മായികലോകം [ Full ] 11അടിപൊളി  

 

“ഏട്ടാ..”

 

“മോളു ഒന്നും പറയേണ്ട. നീ ഇപ്പോ എന്‍റെ പെണ്ണാണു. മരിക്കുന്നതു വരെ ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ടാകും.”

 

“ഉം.. ഞാന്‍ ഫോണ്‍ വെക്കട്ടെ?”

 

“ഓകെ. വെറുതെ വേണ്ടാത്തതൊന്നും ആലോചിച്ചു വിഷമിക്കേണ്ടട്ടോ.”

 

“ഇല്ല. ഏട്ടന്‍ ഉണ്ടല്ലോ കൂടെ.”

 

“ഉം. എപ്പോഴും ഉണ്ടാകും കൂടെ”

 

“ലവ് യൂ”

 

“ലവ് യൂ ടൂ മോളൂ”

 

അങ്ങിനെ ആ ഫോണ്‍ സംഭാഷണം അവിടെ അവസാനിച്ചു.

 

മായയോട് അവന്‍ അങ്ങിനെ പറഞ്ഞെങ്കിലും ഒരു നെരിപ്പോട് എരിയുന്നുണ്ടായിരുന്നു അവന്‍റെ മനസില്‍.

 

 

മായ അങ്ങിനെ തുറന്നു പറയുമെന്ന് രാജേഷ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇനി അവള്‍ നീരജുമായി ശരീരം പങ്കുവെച്ചു കാണുമോ? അതോ വെറും കമ്പി സംസാരം മാത്രം ആയിരിക്കുമോ ഉണ്ടായിരുന്നത്? കുറഞ്ഞത് മുലപിടുത്തം എങ്കിലും ഉണ്ടായിട്ടുണ്ടാകും. ഏയ്. അതൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഞാനിതൊക്കെ എന്തിനാ ഓര്‍ക്കുന്നേ? അവര്‍ തമ്മില്‍ ഒന്നാകും എന്നു ഉറപ്പുള്ളപ്പോ സംഭവിച്ച കാര്യങ്ങള്‍ അല്ലേ? അപ്പോ പിന്നെ അവളെ എന്തിനാ കുറ്റപ്പെടുത്തുന്നത്. അതുമാത്രമല്ലല്ലോ അവള്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നല്ലോ. ബാക്കി കൂടി പറയാന്‍ തയ്യാറായിരുന്നല്ലോ. ഞാന്‍ തന്നെ അല്ലേ അവളോടു ഒന്നും അറിയേണ്ട എന്നു പറഞ്ഞതും. അപ്പോ പിന്നെ ഇങ്ങനൊന്നും ചിന്തിക്കാനേ പാടില്ല. അവളുടെ ശരീരം കണ്ടിട്ടല്ലല്ലോ മായയെ ഇഷ്ടപ്പെട്ടതും. എന്തായാലും ഞാന്‍ അവളെ കൈവിടില്ല.

ഇതേ സമയം മായയും രാജേഷിനെ ഓര്‍ക്കുകയായിരുന്നു. എല്ലാം തുറന്നു പറയാന്‍ ശ്രമിച്ചിട്ടും അതിനു സമ്മതിക്കാത്തത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ. വേറൊരു പുരുഷന്‍ തൊട്ട പെണ്ണിനെ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? ഇനി രാജേഷേട്ടന്‍റെ മാത്രം പെണ്ണായി ജീവിക്കണം. നീരജിന് ഇനി എന്‍റെ ഹൃദയത്തില്‍ ഇടമില്ല. അതെ. ഞാന്‍ രാജേഷേട്ടന്‍റെ പെണ്ണാണ്.

 

ദിവസങ്ങള്‍ കടന്നു പോയി. രാജേഷ് മായയോട് സംസാരിക്കുമെങ്കിലും മനപൂര്‍വം കമ്പി പറയാതിരിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒന്നുരണ്ടു നല്ല കല്യാണആലോചനകള്‍ മായയ്ക്ക് വന്നു. അതോടെ മായ മാത്രമല്ല രാജേഷും സമ്മര്‍ദത്തിലായി.

 

ഒരേ ജാതിയില്‍ അല്ലാത്തത്കൊണ്ട് മായയുടെ വീട്ടില്‍ ഒരിയ്ക്കലും സമ്മതിക്കില്ല എന്നുറപ്പായിരുന്നു. ഒരു ഗവര്‍മെന്‍റ് ജോലി കിട്ടാതെ കല്യാണത്തിനെക്കുറിച്ച് ആലോചിക്കുകയെ വേണ്ട എന്നു രാജേഷിന്‍റെ വീട്ടുകാരും. പി‌എസ്‌സി ലിസ്റ്റില്‍ ഉണ്ടെന്നത് മാത്രം ആണ് ആകെ ഒരു സമാധാനം. ഇപ്പോ കിട്ടുന്ന ശംബളം രാജേഷിന് എങ്ങും എത്തുന്നുണ്ടായിരുന്നില്ല. ജോലിയുടെ കൂടെ പഠനവും കൂടി നടക്കുന്നതു കൊണ്ട് ഫീസ് അടക്കാന്‍ പോലും വീട്ടില്‍ ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് രാജേഷിന്. അതിന്‍റെ ഇടയില്‍ ഒരു പെണ്ണിനെ കൂടി എങ്ങിനെ പോറ്റും എന്നാണ് വീട്ടുകാരുടെ ചോദ്യം.

 

വീട്ടുകാരുടെ സമ്മതം ഇല്ലെങ്കില്‍ പോലും മായയെ ഔദ്യോഗികമായി പെണ്ണുകാണാന്‍ പോകാന്‍ രാജേഷ് തീരുമാനിച്ചു. വീട്ടുകാര്‍ക്കറിയില്ലല്ലോ രണ്ടുപേരും ഇഷ്ടത്തിലാണെന്ന്.

 

പെണ്ണ്കണ്ടുപോവുക, ജാതകം ചേരുന്നുണ്ടോ എന്നു നോക്കുക എന്നൊക്കെ ഉള്ള ചടങ്ങുകള്‍ ഉണ്ടല്ലോ. അങ്ങിനെ കുറച്ചു നാള്‍ കൂടി പിടിച്ചു നില്‍ക്കാം എന്നുള്ള പ്രതീക്ഷയില്‍ ആണ് രാജേഷ് പെണ്ണ്കാണല്‍ എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്.

 

എങ്ങിനോക്കെയോ മായ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. മുന്പു ജോലി ചെയ്തിരുന്ന സ്ഥലത്തുള്ള സാര്‍ കല്യാണ ആലോചനയുമായി വന്നോട്ടേ എന്നു ചോദിച്ചിരുന്നു എന്നൊക്കെ പറഞ്ഞു വീട്ടില്‍ സമ്മതിപ്പിച്ചു.

 

അങ്ങിനെ മനോജിനെയും കൂട്ടി (കഥയുടെ ആദ്യഭാഗത്ത് മനോജിനെക്കുറിച്ച് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാകും എന്നു വിശ്വസിക്കുന്നു) മായയുടെ വീട്ടില്‍ പെണ്ണ് കാണാന്‍ പോയി.

 

വീട്ടുകാരുടെ മുഖം കണ്ടാല്‍ അറിയാം അവര്‍ക്ക് വലിയ താല്‍പര്യം ഒന്നും ഇല്ല എന്നു. കാര്യങ്ങള്‍ ഒക്കെ അവര്‍ ചോദിച്ചു. കാര്യങ്ങള്‍ എന്നു വച്ചാല്‍ വീട്ടില്‍ ആരൊക്കെ ഉണ്ട് എന്നൊക്കെ ഉള്ള കാര്യങ്ങള്‍. അതിന്റെ ഇടയില്‍ പ്രതീക്ഷിച്ച ചോദ്യവും വന്നു. ജാതി ഏതാണെന്ന്. ജാതി ചോദിക്കരുത് പറയരുതു എന്നൊക്കെ ആണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളത് എന്നൊക്കെ അവരോടു പറയണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും മായയുടെ അതേ ജാതി തന്നെ ആണെന്ന് രാജേഷ് പറഞ്ഞു.

 

എനിക്കു ഈ ജാതി വ്യവസ്ഥയോട് പണ്ടേ എതിര്‍പ്പുള്ളതു കൊണ്ട് ജാതി ഏതാണെന്നൊന്നും പറയുന്നില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നും ഗുരു പറഞ്ഞിരുന്നല്ലോ. അല്ലേ.

 

അതൊക്കെ പോട്ടെ. നമ്മള്‍ പറഞ്ഞു വന്ന കാര്യത്തിലേക്ക് വരാം.

 

പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു വരാന്‍ നേരം മായയുടെ കുറിപ്പടി (ജാതകക്കുറി) വാങ്ങി. കുറിപ്പടി നോക്കിയിട്ട് അറിയിക്കാം എന്നു പറഞ്ഞു രാജേഷും മനോജും അവിടുന്നിറങ്ങി.

 

കാര്യങ്ങള്‍ ഒക്കെ കൈവിട്ടു പോകും എന്ന സ്ഥിതിയില്‍ ആയി. രാജേഷിന്‍റെ വീട്ടില്‍ ഒരു തരത്തിലും സമ്മതിക്കുന്നില്ല. അവന്‍റെ വീട്ടില്‍ സമ്മതമില്ലാതെ എങ്ങിനെ കല്യാണം നടത്തും? കല്യാണ നിശ്ചയം എങ്കിലും നടത്തിത്തന്നൂടെ എന്നു ചോദിച്ചിട്ടും അമ്പിനും വില്ലിനും അവര്‍ അടുക്കുന്നില്ല. അവസാനം അവളെ റജിസ്റ്റര്‍ മാര്യേജ് ചെയ്യും എന്നു പറഞ്ഞു വിരട്ടി നോക്കി. അതും ഏറ്റില്ല.

ശരിക്കും തലയ്ക്ക് പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആയി രാജേഷ്.

 

താന്‍ ഇത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും മായയുടെ അവസ്ഥ. എത്ര ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടാകും?

 

 

“ഏട്ടന്‍ കുറിപ്പടിയും കൊണ്ട് പോയിട്ടു മറുപടി ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് ഇപ്പോ ഇവിടുന്നു പറയുന്നതു. നിങ്ങള്ക്ക് തല്‍പര്യം ഇല്ലാത്തതുകൊണ്ടോ ജാതകം ചേരാത്തത് കൊണ്ടോ ആയിരിയ്ക്കും വിളിക്കാത്തത് എന്നു പറയുന്നു.”

 

“അതിനു വീട്ടില്‍ സമ്മതിക്കണ്ടേ മോളൂ. ഞാനെന്തു ചെയ്യാനാ?”

 

“വേഗം മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ മറ്റേ പ്രൊപോസല്‍ ഉറപ്പിക്കും. എനിക്കൊന്നും ചെയ്യാനാകില്ല”

 

“നമുക്ക് റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?”

 

“അയ്യോ. എനിക്കു പേടിയാ. അത് മാത്രമല്ല ഞാന്‍ അങ്ങിനെ ചെയ്താല്‍ അനിയത്തിയുടെ കാര്യമോ? ചേച്ചി ഒളിച്ചോടിപോയി എന്നു പറഞ്ഞാല്‍ അവള്‍ക്ക് കൂടി കുറച്ചില്‍ അല്ലേ?”

 

 

“കല്യാണം റജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ പറഞ്ഞുള്ളൂ. ഒളിച്ചോടാന്‍ അല്ല പറഞ്ഞത്. റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു നമുക്ക് രണ്ടുപേര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ എന്‍റെ വീട്ടിലേക്കും നീ നിന്‍റെ വീട്ടിലേക്കും. സമയമാകുമ്പോള്‍ നമുക്ക് അവരെ അറിയിക്കാം. ഇങ്ങനെ ഒരു കാര്യം നടന്നതായി ആരും അറിയേണ്ട. നമുക്ക് വീടുകളില്‍ വീണ്ടും പ്രെഷര്‍ കൊടുക്കാം. അവരെക്കൊണ്ടു സമ്മതിപ്പിക്കാന്‍ നോക്കാം.”

Leave a Reply

Your email address will not be published. Required fields are marked *