് തീരുമാനിച്ചു…..

ഡാ….. എന്റെ കൈകൾക്ക് ഇടയിൽ പതുങ്ങി കിടക്കുന്ന സ്വാതിയെ ഞാൻ വിളിച്ചു

ഹാ…..

ഒരു കാര്യം ചോദിക്കട്ടെ

എന്താ ചേട്ടാ…..

അനീന പറഞ്ഞത് സത്യമാണോ ?

എന്ത് ?

കല്യാണം കഴിക്കുന്ന ആൾക്ക് കൊടുക്കാൻ സൂക്ഷിച്ചു വച്ചിരുന്നത് ആണോ ഇത്   ?

ഹ്മ്മ്…… അവൾ മൂളി

കുറെ നാൾ കഴിയുമ്പോൾ വിഷമം തോന്നുമോ ?

എന്തിന് ?

ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് ഓർത്തിട്ട് ?

ഇല്ലാ….. ഞാൻ ഇഷ്ടപ്പെട്ട് തന്നെയാ എല്ലാം ചേട്ടന് തന്നത്……

 

കുറെ നാൾ കഴിയുമ്പോൾ സ്വാതിയുടെ  കല്യാണം ഒക്കെ  കഴിയും, അങ്ങിനെ വേറെ ഒരാളുടെ കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ഞാൻ സ്വാതിയെ യൂസ് ചെയ്യുകയായിരുന്നു എന്ന് തോന്നുമോ ?

ഒന്ന് പോ ചേട്ടാ….. എന്റെ ലൈഫിലെ ഏറ്റവും നല്ല സമയമാണ് ഇത്…… അത് ഞാൻ എന്ജോയ് ചെയ്യാതെ എന്നെങ്കിലും കല്യാണം കഴിയും എന്നോർത്ത് ഇരുന്നിട്ട് എന്ത് കാര്യം…… പിന്നെ കെട്ടാൻ പോകുന്നവൻ നിമിഷേച്ചിയുടെ ഹസ്ബൻഡിനെ പോലെ ഒരാളൊക്കെ ആണെങ്കിലോ ?

അങ്ങിനെ ആണെങ്കിൽ ഒന്നും നോക്കണ്ട ഡിവോഴ്‌സ് ചെയ്ത അപ്പോ തന്നെ ഞങ്ങളുടെ അടുത്തേയ്ക്ക് പോരെ…..

എന്നാൽ പിന്നെ കല്യാണം കഴിക്കാതെ നിങ്ങളുടെ കൂടെ കൂടിയാൽ പോരേ ? സ്വാതി ചോദിച്ചു

അച്ഛനെയും അമ്മയെയും നാട്ടുകാരെയും വീടുകാരെയും ഒന്നും പേടിയില്ലെങ്കിൽ ഇവിടെ നിന്നോ….. എനിക്കും നിമിഷയ്ക്കും  ഒരു പ്രശ്നവും ഉണ്ടാകില്ല

അയ്യോ അത് പറ്റില്ല…. ചേച്ചിടെ കല്യാണം കഴിഞ്ഞാൽ അപ്പോ എന്റെയും നടത്തണമെന്ന് പറഞ്ഞിരിക്കാ അച്ഛൻ

ചേച്ചിയുടെ കല്യാണം എന്നാൽ പതിയെ മതി….. സ്വാതിയെ ഒന്നുകൂടെ ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു

പാവം ആണ് ചേട്ടാ., എത്രനാളയെന്നോ അവൾ കല്യാണത്തിന് വേണ്ടി കാത്തിരിക്കുന്നത്….. അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ ഇങ്ങനെയൊക്കെ

അവൾക്കപ്പോൾ റിലേഷൻ ഒന്നും ഉണ്ടായിട്ടില്ലേ ?

ഹേയ് ചാൻസ് ഇല്ലാ…. അവൾ ഒരു നാണം കുണുങ്ങിയാ…….

സ്വാതിയെ പോലെ……

ഞാൻ നാണംകുണുങ്ങി ഒന്നും അല്ലാ….

ഇപ്പൊ നാണമില്ല പക്ഷേ മുൻപ് അങ്ങിനെ ആയിരുന്നില്ല

ആവിശ്യത്തിന് നാണമൊക്കെയുണ്ട്….. അവൾ എന്നെ ഒന്ന് പിച്ചികൊണ്ട് പറഞ്ഞു

അവളുടെ പേരെന്താ ?

അശ്വതി……

A യും S ഉം  ഒരു മാച്ചിങ് ഇല്ലാലോ നിങ്ങളുടെ പേരുകൾ

മാച്ചിങ് ഇല്ലാന്നോ ? അശ്വതിയുടെ A മാറ്റിയാൽ എന്റെ പേരായി……

A-SWATHY……. ഞാൻ സ്പെല്ലിങ് ഓരോന്നായി പറഞ്ഞു അത് കൊള്ളാലോ

ഹാ ഇത്രക്ക് മാച്ചിങ് പോരേ

ഓ മതി…… സ്വാതിയെ പോലെ സുന്ദരി ആണോ ?

ഹാ….. എന്നെക്കാളും രസമാ അവളെ കാണാൻ

ആണോ…… ഫോട്ടോയുണ്ടോ ഫോണിൽ

ഉണ്ട്, പക്ഷെ ഫോൺ റൂമിലാ…….

പിന്നെ കാണിച്ചാൽ മതി,,,…

ഹാ…..

എന്നാൽ ഞാൻ പോക്കോട്ടെ…. സമയം കുറെ ആയില്ലേ ? സ്വാതി ചോദിച്ചു

അങ്ങിനെ കെട്ടിപിടിച്ചു കിടക്കുന്നതിൽ നിന്നും അവളെ വിടാൻ മടിയുണ്ടെങ്കിലും വേറെ വഴിയില്ലാത്ത കൊണ്ട് ഞാൻ പൊക്കോളാൻ പറഞ്ഞു

അങ്ങിനെ സ്വാതി നല്ലൊരു ഉമ്മയൊക്കെ തന്ന് എണീറ്റ് ഡ്രസ്സ് ഇട്ട് റൂമിലേക്ക് പോയി

അവൾ പോയതും ഞാൻ ബ്ലാങ്കെറ്റ് എടുത്ത് പുതച്ച് കിടക്കാൻ തുടങ്ങി……

ഏതാനും സെക്കന്റുകൾ കഴിഞ്ഞതും സ്വാതി വീണ്ടും ഡോർ തുറന്ന് എന്റെ റൂമിലേക്കു വന്നു

എന്തുപറ്റി ? സ്വാതിയെ കണ്ട് ഞാൻ വീണ്ടും ചോദിച്ചു

അവളുടെ ഫോട്ടോ കാണിക്കാൻ വന്നതാ…… സ്വാതി പറഞ്ഞു

ഇവൾക്കിത് നാളെ കാണിച്ചാൽ പോരേ….. ഞാൻ മനസ്സിൽ ഓർത്തു

അപ്പോളേക്കും ഫോൺ അവൾ എന്റെ നേർക്ക് നീട്ടി

ഒരു സെറ്റ് സാരി ഉടുത്തു ഒരു ശാലീന സുന്ദരി…… സ്വാതി പറഞ്ഞത് പോലെ അവളെക്കാളും രസമുണ്ട് അശ്വതിയെ കാണാൻ…… സ്വാതിയെ പോലെ നീളമുള്ള മുടിയാണ് പക്ഷെ സ്വാതിയുടെ മുഖച്ഛായ അല്ല അശ്വതിക്ക്….. കാവ്യയുടെ ഒക്കെ പോലെ ഒരു അട്രാക്ഷൻ തോന്നുന്ന മുഖം…..

എങ്ങിനെയുണ്ട് എന്റെ ചേച്ചി ? ഞാൻ ആ ഫോട്ടോയിലേക്ക് കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് സ്വാതി ചോദിച്ചു

നിന്നെക്കാളും അടിപൊളിയാണല്ലോടാ……

അതാ ഞാൻ പറഞ്ഞത്

അവൾക്ക് ഇവിടെ വല്ല ജോലിയും നോക്കികൊടുക്കടാ….. ഞാൻ ഒരു ചിരിയോടെ പറഞ്ഞു

അയ്യടാ……. ആ മോഹം മനസ്സിൽ വച്ചാ മതി

എന്നെ മോഹിപ്പിക്കാൻ അല്ലെങ്കിൽ എന്തിനാ നീ ഇപ്പോ തിരക്കിട്ട് എന്നെ ഈ ഫോട്ടോ കാണിച്ചത് ?

മോഹിപ്പിക്കാൻ തന്നെയാ….. പക്ഷെ കിട്ടൂല…… സ്വാതി പറഞ്ഞു

എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ ഇപ്പൊ അത് മതി……

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..

ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക്…. ഞാൻ തമാശയായി പറഞ്ഞു

ചേട്ടനെ ഇവൾ അന്വേഷിച്ചെന്ന് പറയാൻ പറയാറുണ്ട്……. സ്വാതി പറഞ്ഞു

എന്നെയോ ?

ഹാ….

അപ്പൊ എന്നെ കുറിച്ച് നീ എന്താ പറഞ്ഞിട്ടുള്ളത് ?

ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…… സ്വാതി പറഞ്ഞു

അയ്യോ….. എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ലേ ?

ഞങ്ങൾ നല്ല കമ്പനിയാ ചേട്ടാ….. പക്ഷേ ആദ്യം അവൾ കുറെ വഴക്ക് പറഞ്ഞു പിന്നെ അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു…. അവൾ കാരണമല്ലേ എന്റെ കല്യാണവും വൈകുന്നതെന്ന് വിഷമം പറയലാ എപ്പോളും അവളുടെ പണി….. ഇതൊക്കെ പറഞ്ഞപ്പോ അവൾക്ക് ഒരു ആശ്വാസം……. സ്വാതി ഒരു ചിരിയോടെ പറഞ്ഞു

നല്ല ചേച്ചി….. ഞാൻ പറഞ്ഞു

ഹ്മ്മ്….. ഞാൻ പോട്ടെ…… സ്വാതി പറഞ്ഞു

ഹാ…. എന്നിട്ട് വേഗം ഉറങ്ങാൻ നോക്ക്……

അങ്ങിനെ സ്വാതി വീണ്ടും അവളുടെ റൂമിലേക്ക് പോയി….. ഞാൻ വീണ്ടും പുതച്ചു മൂടി കിടന്നു……

 

അശ്വതി…….  ഒരു ആപ്പിൾ പോലത്തെ പെൺകുട്ടി…. എന്നിട്ടും കല്യാണം ആയിട്ടില്ല….. വെറുതെ ചൊവ്വ ദോഷമെന്നൊക്കെ പറഞ്ഞു ആ പെങ്കൊച്ചിന്റെ ഭാവി കളയാൻ….. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് കിടന്നു

സുഖകരമായ ഉറക്കവും കഴിഞ്ഞ് രാവിലെ 7 മണിയോട് കൂടി എണീറ്റു……. ഒന്ന് ഫ്രഷായി റൂമിന് പുറത്ത് വന്നതും കിച്ചണിൽ നിന്നും അനീനയുടെയും സ്വാതിയുടെയും ശബ്ദം കേട്ട് അവിടേക്ക് ചെന്നു…… അവിടെ അവരെ കൂടാതെ കാവ്യ കൂടെ ഉണ്ടായിരുന്നു

എന്നെ കണ്ടതും മൂന്ന് പേരും ഒന്ന് ചിരിച്ചു

എന്താ ഉണ്ടാക്കുന്നത് ? ഞാൻ ചോദിച്ചു

അപ്പവും മുട്ട കറിയുമാ…… കാവ്യാ ചേച്ചി നന്നായി കുക്ക് ചെയ്യുമെന്ന്…… അനീന ആവേശത്തോടെ പറഞ്ഞു

ആണോ ?

നമ്മൾ രക്ഷപെട്ടല്ലോ…… ഞാൻ പറഞ്ഞു

അതേ….. സ്വാതി പറഞ്ഞു

നീ എണീറ്റ ഉടനേ ഇവിടേക്ക് വന്നോ ? അനീനയോട് ചോദിച്ചു

ഹാ എണീറ്റിട് അവിടെ നിൽക്കുന്നത് എന്തിനാ ? കിടക്കാൻ മാത്രമല്ലേ  അവിടേക്ക് പോയത്……

Leave a Reply

Your email address will not be published. Required fields are marked *