മന്ദാരക്കനവ് – 2

 

“അത് ശരി.”

 

“ഇത് കുറച്ച് ചെറുതായിപ്പോയോ ചേച്ചി?” ശാലിനി ബ്ലൗസ് നോക്കിക്കൊണ്ട് ഇടയിൽ കയറി ചോദിച്ചു.

 

“ഏയ് ഇല്ലല്ലോ അന്ന് വന്നപ്പോ എടുത്ത് അളവ് അനുസരിച്ച് തന്നെ ആണല്ലോ തയിച്ചത്. മോളൊന്ന് അകത്തേക്ക് കയറി ഒന്ന് ഇട്ടോണ്ട് വന്നേ നോക്കട്ടെ.”

 

“ശരി ചേച്ചി…” ശാലിനി ഇടനാഴിയിലൂടെ അപ്പുറത്തുള്ള മുറിയിൽ കയറി ബ്ലൗസ് ഇട്ടു നോക്കാനായി പോയി.

 

“എന്തെങ്കിലും തയിക്കാനോ തുന്നാനോ ഒക്കെ ഉണ്ടെങ്കിൽ ഇങ്ങു കൊണ്ടുവരണം കേട്ടോ.” സുഹറ ആര്യനെ നോക്കി പറഞ്ഞു.

 

“ഓഹ് അതിനെന്താ ഇത്താ കൊണ്ടുവരാം.”

 

“എന്താ വിളിച്ചത്?”

 

“ഇത്താ…ന്ന്…ഞാൻ പെട്ടെന്ന്…”

 

“ഏയ് അങ്ങനെ വിളിച്ചോ കുഴപ്പമില്ല…എന്നെ കുറെ വർഷങ്ങൾക്കു ശേഷമാണ് ഒരാൾ അങ്ങനെ വിളിക്കുന്നത് അതുകൊണ്ട് പെട്ടെന്ന് ചോദിച്ചു പോയതാ.”

 

“ഹാ…ഇത്തേടെ നാടും വീടുംമൊക്കെ?”

 

“വയനാട്…ഹാ അവിടിപ്പോ വീടുണ്ടോ വീട്ടുകാരുണ്ടോ എന്നൊന്നും അറിയാൻ പാടില്ല…” സുഹറ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മിഷ്യൻ്റെ ഫുട് പെഡിലിൽ ചവിട്ടിക്കൊണ്ടിരുന്നു.

 

“ആര്യൻ അവരുടെ പറച്ചിലിലുള്ള ആ നിരാശയും സങ്കടവും തിരിച്ചറിഞ്ഞു. അവന് അവരുടെ അവസ്ഥ ഓർത്ത് വല്ലാത്ത സഹതാപവും കഷ്ടവും തോന്നി. എന്നാൽ അത് അവരുടെ കണങ്കാലിലെ നിറവും കൊഴുപ്പും കാണുന്നത് വരെയേ മനസ്സിൽ നിന്നുള്ളൂ…

 

സുഹറ…നല്ല തൂവെള്ള നിറത്തോടുകൂടി പതുപതുത്ത ചർമ്മമുള്ള മേനിക്കുടമ. കൊഴുത്ത കൈകാലുകൾ. എന്നാൽ അതിനേക്കാൾ കൊഴുപ്പുള്ള ചാടിയ വയർ. സാമാന്യം വലുപ്പമുള്ള അധികം ഉടയാത്ത മുലകൾ. ഇതെല്ലാം കൂടി ഒത്തുചേർന്നു വന്ന ഒരു പുരുഷനാൽ അവളുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെടുന്ന നല്ല നെയ്യ്മുറ്റിയ നിതംബം. ഇതായിരുന്നു അവൾ.

 

തൻ്റെ മുന്നിൽ ഇരുന്നുകൊണ്ട് തുണി തയിക്കുന്ന സുഹറയുടെ കൊഴുത്ത കാലുകളിലേക്ക് തന്നെ നോക്കി ആര്യൻ കണ്ണ് ചിമ്മാതെ നിന്നു. പെട്ടെന്ന് അകത്ത് നിന്നും കതക് തുറക്കുന്ന ശബ്ദം കേട്ടുകൊണ്ട് ആര്യൻ തൻ്റെ ശ്രദ്ധ മാറ്റി അങ്ങോട്ടേക്ക് നോക്കി. അപ്സരസ്സിനും മാലാഖക്കും ഇടയിൽ പെട്ടവൻ്റെ അവസ്ഥ പോലെ ആയി ആര്യൻ.

 

കതക് തുറന്നുകൊണ്ട് ചുരിദാറിൻ്റെ ടോപ്പ് വച്ച് തൻ്റെ അണിവയറും പൊക്കിളും മറച്ചുകൊണ്ട് ഇടനാഴിയിലൂടെ അൽപ്പം മടിച്ചു മടിച്ചു നടന്നു വരുന്ന ശാലിനിയെ ആണ് ആര്യൻ കണ്ടത്. ചുരിദാർ പാൻ്റും ബ്ലൗസും മാത്രം ആണ് അവളുടെ വേഷം. വയർ മറച്ചിരുന്നതിനാൽ കൂടുതൽ ഒന്നും കാണാൻ സാധിക്കില്ലെങ്കിലും അതിനിടയിലൂടെ അതിൻ്റെ സൗന്ദര്യം ചോർന്നെടുക്കാൻ അവൻ്റെ കണ്ണുകൾ തുടിക്കുന്നത് അവൻ അറിഞ്ഞു. ബ്ലൗസിനുള്ളിൽ തള്ളി നിൽക്കുന്ന മുലകളുടെ മുഴുപ്പും അതിൻ്റെ മുകളിൽ ചെറുതായി കാണപ്പെടുന്ന ചാലും അവന് പുതിയ ഒരു കാഴ്ച അല്ലായിരുന്നെങ്കിൽ കൂടി അതും അവൻ ആസ്വദിച്ചു.

 

പെട്ടെന്ന് ശാലിനിയുടെ മുഖത്തേക്ക് നോക്കിയ ആര്യൻ തൻ്റെ മുന്നിൽ അങ്ങനെ നിക്കേണ്ടി വരുന്നതിനുള്ള അവളുടെ ഉള്ളിലെ ആ നാണവും ചമ്മലും മനസ്സിലാക്കിക്കൊണ്ട് തന്നെ അവിടെ നിന്നും മെല്ലെ തിരിഞ്ഞുകൊണ്ട് വാതിൽപ്പടിയിൽ ചെന്നു നിന്നുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.

 

ആര്യൻ്റെ ആ പ്രവർത്തി അവളിൽ ആശ്വാസം ഉളവാക്കി…അതോടൊപ്പം തന്നെ തൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കി സ്വയം അവിടെ നിന്നും മാറി നിന്ന അവനോട് എന്തോ ഒരു പ്രത്യേക ഇഷ്ട്ടവും തോന്നി. അവൾ പെട്ടെന്ന് തന്നെ സുഹറയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് “നോക്കിക്കേ ചേച്ചി” എന്ന് പറഞ്ഞു.

 

“ഏയ് കുഴപ്പം ഒന്നുമില്ലല്ലോ…നന്നായിട്ട് പാകം ആകുന്നുണ്ട്.”

 

“വൃത്തികെടോന്നും ഇല്ലല്ലോ അല്ലേ?”

 

“ഒരു വൃത്തികേടും ഇല്ല ധൈര്യമായിട്ട് കൊണ്ടുപോക്കോ.”

 

“ശരി ചേച്ചി” എന്ന് പറഞ്ഞുകൊണ്ട് ശാലിനി വേഗം തന്നെ അകത്തേക്ക് പോയി വേഷം ധരിച്ച് തിരികെ വന്നു.

 

“ദാ ഈ പേപ്പറിൽ പൊതിഞ്ഞോ” ശാലിനിയുടെ നേരെ ഒരു പേപ്പർ നീട്ടിക്കൊണ്ട് സുഹറ പറഞ്ഞു.

 

“ഹാ…പിന്നേ ചേച്ചി നമ്മടെ മോളി ചേച്ചിടെ ബ്ലൗസ് എന്നത്തേക്ക് തരാൻ പറ്റും എന്ന് ചോദിക്കാൻ പറഞ്ഞിരുന്നു.”

 

“മോളി ചേച്ചിടെ ഞാൻ തൈക്കാൻ തുടങ്ങിയിട്ടില്ല ഇതുവരെ…രണ്ടാഴ്ചക്കുള്ളിൽ എന്തായാലും തരാം എന്ന് പറഞ്ഞേക്ക് ഏതായാലും.”

 

“ശരി ചേച്ചി. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ” എന്ന് പറഞ്ഞുകൊണ്ട് സുഹറയുടെ കൈയിൽ കൂലി കൊടുത്ത് യാത്ര പറഞ്ഞുകൊണ്ട് ശാലിനി ഇറങ്ങി.

 

“ശരി ഇത്താ കാണാം” എന്ന് പറഞ്ഞുകൊണ്ട് ആര്യനും അവളോടൊപ്പം ഇറങ്ങി ചെരുപ്പും ഇട്ടുകൊണ്ട് കനാലിലേക്ക് കയറി.

 

ഇത്തവണ മുൻപേ ആര്യനും അവൻ്റെ പിന്നിലായി ശാലിനിയും നടന്നു. കണ്ട കാഴ്ചകൾ ഒക്കെ ഒന്നുകൂടി മനസ്സിൽ ഓർത്തുകൊണ്ട് ഒന്നും മിണ്ടാതെ ആര്യൻ വേഗത്തിൽ നടന്നു.

 

“ഒന്ന് പതുക്കെ പോടാ എന്തിനാ ഇത്ര ധൃതി.”

 

“ഏഹ്…എന്താ ചേച്ചി?”

 

“പതിയെ പോകാൻ.”

 

“ഹാ…വാ…”

 

കാനാലിലൂടെ ഉള്ള നടത്തം കഴിഞ്ഞ് അവർ വഴിയിലേക്ക് കയറാൻ ആയി നിന്നു. ആദ്യം ആര്യൻ കലുങ്കിൽ പിടിച്ച് മെല്ലെ വഴിയിലേക്ക് കയറിയ ശേഷം കൈ നീട്ടിക്കൊണ്ട് ശാലിനിയുടെ നേരെ നിന്നു. ശാലിനി അവൻ്റെ കൈയിൽ പിടുത്തം ഇട്ടുകൊണ്ട് വഴിയിലേക്ക് ഇടതുകാൽ ചവിട്ടിയതും കാലു തെന്നി വീഴാൻ തുടങ്ങി. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ മറുകൈ ഉപയോഗിച്ചുകൊണ്ട് ശാലിനിയുടെ ഇടുപ്പിൽ പിടിച്ച് അവളെ താങ്ങി നിർത്തി.

 

“സൂക്ഷിച്ച്” എന്ന് പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നെ അവളെ ഉയർത്തി മുകളിലേക്ക് കൊണ്ടുവന്നു. അവളുടെ മുലകൾ രണ്ടും അവൻ്റെ മാറോട് ചേർന്നു. ശാലിനിയും അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നുകൊണ്ട് “പെട്ടെന്ന് തെന്നിപ്പോയി” എന്ന് പറഞ്ഞു. രണ്ടുപേരും അവരവരുടെ ഉള്ളിലെ വികാരം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തന്നെ അകന്നു മാറി നിന്നുകൊണ്ട് പരസ്പരം ഒന്ന് നോക്കി ചിരിച്ചു.

 

അവർ രണ്ടുപേരും ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു…നടക്കുന്നതിനിടയിൽ ആര്യൻ ശാലിനിയുടെ മുലയുടെ മൃദുലത ആണ് ആലോചിച്ചതെങ്കിൽ ശാലിനി തന്നെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ കൈകളിൽ താങ്ങി ഉയർത്തിയ ആര്യൻ്റെ കരുത്തിനെ പറ്റിയാണ് ചിന്തിച്ചത്.

 

അധികം ഒന്നും സംസാരിക്കാതെ ഇരുവരും വേഗം നടന്നുകൊണ്ട് വീടെത്തി.

 

“ബ്ലൗസിൻ്റെ കാര്യം മോളി ചേച്ചിയോട് ഒന്ന് പറഞ്ഞേക്കണേടാ.”

 

“ശരി ചേച്ചി പറഞ്ഞേക്കാം.”

 

Leave a Reply

Your email address will not be published. Required fields are marked *