പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

അത് കേട്ട് കാവ്യ ഒന്ന് ചിരിച്ചു…… സ്വാതി പറഞ്ഞത് ശരിയാണെന്ന് കാവ്യക്കും തോന്നി

പിന്നെ ഒരു കാര്യം വിചാരിച്ചിട്ടുണ്ട് കേട്ടോ.. സ്വാതി പറഞ്ഞു

എന്ത് ? കാവ്യാ ചോദിച്ചു

ചേച്ചി ഒരു മണ്ടി ആണല്ലോ എന്ന്…… ആ ചേട്ടനെയും വിശ്വസിച്ചു ഇവിടേയ്ക്ക് ഇറങ്ങി വന്നത് ഓർത്തിട്ട്……

ഹ്മ്മ്…… കാവ്യാ അത് കേട്ട് ഒന്ന് മൂളി

എന്നാലും ഈ ചേട്ടന്റെ കമ്പനിയിൽ ആയത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ എന്താകുമായിരുന്നു…… സ്വാതി വീണ്ടും പറഞ്ഞു

അത് കേട്ട് കാവ്യ എന്റെ നേരെ ഒന്ന് നോക്കി……

സ്വാതി ആ പറഞ്ഞത് കാര്യമാണ്, എനിക്ക് പകരം വേറെ ആരെങ്കിലുമായിരുന്നെങ്കിൽ കാവ്യയ്ക്ക് ഇത്ര സേഫ് ആയി പോകാൻ പറ്റില്ലായിരുന്നു….

വാ കഴിക്കാം….. അവരുടെ സംഭാഷണം മുറിച്ചുകൊണ്ട് ഞാൻ പറഞ്ഞു

അങ്ങിനെ ഞങ്ങൾ കഴിച്ചു തുടങ്ങി…. അതിനിടയിൽ കാവ്യ സ്വാതിയുടെ വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചു….. കുറച്ചു സമയം കൊണ്ട് തന്നെ അവർ രണ്ടും നല്ല കൂട്ടായി,,,,, ആ കുറച്ചു നേരം കൊണ്ട് കാവ്യയുടെ വിഷമം എല്ലാം കുറഞ്ഞു അവളുടെ ആ പഴയ പ്രസരിപ്പിലേക്ക് അവൾ പതിയെ എത്തി തുടങ്ങി…..

അവരോട് സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് ഇടയ്ക്ക് എന്റെ കണ്ണുകൾ ടീഷർട്ടിൽ തുറിച്ചു നിൽക്കുന്ന  കാവ്യയുടെ ആ മാറിടങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു…. കാവ്യയെ ടി ഷിർട്ട് ഇട്ടും, ചുരിദാർ ഇട്ടും, സാരി ഉടുതുമെല്ലാം ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് ശ്രദ്ധിക്കുന്ന രീതിയിൽ ടൈറ്റായ ഡ്രെസ്സിൽ കാണുന്നത് ആദ്യമായാണ്….. അന്ന് കാവ്യയുടെ ബാഗിൽ നിന്നും എടുത്തു കണ്ട അവളുടെ ആ ബ്രാ മാത്രമിട്ടുകൊണ്ട് കാവ്യയെ കാണുവാൻ എന്ത് രസമായിരിക്കും… ആ രംഗമൊന്ന് ഞാൻ മനസ്സിൽ ഓർത്തു…… എന്നാണ് ഈ സുന്ദരിയെ ഒന്ന് തൊടാൻ പറ്റുക….. അപ്രതീക്ഷിതമായി കാവ്യ എന്റെ ഫ്ലാറ്റിൽ താമസമാക്കിയിരിക്കുന്നു….. ഇനിയും എത്രനാൾ കാത്തിരിക്കണം ഇവൾക്ക് വേണ്ടി……

ചേട്ടാ കഴിക്കുന്നില്ലേ ? ആലോചിച്ചിരുന്നിരുന്ന എന്നെ സ്വാതി ഉണർത്തി

ഹാ….. ഞാൻ മൂളി

എന്താടാ ആലോചിക്കുന്നത്? കാവ്യാ ചോദിച്ചു

ഹേയ് ചുമ്മാ……

ഹ്മ്മ് മനസിലാകുനുണ്ട്….. കാവ്യ എന്തോ അർഥം വച്ച് പറഞ്ഞു

അത് കേട്ട് സ്വാതി ഒന്ന് കുണുങ്ങി ചിരിച്ചു….. അവർക്ക് രണ്ടാൾക്കും എന്തോ മനസിലായത് പോലെ

ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഞാൻ വീണ്ടും ഫുഡ് കഴിച്ചു തുടങ്ങി………

കഴിച്ചു കഴിഞ്ഞു ഞാൻ വീണ്ടും സോഫയിൽ പോയിരുന്നു…… കിച്ചണിലെ പണിയെല്ലാം കഴിഞ്ഞു സ്വാതിയും കാവ്യയും ഒന്നിച്ചു എന്റെ അരികിലേക്ക് വന്നു……

നിന്റെ ഫ്ലാറ്റ് സൂപ്പറാണലോഡാ……. സോഫയിലേക്ക് ഇരുന്നു കൊണ്ട് കാവ്യാ പറഞ്ഞു

ചേട്ടൻ തന്നെ ചെയ്യിപ്പിച്ചതാ ചേച്ചി ഇങ്ങനെയൊക്കെ…. സ്വാതി ഉത്സാഹത്തോടെ പറഞ്ഞു

ഇങ്ങനെ ഒറ്റക്ക് താമസിക്കുന്ന നിനക്ക് എന്തിനാടാ ഇത്രയ്ക്ക് സെറ്റപ്പ് വീട് ? കാവ്യാ ചോദിച്ചു

ഒറ്റക്കല്ലല്ലോ നിങ്ങളൊക്കെ ഇല്ലേ ?

ഞങ്ങളുടെ കാര്യത്തിനെ പറ്റിയല്ല, കല്യാണം കഴിക്കുന്ന പറ്റിയാ ഞാൻ പറഞ്ഞത്,,,…

അതിനൊക്കെ സമയമുണ്ട് മകളേ…..

ചേട്ടന് വേറെ കല്യാണം കഴിക്കാൻ നിമിഷേച്ചി സമ്മതിച്ചത് തന്നെ….. സ്വാതി പറഞ്ഞു

വേറെ അല്ല…. നിമിഷയുടെ കാര്യം തന്നെയാ ഞാൻ പറഞ്ഞത്……. വിപിൻ ഇപ്പോ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ആ പ്രശ്നം ഇല്ലാലോ…… കാവ്യ പറഞ്ഞു

നിമിഷയുടെ അച്ഛനും അമ്മയും ഒക്കെ അത് എങ്ങിനെയെടുക്കുമെന്ന് അറിയില്ല…. ഈ കാര്യങ്ങളൊക്കെ സോൾവ് ചെയ്യാൻ നിമിഷയോട് ലീവ് എടുത്ത് നാട്ടിലേക്ക് വരാൻ പറഞ്ഞിരിക്കുകയാ അവളുടെ അച്ഛൻ…. ഞാൻ പറഞ്ഞു

ഇത്രയൊക്കെ ആയിട്ടുമോ ?

ആ……

നിങ്ങളുടെ കാര്യം പറയ്….. അവളുടെ അച്ഛന് മനസിലാകും…… കാവ്യ പറഞ്ഞു

ഈ കാര്യം പറയുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല…. നിമിഷയോട് കൂടെ സംസാരിക്കട്ടെ…. ഞാൻ പറഞ്ഞു

അതേ….. എന്നിട്ട് കല്യാണമൊക്കെ കഴിഞ്ഞു രണ്ടാളും മാത്രമായി  സുഖമായി ജീവിക്ക്…..

അത് കേട്ട് സ്വാതി എന്റെ നേരെ ഒന്ന് നോക്കി…..

അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പൊ പോയി കിടന്ന് ഉറങ്ങാൻ നോക്ക്…. ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *