മായികലോകം [ Full ] 13അടിപൊളി  

 

സത്യം പറഞ്ഞാല്‍ മായയോട് കാമം എന്നൊരു വികാരം രാജേഷിനു തോന്നിയിരുന്നില്ല ഇതുവരെ. എന്നും കൂടെ ചേര്‍ത്ത് നിര്‍ത്തണം എന്നൊരു ആഗ്രഹമേ അവളോടു തോന്നിയിട്ടുള്ളൂ.

 

പല പെണ്ണുങ്ങളെയും ആലോചിച്ചു വാണം വിട്ടിട്ടുണ്ട്. പക്ഷേ മായയെ മാത്രം ഓര്‍ത്ത് വാണം വിടാന്‍ രാജേഷിന് കഴിഞ്ഞിരുന്നില്ല.

 

അവളെ തന്‍റെ ജീവിതസഖിയായി കൂടെ കൂട്ടുമ്പോള്‍ പ്രണയം മാത്രം തോന്നിയാല്‍ പോരല്ലോ. പ്രണയവും രതിയും കൂടെ ഒരുമിച്ച് ഒരേപോലെ കൊണ്ടുപോയാല്‍ അല്ലേ ജീവിതം സന്തോഷകരമാകൂ.

 

കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമായിരിക്കും. പക്ഷേ അവളോടു അപ്പോള്‍ അങ്ങിനെ ഒരു വികാരം തോന്നിയില്ലെങ്കിലോ? അവളുടെ ജീവിതം ഞാന്‍ തകര്‍ത്തു എന്നൊരു ഫീല്‍ തോന്നില്ലേ അവള്‍ക്ക്.

 

ഇതിനെക്കുറിച്ച് മായയോടു ചോദിച്ചു നോക്കിയാലോ? അല്ലെങ്കില്‍ വേണ്ട. അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തെങ്കിലും സംസാരിക്കുമ്പോള്‍ ചാന്‍സ് ഉണ്ടാക്കി ചെറുതായിട്ടു കമ്പി പറഞ്ഞു തുടങ്ങാം. അവളുടെ റെസ്പോണ്‍സ് നോക്കി ബാക്കി തീരുമാനിക്കാം. എന്തായാലും അവള്‍ എന്‍റെ പെണ്ണ് ആകാന്‍ പോകുന്നവളാണല്ലോ. അപ്പോ പിന്നെ എന്തുവന്നാലും അങ്ങിനെ ഒരു വികാരം തനിക്കും മായയ്ക്കും വന്നേ പറ്റൂ. അല്ലാതെ പിന്നെ കല്യാണം കഴിക്കുന്നതില്‍ കാര്യമുണ്ടോ?

 

രാജേഷ് ധര്‍മസങ്കടത്തില്‍ ആയി. മായയെ കാമത്തോടു കൂടി ചിന്തിക്കാന്‍ പോലും കഴിയാതെ എങ്ങിനെ ആണ് അവളോടു കമ്പി പറയുക? ഫ്രണ്ട്സ് ഒക്കെ മുന്പ് പറഞ്ഞിരുന്നു അവള്‍ ഒരു ഒന്നൊന്നര ചരക്കാണെന്നൊക്കെ. പക്ഷേ തനിക്കുമാത്രം എന്താ അവളോടു അങ്ങിനെ തോന്നാത്തത്?

 

മറ്റു പലരോടും അങ്ങിനെ തോന്നിയിട്ടുണ്ടല്ലോ. മായ തന്റെ ജീവിതത്തില്‍ വരുന്നതിന് മുന്പ് രണ്ടുമൂന്നു കളിയും നടത്തിയിട്ടുണ്ട്. അതൊക്കെ പിന്നൊരവസരത്തില്‍ പറയാം.

 

രാജേഷ് മായയുടെ ശരീരത്തെക്കുറിച്ച് ഒന്നു ആലോചിച്ചു നോക്കി.

എല്ലാവരും ഒന്നു നോക്കിപ്പോകും. ഒന്നും കൂടുതല്‍ ഇല്ല. ആവശ്യത്തിന് തടി, ആവശ്യത്തിന് മുല, എല്ലാം ആവശ്യത്തിന് മാത്രം. ഒരു ആണിനെ ആകര്‍ഷിക്കാന്‍ വേണ്ടതൊക്കെ മായയ്ക്കുണ്ട്. പക്ഷേ… തനിക്ക് മാത്രം…

 

എന്തായാലും ഈ പ്രശ്നം പരിഹരിച്ചേ പറ്റൂ. ചെറുതായിട്ട് എങ്കിലും സൂചിപ്പിക്കണം അവളോടു.

 

അങ്ങിനെ ഒരുദിവസം മായ വിളിച്ചപ്പോള്‍ ചെറുതായിട്ടു കമ്പി പറയാന്‍ ശ്രമിച്ചു. വിരോധാഭാസം എന്താണെന്ന് വച്ചാല്‍ നീരജ് കമ്പി പറയാന്‍ തുടങ്ങിയ അതേ വാക്കുകള്‍ തന്നെ ആണ് രാജേഷ് മായയോടും പറഞ്ഞത്.

“ഹലോ”

 

“ഹലോ മൈ ഡിയര്‍”

 

“എവിടെയാ”

 

“റൂമില്‍. ഇതെന്താ ഈ സമയത്ത്?”

 

“വീട്ടില്‍ ആരുമില്ല. അതുകൊണ്ടു വിളിച്ചതാ”

 

“എവിടെപോയി എല്ലാരും?

 

“തൊട്ടടുത്ത് ഒരു മരണം ഉണ്ടായി. അങ്ങോട്ട് പോയതാ”

 

“മോളു എന്തേ പോകാഞ്ഞേ”

 

“മരണവീട്ടില്‍ പോകാന്‍ എനിക്കിഷ്ടമല്ല. വേഗം കരച്ചില്‍ വരും. പിന്നെ ഒരു മാസത്തേക്ക് ഉറങ്ങാന്‍ കഴിയില്ല”

 

“ആണോ. എന്തായാലും നന്നായി പോകാഞ്ഞത്. എനിക്കെന്‍റെ പെണ്ണിനോട് സംസാരിക്കാന്‍ പറ്റിയല്ലോ”

 

“ഉം”

 

“എന്താ പരിപാടി”

 

“ഒന്നുമില്ല”

 

“ഒന്നും?” ചെറുതായി ചിരിച്ചുകൊണ്ടാണ് രാജേഷ് അത് ചോദിച്ചതു.

 

“ഇല്ല. എന്തേ?”

 

“ഒന്നുമില്ല എന്നു പറഞ്ഞപ്പോ ഞാന്‍ വെറുതെ ഒന്നു സങ്കല്‍പ്പിച്ചതാ. ഒന്നും ഇല്ലാതെ മോളു എന്നോടു മിണ്ടുന്നത്”

 

“മനസിലായില്ല.”

 

“ഡ്രസ് ഒന്നും ഇല്ലാതെ എന്നോടു മോളു മിണ്ടുന്നത് മനസില്‍ ഒന്നു സങ്കല്‍പ്പിച്ചതാ എന്നു”.

 

അത് കേട്ടതും മായ ഫോണ്‍ കട്ട് ചെയ്തു.

രാജേഷ് മായയെ തിരിച്ചു വിളിച്ച്. പക്ഷേ അവള്‍ കട്ട് ചെയ്തു. രണ്ടാമതും വിളിച്ചു. അപ്പോഴും അവള്‍ എടുത്തില്ല. പെട്ടെന്നു ഒരു മെസേജ് വന്നു അവളുടെ.

 

“നിങ്ങളെ ഞാന്‍ ഇങ്ങനെ ഒന്നുമല്ല കരുതിയത്”

മെസേജ് വായിച്ച ശേഷം വീണ്ടും മായയെ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ്.

Leave a Reply

Your email address will not be published. Required fields are marked *