മായികലോകം [ Full ] 11അടിപൊളി  

 

“ഓകെ ഡാ.”

 

രാജേഷ് മായയെയും കൂട്ടി റൂമിലേക്ക് പോയി.

 

റൂമിലെത്തിയ ഉടനെ മായ കട്ടിലിലേക്ക് വീണു ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി.

അതുകണ്ട രാജേഷ് ഞെട്ടി. മായയെ തട്ടി വിളിച്ചു.

 

“എന്താ മോളൂ. എന്താ പറ്റിയെ?.. എന്തിനാ കരയുന്നെ?”

 

“ഒന്നൂല”

 

“പറ മോളൂ”

 

“ഒന്നുമില്ല”

 

“എന്തേ കല്യാണം കഴിക്കേണ്ട എന്നു തോന്നിയോ?”

 

“അങ്ങിനെയല്ല.. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എല്ലാവരെയും ക്ഷണിച്ചിട്ടു കല്യാണം നടത്തണമെന്ന്. എന്നിട്ടിപ്പോ?”

 

“എന്നിട്ടിപ്പോ എന്തുണ്ടായി? ഒന്നും ഉണ്ടായിട്ടില്ല. നമ്മുടെ കല്യാണം എല്ലാവരെയും വിളിച്ചിട്ടു തന്നെ നടത്താം. ഇത് ഒരു ഉറപ്പിന് വേണ്ടി മാത്രം നടത്തിയ കല്യാണം അല്ലേ? ഇത് ഇപ്പോ വേറെ ആരെയും അറിയിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്താ?”

 

“എന്നാലും”

 

“ഒരു എന്നാലുമില്ല. എണീറ്റെ.”

 

രാജേഷ് മായയെ പിടിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തി.

 

എന്നിട്ട് രണ്ടുകൈ കൊണ്ടും മുഖം ചേര്‍ത്തുപിടിച്ചു തള്ളവിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു.

 

“ഇന്നുമുതല്‍ നീ എന്റെ ഭാര്യയാണ്. ഇനി ജീവിതത്തിലൊരിക്കലും കരയാന്‍ ഇടവരുത്തില്ല ഞാന്‍. നിന്‍റെ ആഗ്രഹം പോലെ തന്നെ നമ്മുടെ കല്യാണം എല്ലാരെയും അറിയിച്ചിട്ടു നടക്കും. ഇനി കരയരുത് ഒരിയ്ക്കലും. നിന്‍റെ ഇഷ്ടങ്ങള്‍ എന്തു തന്നെ ആയാലും എന്‍റെ ജീവന്‍ കളഞ്ഞായാലും ഞാന്‍ സാധിച്ചു തരും.”

 

അതും പറഞ്ഞു രാജേഷ് മായയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

 

“ഞാന്‍ ഒരു ഉമ്മ തന്നോട്ടേ?”

 

“ഉം”

 

രാജേഷ് മായയുടെ നെറുകയില്‍ ഉമ്മ വെച്ചു. പിന്നെ രണ്ടു കവിളുകളിലും.

 

“ഇനി ഒരാള്‍ക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല. ലവ് യൂ മൈ ഡിയര്‍”

 

“ഏട്ടാ.. നമുക്ക് പോകാം?”

 

“ഇപ്പോഴേ പോകണോ? കുറച്ചു സമയം ഇവിടിരുന്നിട്ടു പോയാല്‍ പോരേ?”

 

“ഇവിടെ ഇരുന്നിട്ടെന്ത് ചെയ്യാനാ?”

 

“ചെയ്യാനോ? ചെയ്യാനാണെങ്കില്‍ എന്തൊക്കെ ഉണ്ട്.. മനോജ് പറഞ്ഞ പോലെ ആദ്യപകല്‍ ആഘോഷിക്കാം” കള്ളചിരിയോടെ രാജേഷ് പറഞ്ഞു.

 

“അയ്യോ. അതൊന്നും വേണ്ട. അതൊക്കെ കല്യാണം കഴിഞ്ഞു”

 

“അപ്പോ നേരത്തെ കഴിഞ്ഞതോ? കല്യാണമല്ലേ? നമ്മളുടെ കല്യാണം കഴിഞ്ഞെടോ. മാര്യേജ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരാഴ്ച എടുക്കും എന്നല്ലേ ഉള്ളൂ.”

 

“ഞാന്‍ അതല്ല ഉദ്ദേശിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ കല്യാണം കഴിക്കുന്ന കാര്യമാ”

 

“ഇനി ഇപ്പോ അതിന്‍റെ ആവശ്യമൊക്കെ ഉണ്ടോ?” രാജേഷ് കളിയായി പറഞ്ഞു.

 

“ഏട്ടാ.. കളിക്കല്ലേ. ഇങ്ങനെ ചെയ്യാന്‍ ആയിരുന്നെങ്കില്‍ കല്യാണത്തിന് ഞാന്‍ സമ്മതിക്കുമായിരുന്നില്ല.”

 

“എന്‍റെ മോളൂ…. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലെ?”

 

“എനിക്കിതൊന്നും തമാശ ആയി കാണാന്‍ പറ്റുന്നില്ല ഏട്ടാ”

 

“അതൊക്കെ വിടൂ. നമുക്ക് പോകണ്ടേ?”

 

“ഉം. സാരി മാറ്റണം.”

 

“അയ്യോ. ഞാന്‍ ആ കാര്യം വിട്ടു പോയി. ഞാനിവിടിരുന്നോളാം”

 

അതും പറഞ്ഞു മായ ഡ്രസ് മാറുന്നത് കാണാന്‍ റെഡി ആയി രാജേഷ് കട്ടിലില്‍ കയറി ഇരുന്നു.

“എന്തേ മാറ്റുന്നില്ലേ?”

 

“ഇവിടുന്നോ?”

 

“ഇവിടുന്നല്ലാതെ പിന്നെവിടുന്നു? ഇവിടുന്നു പറ്റില്ലെങ്കില്‍ പുറത്തിറങ്ങി മാറ്റിക്കോ.” അതും പറഞ്ഞു രാജേഷ് ചിരിച്ചു.

 

“ഛീ. പോടാ”

 

“പോടാ എന്നോ? എട്ടാന്നു വിളിക്കെടീ”

 

“സോറി. ഞാന്‍ പെട്ടെന്ന്.. അറിയാതെ.”

 

“ശ്ശൊ. ഈ പെണ്ണിന്‍റെ ഒരു കാര്യം. ഞാന്‍ തമാശയ്ക്ക് പറഞ്ഞതല്ലേ. അതും സീരിയസ് ആക്കിയോ? നീ എന്‍റെ പെണ്ണല്ലേ. പിന്നെന്താ എടാന്നു വിളിച്ചാല്‍? എന്തു വേണമെങ്കിലും എന്‍റെ പൊന്നിന് എന്നെ വിളിക്കാമല്ലോ. വേറെ ആരെയുമല്ലല്ലോ. നിന്‍റെ കെട്ടിയോനെ അല്ലേ?”

 

“ഉം”

 

“മാറ്റുന്നില്ലേ?”

 

മായ മടിച്ചു നിന്നു.

“ഞാന്‍ മാറ്റി തരട്ടെ?”

 

“അയ്യോ. വേണ്ട”

“വേണം. ഞാന്‍ മാറ്റിത്തരാം”

 

അതും പറഞ്ഞു രാജേഷ് കട്ടിലില്‍ നിന്നും എഴുന്നേറ്റു.

 

 

രാജേഷ് മായയുടെ സാരി അഴിക്കാന്‍ എന്ന ഭാവത്തില്‍ തോളില്‍ കൈ വച്ചു. പെട്ടെന്നു മായ രാജേഷിന്‍റെ കയ്യില്‍ കയറി പിടിച്ചു.

 

“അതെന്തേ ഡ്രസ് മാറ്റണ്ടേ?”

 

“ഞാന്‍ മാറ്റിക്കോളാം”

 

മായ പറയുന്നതു ശ്രദ്ധിക്കാതെ രാജേഷ് അവളെ തിരിച്ചു നിര്‍ത്തി പുറകിലൂടെ ചുറ്റിപ്പിടിച്ചു തലയിലെ മുല്ലപ്പൂവിന്‍റെ സുഗന്ധം നുകര്‍ന്നു.

 

അവന്‍റെ ഇടതു കൈ സാരിക്കിടയിലൂടെ അവളുടെ അണിവയറിനെ തഴുകി.

 

മായ കൈ പിടിച്ചു മാറ്റാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

 

“എന്തൊരു സോഫ്റ്റ് ആണ് മോളൂ നിന്‍റെ വയറ്. ഇത്ര ഒക്കെ സോഫ്റ്റ് ഉണ്ടാകുമോ എല്ലാര്‍ക്കും?”

 

“ഉം”

 

“ഈ സാരി എന്താ ഇങ്ങനെ പോക്കിളിന് മുകളില്‍ ഉടുത്തിരിക്കുന്നെ? താഴ്ത്തി ഉടുത്തൂടെ?”

അതും പറഞ്ഞു അവന്‍ മായയുടെ സാരി പിടിച്ചു താഴ്ത്തി.

 

 

മായ രാജേഷിന്‍റെ കയ്യില്‍ കയറി വീണ്ടും പിടിച്ചു എതിര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും അവളുടെ പൊക്കിള്‍ അനാവൃതമായിരുന്നു.

 

അവന്‍ അവളുടെ സാരി പിടിച്ചു സൈഡിലേക്ക് മാറ്റി വയറില്‍ തടവിക്കൊണ്ടിരുന്നു. സാരി കൃത്യമായി ബ്ലൌസില്‍ പിന്നു കുത്തി വച്ചിട്ടുണ്ടായിരുന്നതുകൊണ്ട് തോളില്‍ നിന്നും സാരി എടുത്തു മാറ്റാനുള്ള അവന്‍റെ ശ്രമം വിജയിച്ചില്ല.

 

“വേണ്ട ഏട്ടാ.”

 

“ഒന്നു കാണട്ടെ മോളൂ.. ഞാനല്ലേ.. നിന്‍റെ ഭര്‍ത്താവല്ലേ”

 

“എന്നാലും ഇപ്പോ വേണ്ട ഏട്ടാ.. നമുക്ക് പോകാം”

 

“ഞാന്‍ ഒന്നും ചെയ്യില്ല. എനിക്കു ഒന്നു കണ്ടാല്‍ മതി”

 

“പിന്നെ കാണിക്കാം. ഇപ്പോ വേണ്ട.”

 

“ആയിക്കോട്ടെ. പക്ഷേ പോകണമെങ്കില്‍ ഡ്രസ് മാറ്റണ്ടേ? അല്ലാതെ പിന്നെങ്ങിനെയാ?”

 

“ബാത്ത്റൂമില്‍ പോയി മാറ്റിക്കോളാം ഞാന്‍”

 

“അതൊന്നും പറ്റില്ല. എന്‍റെ മുന്നില്‍ നിന്നും മാറ്റിയാല്‍ മതി. ഞാന്‍ ഇവിടെ ഇരുന്നു കണ്ടോളാം”

 

“എന്നാലും ഏട്ടാ”

 

“മോളു ഒന്നും പറയേണ്ട. ആ സാരി അഴിച്ചേ”

 

സ്വന്തം ഭര്‍ത്താവിന്‍റെ മുന്നില്‍ എന്തിനാ ഇങ്ങനെ മടിച്ചു നില്‍ക്കുന്നത് എന്നു മായയും ചിന്തിച്ചു. പിന്നെ അവള്‍ സാരിയില്‍ കുത്തിയ പിന്‍ അഴിച്ചു.

 

എന്നിട്ടും അവള്‍ക്ക് സാരി മാറ്റാന്‍ മടി.

 

മായയുടെ മടി കണ്ട രാജേഷ് “ഈ പെണ്ണ് എന്നെ ദുശ്ശാസനന്‍ ആക്കും” എന്നു പറഞ്ഞു കൊണ്ട് എഴുന്നേറ്റു സാരിയുടെ തല പിടിച്ചു വലിച്ചു. പിന്നെ സാരിത്തല പിടിച്ചുകൊണ്ടു അവള്‍ക്ക് ചുറ്റും വലംവച്ചു. സാരി മൊത്തം അഴിഞ്ഞു രാജേഷിന്‍റെ കയ്യിലായി.

Leave a Reply

Your email address will not be published. Required fields are marked *