മന്ദാരക്കനവ് – 2

 

“എന്നിട്ട് ആസ്വദിച്ച് കഴിഞ്ഞോ?”

 

“കഴിഞ്ഞോ ഇല്ലിയോ എന്ന് ചേച്ചി തീരുമാനിക്കുന്ന പോലെ ഇരിക്കും.”

 

“ഓഹോ അങ്ങനെ ആണോ.”

 

“അങ്ങനെ അല്ലേ വേണ്ടത്…”

 

“മ്മ്…മ്മ്..”

 

വളരെ പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവരുടെ ഈ സംഭാഷണം അവരിൽ രണ്ട് പേർക്കും നല്ല രീതിയിൽ ആവേശം ഉണർത്തി.

 

ചന്ദ്രിക മെല്ലെ അവളുടെ കാലുകൾ അകത്തി ഉൾത്തുടകളിൽ സോപ്പ് പതപ്പിച്ചു. ഇത് കണ്ട ആര്യൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി വന്നു. ഇപ്പോൾ ഒരു മിന്നായം പോലെ അവന് അവളുടെ മദനപ്പൊയ്ക കാണാം. അവൻ്റെ ശ്വാസോച്ഛ്വാസം കൂടുന്നത് അവനറിഞ്ഞു.

 

ഇത് കണ്ട ചന്ദ്രിക കാലുകൾ കൂടുതൽ അകത്തി അവളുടെ പൂറിതൾ അവന് കാണാൻ പാകത്തിന് വച്ചുകൊടുത്തു. ശേഷം അവിടെയും അവൾ പതപ്പിച്ചു. അതുകൂടി കണ്ട ആര്യൻ അവൻ്റെ കുണ്ണ കൈയിൽ പിടിച്ച് മുന്നോട്ടും പുറകോട്ടും ആഞ്ഞ് അടിക്കാൻ തുടങ്ങി.

 

വെള്ളത്തിനടിയിൽ ഒരു നിഴലുപോലെ ആര്യൻ്റെ കുണ്ണ കണ്ട ചന്ദ്രികയുടെ ഉള്ളിലും നനഞ്ഞു തുടങ്ങി. അവൾ കൈകൾ തോർത്തിനു ഇടയിലൂടെ കടത്തി വയറിലും ശേഷം മുലകളിലും സോപ്പ് തേച്ചു. അതിനിടയിൽ തോർത്തിൻ്റെ കെട്ടഴിഞ്ഞ് അത് താഴേക്ക് പോയപ്പോൾ പെട്ടെന്ന് തന്നെ ചന്ദ്രിക അതിൽ കയറി പിടിച്ചെങ്കിലും അവളുടെ ഇടത്തേ മുല അതിന് പുറത്തായിരുന്നു. ആ മുലയുടെ വലുപ്പം കണ്ട് ആര്യൻ അറിയാതെ വാ പൊളിച്ച് നിന്ന് പോയി. വലിയ മുലകൾക്ക് കൂടുതൽ ഭംഗി ഏകാൻ എന്ന വണ്ണം ചുറ്റിനും കറുത്ത നിറത്തിൽ വലിയ ഒരു വട്ടവും അതിന് നടുവിൽ തെറിച്ചു പൊങ്ങി നിൽക്കുന്ന മുല ഞെട്ടും. അതിൻ്റെ നീളം പോലും ആര്യനെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ആര്യൻ്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നുകൊണ്ട് ചന്ദ്രിക തോർത്ത് കൊണ്ട് മെല്ലെ ആ മുലയും മറച്ച് മാറത്ത് കെട്ടി വച്ചു.

 

“ഞാൻ അങ്ങോട്ട് കയറി വന്നോട്ടെ ചേച്ചി?” ആര്യൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

 

“വേണ്ട…ഞാൻ അങ്ങോട്ട് വരുവാ.” ചന്ദ്രിക ചിരിച്ചുകൊണ്ട് മറുപടി നൽകി.

 

അവൾ മെല്ലെ പടവുകൾ ഓരോന്നായി വെള്ളത്തിലേക്ക് ഇറങ്ങി. ചന്ദ്രിക വെള്ളത്തിലൂടെ നീങ്ങി ആര്യൻ്റെ അരികിലായി ചെന്ന് നിന്നുകൊണ്ട് പരസ്പരം കണ്ണുകളിൽ നോക്കി നിന്നു. രണ്ടു പേരുടെയും കണ്ണുകളിൽ കാമം കത്തി നിന്നു. ഒടുവിൽ ആരെങ്കിലും ഒരാൾ മുൻകൈ എടുക്കണമല്ലോ എന്നോർത്ത് ചന്ദ്രിക അവളുടെ വലതുകൈ കൊണ്ടുവന്ന് ആര്യൻ്റെ തോർത്തിന് ഇടയിലൂടെ കടത്തി മെല്ലെ അവൻ്റെ കുണ്ണയിൽ പിടുത്തമിട്ടു.

 

തൻ്റെ കൈയിൽ കിടക്കുന്ന അതിൻ്റെ വണ്ണം അറിഞ്ഞ ചന്ദ്രിക ഒന്ന് ഞെട്ടി. ആ ഞെട്ടൽ അവളുടെ കണ്ണുകളിലൂടെ ആര്യൻ അറിഞ്ഞു. അവനിൽ അതൊരു അഭിമാനം നേടിക്കൊടുത്തു. അതിൻ്റെ വണ്ണം അളന്ന ചന്ദ്രിക അതിൻ്റെ നീളവും കൂടി പരിശോധിക്കാൻ എന്ന വണ്ണം അതിൻ്റെ കട മുതൽ മകുടം വരെ കൈകൊണ്ട് ഉഴിഞ്ഞു. വീണ്ടും ചന്ദ്രികയുടെ കണ്ണുകളിൽ ഒരു തിളക്കം ആര്യൻ കണ്ടു.

 

“എന്തുവാടാ ചെക്കാ ഇത്?” എന്ന് ചോദിച്ചു കൊണ്ട് ചന്ദ്രിക മെല്ലെ അതിൽ ഒന്ന് ഞെക്കി.

 

“ഇഷ്ടപ്പെട്ടോ ചേച്ചിക്ക്?”

 

“പിന്നില്ലാതേ…”

 

“എങ്കിൽ എടുത്തോ.”

 

“എടുക്കട്ടെ…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക വെള്ളത്തിലേക്ക് മുങ്ങിയതും എന്താണ് നടക്കുന്നതെന്ന് തൻ്റെ തലച്ചോറ് അറിയുന്നതിന് മുൻപ് തന്നെ കുണ്ണയിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം ആര്യൻ അറിയാൻ തുടങ്ങി.

 

ചന്ദ്രിക ചേച്ചി തൻ്റെ കുണ്ണ വെള്ളത്തിനടിയിൽ കിടന്നുകൊണ്ട് തന്നെ ഊമ്പുക ആണെന്ന ബോധ്യം അവനുണ്ടായപ്പോഴേക്കും തൻ്റെ ഉള്ളിൽ ഒരു വിസ്ഫോടനം ഉണ്ടായ പ്രതീതി ആയിരുന്നു ആര്യന്.

 

ഏകദേശം ഇരുപത് സെക്കൻ്റ്ദൈർഘ്യമുണ്ടായിരുന്ന ആ സാഹസിക പ്രവർത്തിക്കു ശേഷം ചന്ദ്രിക മുകളിലേക്ക് ഉയർന്നു വന്നുകൊണ്ട് ആര്യനോട് ഇങ്ങനെ ചോദിച്ചു… “ഇനി എന്നോട് നീന്താൻ അറിയാമോ എന്ന് ചോദിക്കരുത്.”

 

അത് കേട്ടതും ആര്യൻ ചന്ദ്രികയുടെ ശരീരത്തിലേക്ക് ഒട്ടിച്ചേർന്നുകൊണ്ട് കഴുത്തിൽ പിടിച്ച് ആ ചുണ്ടുകൾ വായിലാക്കി നുണയാൻ ആരംഭിച്ചു. രണ്ടുപേരും പരസ്പരം വാശിയോടെ തന്നെ ചുണ്ടുകൾ ചപ്പി വലിച്ചു. ആര്യൻ അതിനൊപ്പം തന്നെ ചന്ദ്രികയുടെ ചന്തികൾ ഞെക്കി പിഴിയാനും തുടങ്ങി. അവൻ ആ തോർത്തിന് അടിയിലൂടെ കൈകൾ എത്തിച്ച് അവയെ ഞെരിച്ച് ഉടച്ചു. ചന്ദ്രിക ചെറിയ ഞരക്കങ്ങളും മൂലളുകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ശബ്ദം ഒന്നും തന്നെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…കാരണം അപ്പോഴും അവരുടെ ചുണ്ടുകൾ മത്സരം തുടർന്നുകൊണ്ടിരുന്നു.

 

കുറച്ച് സമയം നീണ്ടുനിന്ന ആ മത്സരത്തിൽ ആരുമാരും ജയിക്കാതെ രണ്ടുപേരും ചുണ്ടുകൾ വിട്ടുമാറി.

 

“നമ്മൾക്ക് അൽപ്പം അങ്ങോട്ട് മാറി നിന്നാലോ ചേച്ചി?”

 

“എന്തിനാടാ കുട്ടാ?”

 

“എനിക്ക് ഈ കരിക്കിൻ കുടങ്ങളെ ഞെരിച്ച് കുടിക്കണം.” ആര്യൻ അവളുടെ മുലകളെ രണ്ടും തോർത്തിന് പുറത്തുകൂടെ ചേർത്ത് പിടിച്ച് ഞെരിച്ച് കൊണ്ട് പറഞ്ഞു.

 

“അതിനെന്താ ഇവിടെ നിന്ന് തന്നെ കുടിച്ചോ…”

 

“വെട്ടം നല്ലപോലെ വീണു ആരെങ്കിലും കണ്ടാലോ?”

 

“ഇവിടെയെങ്ങും ഈ സമയത്ത് ആരും വരില്ല പേടിക്കണ്ട…മാത്രമല്ല ഈ മതിലുപോലെ നിൽക്കുന്ന ചെടികൾക്ക് ഇടയിലൂടെ ആരും കാണാനും പോകുന്നില്ല ഇങ്ങോട്ട് കയറി വരാതെ.”

 

“എന്നാലും…” ചന്ദ്രിക ചേച്ചിക്ക് ഇവിടം നല്ലപോലെ അറിയാം എന്ന് ആര്യന് അറിയാമെങ്കിലും അവൻ്റെ ഉള്ളിൽ ഒരു ഭയം തളം കെട്ടി കിടന്നു.

 

അത് മനസ്സിലാക്കിയ ചന്ദ്രിക ഇനി അതുകാരണം തനിക്ക് കിട്ടാൻ പോകുന്ന സുഖം നഷ്ട്ടപ്പെടേണ്ട എന്ന് കരുതി ആര്യനേയും കൊണ്ട് കുളത്തിൻ്റെ ഒരു മൂലയ്ക്കോട്ട് പോയി ഏറ്റവും താഴത്തെ പടിയിലേക്ക് കയറി നിന്നു.

 

“ഇനി പേടിയുണ്ടോ?”

 

“ഹേയ് ഇല്ലാ” എന്ന് പറഞ്ഞുകൊണ്ട് അവൻ തോർത്തിന് പുറത്തുകൂടി തുറിച്ച്കൊണ്ട് അവനെയും നോക്കിക്കിടക്കുന്ന ആ മുലക്കണ്ണുകളെ രണ്ടും തള്ള വിരലും ചൂണ്ടുവിരലും ചേർത്ത് ഞെരിച്ചുകൊണ്ട് വീണ്ടും ചന്ദ്രികയുടെ ചുണ്ടുമായി ചുണ്ട് ചേർത്തു…

 

ഒട്ടും തന്നെ സമയം കളയാതെ അവൻ ചന്ദ്രികയുടെ മുലകളെ തോർത്തിൻ്റെ മറയിൽ നിന്നും പുറത്തേക്കെടുത്തുകൊണ്ട് ചന്ദ്രികയുടെ കണ്ണുകളിൽ തന്നെ നോക്കി മെല്ലെ തല താഴ്ത്തി അവളുടെ വലതു മുല ഞെട്ട് വായിലാക്കി.

 

“ശ്ശ്…” എന്നൊരു ശീൽക്കാരശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ചന്ദ്രിക ആര്യൻ്റെ തല പിടിച്ച് മാറിലേക്ക് കൂടുതൽ അടുപ്പിച്ചു. അത് അവന് കൂടുതൽ ആവേശം പകർന്നു.

 

ആര്യൻ ആർത്തിയോടെ തന്നെ ആ മുലക്കണ്ണ് ചപ്പി വലിച്ചു…അതോടൊപ്പം തന്നെ ഇടത്തേ മുല പിടിച്ച് ഉടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *