മായികലോകം [ Full ] 11അടിപൊളി  

“ഉം. ശരി”

“അതെന്താടോ മൂളലിന് ഒരു ഉറപ്പില്ലാതെ?”

“ഒന്നൂല. അവിടെത്തി ഞാന്‍ വിളിക്കാം”

“നാളെയെങ്കിലും നീ ഒന്നു എന്‍റെ ബൈക്കിന്റെ പുറകില്‍ കേറുമോ നീ?. നടക്കാതെ പോയ ഒരു ആഗ്രഹം അല്ലേ? സാധിച്ചു തരുമോ?”

“നോക്കാം”

“നോക്കിയാല്‍ പോര. കേറണം. ഇല്ലെങ്കില്‍ ഞാന്‍ വലിച്ചു കയറ്റും.”

“ശരി. ഞാന്‍ വെക്കട്ടെ?”

“കുറച്ചു നേരം കൂടി സംസരിക്കാടൊ. ഏകദേശം ഒരു വര്‍ഷം ആയില്ലേ ഒന്നു മിണ്ടീട്ട്?”

“എല്ലാരും ഉണ്ട് ഇവിടെ. നാളെ കാണാം”

“എന്നാ ശരി. മിസ്സ് യൂ.. ഉമ്മ”

മായ തിരിച്ചൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.

 

നാളെ നേരിട്ടു കാണാം എന്നു വിചാരിച്ചതായിരുന്നു മായ. ഇതിപ്പോ വിളിക്കുകയും ചെയ്തിരിക്കുന്നു.

 

ശരിക്കും മായ ധര്‍മസങ്കടത്തില്‍ ആയി. രാജേഷേട്ടന്‍ എന്തായാലും വരും. കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നീരജ് രാജേഷേട്ടനെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. എന്തായാലും രാജേഷട്ടനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.

നാളെ നീരാജിനോട് എല്ലാം തുറന്നു പറയണം. ആദ്യം അവന്‍റെ ഉദ്ദേശം എന്താണെന്ന് അറിയട്ടെ. ഇന്നിപ്പോ സംസാരിച്ച രീതി വച്ച് നോക്കിയാല്‍ ഞാന്‍ നീരാജിന്‍റേത് മാത്രമാകും.

 

ഇനി ഇപ്പോ രാജേഷേട്ടന്‍റെ കാര്യങ്ങള്‍ പറഞ്ഞാല്‍ നീരജ് എന്നെ വെറുക്കുമോ? എന്നെ വേണ്ടാന്നു പറയുമോ? എന്തായാലും നീരജ് കഴിഞ്ഞേ ഉള്ളൂ എനിക്കു രാജേഷേട്ടന്‍. നീരജ് എന്തു പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും. അവന്‍ പറഞ്ഞാല്‍ ഞാന്‍ മരിക്കാനും തയ്യാറാണ്. അപ്പോ പിന്നെ അവന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കണ്ടേ. നാളെ ബൈക്കില്‍ കയറാം. അവന്‍റെ ആഗ്രഹം പോലെ കെട്ടിപ്പിടിച്ചു ഇരിക്കാം.

 

അങ്ങിനെ കല്യാണ ദിവസം ആയി. മായയും രാജേഷും കൂടി കല്യാണം നടക്കുന്ന വീടിന്‍റെ അടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി.

 

ഏകദേശം പതിനഞ്ചു മിനുട്ട് പോകാനുള്ള ദൂരമുണ്ട് കല്യാണവീട്ടിലേക്ക്. ആ ഭാഗത്തേക്ക് ബസ് സര്‍വീസ് കുറവാണ്. ആകെ ഉള്ളത് രണ്ടു ബസ് മാത്രമാണു. അല്ലെങ്കില്‍ ഓട്ടോ വിളിക്കണം.

 

മായ നീരജിന്‍റെ ബൈക്കില്‍ കയറി. രാജേഷ് അവിടെ ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു ദൂരം കഴിഞ്ഞതിന് ശേഷമാണ് നീരജ് മായയോട് സംസാരിച്ചത്.

 

“അതാരാ കൂടെ വന്നത്?”

“അതോ? അത് രാജേഷേട്ടന്‍. എന്‍റെ കൂടെ മുന്പ് ജോലി ചെയ്തിരുന്നതാ”

“ആഹ്. അതൊക്കെ പോട്ടെ. ഇങ്ങനെ ആണോ ഞാന്‍ പിടിക്കാന്‍ പറഞ്ഞേ. ശരിക്ക് അമര്‍ത്തിപ്പിടി. മുലയൊക്കെ ശരിക്ക് ഞെരുങ്ങട്ടെ.”

“എനിക്കിങ്ങനെയേ പറ്റൂ”

പക്ഷേ മായ കുറച്ചുകൂടി നീരജിനെ ചുറ്റിപ്പിടിച്ചു.

“ആ.. അങ്ങിനെ തന്നെ. എന്തൊരു സോഫ്റ്റ് ആണെടീ ഇത്? ശരിക്കും പഞ്ഞിക്കെട്ട് പോലെ തന്നെ. ഞാന്‍ ഒന്നു പിടിച്ചോട്ടെ?”

“അയ്യോ.. വേണ്ട. തമാശ കളിക്കല്ലേ.”

ആള്‍ക്കാര്‍ ഇല്ലാത്ത സ്ഥലം എത്തിയപ്പോ നീരജ് ബൈക്ക് നിര്‍ത്തി.

“ഇറങ്ങിയെ”

“എന്തേ”

“ഞാന്‍ എന്‍റെ പെണ്ണിനെ ഒന്നു ശരിക്ക് കാണട്ടെ. വര്‍ഷം ഒന്നു കഴിഞ്ഞില്ലെ കണ്ടിട്ടു.”

 

മായ ഇറങ്ങി നിന്നു.

 

“നിന്നെ കണ്ടിട്ടു കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാന്‍ തോന്നുന്നു. പണ്ടത്തെക്കാളും മിനുങ്ങിയിട്ടുണ്ടല്ലോ. മൊത്തത്തില്‍ പുഷ്പിച്ചല്ലോ നീ”

“പോടാ. നടുറോട്ടില്‍ നിന്നാണോ ശൃംഗാരം?. തമാശ കളിക്കല്ലേ. നമുക്ക് പോകാം”

 

“ശരിക്കും ഡീ. നീ അങ്ങു കൊഴുത്തു. നീ ആ ഷാള്‍ ഒന്നു മാറ്റിക്കേ. ഒന്നു കാണട്ടെ.”

 

“പോടാ. ഇങ്ങനെ ആണെങ്കില്‍ ഞാന്‍ വരൂലാട്ടൊ”

 

“ഡ്രസ് അഴിക്കാന്‍ ഒന്നുമല്ലല്ലോ പറഞ്ഞേ. ആ ഷാള്‍ ഒന്നു മാറ്റാന്‍ അല്ലേ. ഒന്നു കാണിക്കെടീ”

 

മായ ചുറ്റും നോക്കി. ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മടിച്ചു മടിച്ചു ഷാള്‍ കഴുത്തില്‍ നിന്നും മാറ്റി ബൈക്കിന്‍റെ സീറ്റില്‍ ഇട്ടു.

 

“എന്‍റെ പൊന്നേ. ഇതെന്താ കാണുന്നെ. എന്‍റെ കണ്‍ട്രോള്‍ പോകുന്നു.”

 

“മതി മതി. നമുക്ക് പോകാം.”

 

അതും പറഞ്ഞു മായ ഷാള്‍ എടുത്തു വീണ്ടും കഴുത്തിലിട്ടു.

 

“ശരി ശരി. ഇനി അതിന്റെ പേരില്‍ പിണങ്ങണ്ട”

 

നീരജ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കല്യാണ വീടെത്തി.

 

മായ നീരജിന്‍റെ കൈ പിടിച്ചു തന്നെ കൂടെ നിന്നു. മായയ്ക്ക് നീരജിനോട് എല്ലാം പറയണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴുള്ള സന്തോഷം കളയേണ്ടെന്ന് കരുതി തിരിച്ചു പോരുമ്പോള്‍ പറയാം എന്നു വിചാരിച്ചു. അതുകൊണ്ടാണ് രാജേഷ് വന്നതിനെ വലിയ കാര്യം ആക്കി എടുക്കാതെ നീരജിനോട് അവള്‍ മിണ്ടിയത്.

 

കൂട്ടുകാരൊക്കെ ഉള്ളത് കൊണ്ട് നീരജിന് മായയെ ഒറ്റയ്ക്ക് കിട്ടിയില്ല. നീരജിന്‍റെ ഫ്രണ്ട് സജിത്തിന്റെ വീട് കല്യാണവീടിന്‍റെ തൊട്ടടുത്ത് ആയിരുന്നു. അവിടുള്ളവരൊക്കെ കല്യാണ വീട്ടിലും. മുഹൂര്‍ത്തം ആകുന്നതേ ഉള്ളൂ. കൂട്ടുകാരെല്ലാരും കൂടി സജിത്തിന്‍റെ വീട്ടിലേക്ക് പോയി. മായയെയും നീരജ് കൂടെ കൂട്ടി. അതിനിടയില്‍ മായ രാജേഷിനെ വിളിച്ച് തിരിച്ചുപോയ്ക്കോളൂ എന്നു പറഞ്ഞിരുന്നു.

 

നീരജ് മായയോട് സംസാരിക്കാന്‍ പറ്റാതെ ഞെരിപ്പിരി കൊള്ളുന്നത് കണ്ട സജിത്ത് വേണമെങ്കില്‍ നിങ്ങള്‍ മുകളില്‍ എന്‍റെ റൂമില്‍ പോയിരുന്നു സംസാരിച്ചോളൂ എന്നു പറഞ്ഞു. സംസാരിക്കല്‍ മാത്രം കേട്ടോ. അല്ലാതെ വേറെ പരിപാടി ഒന്നും നടത്തിയേക്കരുത് എന്നു കൂട്ടുകാരില്‍ ഒരുത്തന്‍വിളിച്ച് പറഞ്ഞു. “ആകെ അരമണിക്കൂര്‍ മാത്രമേ ഉള്ളൂട്ടോ. അതിനിടയ്ക്ക് പറയാനോ ചെയ്യാനോ ഉണ്ടെങ്കില്‍ തീര്‍ത്തേക്കണം”. വേറൊരുതന്‍റെ ഡയലോഗ്.

 

“പോടാ മൈരെ” നീരജ് രണ്ടാളെയും തെറിവിളിച്ചു.

രണ്ടുപേരും ഒരുമിച്ചുള്ള സമയത്തെപ്പോഴും ഇങ്ങനെ ഉള്ള ഡയലോഗ് കേട്ടിട്ടുള്ളത് കൊണ്ട് മായയ്ക്ക് വലിയ പ്രശ്നം ഒന്നും തോന്നിയില്ല. എല്ലാര്‍ക്കും അറിയാവുന്ന ബന്ധം ആണല്ലോ രണ്ടുപേരും തമ്മില്‍.

 

നീരജ് മായയെയും കൊണ്ട് വീടിന്‍റെ മുകളിലെ നിലയിലേക്ക് കയറിപ്പോയി.

 

റൂമില്‍ എത്തിയതും നീരജ് വാതിലിന്‍റെ കുറ്റി ഇടാന്‍ പോയി.

മായ അത് തടഞ്ഞു. “ഡോര്‍ അടച്ചിട്ടുള്ള സംസാരം ഒന്നും വേണ്ട. സജിത്ത് നമ്മളെ വിശ്വസിച്ചിട്ടാണ് ഇങ്ങോട്ട് വിട്ടത്. അതുകൊണ്ട് ഡോര്‍ അടക്കേണ്ട”

 

“ശരി. അടക്കുന്നില്ല. ചാരി ഇട്ടൂടെ?”

 

“അത് ഓക്കെ.”

 

സത്യം പറഞ്ഞാല്‍ മായ അപ്പോള്‍ രാജേഷിനെ മറന്നു പോയിരുന്നു. തന്‍റെ എല്ലാമെല്ലാം ആയ നീരജ് കൂടെ ഉണ്ടാകുമ്പോള്‍ വേറെ എന്തു ഓര്‍ക്കാനാ.

 

“നീ ഇങ്ങ് അടുത്തു വന്നേ”

 

“എന്തിനാ”

 

“ഇങ്ങ് വാ”

 

“ഇല്ല. ഇങ്ങനെ സംസാരിച്ചാല്‍ മതി”

Leave a Reply

Your email address will not be published. Required fields are marked *