മായികലോകം [ Full ] 13അടിപൊളി  

“അത് ആകുമ്പോഴല്ലെ. ആകട്ടെ. എന്നിട്ട് ആലോചിക്കാം”

“ഈ കണക്കിനു പോയാല്‍ ഞാന്‍ കന്യകന്‍ ആയി തന്നെ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ”

അത് കേട്ടതോടെ മായ അറിയാതെ പൊട്ടിച്ചിരിച്ചു. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു മായ മനസ് തുറന്നു ചിരിക്കാറ്.

“എന്തു ഡ്രസ് ആണ് നീ ഇട്ടിരിക്കുന്നേ ഇപ്പോ?”

“ഞാനോ?”

“പിന്നെ ഞാനോ? നിന്നോടല്ലേ ചോദിച്ചേ?”

“ഞാനിപ്പോ ഒരു മിഡിയും ടോപ്പും”

“ആഹാ.. നീ അതൊക്കെ ഇടുമോ? നിന്നെ ഞാന്‍ ആകെ കണ്ടിട്ടുള്ളത് ചുരിദാര്‍ ഇട്ടിട്ടു മാത്രമാ.”

“അത് ഫ്രണ്ട്സ് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയപ്പോ നിര്‍ബന്ധിച്ച് വാങ്ങിയതാ.”

“അഹ്. ആണോ?.. മിഡി നല്ല ഇറക്കം ഉണ്ടോ?”

“ഇല്ല. മുട്ടുവരെ”

“ശ്ശൊ.. കാണാന്‍ തോന്നുന്നു. “

“എന്തു?

“ഇപ്പോ നീ ഇരിക്കുന്ന ഡ്രസില്‍. അല്ലാതെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റില്ലല്ലോ”

“പോടാ”

“ ഞാനിപ്പോ സ്വപ്നം കാണുകയാ ആ ഡ്രസ് ഇട്ടിട്ടു എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. ആ കാലുകള്‍ ഒക്കെ.. ഷാള് കൊണ്ട് മറക്കാത്ത ടോപ്. ഹോ. ഓര്‍ക്കാന്‍ കൂടി വയ്യ. “

“എന്നാ ഓര്‍ക്കണ്ട”

“പിണങ്ങല്ലേ മോളൂ. ഞാന്‍ മനസില്‍ ആഗ്രഹിച്ചതല്ലെ. നിന്നോടല്ലാതെ പിന്നെ ആരോട് പറയും?”

“എന്നാലും എനിക്കെന്തോ പോലെയാ ഇങ്ങനൊക്കെ സംസാരിക്കുമ്പോ.”

“ഇല്ല മോളൂ. പേടിക്കേണ്ട ഓവര്‍ ആകുന്നൊന്നുമില്ല.”

“ഉം”

“നീ സാരി ഉടുക്കില്ലേ?”

“ഒന്നു രണ്ടു പ്രാവശ്യം ഉടുത്തിട്ടുണ്ട്”

“ഞാന്‍ നിന്നെ സ്വപ്നം കണ്ടിരുന്നു രണ്ടു മൂന്നു പ്രാവശ്യം. സാരി ഉടുത്ത്. അതും പോക്കിളിന് താഴെ ഇറക്കി ഉടുത്തിട്ടു. വയറും ബ്ലൌസിന്‍റെ മുഴുപ്പൊക്കെ ശരിക്ക് കാണിച്ചിട്ട്.”

“ഞാന്‍ ഫോണ്‍ വെക്കണോ?”

“വേണ്ട നിര്‍ത്തി. പറയുന്നില്ല. എന്നാലും ഒരു ആഗ്രഹം എനിക്കു. ഞാന്‍ സ്വപ്നം കണ്ടപോലെ എപ്പോഴാ നിന്നെ കാണാന്‍ പറ്റുക?”

“കല്യാണം കഴിഞ്ഞു”

“അതിനു മുന്പ് പറ്റില്ലെ?”

“ഇല്ല”

“ഡ്രസ് ഇല്ലാതെ അല്ലല്ലോ ഞാന്‍ ചോദിച്ചതു. സാരി ഉടുത്തിട്ടു കാണാന്‍ അല്ലേ?”

“എനിക്കു സാരി ഉടുക്കാന്‍ അറിയില്ലെടാ. അമ്മ ഉടുപ്പിച്ചു തന്നതാ.”

“അമ്മയോട് ഉടുപ്പിച്ചു തരാന്‍ പറഞ്ഞാല്‍ മതി”

“എപ്പോഴെങ്കിലും ഉടുക്കാം. പക്ഷേ നീ പറഞ്ഞപോലെ വയറു കാണിച്ചൊന്നും ഉടുക്കൂല”

“വേണ്ട. ഞാന്‍ സാരി താഴ്ത്തിയിട്ടു കണ്ടോളാം.”

“അങ്ങിനെ ആണെങ്കില്‍ ഞാന്‍ ഉടുക്കൂലാട്ടൊ”

“എന്നെ നിനക്കറിയില്ലേ പോത്തേ”

“പോത്ത് അല്ല എരുമ”

“എരുമ അല്ല പശു. നല്ല സിന്ധിപശു”

“ഛീ. പോടാ..”

“ദേഷ്യം വരുന്നുണ്ടോ എന്‍റെ പൊന്നിന്?”

“ഉണ്ടെങ്കില്‍”

“ഉണ്ടെങ്കില്‍ സഹിച്ചോ.”

“സംസാരം ഓവര്‍ ആകുന്നുണ്ട്”

“നീ എനിക്കുള്ളതല്ലേ. നേരിട്ടു പറയുന്നതല്ലല്ലോ. ഫോണിലൂടെ അല്ലേ?”

“എന്നാലും വേണ്ടെടാ.”

“ഇല്ല. പേടിക്കേണ്ട. പറയുന്നില്ല”

“നേരത്തെ ഞാന്‍ കൊണ്ടുവിടാം എന്നു പറഞ്ഞപ്പോ എന്താ വരാതിരുന്നേ?”

“ഒന്നൂല.”

“എന്‍റെ ഒരു ആഗ്രഹം ആണ് നിന്നെ പുറകില്‍ ഇരുത്തി ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കണം എന്നു.”

“ആണോ”

“അതെ മോളൂ. എങ്ങിനെ ഇരിക്കണം എന്നു പറയട്ടെ? ദേഷ്യപ്പെടുമോ?”

“എന്തെങ്കിലും വഷളത്തരം ആയിരിയ്ക്കും”

“എന്നു ചോദിച്ചാല്‍….”

“പറഞ്ഞോ. കുഴപ്പമില്ല”

“കാലുകള്‍ രണ്ടു സൈഡിലും ഇട്ടിട്ടു എന്‍റെ പുറകിലൂടെ ചുറ്റിപ്പിടിക്കണം. മു… അല്ലെങ്കില്‍ വേണ്ട.. നെഞ്ചു എന്‍റെ പുറകില്‍ അമര്‍ത്തിപ്പിടിക്കണം.”

“ഉം”

“സാധിച്ചു തരുമോ? കല്യാണത്തിന് ശേഷം എന്നു എപ്പോഴും പറയേണ്ട.”

“ആലോചിക്കാം. “

“ലവ് യൂ ഡിയര്‍”

“ലവ് യൂ ടൂ”

“സമയം ഉച്ചയായില്ലേ? ഭക്ഷണം കഴിക്കണ്ടേ?”

“ആയി. വിശക്കുന്നില്ല”

“എന്നാ നമുക്കിന്ന് പുറത്തു പോയി കഴിച്ചാലോ?

“അയ്യോ ഞാനില്ല”

“വാടോ. ഞാനല്ലേ.”

“ഇല്ല. ഞാന്‍ വരില്ല.”

“ഫ്രണ്ട്സ് വിളിക്കുന്നു. അവര്‍ സിനിമ കഴിഞ്ഞു ഇറങ്ങി എന്നു തോന്നുന്നു. ഞാന്‍ ഇപ്പോ തിരിച്ചു വിളിക്കാട്ടോ.”

ഫോണ്‍ cut ആയ ശേഷം മായയുടെ മനസിലും കുറേശ്ശെ ആഗ്രഹങ്ങള്‍ വന്നു തുടങ്ങി. നീരജിന്‍റെ ആഗ്രഹങ്ങള്‍ കുറച്ചെങ്കിലും സാധിച്ചു കൊടുക്കാന്‍ അവള്‍ മനസ് കൊണ്ട് തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *