മായികലോകം [ Full ] 11അടിപൊളി  

 

അതേ സമയം മായ അവളുടെ വീട്ടില്‍ ഇരുന്നു ആലോചിക്കുകയായിരുന്നു.

 

താന്‍ ഫോണ്‍ കട്ട് ചെയ്തത് തെറ്റായിപ്പോയോ? പെട്ടെന്നു രാജേഷേട്ടന്‍റെ വായില്‍ നിന്നും ഇങ്ങനെ കേട്ടപ്പോ പെട്ടെന്നു നീരജിനെ ഓര്‍ത്തു.

 

ശരിക്കും നീരജും ഇങ്ങനെ തന്നെ അല്ലേ എന്നോടു സെക്സ് പറഞ്ഞു തുടങ്ങിയത്. എല്ലാം മറന്നു വരിക ആയിരുന്നു. ശരിക്കും രാജേഷേട്ടന്‍ മാറ്റിയെടുക്കുകയായിരുന്നു. എന്നിട്ടിപ്പോ രാജേഷേട്ടന്‍ തന്നെ വീണ്ടും നീരജിനെ ഓര്‍മ്മിപ്പിച്ചു.

 

ഞങ്ങള്‍ തമ്മില്‍ സെക്സ് സംസാരിക്കാറുണ്ടായിരുന്നു എന്നു രാജേഷേട്ടനോട് പറഞ്ഞിരുന്നില്ലല്ലോ. പിന്നെങ്ങിനെയാ നീരജ് പറഞ്ഞപോലെ തന്നെ എട്ടനും പറഞ്ഞത്?

 

എല്ലാ ആണുങ്ങളും ഒരുപോലെ അല്ലേ. അങ്ങിനെ പറഞ്ഞതായിരിക്കും. ചിലപ്പോ ഏട്ടന്‍റെ സ്വന്തം എന്നു കരുതിയിട്ടാകും അങ്ങിനെ പറഞ്ഞതും.

 

പക്ഷേ എട്ടനോട് അങ്ങിനെ ഒരു രീതിയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണു എന്‍റെ പ്രശ്നം എന്നു എങ്ങിനെയാ ഏട്ടനോട് പറയാ?

 

ആദ്യമേ ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ തന്നെ പറഞ്ഞിരുന്നല്ലോ. അങ്ങിനെ കാണാന്‍ എനിക്കു കഴിയുന്നില്ല എന്നു. ശ്രമിക്കാം എന്നല്ലേ പറഞ്ഞുള്ളൂ. ഞാന്‍ ശ്രമിക്കുന്നും ഉണ്ടല്ലോ. അപ്പോഴും നീരജിന്‍റെ ഓര്‍മകള്‍ വിട്ടു പോകുന്നില്ലല്ലോ. കുറച്ചു ദിവസങ്ങളായി നീരജിനെ ഓര്‍ക്കാറേ ഉണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നില്ല എന്നതാണു സത്യം.

 

രാജേഷട്ടന്‍റെ സ്നേഹവും കരുതലും താന്‍ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരിക്കലും മറക്കില്ലെന്ന് കരുതിയ നീരജിനെ ചിലപ്പോഴൊക്കെ മറന്നു തുടങ്ങുന്നു. തന്‍റെ മരണം വരെ നീരജിന് മാത്രമേ തന്‍റെ മനസും ശരീരവും സമര്‍പ്പിക്കൂ എന്നു തീര്‍ച്ചയാക്കിയ ഞാനിപ്പോ രാജേഷേട്ടനെ പൂര്‍ണമായും മനസില്‍ കൊണ്ട് നടക്കാന്‍ തുടങ്ങി. ഇനി ബാക്കി ഉള്ളത് ശരീരം മാത്രമാണു. അതും കൂടി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ചിലപ്പോ നീരജിനെ പൂര്‍ണമായും മനസില്‍ നിന്നും തുടച്ചു മാറ്റിയേക്കാം.

 

വേണ്ട. അങ്ങിനെ എളുപ്പം പറിച്ചെറിഞ്ഞു കളയാന്‍ അല്ല ഞാന്‍ നീരജിനെ സ്നേഹിച്ചത്. ഇപ്പൊഴും അവന്‍ എന്നെ വേണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ. അവന്‍റെ സാഹചര്യങ്ങള്‍ പറയിപ്പിച്ചതല്ലേ. പെങ്ങന്‍മാരുടെ കല്യാണം കഴിയുന്നത് വരെ ഞാന്‍ കാത്തിരുന്നാള്‍ നീരജ് തന്നെ എന്‍റെ കഴുത്തില്‍ താലി കേട്ടില്ലേ.

 

രാജേഷേട്ടന്‍ എന്നെ സ്നേഹിക്കുന്നു എന്നതൊക്കെ ശരി തന്നെ. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ നീരജിനെ ഞാന്‍ സ്നേഹിക്കുന്നില്ലേ. അവനും എന്നെ സ്നേഹിക്കുന്നുണ്ടാകും. ഉറപ്പ്. ഞാന്‍ സന്തോഷമായിരിക്കണം എന്നു കരുതിയാണല്ലോ നീരജ് എന്നില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. അപ്പോഴും എന്നെ വേണ്ട എന്നല്ലല്ലോ അവനും പറഞ്ഞത്. പെങ്ങന്‍മാരുടെ കല്യാണം. ഒരു നല്ല ജോലി എന്നൊക്കെ ആയിരുന്നില്ലേ. അതേ അവസ്ഥ തന്നെ അല്ലേ ഇപ്പോ രാജേഷെട്ടനും. രാജേഷേട്ടന്‍റെ വീട്ടിലും കല്യാണത്തിന് സമ്മതമല്ലല്ലോ. അന്ന് രാജേഷേട്ടനോടൊപ്പം നീരജിനെ കണ്ട അന്ന് അവന്‍ ചോദിച്ച ചോദ്യം ഇപ്പൊഴും നെഞ്ചില്‍ ഒരു നീറ്റല്‍ സമ്മാനിക്കുന്നു.

“ഒന്നുകൊണ്ട് നിനക്കു മതിയായില്ലേ എന്നു”

 

അന്ന് അവന് എന്നോടൊരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. കാത്തിരിക്കാന്‍.. അവന് വേണ്ടി എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ലേ. അവന്‍ തന്നെ അല്ലേ പറഞ്ഞത് അവന് വേണ്ടി കാത്തിരിക്കേണ്ട എന്നു. എന്നിട്ടല്ലേ ഞാന്‍ രാജേഷേട്ടനോട് ഓക്കെ പറഞ്ഞതും. ഒരേ സമയത്ത് രണ്ടുപേരെ എങ്ങിനെ എനിക്കു മനസില്‍ കൊണ്ട് നടക്കാന്‍ കഴിയുന്നു? അത്രയ്ക്ക് വൃത്തികെട്ടവളാണോ ഞാന്‍?

 

പഴയ കാര്യങ്ങളൊക്കെ വീണ്ടും തികട്ടി തികട്ടി വരുന്നു.ഫോണ്‍ വിളിച്ചതും നീരജിന്‍റെ റൂമില്‍ പോയതും ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസില്‍ തെളിഞ്ഞു വരുന്നു.

 

ശരിക്കും ഞാന്‍ രാജേഷെട്ടനെചതിക്കുകയല്ലേ. ഒരാളെ മനസില്‍ കൊണ്ട് നടന്നിട്ടു. ശരിക്കും എനിക്കെങ്ങിനെ ഇങ്ങനെ പെരുമാറാന്‍ കഴിയുന്നു? ഞാന്‍ എല്ലാ കാര്യങ്ങളും രാജേഷേട്ടനോട് പറഞ്ഞിരുന്നല്ലോ. നീരജിനോട് സെക്സ് ചാറ്റ് ചെയ്തതും നീരജിന്‍റെ റൂമില്‍ പോയതും ഒഴിച്ച് എല്ലാം പറഞ്ഞതല്ലേ. ഇതും പറയുമായിരുന്നു. പറയാന്‍ ഉള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതല്ലേ സത്യം?.

 

പഴയ കാര്യങ്ങള്‍ ചോദിച്ചു ഒരിയ്ക്കലും വിഷമിപ്പിക്കില്ല എന്നു രാജേഷേട്ടന്‍ തന്നെ പറഞ്ഞതാണല്ലോ എന്നോടു. അപ്പോ പിന്നെ ഞാന്‍ എന്തിനാ പഴയ കാര്യങ്ങള്‍ വീണ്ടും എടുത്തിട്ടു എട്ടനെ കൂടി വിഷമിപ്പിക്കുന്നത്. വേണ്ട പറയേണ്ട. അതോ പറയണോ. ഏട്ടന്‍റെ കൂടെ പോയി നീരജിനെ കണ്ട ശേഷം നീരജുമായി ഒരു ബന്ധവും ഇല്ലല്ലോ. ഒരുപാട് കരഞ്ഞതല്ലേ നീരജിനുവേണ്ടി. എത്ര നാള്‍ ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് കണ്ടപ്പോഴെങ്കിലും അവന് പറഞ്ഞൂടായിരുന്നോ അവന് എന്നെ വേണം എന്നു. ഞാന്‍ കാത്തിരിക്കുകയില്ലായിരുന്നോ? ഒന്നും പറഞ്ഞില്ലല്ലോ. കുറേ പ്രാവശ്യം ചോദിച്ചതല്ലേ ഞാന്‍ അവനോടു. ഞാന്‍ എന്തു ചെയ്യണം എന്നു. അപ്പോഴും അവന്‍ കൂടെ കൂട്ടാം എന്നു പറഞ്ഞില്ലല്ലോ. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്. ഒരു പ്രതീക്ഷ എങ്കിലും തന്നിരുന്നെങ്കില്‍ ഞാന്‍ കാത്തിരിക്കുമായിരുന്നില്ലേ..

 

********************

 

ഇനി കഥ കുറച്ചു പുറകിലേക്ക്. മായയും നീരജും തമ്മില്‍ അവസാനം കണ്ടുമുട്ടിയ അന്ന് സംഭവിച്ചതെന്താണെന്ന് അറിയേണ്ടേ? രാജേഷ് മായയെ കൊണ്ട് വിട്ട അന്ന് നടന്ന കാര്യങ്ങള്‍? പറയാം.

 

കല്യാണത്തിന് നീരജും വരുന്നുണ്ട് എന്നു അറിഞ്ഞത് കൊണ്ട് തന്നെയാണ് മായ കല്യാണത്തിന് പോകാന്‍ തീരുമാനിച്ചത് തന്നെ. ഏകദേശം ഒരു വര്‍ഷം ആയിക്കാണും രണ്ടുപേരും തമ്മില്‍ കണ്ടിട്ടു.

 

കല്യാണത്തിന് തലേ ദിവസം നീരജ് മായയെ വിളിച്ചു.

“ഹലോ”

“ഹലോ. ഇതാരാ”

“സൌണ്ട് കേട്ടിട്ടു നിനക്കു മനസിലായില്ലേ?”

“നീരജ് ആണോ?”

“അതേടീ പോത്തേ”

“എങ്ങിനെ നമ്പര്‍ കിട്ടി?”

“അതൊക്കെ കിട്ടി. നിന്‍റെ നമ്പര്‍ കിട്ടാന്‍ ഉണ്ടോ പ്രയാസം?”

“ഉം”

“സുഖല്ലേ നിനക്കു?”

“അതേ. നിനക്കോ?

“എനിക്കും.”

“വേറെന്താ?”

നാളെ നീ കല്യാണത്തിന് പോകുന്നുണ്ടോ?”

“ഉണ്ട്. നീയോ?”

“നീ വരുന്നുണ്ടെങ്കില്‍ ഞാനും വരാം”

“വരാം”

“നിന്നെ ഞാന്‍ ടൌണില്‍ നിന്നും പിക്ക് ചെയ്യട്ടെ?”

“അയ്യോ വേണ്ട. ഞാന്‍ അവിടെ എത്തിക്കോളാം”

“എന്നാ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയിട്ടു വിളിക്കു. അവിടെ വന്നിട്ട് നിന്നെ പിക്ക് ചെയ്യാം ഞാന്‍. കുറച്ചു നടക്കാന്‍ ഉണ്ട് അവിടുന്നു. നോ ഒന്നും പറയേണ്ട.”

Leave a Reply

Your email address will not be published. Required fields are marked *