“സൂക്ഷിച്ച്” എന്ന് പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നെ അവളെ ഉയർത്തി മുകളിലേക്ക് കൊണ്ടുവന്നു. അവളുടെ മുലകൾ രണ്ടും അവൻ്റെ മാറോട് ചേർന്നു. ശാലിനിയും അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നുകൊണ്ട് “പെട്ടെന്ന് തെന്നിപ്പോയി” എന്ന് പറഞ്ഞു. രണ്ടുപേരും അവരവരുടെ ഉള്ളിലെ വികാരം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തന്നെ അകന്നു മാറി നിന്നുകൊണ്ട് പരസ്പരം ഒന്ന് നോക്കി ചിരിച്ചു.
അവർ രണ്ടുപേരും ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു…നടക്കുന്നതിനിടയിൽ ആര്യൻ ശാലിനിയുടെ മുലയുടെ മൃദുലത ആണ് ആലോചിച്ചതെങ്കിൽ ശാലിനി തന്നെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ കൈകളിൽ താങ്ങി ഉയർത്തിയ ആര്യൻ്റെ കരുത്തിനെ പറ്റിയാണ് ചിന്തിച്ചത്.
അധികം ഒന്നും സംസാരിക്കാതെ ഇരുവരും വേഗം നടന്നുകൊണ്ട് വീടെത്തി.
“ബ്ലൗസിൻ്റെ കാര്യം മോളി ചേച്ചിയോട് ഒന്ന് പറഞ്ഞേക്കണേടാ.”
“ശരി ചേച്ചി പറഞ്ഞേക്കാം.”
“ഹാ പിന്നെ ഒരു പുസ്തകം എടുത്ത് തരാമോടാ എനിക്ക് കൊണ്ടുപോകാൻ?” വീടിന് മുന്നിൽ എത്തിയ ശേഷം ശാലിനി ചോദിച്ചു.
“ചേച്ചി വന്ന് ഏതാ വേണ്ടതെന്ന് വച്ചാൽ നോക്കി എടുത്തോ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി.
വാതിൽ തുറന്ന ശേഷം ഇരുവരും മുറിയിലേക്ക് കയറിയിട്ട് മേശയിൽ ഇരിക്കുന്ന പുസ്തകങ്ങൾ ഓരോന്നായി എടുത്ത് നോക്കി. അതിൽ നിന്നും പെരുമ്പടവം ശ്രീധരൻ്റെ “ഒരു സങ്കീർത്തനം പോലെ” എന്ന പുസ്തകം എടുത്തുകൊണ്ട് ശാലിനി “ഇത് മതി” എന്ന് പറഞ്ഞു.
അതൊന്ന് വാങ്ങി നോക്കിയ ആര്യൻ്റെ മനസ്സിലേക്ക് ദസ്തയേവ്‌സ്കിയുടെയും അന്നയുടെയും അനർഘമായ പ്രണയത്തിൻ്റെ സൗന്ദര്യം ഒഴുകിയെത്തി. പെട്ടെന്ന് അതൊക്കെ ഒന്ന് ഓർത്തെടുത്ത ശേഷം പുഞ്ചിരിച്ചു കൊണ്ട് പുസ്തകം നീട്ടി ശാലിനിയോട് “എടുത്തോ” പറഞ്ഞു.
ശാലിനി അത് വാങ്ങിക്കൊണ്ട് “എങ്കിൽ ഞാൻ പോവാ” എന്ന് പറഞ്ഞ് ആര്യൻ്റെ കണ്ണുകളിൽ നോക്കി രണ്ടുനിമിഷം അനങ്ങാതെ നിന്നു. ആര്യനും അവളുടെ കണ്ണുകളിലേക്ക് നോക്കി തല ആട്ടുക മാത്രം ആണ് ചെയ്തത്.
ശാലിനി വേഗം തന്നെ പുസ്തകവുമായി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. അവൾ ഗേറ്റും കടന്നു പോകുന്നതും നോക്കി ആര്യൻ വാതിൽപ്പടിയിൽ നിന്നു.
ചന്ദ്രികയോട് തനിക്ക് കാമം മാത്രം ആണ് ഉടലെടുത്തതെങ്കിൽ ശാലിനിയോട് തനിക്ക് കാമത്തിനൊപ്പം തന്നെ എന്തോ ഒരു സ്നേഹവും ഉണ്ടെന്ന വസ്തുത ആര്യൻ മനസ്സിലാക്കി. എന്നാൽ അതൊരിക്കലും ഒരു പ്രേമം ഒന്നും അല്ല എന്നും അവന് ബോധ്യം ഉണ്ടായിരുന്നു. എന്തായാലും ശാലിനിയോടുള്ള ആഗ്രഹം അവൻ്റെ മനസ്സിൽ കൂടി വന്നതേയുള്ളൂ.
സമയം പന്ത്രണ്ട് ആവാൻ പത്ത് മിനുട്ട് കൂടി. ആര്യൻ വാച്ചിലേക്ക് നോക്കിയ ശേഷം അതഴിച്ച് മേശപ്പുറത്ത് വച്ചു.
മോളി ചേട്ടത്തിയോട് ബ്ലൗസിൻ്റെ കാര്യം ചെന്ന് പറഞ്ഞേക്കാം കൂടെ തോമാച്ചൻ സൈക്കിളിൻ്റെ കാര്യം വല്ലതും പറഞ്ഞോ എന്നും ചോദിക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആര്യൻ അവിടേക്ക് പോകാൻ ഇറങ്ങി.
വീടിന് മുന്നിൽ എത്തി ആര്യൻ കോളിംഗ് ബെൽ അമർത്താൻ തുടങ്ങിയതും അതിന് മുന്നേ തന്നെ മോളി കതക് തുറന്നുകൊണ്ട് പുറത്തേക്ക് വന്നു.
“ആഹാ ഞാൻ അങ്ങോട്ടേക്ക് വരാൻ തുടങ്ങുവാരുന്നു ആര്യാ…”
“എന്താ ചേട്ടത്തി?”
“തോമാച്ചായൻ ഇപ്പൊ വിളിച്ചിരുന്നു. സൈക്കിളിൻ്റെ കാര്യം അവനെ കണ്ട് പറഞ്ഞിരുന്നു എന്ന്. അവൻ ഒരു ഉച്ച ഒക്കെ ആവുമ്പോഴേക്കും കടയിലേക്ക് എത്തും എന്ന് ആര്യനോട് പറയാൻ പറഞ്ഞു.”
“ആഹാ…ശരി ചേട്ടത്തി ഞാൻ എന്തായാലും ഉച്ചക്ക് കുട്ടച്ചൻ്റെ അടുത്ത് ഊണ് കഴിക്കാൻ പോകുന്നുണ്ട് അപ്പോ അത് കഴിഞ്ഞ് സൈക്കിളും വാങ്ങി ഇങ്ങു പോരാം ഏതായാലും…എന്തായാലും വലിയ ഉപകാരം ആയി. തോമാച്ചനോട് ഞാൻ പറഞ്ഞോളാം.”
